Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMLORD, thou hast been our dwelling place in all generations.
1TSKCOMകർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
1TSKCOMKarthaave, nee thalamurathalamurayaayi njangalute sangkethamaayirikkunnu;
1TSKCOMहे प्रभु, तू पीढ़ी से पीढ़ी तक हमारे लिथे धाम बना है।
2TSKCOMBefore the mountains were brought forth, or ever thou hadst formed the earth and the world, even from everlasting to everlasting, thou art God.
2TSKCOMപർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
2TSKCOMParvvathangal undaayathinnum nee bhoomiyeyum bhoomandalatheyum nirmmichathinnum mumpe nee anaadiyaayum shaashvathamaayum daivam aakunnu.
2TSKCOMइस से पहिले कि पहाड़ उत्पन्न हुए, वा तू ने पृथ्वी और जगत की रचना की, वरन अनादिकाल से अनन्तकाल तक तू ही ईश्वर है।।
3TSKCOMThou turnest man to destruction; and sayest, Return, ye children of men.
3TSKCOMനീ മർത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു.
3TSKCOMNee marthyane potiyilekku matangicherumaaraakkunnu; manushyaputhranmaare, thirike varuvin ennum arulicheyyunnu.
3TSKCOMतू मनुष्य को लौटाकर चूर करता है, और कहता है, कि हे आदमियों, लौट आओ!
4TSKCOMFor a thousand years in thy sight are but as yesterday when it is past, and as a watch in the night.
4TSKCOMആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
4TSKCOMAayiram samvathsaram ninre drishtiyil innale kazhinjnjupoya divasampoleyum raathriyile oru yaamampoleyum maathram irikkunnu.
4TSKCOMक्योंकि हजार वर्ष तेरी दृष्टि में ऐसे हैं, जैसा कल का दिन जो बीत गया, वा रात का एक पहर।।
5TSKCOMThou carriest them away as with a flood; they are as a sleep: in the morning they are like grass which groweth up.
5TSKCOMനീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
5TSKCOMNee avare ozhukkikkalayunnu; avar urakkampole athre; avar raavile mulechuvarunna pullupole aakunnu.
5TSKCOMतू मनुष्योंको धारा में बहा देता है; वे स्वप्न से ठहरते हैं, वे भोर को बढ़नेवाली घास के समान होते हैं।
6TSKCOMIn the morning it flourisheth, and groweth up; in the evening it is cut down, and withereth.
6TSKCOMഅതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.
6TSKCOMAthu raavile thazhechuvalarunnu; vaikunneram athu arinjnju vaatippokunnu.
6TSKCOMवह भोर को फूलती और बढ़ती है, और सांझ तक काटकर मुर्झा जाती है।।
7TSKCOMFor we are consumed by thine anger, and by thy wrath are we troubled.
7TSKCOMഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചും പോകുന്നു.
7TSKCOMNjangal ninre kopathaal kshayichum ninre krodhathaal bhramichum pokunnu.
7TSKCOMक्योंकि हम तेरे क्रोध से नाश हुए हैं; और तेरी जलजलाहट से घबरा गए हैं।
8TSKCOMThou hast set our iniquities before thee, our secret sins in the light of thy countenance.
8TSKCOMനീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.
8TSKCOMNee njangalute akrithyangale ninre mumpilum njangalute rahasyapaapangale ninre mukhaprakaashathilum vechirikkunnu.
8TSKCOMतू ने हमारे अधर्म के कामोंसे अपके सम्मुख, और हमारे छिपे हुए पापोंको अपके मुख की ज्योति में रखा है।।
9TSKCOMFor all our days are passed away in thy wrath: we spend our years as a tale that is told.
9TSKCOMഞങ്ങളുടെ നാളുകളൊക്കയും നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു.
9TSKCOMNjangalute naalukalokkayum ninre krodhathil kazhinjnjupoyi; njangalute samvathsarangale njangal oru netuveerppupole kazhikkunnu.
