1TSKCOMUnto thee, O LORD, do I lift up my soul.1TSKCOMയഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു;1TSKCOMYahove, ningkalekku njaan manassu uyarthunnu;1TSKCOMहे यहोवा मैं अपके मन को तेरी ओर उठाता हूं।2TSKCOMO my God, I trust in thee: let me not be ashamed, let not mine enemies triumph over me.2TSKCOMഎന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.2TSKCOMEnre daivame, ninnil njaan aashrayikkunnu; njaan lajjichu pokaruthe; enre shathrukkal enremel jayam ghoshikkaruthe.2TSKCOMहे मेरे परमेश्वर, मैं ने तुझी पर भरोसा रखा है, मुझे लज्जित होने न दे; मेरे शत्रु मुझ पर जयजयकार करने न पाएं।3TSKCOMYea, let none that wait on thee be ashamed: let them be ashamed which transgress without cause.3TSKCOMനിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.3TSKCOMNinne kaathirikkunna oruthanum lajjichu pokayilla; veruthe drohikkunnavar lajjichupokum.3TSKCOMवरन जितने तेरी बाट जोहते हैं उन में से कोई लज्जित न होगा; परन्तु जो अकारण विश्वासघाती हैं वे ही लज्जित होंगे।।4TSKCOMShew me thy ways, O LORD; teach me thy paths.4TSKCOMയഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!4TSKCOMYahove, ninre vazhikale enne ariyikkename; ninre paathakale enikku upadeshichu tharename!4TSKCOMहे यहोवा अपके मार्ग मुझ को दिखला; अपना पथ मुझे बता दे।5TSKCOMLead me in thy truth, and teach me: for thou art the God of my salvation; on thee do I wait all the day.5TSKCOMനിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.5TSKCOMNinre sathyathil enne natathi enne pathippikkename; nee enre rakshayute daivamaakunnuvallo; divasam muzhuvanum njaan ningkal prathyaashavekkunnu.5TSKCOMमुझे अपके सत्य पर चला और शिक्षा दे, क्योंकि तू मेरा उद्वार करनेवाला परमेश्वर है; मैं दिन भर तेरी ही बाट जाहता रहता हूं।6TSKCOMRemember, O LORD, thy tender mercies and thy lovingkindnesses; for they have been ever of old.6TSKCOMയഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.6TSKCOMYahove, ninre karunayum dayayum orkkename; ava pantupanteyullavayallo.6TSKCOMहे यहोवा अपक्की दया और करूणा के कामोंको स्मरण कर; क्योंकि वे तो अनन्तकाल से होते आए हैं।7TSKCOMRemember not the sins of my youth, nor my transgressions: according to thy mercy remember thou me for thy goodness’ sake, O LORD.7TSKCOMഎന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ.7TSKCOMEnre baalyathile paapangaleyum enre lamghanangaleyum orkkaruthe; yahove, ninre kripaprakaaram ninre dayanimitham enne orkkename.7TSKCOMहे यहोवा अपक्की भलाई के कारण मेरी जवानी के पापोंऔर मेरे अपराधोंको स्मरण न कर; अपक्की करूणा ही के अनुसार तू मुझे स्मरण कर।।8TSKCOMGood and upright is the LORD: therefore will he teach sinners in the way.8TSKCOMയഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴികാണിക്കുന്നു.8TSKCOMYahova nallavanum nerullavanum aakunnu. athukontu avan paapikale nervvazhikaanikkunnu.8TSKCOMयहोवा भला और सीधा है; इसलिथे वह पापियोंको अपना मार्ग दिखलाएगा।9TSKCOMThe meek will he guide in judgment: and the meek will he teach his way.9TSKCOMസൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.9TSKCOMSaumyathayullavare avan nyaayathil natathunnu; saumyathayullavarkku thanre vazhi pathippichu kotukkunnu.9TSKCOMवह नम्र लोगोंको न्याय की शिक्षा देता, हां वह नम्र लोगोंको अपना मार्ग दिखलाएगा।10TSKCOMAll the paths of the LORD are mercy and truth unto such as keep his covenant and his testimonies.10TSKCOMയഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കു അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.10TSKCOMYahovayute niyamavum saakshyangalum pramaanikkunnavarkku avanre paathakalokkeyum dayayum sathyavum aakunnu.10TSKCOMजो यहोवा की वाचा और चितौनियोंको मानते हैं, उनके लिथे उसके सब मार्ग करूणा और सच्चाई हैं।।