Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMJudge me, O God, and plead my cause against an ungodly nation: O deliver me from the deceitful and unjust man.
1TSKCOMദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ.
1TSKCOMDaivame, enikku nyaayam paalichu tharename; bhakthiketta jaathiyotu enre vyavahaaram natathename; vanjchanayum aneethiyumulla manushyangkalninnu enne vituvikkename.
1TSKCOMहे परमेश्वर, मेरा न्याय चुका और विधर्मी जाति से मेरा मुक मा लड़; मुझ को छली और कुटिल पुरूष से बचा।
2TSKCOMFor thou art the God of my strength: why dost thou cast me off? why go I mourning because of the oppression of the enemy?
2TSKCOMനീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്തു?
2TSKCOMNee enre sharanamaaya daivamallo; nee enne thallikkalanjnjirikkunnathenthu? shathruvinre upadravamhethuvaayi njaan duhkhichu natakkentivannathumenthu?
2TSKCOMक्योंकि हे परमेश्वर, तू ही मेरी शरण है, तू ने क्योंमुझे त्याग दिया है? मैं शत्रु के अन्धेर के मारे शोक का पहिरावा पहिने हुए क्योंफिरता रहूं?
3TSKCOMO send out thy light and thy truth: let them lead me; let them bring me unto thy holy hill, and to thy tabernacles.
3TSKCOMനിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
3TSKCOMNinre prakaashavum sathyavum ayachutharename; ava enne natathumaaraakatte; ninre vishudhaparvvathathilekkum thirunivaasathilekkum ava enne ethikkumaaraakatte.
3TSKCOMअपके प्रकाश और अपक्की सच्चाई को भेज; वे मेरी अगुवाई करें, वे ही मुझ को तेरे पवित्रा पर्वत पर और तेरे निवास स्थान में पहुंचाए!
4TSKCOMThen will I go unto the altar of God, unto God my exceeding joy: yea, upon the harp will I praise thee, O God my God.
4TSKCOMഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകെണ്ടു ഞാൻ നിന്നെ സ്തുതിക്കും.
4TSKCOMNjaan daivathinte peethathingkalekku, enre paramaanandamaaya daivathingkalekku chellum; daivame, enre daivame, kinnaramkentu njaan ninne sthuthikkum.
4TSKCOMतब मैं परमेश्वर की वेदी के पास जाऊंगा, उस ईश्वर के पास जो मेरे अति आनन्द का कुण्ड है; और हे परमेश्वर, हे मेरे परमेश्वर मैं वीणा बजा बजाकर तेरा धन्यवाद करूंगा।।
5TSKCOMWhy art thou cast down, O my soul? and why art thou disquieted within me? hope in God: for I shall yet praise him, who is the health of my countenance, and my God.
5TSKCOMഎന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.
5TSKCOMEnre aathmaave, nee vishaadichu ullil njarangunnathu enthu? daivathil prathyaasha vekkuka; avan enre mukhaprakaashakarakshayum enre daivavumaakunnu enningane njaan iniyum avane sthuthikkum.
5TSKCOMहे मेरे प्राण तू क्योंगिरा जाता है? तू अन्दर ही अन्दर क्योंव्याकुल है? परमेश्वर पर भरोसा रख, क्योंकि वह मेरे मुख की चमक और मेरा परमेश्वर है; मैं फिर उसका धन्यवाद करूंगा।।