Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMDeliver me from mine enemies, O my God: defend me from them that rise up against me.
1TSKCOMഎന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിർക്കുന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.
1TSKCOMEnre daivame, enre shathrukkalute kayyilninnu enne vituvikkename; ennotu ethirkkunnavarute vashathuninnu enne udharikkename.
1TSKCOMहे मेरे परमेश्वर, मुझ को शत्रुओं से बचा, मुझे ऊंचे स्थान पर रखकर मेरे विरोधियोंसे बचा,
2TSKCOMDeliver me from the workers of iniquity, and save me from bloody men.
2TSKCOMനീതികേടു പ്രവർത്തിക്കുന്നവരുടെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്നു എന്നെ രക്ഷിക്കേണമേ.
2TSKCOMNeethiketu pravarthikkunnavarute kayyil ninnu enne vituvichu rakthapaathakanmaarute pakkalninnu enne rakshikkename.
2TSKCOMमुझ को बुराई करनेवालोंके हाथ से बचा, और हत्यारोंसे मेरा उद्वार कर।।
3TSKCOMFor, lo, they lie in wait for my soul: the mighty are gathered against me; not for my transgression, nor for my sin, O LORD.
3TSKCOMഇതാ, അവർ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
3TSKCOMIthaa, avar enre praanannaayi pathiyirikkunnu; yahove, balavaanmaar enre nere koottam kootunnathu enre athikramam hethuvaayittalla, enre paapam hethuvaayittumalla.
3TSKCOMक्योंकि देख, वे मेरी घात में लगे हैं; हे यहोवा, मेरा कोई दोष वा पाप नहीं है, तौभी बलवन्त लोग मेरे विरूद्ध इकट्ठे होते हैं।
4TSKCOMThey run and prepare themselves without my fault: awake to help me, and behold.
4TSKCOMഎന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാൻ ഉണർന്നു കടാക്ഷിക്കേണമേ.
4TSKCOMEnre pakkal akrithyam illaathe avar oti orungunnu; enne sahaayippaan unarnnu kataakshikkename.
4TSKCOMवह मुझ निर्दोष पर दौड़े दौड़कर लड़ने को तैयार हो जाते हैं।। मुझ से मिलने के लिथे जाग उठ, और यह देख!
5TSKCOMThou therefore, O LORD God of hosts, the God of Israel, awake to visit all the heathen: be not merciful to any wicked transgressors. Selah.
5TSKCOMസൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദർശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.
5TSKCOMSainyangalute daivamaaya yahove, yisraayelinre daivame, sakalajaathikaleyum sandarshikkendathinnu nee unarename; neethiketta drohikalil aarotum kripa undaakaruthe. selaa.
5TSKCOMहे सेनाओं के परमेश्वर यहोवा, हे इस्राएल के परमेश्वर सब अन्यजातिवालोंको दण्ड देने के लिथे जाग; किसी विश्वासघाती अत्याचारी पर अनुग्रह न कर।।
6TSKCOMThey return at evening: they make a noise like a dog, and go round about the city.
6TSKCOMസന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവർ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.
6TSKCOMSandhyaasamayathu avar matangivarunnu; naayeppole kurachumkontu avar pattanathinnu churrum natakkunnu.
6TSKCOMवे लागे सांझ को लौटकर कुत्ते की नाईं गुर्राते हैं, और नगर के चारोंओर घूमते हैं। देख वे डकारते हैं,
7TSKCOMBehold, they belch out with their mouth: swords are in their lips: for who, say they, doth hear?
7TSKCOMഅവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു; ആർ കേൾക്കും എന്നു അവർ പറയുന്നു.
7TSKCOMAvar thangalute vaaykontu shakaarikkunnu; vaalukal avarute adharangalil untu; aar kelkkum ennu avar parayunnu.
7TSKCOMउनके मुंह के भीतर तलवारें हैं, क्योंकि वे कहते हैं, कौन सुनता है?
8TSKCOMBut thou, O LORD, shalt laugh at them; thou shalt have all the heathen in derision.
8TSKCOMഎങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
8TSKCOMEngkilum yahove, nee avarecholli chirikkum; nee sakalajaathikaleyum parihasikkum.
8TSKCOMपरन्तु हे यहोवा, तू उन पर हंसेगा; तू सब अन्य जातियोंको ठट्ठां में उड़ाएगा।
9TSKCOMBecause of his strength will I wait upon thee: for God is my defence.
9TSKCOMഎന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
9TSKCOMEnre balamaayullove, njaan ninne kaathirikkum; daivam enre gopuramaakunnu.
