Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO LORD God, to whom vengeance belongeth; O God, to whom vengeance belongeth, shew thyself.
1TSKCOMപ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.
1TSKCOMPrathikaarathinte daivamaaya yahove, prathikaarathinte daivame, prakaashikkename.
1TSKCOMहे यहोवा, हे पलटा लेनेवाले ईश्वर, हे पलटा लेनेवाले ईश्वर, अपना तेज दिखा!
2TSKCOMLift up thyself, thou judge of the earth: render a reward to the proud.
2TSKCOMഭൂമിയുടെ ന്യായാധിപതിയേ എഴുന്നേൽക്കേണമേ; ഡംഭികൾക്കു നീ പ്രതികാരം ചെയ്യേണമേ.
2TSKCOMBhoomiyute nyaayaadhipathiye ezhunnelkkename; dambhikalkku nee prathikaaram cheyyename.
2TSKCOMहे पृथ्वी के न्यायी उठ; और घमण्ड़ियोंको बदला दे!
3TSKCOMLORD, how long shall the wicked, how long shall the wicked triumph?
3TSKCOMയഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?
3TSKCOMYahove, dushtanmaar ethratholam, dushtanmaar ethratholam ghoshichullasikkum?
3TSKCOMहे यहोवा, दुष्ट लोग कब तक, दुष्ट लोग कब तक डींग मारते रहेंगे?
4TSKCOMHow long shall they utter and speak hard things? and all the workers of iniquity boast themselves?
4TSKCOMഅവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു.
4TSKCOMAvar shakaarichu dhaarshtyam samsaarikkunnu; neethiketu pravarthikkunna evarum vampu parayunnu.
4TSKCOMवे बकते और ढ़िठाई की बातें बोलते हैं, सब अनर्थकारी बड़ाई मारते हैं।
5TSKCOMThey break in pieces thy people, O LORD, and afflict thine heritage.
5TSKCOMയഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
5TSKCOMYahove, avar ninre janathe thakarthukalayunnu; ninre avakaashathe peedippikkunnu.
5TSKCOMहे यहोवा, वे तेरी प्रजा को पीस डालते हैं, वे तेरे निज भाग को दु:ख देते हैं।
6TSKCOMThey slay the widow and the stranger, and murder the fatherless.
6TSKCOMഅവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവർ ഹിംസിക്കുന്നു.
6TSKCOMAvar vidhavayeyum paradeshiyeyum kollunnu; anaathanmaare avar himsikkunnu.
6TSKCOMवे विधवा और परदेशी का घात करते, और बपमूओं को मार डालते हैं;
7TSKCOMYet they say, The LORD shall not see, neither shall the God of Jacob regard it.
7TSKCOMയഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.
7TSKCOMYahova kaanukayilla ennum yaakkobinre daivam grahikkayillennum avar parayunnu.
7TSKCOMऔर कहते हैं, कि याह न देखेगा, याकूब का परमेश्वर विचार न करेगा।।
8TSKCOMUnderstand, ye brutish among the people: and ye fools, when will ye be wise?
8TSKCOMജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്കു എപ്പോൾ ബുദ്ധിവരും?
8TSKCOMJanathil mrigapraayaraayavare, chinthichukolvin; bhoshanmaare, ningalkku eppol budhivarum?
8TSKCOMतुम जो प्रजा में पशु सरीखे हो, विचार करो; और हे मूर्खोंतुम कब तक बुद्धिमान हो जाओगे?
9TSKCOMHe that planted the ear, shall he not hear? he that formed the eye, shall he not see?
9TSKCOMചെവിയെ നട്ടവൻ കേൾക്കയില്ലയോ? കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ?
9TSKCOMCheviye nattavan kelkkayillayo? kannine nirmmichavan kaanukayillayo?
9TSKCOMजिस ने कान दिया, क्या वह आप नहीं सुनता? जिस ने आंख रची, क्या वह आप नहीं देखता?
10TSKCOMHe that chastiseth the heathen, shall not he correct? he that teacheth man knowledge, shall not he know?
10TSKCOMജാതികളെ ശിക്ഷിക്കുന്നവൻ ശാസിക്കയില്ലയോ? അവൻ മനുഷ്യർക്കു ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
10TSKCOMJaathikale shikshikkunnavan shaasikkayillayo? avan manushyarkku jnjaanam upadeshichukotukkunnillayo?
10TSKCOMजो जाति जाति को ताड़ना देता, और मनुष्य को ज्ञान सिखाता है, क्या वह न समझाएगा?
11TSKCOMThe LORD knoweth the thoughts of man, that they are vanity.
11TSKCOMമനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.
11TSKCOMManushyarute vichaarangale maaya ennu yahova ariyunnu.
11TSKCOMयहोवा मनुष्य की कल्पनाओं को तो जानता है कि वे मिथ्या हैं।।
12TSKCOMBlessed is the man whom thou chastenest, O LORD, and teachest him out of thy law;
12TSKCOMയഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം അനർത്ഥദിവസത്തിൽ നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു
12TSKCOMYahove, dushtannu kuzhi kuzhikkuvolam anarthadivasathil nee avane vishramippikkendathinnu
12TSKCOMहे यहा, क्या ही धन्य है वह पुरूष जिसको तू ताड़ना देता है, और अपक्की व्यवस्था सिखाता है,
13TSKCOMThat thou mayest give him rest from the days of adversity, until the pit be digged for the wicked.
13TSKCOMനീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
13TSKCOMNee shikshikkayum ninre nyaayapramaanam nee upadeshikkayum cheyyunna manushyan bhaagyavaan.
