1TSKCOMIt is a good thing to give thanks unto the LORD, and to sing praises unto thy name, O most High:1TSKCOMയഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും1TSKCOMYahovekku sthothram cheyyunnathum athyunnathanaayullove, ninre naamathe keerthikkunnathum1TSKCOMयहोवा का धन्यवाद करना भला है, हे परमप्रधान, तेरे नाम का भजन गाना;2TSKCOMTo shew forth thy lovingkindness in the morning, and thy faithfulness every night,2TSKCOMപത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും2TSKCOMPathu kampiyulla vaadithramkontum veenakontum gambheerasvaramulla kinnaramkontum2TSKCOMप्रात:काल को तेरी करूणा, और प्रति रात तेरी सच्चाई का प्रचार करना,3TSKCOMUpon an instrument of ten strings, and upon the psaltery; upon the harp with a solemn sound.3TSKCOMരാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വർണ്ണിക്കുന്നതും നല്ലതു.3TSKCOMRaavile ninre dayayeyum raathrithorum ninre vishvasthathayeyum varnnikkunnathum nallathu.3TSKCOMदस तारवाले बाजे और सारंगी पर, और वीणा पर गम्भीर स्वर से गाना भला है।4TSKCOMFor thou, LORD, hast made me glad through thy work: I will triumph in the works of thy hands.4TSKCOMയഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.4TSKCOMYahove, ninre pravrithikontu nee enne santhoshippikkunnu; njaan ninre kaikalute pravrithikale kurichu ghoshichullasikkunnu.4TSKCOMक्योंकि, हे यहोवा, तू ने मुझ को अपके काम से आनन्दित किया है; और मैं तेरे हाथोंके कामोंके कारण जयजयकार करूंगा।।5TSKCOMO LORD, how great are thy works! and thy thoughts are very deep.5TSKCOMയഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.5TSKCOMYahove, ninre pravrithikal ethra valiyavayaakunnu; ninre vichaarangal athyantham agaadhamaayava thanne.5TSKCOMहे यहोवा, तेरे काम क्या ही बड़े है! तेरी कल्पनाएं बहुत गम्भीर है!6TSKCOMA brutish man knoweth not; neither doth a fool understand this.6TSKCOMമൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല; മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.6TSKCOMMrigapraayanaaya manushyan athu ariyunnilla; moodhan athu grahikkunnathumilla.6TSKCOMपशु समान मनुष्य इसको नहीं समझता, और मूर्ख इसका विचार नहीं करता:7TSKCOMWhen the wicked spring as the grass, and when all the workers of iniquity do flourish; it is that they shall be destroyed for ever:7TSKCOMദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.7TSKCOMDushtanmaar pullupole mulekkunnathum neethiketu pravarthikkunnavarokkeyum thazhekkunnathum ennekkum nashichupokendathinnaakunnu.7TSKCOMकि दुष्ट जो घास की नाईं फूलते- फलते हैं, और सब अनर्थकारी जो प्रफुल्लित होते हैं, यह इसलिथे होता है, कि वे सर्वदा के लिथे नाश हो जाएं,8TSKCOMBut thou, LORD, art most high for evermore.8TSKCOMനീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.8TSKCOMNeeyo, yahove, ennekkum athyunnathanaakunnu.8TSKCOMपरन्तु हे यहोवा, तू सदा विराजमान रहेगा।9TSKCOMFor, lo, thine enemies, O LORD, for, lo, thine enemies shall perish; all the workers of iniquity shall be scattered.9TSKCOMയഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.9TSKCOMYahove, ithaa, ninre shathrukkal, ithaa, ninre shathrukkal nashichupokunnu; neethiketu pravarthikkunna evarum chitharippokum.9TSKCOMक्योंकि थे यहोवा, तेरे शत्रु, हां तेरे शत्रु नाश होंगे; सब अनर्थकारी तितर बितर होंगे।।10TSKCOMBut my horn shalt thou exalt like the horn of an unicorn: I shall be anointed with fresh oil.10TSKCOMഎങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.10TSKCOMEngkilum enre kompu nee kaattupothinte kompupole uyarthum; puthiya enna enne theppikkunnu.10TSKCOMपरन्तु मेरा सींग तू ने जंगली सांढ़ का सा ऊंचा किया है; मैं टटके तेल से चुपड़ा गया हूं।11TSKCOMMine eye also shall see my desire on mine enemies, and mine ears shall hear my desire of the wicked that rise up against me.11TSKCOMഎന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ചു കേട്ടും രസിക്കും.11TSKCOMEnre kannu enre shathrukkale kantum enre chevi ennotu ethirkkunna dushkarmmikalekkurichu kettum rasikkum.11TSKCOMऔर मैं अपके द्रोहियोंपर दृष्टि करके, और उन कुकर्मियोंका हाल मेरे विरूद्ध उठे थे, सुनकर सन्तुष्ट हुआ हूं।।12TSKCOMThe righteous shall flourish like the palm tree: he shall grow like a cedar in Lebanon.12TSKCOMനീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.12TSKCOMNeethimaan panapole thazhekkum; lebaanonile devadaarupole valarum.12TSKCOMधर्मी लोग खजूर की नाई फूले फलेंगे, और लबानोन के देवदार की नाई बढ़ते रहेंगे।13TSKCOMThose that be planted in the house of the LORD shall flourish in the courts of our God.13TSKCOMയഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും.13TSKCOMYahovayute aalayathil natuthalayaayavar nammute daivathinte praakaarangalil thazhekkum.13TSKCOMवे यहोवा के भवन में रोपे जाकर, हमारे परमेश्वर के आंगनोंमें फूले फलेंगे।14TSKCOMThey shall still bring forth fruit in old age; they shall be fat and flourishing;14TSKCOMവാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.14TSKCOMVaardhakyathilum avar phalam kaayichukontirikkum; avar pushtivechum pachapitichum irikkum.14TSKCOMवे पुराने होने पर भी फलते रहेंगे, और रस भरे और लहलहाते रहेंगे,15TSKCOMTo shew that the LORD is upright: he is my rock, and there is no unrighteousness in him.15TSKCOMയഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നെ.15TSKCOMYahova nerullavan, avan enre paara, avanil neethiketilla ennu kaanikkendathinnu thanne.15TSKCOMजिस से यह प्रगट हो, कि यहोवा सीधा है; वह मेरी चट्टान है, और उस में कुटिलता कुछ भी नहीं।।