Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMHave mercy upon me, O God, according to thy lovingkindness: according unto the multitude of thy tender mercies blot out my transgressions.
1TSKCOMദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
1TSKCOMDaivame, ninre dayekku thakkavannam ennotu kripayundaakename; ninre karunayute bahuthvaprakaaram enre lamghanangale maayichukalayename.
1TSKCOMहे परमेश्वर, अपक्की करूणा के अनुसार मुझ पर अनुग्रह कर; अपक्की बड़ी दया के अनुसार मेरे अपराधोंको मिटा दे।
2TSKCOMWash me throughly from mine iniquity, and cleanse me from my sin.
2TSKCOMഎന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
2TSKCOMEnne nannaayi kazhuki enre akrithyam pokkename; enre paapam neekki enne vetippaakkename.
2TSKCOMमुझे भलीं भांति धोकर मेरा अधर्म दूर कर, और मेरा पाप छुड़ाकर मुझे शुद्ध कर!
3TSKCOMFor I acknowledge my transgressions: and my sin is ever before me.
3TSKCOMഎന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
3TSKCOMEnre lamghanangale njaan ariyunnu; enre paapam eppozhum enre mumpil irikkunnu.
3TSKCOMमैं तो अपके अपराधोंकोंजानता हूं, और मेरा पाप निरन्तर मेरी दृष्टि में रहता है।
4TSKCOMAgainst thee, thee only, have I sinned, and done this evil in thy sight: that thou mightest be justified when thou speakest, and be clear when thou judgest.
4TSKCOMനിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
4TSKCOMNinnotu thanne njaan paapam cheythu; ninakku anishtamaayullathu njaan cheythirikkunnu. samsaarikkumpol nee neethimaanaayum vidhikkumpol nirmmalanaayum irikkendathinnu thanne.
4TSKCOMमैं ने केवल तेरे ही विरूद्ध पाप किया, और जो तेरी दृष्टि में बुरा है, वही किया है, ताकि तू बोलने में धर्मी और न्याय करने में निष्कलंक ठहरे।
5TSKCOMBehold, I was shapen in iniquity; and in sin did my mother conceive me.
5TSKCOMഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
5TSKCOMIthaa, njaan akrithyathil uruvaayi; paapathil enre amma enne garbham dharichu.
5TSKCOMदेख, मैं अधर्म के साथ उत्पन्न हुआ, और पाप के साथ अपक्की माता के गर्भ में पड़ा।।
6TSKCOMBehold, thou desirest truth in the inward parts: and in the hidden part thou shalt make me to know wisdom.
6TSKCOMഅന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
6TSKCOMAntharbhaagathile sathyamallo nee ichhikkunnathu; antharamgathil enne jnjaanam grahippikkename.
6TSKCOMदेख, तू हृदय की सच्चाई से प्रसन्न होता है; और मेरे मन ही में ज्ञान सिखाएगा।
7TSKCOMPurge me with hyssop, and I shall be clean: wash me, and I shall be whiter than snow.
7TSKCOMഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
7TSKCOMNjaan nirmmalanaakendathinnu eesoppukontu enne shudheekarikkename; njaan himathekkaal velukkendathinnu enne kazhukename.
7TSKCOMजूफा से मुझे शुद्ध कर, तो मैं पवित्रा हो जाऊंगा; मुझे धो, और मैं हिम से भी अधिक श्वेत बनूंगा।
8TSKCOMMake me to hear joy and gladness; that the bones which thou hast broken may rejoice.
8TSKCOMസന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
8TSKCOMSanthoshavum aanandavum enne kelkkumaaraakkename; nee oticha asthikal ullasikkatte.
8TSKCOMमुझे हर्ष और आनन्द की बातें सुना, जिस से जो हडि्डयां तू ने तोड़ डाली हैं वह मगन हो जाएं।
9TSKCOMHide thy face from my sins, and blot out all mine iniquities.
9TSKCOMഎന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
9TSKCOMEnre paapangale kaanaathavannam ninre mukham marekkename. enre akrithyangale okkeyum maayichu kalayename.
9TSKCOMअपना मुख मेरे पापोंकी ओर से फेर ले, और मेरे सारे अधर्म के कामोंको मिटा डाल।।
10TSKCOMCreate in me a clean heart, O God; and renew a right spirit within me.
10TSKCOMദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
10TSKCOMDaivame, nirmmalamaayoru hridayam ennil srishtichu sthiramaayoraathmaavine ennil puthukkename.
