1TSKCOMRejoice in the LORD, O ye righteous: for praise is comely for the upright.1TSKCOMനീതിമാന്മാരേ, യഹോവിൽ ഘോഷിച്ചുല്ലസിപ്പിൻ; സ്തുതിക്കുന്നതു നേരുള്ളവർക്കു ഉചിതമല്ലോ.1TSKCOMNeethimaanmaare, yahovil ghoshichullasippin; sthuthikkunnathu nerullavarkku uchithamallo.1TSKCOMहे धर्मियोंयहोवा के कारण जयजयकार करो् क्योंकि धर्मी लोगोंको स्तुति करनी सोहती है।2TSKCOMPraise the LORD with harp: sing unto him with the psaltery and an instrument of ten strings.2TSKCOMകിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്‍വിൻ; പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിൻ.2TSKCOMKinnaramkontu yahovekku sthothram cheyvin; pathu kampiyulla veenakontu avannu sthuthi paatuvin.2TSKCOMवीणा बजा बजाकर यहोवा का धन्यवाद करो, दस तारवाली सारंगी बजा बजाकर उसका भजन गाओ।3TSKCOMSing unto him a new song; play skilfully with a loud noise.3TSKCOMഅവന്നു പുതിയ പാട്ടു പാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ.3TSKCOMAvannu puthiya paattu paatuvin; ghoshasvarathote nannaayi vaadyam vaayippin.3TSKCOMउसके लिथे नया गीत गाओ, जयजयकार के साथ भली भांति बजाओ।।4TSKCOMFor the word of the LORD is right; and all his works are done in truth.4TSKCOMയഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു.4TSKCOMYahovayute vachanam nerullathu; avanre sakalapravrithiyum vishvasthathayullathu.4TSKCOMक्योंकि यहोवा का वचन सीधा है; और उसका सब काम सच्चाई से होता है।5TSKCOMHe loveth righteousness and judgment: the earth is full of the goodness of the LORD.5TSKCOMഅവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.5TSKCOMAvan neethiyum nyaayavum ishtappetunnu; yahovayute dayakontu bhoomi niranjnjirikkunnu.5TSKCOMवह धर्म और न्याय से प्रीति रखता है; यहोवा की करूणा से पृथ्वी भरपूर है।।6TSKCOMBy the word of the LORD were the heavens made; and all the host of them by the breath of his mouth.6TSKCOMയഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;6TSKCOMYahovayute vachanathaal aakaashavum avanre vaayile shvaasathaal athile sakalasainyavum ulavaayi;6TSKCOMआकाशमण्डल यहोवा के वचन से, और उसके सारे गण उसके मुंह ही श्वास से बने।7TSKCOMHe gathereth the waters of the sea together as an heap: he layeth up the depth in storehouses.7TSKCOMഅവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.7TSKCOMAvan samudrathile vellathe koompaaramaayi koottunnu; avan aazhikale bhandaaragrihangalil samgrahikkunnu.7TSKCOMवह समुद्र का जल ढेर की नाई इकट्ठा करता; वह गहिरे सागर को अपके भण्डार में रखता है।।8TSKCOMLet all the earth fear the LORD: let all the inhabitants of the world stand in awe of him.8TSKCOMസകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.8TSKCOMSakalabhoovaasikalum yahovaye bhayappetatte; bhoothalathil paarkkunnavarokkeyum avane shangkikkatte.8TSKCOMसारी पृथ्वी के लोग यहोवा से डरें, जगत के सब निवासी उसका भय मानें!9TSKCOMFor he spake, and it was done; he commanded, and it stood fast.9TSKCOMഅവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.9TSKCOMAvan arulicheythu; angane sambhavichu; avan kalpichu; angane sthaapithamaayi.9TSKCOMक्योंकि जब उस ने कहा, तब हो गया; जब उस ने आज्ञा दी, तब वास्तव में वैसा ही हो गया।।10TSKCOMThe LORD bringeth the counsel of the heathen to nought: he maketh the devices of the people of none effect.10TSKCOMയഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.10TSKCOMYahova jaathikalute aalochanaye vyarthamaakkunnu; vamshangalute niroopanangale nishphalamaakkunnu.10TSKCOMयहोवा अन्यअन्यजाथियो की युक्ति को व्यर्थ कर देता है; वह देश देश के लोगोंकी कल्पनाओं को निष्फल करता है।11TSKCOMThe counsel of the LORD standeth for ever, the thoughts of his heart to all generations.11TSKCOMയഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു.11TSKCOMYahovayute aalochana shaashvathamaayum avanre hridayavichaarangal thalamurathalamurayaayum nilkkunnu.11TSKCOMयहोवा की युक्ति सर्वदा स्थिर रहेगी, उसके मन की कल्पनाएं पीढ़ी से पीढ़ी तक बनी रहेंगी।