Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI will praise thee, O LORD, with my whole heart; I will shew forth all thy marvellous works.
1TSKCOMഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും.
1TSKCOMNjaan poornnahridayathote yahovaye sthuthikkum; ninre athbhuthangale okkeyum njaan varnnikkum.
1TSKCOMहे यहोवा परमेश्वर मैं अपके पूर्ण मन से तेरा धन्यवाद करूंगा; मैं तेरे सब आश्चर्य कर्मोंका वर्णन करूंगा।
2TSKCOMI will be glad and rejoice in thee: I will sing praise to thy name, O thou most High.
2TSKCOMഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.
2TSKCOMNjaan ninnil santhoshichullasikkum; athyunnathanaayullove, njaan ninre naamathe keerthikkum.
2TSKCOMमैं तेरे कारण आनन्दित और प्रफुल्लित होऊंगा, हे परमप्रधान, मैं तेरे नाम का भजन गाऊंगा।।
3TSKCOMWhen mine enemies are turned back, they shall fall and perish at thy presence.
3TSKCOMഎന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു, നിന്റെ സന്നിധിയിൽ നശിച്ചുപോകും.
3TSKCOMEnre shathrukkal pinvaangukayil itariveenu, ninre sannidhiyil nashichupokum.
3TSKCOMजब मेरे शत्रु पीछे हटते हैं, तो वे तेरे साम्हने से ठोकर खाकर नाश होते हैं।
4TSKCOMFor thou hast maintained my right and my cause; thou satest in the throne judging right.
4TSKCOMനീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു;
4TSKCOMNee enre kaaryavum vyavahaaravum natathiyirikkunnu; nee neethiyote vidhichukontu simhaasanathil irikkunnu;
4TSKCOMक्योंकि तू ने मेरा न्याय और मुक मा चुकाया है; तू ने सिंहासन पर विराजमान होकर धर्म से न्याय किया।
5TSKCOMThou hast rebuked the heathen, thou hast destroyed the wicked, thou hast put out their name for ever and ever.
5TSKCOMനീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
5TSKCOMNee jaathikale shaasichu dushtane nashippichu; avarute naamathe nee sadaakaalathekkum maayichukalanjnju.
5TSKCOMतू ने अन्यजातियोंको झिड़का और दुष्ट को नाश किया है; तू ने उनका नाम अनन्तकाल के लिथे मिटा दिया है।
6TSKCOMO thou enemy, destructions are come to a perpetual end: and thou hast destroyed cities; their memorial is perished with them.
6TSKCOMശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
6TSKCOMShathrukkal mutinjnju sadaakaalathekkum nashichirikkunnu; avarute pattanangaleyum nee marichukalanjnjirikkunnu; avayute ormmakoote illaatheyaayirikkunnu.
6TSKCOMशत्रु जो है, वह मर गए, वे अनन्तकाल के लिथे उजड़ गए हैं; और जिन नगरोंको तू ने ढा दिया, उनका नाम वा निशान भी मिट गया है।
7TSKCOMBut the LORD shall endure for ever: he hath prepared his throne for judgment.
7TSKCOMഎന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.
7TSKCOMEnnaal yahova ennekkum vaazhunnu; nyaayavidhikku avan simhaasanam orukkiyirikkunnu.
7TSKCOMपरन्तु यहोवा सदैव सिंहासन पर विराजमान है, उस ने अपना सिंहासन न्याय के लिथे सिद्ध किया है;
8TSKCOMAnd he shall judge the world in righteousness, he shall minister judgment to the people in uprightness.
8TSKCOMഅവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.
8TSKCOMAvan lokathe neethiyote vidhikkum; jaathikalkku nerote nyaayapaalanam cheyyum.
8TSKCOMऔर वह आप ही जगत का न्याय धर्म से करेगा, वह देश देश के लोगोंका मुक मा खराई से निपटाएगा।।
9TSKCOMThe LORD also will be a refuge for the oppressed, a refuge in times of trouble.
9TSKCOMയഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
9TSKCOMYahova peedithannu oru abhayasthaanam; kashtakaalathu orabhayasthaanam thanne.
9TSKCOMयहोवा पिसे हुओं के लिथे ऊंचा गढ़ ठहरेगा, वह संकट के समय के लिथे भी ऊंचा गढ़ ठहरेगा।
10TSKCOMAnd they that know thy name will put their trust in thee: for thou, LORD, hast not forsaken them that seek thee.
10TSKCOMനിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
10TSKCOMNinre naamathe ariyunnavar ningkal aashrayikkum; yahove, ninne anveshikkunnavare nee upekshikkunnillallo.
10TSKCOMऔर तेरे नाम के जाननेवाले तुझ पर भरोसा रखेंगे, क्योंकि हे यहोवा तू ने अपके खोजियोंको त्याग नहीं दिया।।
11TSKCOMSing praises to the LORD, which dwelleth in Zion: declare among the people his doings.
11TSKCOMസീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ.
