1TSKCOMIn Judah is God known: his name is great in Israel.1TSKCOMദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.1TSKCOMDaivam yehoodayil prasidhanaakunnu; avanre naamam yisraayelil valiyathaakunnu.1TSKCOMपरमेश्वर यहूदा में जाना गया है, उसका नाम इस्राएल में महान हुआ है।2TSKCOMIn Salem also is his tabernacle, and his dwelling place in Zion.2TSKCOMഅവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.2TSKCOMAvanre kootaaram shaalemilum avanre vaasasthalam seeyonilum irikkunnu.2TSKCOMऔर उसका मण्डप शालेम में, और उसका धाम सिरयोन में है।3TSKCOMThere brake he the arrows of the bow, the shield, and the sword, and the battle. Selah.3TSKCOMഅവിടെവെച്ചു അവൻ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകർത്തുകളഞ്ഞു. സേലാ.3TSKCOMAvitevechu avan villinre minnunna ampukalum parichayum vaalum yudhavum thakarthukalanjnju. selaa.3TSKCOMवहां उस ने चमचमाते तीरोंको, और ढाल ओर तलवार को तोड़कर, निदान लड़ाई ही को तोड़ डाला है।।4TSKCOMThou art more glorious and excellent than the mountains of prey.4TSKCOMശാശ്വതപർവ്വതങ്ങളെക്കാൾ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.4TSKCOMShaashvathaparvvathangalekkaal nee thejassum mahimayum ullavanaakunnu.4TSKCOMहे परमेश्वर तू तो ज्योतिमय है; तू अहेर से भरे हुए पहाड़ोंसे अधिक उत्तम और महान है।5TSKCOMThe stouthearted are spoiled, they have slept their sleep: and none of the men of might have found their hands.5TSKCOMധൈര്യശാലികളെ കൊള്ളയിട്ടു അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികൾക്കു ആർക്കും കൈക്കരുത്തില്ലാതെപോയി.5TSKCOMDhairyashaalikale kollayittu avar nidrapraapichu; paraakramashaalikalkku aarkkum kaikkaruthillaathepoyi.5TSKCOMदृढ़ मनवाले लुट गए, और भरी नींद में पके हैं;6TSKCOMAt thy rebuke, O God of Jacob, both the chariot and horse are cast into a dead sleep.6TSKCOMയാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.6TSKCOMYaakkobinre daivame, ninre shaasanayaal therum kuthirayum gaadhanidrayil veenu.6TSKCOMऔर शूरवीरोंमें से किसी का हाथ न चला। हे याकूब के परमेश्वर, तेरी घुड़की से, रथोंसमेत घोड़े भारी नींद में पके हैं।7TSKCOMThou, even thou, art to be feared: and who may stand in thy sight when once thou art angry?7TSKCOMനീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നിൽക്കാകുന്നവൻ ആർ?7TSKCOMNee bhayangkaranaakunnu; nee onnu kopichaal thirumumpaake nilkkaakunnavan aar?7TSKCOMकेवल तू ही भययोग्य है; और जब तू क्रोध करने लगे, तब तेरे साम्हने कौन खड़ा रह सकेगा?8TSKCOMThou didst cause judgment to be heard from heaven; the earth feared, and was still,8TSKCOMസ്വർഗ്ഗത്തിൽനിന്നു നീ വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാൻ8TSKCOMSvarggathilninnu nee vidhi kelppichu; bhoomiyile saadhukkaleyokkeyum rakshippaan8TSKCOMतू ने स्वर्ग से निर्णय सुनाया है; पृथ्वी उस समय सुनकर डर गई, और चुप रही,9TSKCOMWhen God arose to judgment, to save all the meek of the earth. Selah.9TSKCOMദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ടു അമർന്നിരുന്നു. സേലാ.9TSKCOMDaivam nyaayavisthaarathinnu ezhunnerrappol bhoomi bhayappettu amarnnirunnu. selaa.9TSKCOMजब परमेश्वर न्याय करने को, और पृथ्वी के सब नम्र लोगोंका उद्धार करने को उठा।।10TSKCOMSurely the wrath of man shall praise thee: the remainder of wrath shalt thou restrain.10TSKCOMമനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും.10TSKCOMManushyanre krodham ninne sthuthikkum nishchayam; krodhashishtathe nee arekku kettikkollum.10TSKCOMनिश्चय मनुष्य की जलजलाहट तेरी स्तुति का कारण हो जाएगी, और जो जलजलाहट रह जाए, उसको तू रोकेगा।11TSKCOMVow, and pay unto the LORD your God: let all that be round about him bring presents unto him that ought to be feared.11TSKCOMനിങ്ങളുടെ ദൈവമായ യഹോവെക്കു നേരുകയും നിവർത്തിക്കയും ചെയ്‍വിൻ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.11TSKCOMNingalute daivamaaya yahovekku nerukayum nivarthikkayum cheyvin; avanre churrumulla ellaavarum bhayangkaranaayavannu kaazhchakontuvaratte.11TSKCOMअपके परमेश्वर यहोवा की मन्नत मानो, और पूरी भी करो; वह जो भय के योग्य है, उसके आस पास के सब उसके लिथे भेंट ले आएं।12TSKCOMHe shall cut off the spirit of princes: he is terrible to the kings of the earth.12TSKCOMഅവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്കു അവൻ ഭയങ്കരനാകുന്നു.12TSKCOMAvan prabhukkanmaarute praanane chhedichukalayum; bhoomiyile raajaakkanmaarkku avan bhayangkaranaakunnu.12TSKCOMवह तो प्रधानोंका अभिमान मिटा देगा; वह पृथ्वी के राजाओं को भययोग्य जान पड़ता है।।