13TSKCOMक्योंकि तू उसको विपत्ति के दिनोंमें उस समय तक चैन देता रहता है, जब तक दुष्टोंके लिथे गड़हा नहीं खोदा जाता।
14TSKCOMFor the LORD will not cast off his people, neither will he forsake his inheritance.
14TSKCOMയഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.
14TSKCOMYahova thanre janathe thallikkalakayilla; thanre avakaashathe kaivitukayumilla.
14TSKCOMक्योंकि यहोवा अपक्की प्रजा को न तजेगा, वह अपके निज भाग को न छोड़ेगा;
15TSKCOMBut judgment shall return unto righteousness: and all the upright in heart shall follow it.
15TSKCOMന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; പരമാർത്ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.
15TSKCOMNyaayavidhi neethiyilekku thirinjnjuvarum; paramaarthahridayamullavarokkeyum athinotu yojikkum.
15TSKCOMपरन्तु न्याय फिर धर्म के अनुसार किया जाएगा, और सारे सीधे मनवाले उसके पीछे पीछे हो लेंगे।।
16TSKCOMWho will rise up for me against the evildoers? or who will stand up for me against the workers of iniquity?
16TSKCOMദുഷ്കർമ്മികളുടെ നേരെ ആർ എനിക്കു വേണ്ടി എഴുന്നേല്ക്കും? നീതികേടു പ്രവർത്തിക്കുന്നവരോടു ആർ എനിക്കു വേണ്ടി എതിർത്തുനില്ക്കും?
16TSKCOMDushkarmmikalute nere aar enikku venti ezhunnelkkum? neethiketu pravarthikkunnavarotu aar enikku venti ethirthunilkkum?
16TSKCOMकुकर्मियोंके विरूद्ध मेरी ओर कौन खड़ा होगा? मेरी ओर से अनर्थकारियोंका कौन साम्हना करेगा?
17TSKCOMUnless the LORD had been my help, my soul had almost dwelt in silence.
17TSKCOMയഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൌനവാസം ചെയ്യുമായിരുന്നു.
17TSKCOMYahova enikku sahaayamaayirunnillengkil enre praanan vegam maunavaasam cheyyumaayirunnu.
17TSKCOMयदि यहोवा मेरा सहाथक न होता, तो क्षण भर में मुझे चुपचाप होकर रहना पड़ता।
18TSKCOMWhen I said, My foot slippeth; thy mercy, O LORD, held me up.
18TSKCOMഎന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
18TSKCOMEnre kaal vazhuthunnu ennu njaan paranjnjappol yahove, ninre daya enne thaangi.
18TSKCOMजब मैं ने कहा, कि मेरा पांव फिसलने लगा है, तब हे यहोवा, तेरी करूणा ने मुझे थाम लिया।
19TSKCOMIn the multitude of my thoughts within me thy comforts delight my soul.
19TSKCOMഎന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.
19TSKCOMEnre ullile vichaarangalute bahuthvathil ninre aashvaasangal enre praanane thanuppikkunnu.
19TSKCOMजब मेरे मन में बहुत सी चिन्ताएं होती हैं, तब हे यहोवा, तेरी दी हुई शान्ति से मुझ को सुख होता है।
20TSKCOMShall the throne of iniquity have fellowship with thee, which frameth mischief by a law?
20TSKCOMനിയമത്തിന്നു വിരോധമായി കഷ്ടത നിർമ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?
20TSKCOMNiyamathinnu virodhamaayi kashtatha nirmmikkunna dushtasimhaasanathinnu ninnotu sakhyatha undaakumo?
20TSKCOMक्या तेरे और दुष्टोंके सिंसाहन के बीच सन्धि होगी, जो कानून की आड़ में उत्पात मचाते हैं?
21TSKCOMThey gather themselves together against the soul of the righteous, and condemn the innocent blood.
21TSKCOMനീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവർ ശിക്ഷെക്കു വിധിക്കുന്നു.
21TSKCOMNeethimaanre praanannu virodhamaayi avar koottamkootunnu; kurramillaatha rakthathe avar shikshekku vidhikkunnu.
21TSKCOMवे धर्मी का प्राण लेने को दल बान्धते हैं, और निर्दोष को प्राणदण्ड देते हैं।
22TSKCOMBut the LORD is my defence; and my God is the rock of my refuge.
22TSKCOMഎങ്കിലും യഹോവ എനിക്കു ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.
22TSKCOMEngkilum yahova enikku gopuravum enre sharanashailamaaya enre daivavum aakunnu.
22TSKCOMपरन्तु यहोवा मेरा गढ़, और मेरा परमेश्वर मेरी शरण की चट्टान ठहरा है।
23TSKCOMAnd he shall bring upon them their own iniquity, and shall cut them off in their own wickedness; yea, the LORD our God shall cut them off.
23TSKCOMഅവൻ അവരുടെ നീതികേടു അവരുടെമേൽ തന്നേ വരുത്തും; അവരുടെ ദുഷ്ടതയിൽ തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.
23TSKCOMAvan avarute neethiketu avarutemel thanne varuthum; avarute dushtathayil thanne avare samharikkum; nammute daivamaaya yahova avare samharichukalayum.
23TSKCOMऔर उस ने उनका अनर्थ काम उन्हीं पर लौटाया है, और वह उन्हें उन्हीं की बुराई के द्वारा सन्यानाश करेगा; हमारा परमेश्वर यहोवा उनको सत्यानाश करेगा।।