10TSKCOMहे परमेश्वर, मेरे अन्दर शुद्ध मन उत्पन्न कर, और मेरे भीतर स्थिर आत्मा नथे सिक्के से उत्पन्न कर।
11TSKCOMCast me not away from thy presence; and take not thy holy spirit from me.
11TSKCOMനിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.
11TSKCOMNinre sannidhiyilninnu enne thallikkalayaruthe; ninre parishudhaathmaavine ennilninnu etukkayumaruthe.
11TSKCOMमुझे अपके साम्हने से निकाल न दे, और अपके पवित्रा आत्मा को मुझ से अलग न कर।
12TSKCOMRestore unto me the joy of thy salvation; and uphold me with thy free spirit.
12TSKCOMനിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.
12TSKCOMNinre rakshayute santhosham enikku thirike tharename; manassorukkamulla aathmaavinaal enne thaangename.
12TSKCOMअपके किए हुए उद्धार का हर्ष मुझे फिर से दे, और उदार आत्मा देकर मुझे सम्भाल।।
13TSKCOMThen will I teach transgressors thy ways; and sinners shall be converted unto thee.
13TSKCOMഅപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനംതിരിയും.
13TSKCOMAppol njaan athikramakkaarotu ninre vazhikale upadeshikkum; paapikal ningkalekku manamthiriyum.
13TSKCOMजब मैं अपराधियोंको तेरा मार्ग सिखाऊंगा, और पापी तेरी ओर फिरेंगे।
14TSKCOMDeliver me from bloodguiltiness, O God, thou God of my salvation: and my tongue shall sing aloud of thy righteousness.
14TSKCOMഎന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.
14TSKCOMEnre rakshayute daivamaaya daivame, rakthapaathakathilninnu enne vituvikkename; ennaal enre naavu ninre neethiye ghoshikkum.
14TSKCOMहे परमेश्वर, हे मेरे उद्धारकर्ता परमेश्वर, मुझे हत्या के अपराध से छुड़ा ले, तब मैं तेरे धर्म का जयजयकार करने पाऊंगा।।
15TSKCOMO Lord, open thou my lips; and my mouth shall shew forth thy praise.
15TSKCOMകർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വർണ്ണിക്കും.
15TSKCOMKarthaave, enre adharangale thurakkename; ennaal enre vaay ninre sthuthiye varnnikkum.
15TSKCOMहे प्रभु, मेरा मुंह खोल दे तब मैं तेरा गुणानुवाद कर सकूंगा।
16TSKCOMFor thou desirest not sacrifice; else would I give it: thou delightest not in burnt offering.
16TSKCOMഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.
16TSKCOMHananayaagam nee ichhikkunnilla; allengkil njaan arppikkumaayirunnu; homayaagathil ninakku prasaadavumilla.
16TSKCOMक्योकि तू मेलबलि में प्रसन्न नहीं होता, नहीं तो मैं देता; होमबलि से भी तू प्रसन्न नहीं होता।
17TSKCOMThe sacrifices of God are a broken spirit: a broken and a contrite heart, O God, thou wilt not despise.
17TSKCOMദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
17TSKCOMDaivathinte hananayaagangal thakarnnirikkunna manassu; thakarnnum nurungiyumirikkunna hridayathe, daivame, nee nirasikkayilla.
17TSKCOMटूटा मन परमेश्वर के योग्य बलिदान है; हे परमेश्वर, तू टूटे और पिसे हुए मन को तुच्छ नहीं जानता।।
18TSKCOMDo good in thy good pleasure unto Zion: build thou the walls of Jerusalem.
18TSKCOMനിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
18TSKCOMNinre prasaadaprakaaram seeyonotu nanma cheyyename; yerooshaleminre mathilukale paniyename;
18TSKCOMप्रसन्न होकर सिरयोन की भलाई कर, यरूशलेम की शहरपनाह को तू बना,
19TSKCOMThen shalt thou be pleased with the sacrifices of righteousness, with burnt offering and whole burnt offering: then shall they offer bullocks upon thine altar.
19TSKCOMഅപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.
19TSKCOMAppol nee neethiyaagangalilum homayaagangalilum sarvvaamgahomangalilum prasaadikkum; appol ninre yaagapeethathinmel kaalakale arppikkum.
19TSKCOMतब तू धर्म के बलिदानोंसे अर्थात् सर्वांग पशुओं के होमबलि से प्रसन्न होगा; तब लोग तेरी वेदी पर बैल चढ़ाएंगे।।