11TSKCOMFor thy name’s sake, O LORD, pardon mine iniquity; for it is great.11TSKCOMയഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.11TSKCOMYahove, enre akrithyam valiyathu; ninre naamamnimitham athu kshamikkename.11TSKCOMहे यहोवा अपके नाम के निमित्त मेरे अधर्म को जो बहुत हैं क्षमा कर।।12TSKCOMWhat man is he that feareth the LORD? him shall he teach in the way that he shall choose.12TSKCOMയഹോവാഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചുകൊടുക്കും.12TSKCOMYahovaabhakthanaaya purushan aar? avan thiranjnjetukkentunna vazhi thaan avannu kaanichukotukkum.12TSKCOMवह कौन है जो यहोवा का भय मानता है? यहोवा उसको उसी मार्ग पर जिस से वह प्रसन्न होता है चलाएगा।13TSKCOMHis soul shall dwell at ease; and his seed shall inherit the earth.13TSKCOMഅവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.13TSKCOMAvan sukhathote vasikkum; avanre santhathi deshathe avakaashamaakkum.13TSKCOMवह कुशल से टिका रहेगा, और उसका वंश पृथ्वी पर अधिक्कारनेी होगा।14TSKCOMThe secret of the LORD is with them that fear him; and he will shew them his covenant.14TSKCOMയഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.14TSKCOMYahovayute sakhithvam thanre bhakthanmaarkku undaakum; avan thanre niyamam avare ariyikkunnu.14TSKCOMयहोवा के भेद को वही जानते हैं जो उस से डरते हैं, और वह अपक्की वाचा उन पर प्रगट करेगा।15TSKCOMMine eyes are ever toward the LORD; for he shall pluck my feet out of the net.15TSKCOMഎന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും.15TSKCOMEnre kannu eppozhum yahovayingkalekkaakunnu; avan enre kaalukale valayilninnu vituvikkum.15TSKCOMमेरी आंखे सदैव यहोवा पर टकटकी लगाए रहती हैं, क्योंकि वही मेरे पांवोंको जाल में से छुड़ाएगा।।16TSKCOMTurn thee unto me, and have mercy upon me; for I am desolate and afflicted.16TSKCOMഎങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.16TSKCOMEngkalekku thirinjnju ennotu karunayundaakename; njaan ekaakiyum arishtanum aakunnu.16TSKCOMहे यहोवा मेरी ओर फिरकर मुझ पर अनुग्रह कर; क्योंकि मैं अकेला और दीन हूं।17TSKCOMThe troubles of my heart are enlarged: O bring thou me out of my distresses.17TSKCOMഎനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.17TSKCOMEnikku manahpeedakal vardhichirikkunnu; enre sangkatangalilninnu enne vituvikkename.17TSKCOMमेरे हृदय का क्लेश बढ़ गया है, तू मुझ को मेरे दु:खोंसे छुड़ा ले।18TSKCOMLook upon mine affliction and my pain; and forgive all my sins.18TSKCOMഎന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.18TSKCOMEnre arishtathayum athivedanayum nokkename; enre sakalapaapangalum kshamikkename.18TSKCOMतू मेरे दु:ख और कष्ट पर दृष्टि कर, और मेरे सब पापोंको क्षमा कर।।19TSKCOMConsider mine enemies; for they are many; and they hate me with cruel hatred.19TSKCOMഎന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;19TSKCOMEnre shathrukkale nokkename; avar perukiyirikkunnu; avar kathinadveshathote enne dveshikkunnu;19TSKCOMमेरे शत्रुओं को देख कि वे कैसे बढ़ गए हैं, और मुझ से बड़ा बैर रखते हैं।20TSKCOMO keep my soul, and deliver me: let me not be ashamed; for I put my trust in thee.20TSKCOMഎന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.20TSKCOMEnre praanane kaathu enne vituvikkename; ninne sharanamaakkiyirikkayaal njaan lajjichupokaruthe.20TSKCOMमेरे प्राण की रक्षा कर, और मुझे छुड़ा; मुझे लज्जित न होने दे, क्योंकि मैं तेरा शरणागत हूं।21TSKCOMLet integrity and uprightness preserve me; for I wait on thee.21TSKCOMനിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.21TSKCOMNishkalangkathayum nerum enne paripaalikkumaaraakatte; njaan ningkal prathyaashavechirikkunnuvallo.21TSKCOMखराई और सीधाई मुझे सुरक्षित रखें, क्योंकि मुझे तेरे ही आशा है।।22TSKCOMRedeem Israel, O God, out of all his troubles.22TSKCOMദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.22TSKCOMDaivame, yisraayeline avanre sakalakashtangalilninnum veentetukkename.22TSKCOMहे परमेश्वर इस्राएल को उसके सारे संकटोंसे छुड़ा ले।।