Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBe merciful unto me, O God, be merciful unto me: for my soul trusteth in thee: yea, in the shadow of thy wings will I make my refuge, until these calamities be overpast.
1TSKCOMദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാൻ നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുവോളം ഞാൻ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
1TSKCOMDaivame, ennotu kripayundaakename; ennotu kripayundaakename; njaan ninne sharanampraapikkunnu; athe, ee aapathukal ozhinjnjupokuvolam njaan ninre chirakin nizhalil sharanam praapikkunnu.
1TSKCOMहे परमेश्वर, मुझ पर अनुग्रह कर, मुझ पर अनुग्रह कर, क्योंकि मैं तेरा शरणागत हूं; और जब तक थे आपत्तियां निकल न जाएं, तब तक मैं तेरे पंखोंके तले शरण लिए रहूंगा।
2TSKCOMI will cry unto God most high; unto God that performeth all things for me.
2TSKCOMഅത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നേ.
2TSKCOMAthyunnathanaaya daivathe njaan vilichapekshikkunnu; enikkuventi sakalavum nirvvahikkunna daivathe thanne.
2TSKCOMमैं परम प्रधान परमेश्वर को पुकारूंगा, ईश्वर को जो मेरे लिथे सब कुछ सिद्ध करता है।
3TSKCOMHe shall send from heaven, and save from the reproach of him that would swallow me up. Selah. God shall send forth his mercy and his truth.
3TSKCOMഎന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ അവൻ സ്വർഗ്ഗത്തിൽനിന്നു കൈനീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്റെ ദയയും വിശ്വസ്തതയും അയക്കുന്നു.
3TSKCOMEnne vizhunguvaan bhaavikkunnavar dhikkaaram kaattumpol avan svarggathilninnu kaineetti enne rakshikkum. selaa. daivam thanre dayayum vishvasthathayum ayakkunnu.
3TSKCOMईश्वर स्वर्ग से भेजकर मुझे बचा लेगा, जब मेरा निगलनेवाला निन्दा कर रहा हो। परमेश्वर अपक्की करूणा और सच्चाई प्रगट करेगा।।
4TSKCOMMy soul is among lions: and I lie even among them that are set on fire, even the sons of men, whose teeth are spears and arrows, and their tongue a sharp sword.
4TSKCOMഎന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂർച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.
4TSKCOMEnre praanan simhangalute itayil irikkunnu; agnijvalikkunnavarute natuvil njaan kitakkunnu; pallukal kunthangalum asthrangalum naavu moorchayulla vaalum aayirikkunna manushyaputhranmaarute itayil thanne.
4TSKCOMमेरा प्राण सिंहोंके बीच में है, मुझे जलते हुओं के बीच में लेटना पड़ता है, अर्थात् ऐसे मनुष्योंके बीच में जिन के दांत बर्छी और तीर हैं, और जिनकी जीभ तेज तलवार है।।
5TSKCOMBe thou exalted, O God, above the heavens; let thy glory be above all the earth.
5TSKCOMദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.
5TSKCOMDaivame, nee aakaashathinnu meethe uyarnnirikkename; ninre mahathvam sarvvabhoomiyilum parakkatte.
5TSKCOMहे परमेश्वर तू स्वर्ग के ऊपर अति महान और तेजोमय है, तेरी महिमा सारी पृथ्वी के ऊपर फैल जाए!
6TSKCOMThey have prepared a net for my steps; my soul is bowed down: they have digged a pit before me, into the midst whereof they are fallen themselves. Selah.
6TSKCOMഅവർ എന്റെ കാലടികൾക്കു ഒരു വലവിരിച്ചു, എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു; അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവർ തന്നെ വീണു. സേലാ.
6TSKCOMAvar enre kaalatikalkku oru valavirichu, enre manassu itinjnjirikkunnu; avar enre mumpil oru kuzhi kuzhichu; athil avar thanne veenu. selaa.
6TSKCOMउन्होंने मेरे पैरोंके लिथे जाल लगाया है; मेरा प्राण ढला जाता है। उन्होंने मेरे आगे गड़हा खोदा, परन्तु आप ही उस में गिर पके।।
7TSKCOMMy heart is fixed, O God, my heart is fixed: I will sing and give praise.
7TSKCOMഎന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.
7TSKCOMEnre manassu urechirikkunnu; daivame, enre manassu urechirikkunnu; njaan paatum; njaan keerthanam cheyyum.
7TSKCOMहे परमेश्वर, मेरा मन स्थिर है, मेरा मन स्थिर है; मैं गाऊंगा वरन भजन कीर्तन करूंगा।
8TSKCOMAwake up, my glory; awake, psaltery and harp: I myself will awake early.
8TSKCOMഎൻ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിൻ! ഞാൻ അതികാലത്തെ ഉണരും.
8TSKCOMEn maname, unaruka; veenayum kinnaravumaayullove unaruvin! njaan athikaalathe unarum.
8TSKCOMहे मेरी आत्मा जाग जा! हे सारंगी और वीणा जाग जाओ। मैं भी पौ फटते ही जाग उठूंगा।
9TSKCOMI will praise thee, O Lord, among the people: I will sing unto thee among the nations.
9TSKCOMകർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം ചെയ്യും.
9TSKCOMKarthaave, vamshangalute itayil njaan ninakku sthothram cheyyum; jaathikalute madhye njaan ninakku keerthanam cheyyum.
9TSKCOMहे प्रभु, मैं देश के लोगोंके बीच तेरा धन्यवाद करूंगा; मैं राज्य राज्य के लोगोंके बीच में तेरा भजन गाऊंगा।
10TSKCOMFor thy mercy is great unto the heavens, and thy truth unto the clouds.
10TSKCOMനിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.
10TSKCOMNinre daya aakaashatholavum ninre vishvasthatha meghangalolavum valiyathallo.
10TSKCOMक्योंकि तेरी करूणा स्वर्ग तक बड़ी है, और तेरी सच्चाई आकाशमण्डल तक पहुंचक्की है।।
11TSKCOMBe thou exalted, O God, above the heavens: let thy glory be above all the earth.
11TSKCOMദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.
11TSKCOMDaivame, nee aakaashathinnu meethe uyarnnirikkename; ninre mahathvam sarvvabhoomiyilum parakkatte.
11TSKCOMहे परमेश्वर, तू स्वर्ग के ऊपर अति महान है! तेरी महिमा सारी पृथ्वी के ऊपर फैल जाए!