9TSKCOMहे मेरे बल, मुझे तेरी ही आस होगी; क्योंकि परमेश्वर मेरा ऊंचा गढ़ है।।
10TSKCOMThe God of my mercy shall prevent me: God shall let me see my desire upon mine enemies.
10TSKCOMഎന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
10TSKCOMEnre daivam thanre dayayaal enne ethirelkkum; daivam enne enre shathrukkale kantu rasikkumaaraakkum.
10TSKCOMपरमेश्वर करूणा करता हुआ मुझ से मिलेगा; परमेश्वर मेरे द्रोहियोंके विषय मेरी इच्छा पूरी कर देगा।।
11TSKCOMSlay them not, lest my people forget: scatter them by thy power; and bring them down, O Lord our shield.
11TSKCOMഅവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
11TSKCOMAvare konnukalayaruthe; enre janam marakkaathirikkendathinnu thanne; njangalute parichayaakunna karthaave, ninre shakthikontu avare uzhalumaaraakki thaazhthename.
11TSKCOMउन्हें घात न कर, न हो कि मेरी प्रजा भूल जाए; हे प्रभु, हे हमारी ढाल! अपक्की शक्ति के उन्हें तितर बितर कर, उन्हें दबा दे।
12TSKCOMFor the sin of their mouth and the words of their lips let them even be taken in their pride: and for cursing and lying which they speak.
12TSKCOMഅവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കുംനിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപ്പെട്ടുപോകട്ടെ.
12TSKCOMAvarute vaayile paapavum adharangalile vaakkukalum nimithavum avar parayunna shaapavum bhoshkumnimithavum avar thangalute ahangkaarathil pitippettupokatte.
12TSKCOMवह अपके मुंह के पाप, और ओठोंके वचन, और शाप देने, और झूठ बोलने के कारण, अभिमान में फंसे हुए पकड़े जाएं।
13TSKCOMConsume them in wrath, consume them, that they may not be: and let them know that God ruleth in Jacob unto the ends of the earth. Selah.
13TSKCOMകോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
13TSKCOMKopathote avare samharikkename; avar illaatheyaakumvannam avare samharichukalayename; daivam yaakkobil vaazhunnu ennu bhoomiyute arramvare ariyumaaraakatte. selaa.
13TSKCOMजलजलाहट में आकर उनका अन्त कर, उनका अन्त कर दे ताकि वे नष्ट हो जाएं तब लोग जानेंगे कि परमेश्वर याकूब पर, वरन पृथ्वी की छोर तक प्रभुता करता है।।
14TSKCOMAnd at evening let them return; and let them make a noise like a dog, and go round about the city.
14TSKCOMസന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവർ നഗരത്തിന്നു ചുറ്റും നടക്കുന്നു.
14TSKCOMSandhyaasamayathu avar matangivarunnu; naayeppole kurechumkontu avar nagarathinnu churrum natakkunnu.
14TSKCOMवे सांझ को लौटकर कुत्ते की नाईं गुर्राएं, और नगर के चारोंओर घूमें।
15TSKCOMLet them wander up and down for meat, and grudge if they be not satisfied.
15TSKCOMഅവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും താമസിക്കുന്നു.
15TSKCOMAvar aahaarathinnaayi uzhannunatakkunnu, thripthiyaayillengkil avar raathrimuzhuvanum thaamasikkunnu.
15TSKCOMवे टुकड़े के लिथे मारे मारे फिरें, और तृप्त न होन पर रात भर वहीं ठहरे रहें।।
16TSKCOMBut I will sing of thy power; yea, I will sing aloud of thy mercy in the morning: for thou hast been my defence and refuge in the day of my trouble.
16TSKCOMഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
16TSKCOMNjaano ninre balathekkurichu paatum; athikaalathu njaan ninre dayayekkurichu ghoshichaanandikkum. kashtakaalathu nee enre gopuravum abhayasthaanavum aayirunnu.
16TSKCOMपरन्तु मैं तेरी सामर्थ्य का यश गाऊंगा, और भोर को तेरी करूणा का जय जयकार करूंगा। क्योंकि तू मेरा ऊंचा गढ़ है, और संकट के समय मेरा शरणस्थान ठहरा है।
17TSKCOMUnto thee, O my strength, will I sing: for God is my defence, and the God of my mercy.
17TSKCOMഎന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
17TSKCOMEnre balamaayullove, njaan ninakku sthuthipaatum; daivam enre gopuravum ennotu dayayulla daivavum allo.
17TSKCOMहे मेरे बल, मैं तेरा भजन गाऊंगा, क्योंकि हे परमेश्वर, तू मेरा ऊंचा गढ़ और मेरा करूणामय परमेश्वर है।।