11TSKCOMSeeyonil vasikkunna yahovekku sthothram paatuvin; avanre pravrithikale jaathikalute itayil ghoshippin.
11TSKCOMयहोवा जो सिरयोन में विराजमान है, उसका भजन गाओ! जाति जाति के लोगोंके बीच में उसके महाकर्मोंका प्रचार करो!
12TSKCOMWhen he maketh inquisition for blood, he remembereth them: he forgetteth not the cry of the humble.
12TSKCOMരക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല.
12TSKCOMRakthapaathakathinnu prathikaaram cheyyunnavan avare orkkunnu; eliyavarute nilaviliye avan marakkunnathumilla.
12TSKCOMक्योंकि खून का पलटा लेनेवाला उनको स्मरण करता है; वह दीन लोगोंकी दोहाई को भूलता।।
13TSKCOMHave mercy upon me, O LORD; consider my trouble which I suffer of them that hate me, thou that liftest me up from the gates of death:
13TSKCOMയഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
13TSKCOMYahove, ennotu karunayundaakename; maranavaathilukalilninnu enne udharikkunnavane, enne pakekkunnavaraal enikku neritunna kashtam nokkename.
13TSKCOMहे यहोवा, मुझ पर अनुग्रह कर। तू जो मुझे मृत्यु के फाटकोंके पास से उठाता है, मेरे दु:ख को देख जो मेरे बैरी मुझे दे रहे हैं;
14TSKCOMThat I may shew forth all thy praise in the gates of the daughter of Zion: I will rejoice in thy salvation.
14TSKCOMഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ.
14TSKCOMNjaan seeyonputhriyute pativaathilukalil ninre sthuthiye okkeyum prasthaavichu ninre rakshayil santhoshikkendathinnu thanne.
14TSKCOMताकि मैं सिरयोन के फाटकोंके पास तेरे सब गुणोंका वर्णन करूं, और तेरे किए हुए उद्धार से मगन होऊं।।
15TSKCOMThe heathen are sunk down in the pit that they made: in the net which they hid is their own foot taken.
15TSKCOMജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണു പോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു.
15TSKCOMJaathikal thangal undaakkiya kuzhiyil thaanu poyi; avar olichuvecha valayil avarute kaal thanne akappettirikkunnu.
15TSKCOMअन्य जातिवालोंने जो गड़हा खोदा था, उसी में वे आप गिर पके; जो जाल उन्होंने लगाया था, उस में उन्हीं का पांव फंस गया।
16TSKCOMThe LORD is known by the judgment which he executeth: the wicked is snared in the work of his own hands. Higgaion. Selah.
16TSKCOMയഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
16TSKCOMYahova thannethaan velippetuthi nyaayavidhi natathiyirikkunnu; dushtan svanthakaikalute pravrithiyil kutungiyirikkunnu. thanthrinaadam. selaa.
16TSKCOMयहोवा ने अपके को प्रगट किया, उस ने न्याय किया है; दुष्ट अपके किए हुए कामोंमें फंस जाता है।
17TSKCOMThe wicked shall be turned into hell, and all the nations that forget God.
17TSKCOMദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.
17TSKCOMDushtanmaarum daivathe marakkunna sakalajaathikalum paathaalathilekku thiriyum.
17TSKCOMदुष्ट अधोलोक में लौट जाएंगे, तथा वे सब जातियां भी जा परमेश्वर को भूल जाती है।
18TSKCOMFor the needy shall not alway be forgotten: the expectation of the poor shall not perish for ever.
18TSKCOMദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
18TSKCOMDaridrane ennekkum marannu pokayilla; saadhukkalute prathyaashekku ennum bhamgam varikayumilla.
18TSKCOMक्योंकि दरिद्र लोग अनन्तकाल तक बिसरे हुए न रहेंगे, और न तो नम्र लोगोंकी आशा सर्वदा के लिथे नाश होगी।
19TSKCOMArise, O LORD; let not man prevail: let the heathen be judged in thy sight.
19TSKCOMയഹോവേ, എഴുന്നേൽക്കേണമേ, മർത്യൻ പ്രബലനാകരുതേ; ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
19TSKCOMYahove, ezhunnelkkename, marthyan prabalanaakaruthe; jaathikal ninre sannidhiyil vidhikkappetumaaraakatte.
19TSKCOMउठ, हे परमेश्वर, मनुष्य प्रबल न होने पाए! जातियोंका न्याय तेरे सम्मुख किया जाए।
20TSKCOMPut them in fear, O LORD: that the nations may know themselves to be but men. Selah.
20TSKCOMയഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്നു അവർക്കു ഭയം വരുത്തേണമേ. സേലാ.
20TSKCOMYahove, thangal marthyarathre ennu jaathikal ariyendathinnu avarkku bhayam varuthename. selaa.
20TSKCOMहे परमेश्वर, उनको भय दिला! जातियां अपके को मनुष्यमात्रा ही जानें।