12TSKCOMBlessed is the nation whose God is the LORD: and the people whom he hath chosen for his own inheritance.12TSKCOMയഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.12TSKCOMYahova daivamaayirikkunna jaathiyum avan thanikku avakaashamaayi thiranjnjetutha janavum bhaagyamullathu.12TSKCOMक्या ही धन्य है वह जाति जिसका परमेश्वर यहोवा है, और वह समाज जिसे उस ने अपना निज भाग होने के लिथे चुन लिया हो!13TSKCOMThe LORD looketh from heaven; he beholdeth all the sons of men.13TSKCOMയഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു.13TSKCOMYahova svarggathilninnu nokkunnu; manushyaputhranmaare okkeyum kaanunnu.13TSKCOMयहोवा स्वर्ग से दृष्टि करता है, वह सब मनुष्योंको निहारता है;14TSKCOMFrom the place of his habitation he looketh upon all the inhabitants of the earth.14TSKCOMഅവൻ തന്റെ വാസസ്ഥലത്തുനിന്നു സർവ്വഭൂവാസികളെയും നോക്കുന്നു.14TSKCOMAvan thanre vaasasthalathuninnu sarvvabhoovaasikaleyum nokkunnu.14TSKCOMअपके निवास के स्थान से वह पृथ्वी के सब रहनेवालोंको देखता है,15TSKCOMHe fashioneth their hearts alike; he considereth all their works.15TSKCOMഅവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവൻ ഗ്രഹിക്കുന്നു.15TSKCOMAvan avarute hridayangale orupole mananjnjirikkunnu; avarute pravrithikale okkeyum avan grahikkunnu.15TSKCOMवही जो उन सभोंके हृदयोंको गढ़ता, और उनके सब कामोंका विचार करता है।16TSKCOMThere is no king saved by the multitude of an host: a mighty man is not delivered by much strength.16TSKCOMസൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല.16TSKCOMSainyabahuthvathaal raajaavu jayam praapikkunnilla; balaadhikyamkontu veeran rakshappetunnathumilla.16TSKCOMकोई ऐसा राजा नहीं, जो सेना की बहुतायत के कारण बच सके; वीर अपक्की बड़ी शक्ति के कारण छूट नहीं जाता।17TSKCOMAn horse is a vain thing for safety: neither shall he deliver any by his great strength.17TSKCOMജയത്തിന്നു കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യംകൊണ്ടു അതു വിടുവിക്കുന്നതുമില്ല.17TSKCOMJayathinnu kuthira vyarthamaakunnu; thanre balaadhikyamkontu athu vituvikkunnathumilla.17TSKCOMबच निकलने के लिथे घोड़ा व्यर्थ है, वह अपके बड़े बल के द्वारा किसी को नहीं बचा सकता है।।18TSKCOMBehold, the eye of the LORD is upon them that fear him, upon them that hope in his mercy;18TSKCOMയഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;18TSKCOMYahovayute drishti thanre bhakthanmaarutemelum thanre dayekkaayi prathyaashikkunnavarutemelum irikkunnu;18TSKCOMदेखो, यहोवा की दृष्टि उसके डरवैयोंपर और उन पर जो उसकी करूणा की आशा रखते हैं बनी रहती है,19TSKCOMTo deliver their soul from death, and to keep them alive in famine.19TSKCOMഅവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.19TSKCOMAvarute praanane maranathilninnu vituvippaanum kshaamathil avare jeevanote rakshippaanum thanne.19TSKCOMकि वह उनके प्राण को मृत्यु से बचाए, और अकाल के समय उनको जीवित रखे।।20TSKCOMOur soul waiteth for the LORD: he is our help and our shield.20TSKCOMനമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.20TSKCOMNammute ullam yahovekkaayi kaathirikkunnu; avan nammute sahaayavum parichayum aakunnu.20TSKCOMहम यहोवा का आसरा देखते आए हैं; वह हमारा सहाथक और हमारी ढाल ठहरा है।21TSKCOMFor our heart shall rejoice in him, because we have trusted in his holy name.21TSKCOMഅവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.21TSKCOMAvanre vishudhanaamathil naam aashrayikkayaal nammute hridayam avanil santhoshikkum.21TSKCOMहमारा हृदय उसके कारण आनन्दित होगा, क्योंकि हम ने उसके पवित्रा नाम का भरोसा रखा है।22TSKCOMLet thy mercy, O LORD, be upon us, according as we hope in thee.22TSKCOMയഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.22TSKCOMYahove, njangal ningkal prathyaashavekkunnathupole ninre daya njangalutemel undaakumaaraakatte.22TSKCOMहे यहोवा जैसी तुझ पर हमारी आशा है, वैसी ही तेरी करूणा भी हम पर हो।।