9TSKCOMक्योंकि हमारे सब दिन तेरे क्रोध में बीत जाते हैं, हम अपके वर्ष शब्द की नाई बिताते हैं।
10TSKCOMThe days of our years are threescore years and ten; and if by reason of strength they be fourscore years, yet is their strength labour and sorrow; for it is soon cut off, and we fly away.
10TSKCOMഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.
10TSKCOMNjangalute aayushkaalam ezhupathu samvathsaram; ere aayaal enpathu samvathsaram; athinre prathaapam prayaasavum duhkhavumathre; athu vegam theerukayum njangal parannu pokayum cheyyunnu.
10TSKCOMहमारी आयु के वर्ष सत्तर तो होते हैं, और चाहे बल के कारण अस्सी वर्ष के भी हो जाएं, तौभी उनका घमण्ड केवल नष्ट और शोक ही शोक है; क्योंकि वह जल्दी कट जाती है, और हम जाते रहते हैं।
11TSKCOMWho knoweth the power of thine anger? even according to thy fear, so is thy wrath.
11TSKCOMനിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ?
11TSKCOMNinre kopathinte shakthiyeyum ninne bhayappetuvaanthakkavannam ninre krodhatheyum grahikkunnavan aar?
11TSKCOMतेरे क्रोध की शक्ति को और तेरे भय के योग्य रोष को कौन समझता है?
12TSKCOMSo teach us to number our days, that we may apply our hearts unto wisdom.
12TSKCOMഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.
12TSKCOMNjangal jnjaanamulloru hridayam praapikkathakkavannam njangalute naalukale ennuvaan njangale upadeshikkename.
12TSKCOMहम को अपके दिन गिनने की समझ दे कि हम बुद्धिमान हो जाएं।।
13TSKCOMReturn, O LORD, how long? and let it repent thee concerning thy servants.
13TSKCOMയഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.
13TSKCOMYahove, matangivarename; ethratholam thaamasam? atiyangalotu sahathaapam thonnename.
13TSKCOMहे यहोवा लौट आ! कब तक? और अपके दासोंपर तरस खा!
14TSKCOMO satisfy us early with thy mercy; that we may rejoice and be glad all our days.
14TSKCOMകാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
14TSKCOMKaalathu thanne njangale ninre dayakontu thriptharaakkename; ennaal njangalute aayushkaalamokkeyum njangal ghoshichaanandikkum.
14TSKCOMभोर को हमें अपक्की करूणा से तृप्त कर, कि हम जीवन भर जयजयकार और आनन्द करते रहें।
15TSKCOMMake us glad according to the days wherein thou hast afflicted us, and the years wherein we have seen evil.
15TSKCOMനീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
15TSKCOMNee njangale kleshippicha divasangalkkum njangal anartham anubhavicha samvathsarangalkkum thakkavannam njangale santhoshippikkename.
15TSKCOMजितने दिन तू ने हमें दु:ख देता आया, और जितने वर्ष हम क्लेश भोगते आए हैं उतने ही वर्ष हम को आनन्द दे।
16TSKCOMLet thy work appear unto thy servants, and thy glory unto their children.
16TSKCOMനിന്റെ ദാസന്മാർക്കു നിന്റെ പ്രവൃത്തിയും അവരുടെ മക്കൾക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
16TSKCOMNinre daasanmaarkku ninre pravrithiyum avarute makkalkku ninre mahathvavum velippetumaaraakatte.
16TSKCOMतेरी काम तेरे दासोंको, और तेरा प्रताप उनकी सन्तान पर प्रगट हो।
17TSKCOMAnd let the beauty of the LORD our God be upon us: and establish thou the work of our hands upon us; yea, the work of our hands establish thou it.
17TSKCOMഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ.
17TSKCOMNjangalute daivamaaya yahovayute prasaadam njangalutemel irikkumaaraakatte; njangalute kaikalute pravrithiye saadhyamaakki tharename; athe, njangalute kaikalute pravrithiye saadhyamaakki tharename.
17TSKCOMऔर हमारे परमेश्वर यहोवा की मनोहरता हम पर प्रगट हो, तू हमारे हाथोंका काम हमारे लिथे दृढ़ कर, हमारे हाथोंके काम को दृढ़ कर।।