Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI will praise thee with my whole heart: before the gods will I sing praise unto thee.
1TSKCOMഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.
1TSKCOMNjaan poornnahridayathote ninakku sthothram cheyyum; devanmaarute mumpaake njaan ninne keerthikkum.
1TSKCOMमैं पूरे मन से तेरा धन्यवाद करूंगा; देवताओं के साम्हने भी मैं तेरा भजन गाऊंगा।
2TSKCOMI will worship toward thy holy temple, and praise thy name for thy lovingkindness and for thy truth: for thou hast magnified thy word above all thy name.
2TSKCOMഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
2TSKCOMNjaan ninre vishudhamandirathe nokki namaskarichu, ninre dayayum vishvasthathayum nimitham thirunaamathinnu sthothram cheyyum. ninre naamathinnu meethe okkeyum nee ninre vaagdaanam mahimappetuthiyirikkunnu.
2TSKCOMमैं तेरे पवित्रा मन्दिर की ओर दण्डवत् करूंगा, और तेरी करूणा और सच्चाई के कारण तेरे नाम का धन्यवाद करूंगा; क्योंकि तू ने अपके वचन को अपके बड़े नाम से अधिक महत्व दिया है।
3TSKCOMIn the day when I cried thou answeredst me, and strengthenedst me with strength in my soul.
3TSKCOMഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
3TSKCOMNjaan vilichapekshicha naalil nee enikkutharam aruli; enre ullil balam nalki enne dhairyappetuthiyirikkunnu.
3TSKCOMजिस दिन मैं ने पुकारा, उसी दिन तू ने मेरी सुन ली, और मुझ में बल देकर हियाव बन्धाया।।
4TSKCOMAll the kings of the earth shall praise thee, O LORD, when they hear the words of thy mouth.
4TSKCOMയഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിൻ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
4TSKCOMYahove, bhoomiyile sakalaraajaakkanmaarum ninre vaayin vachanangale kettittu ninakku sthothram cheyyum.
4TSKCOMहे यहोवा, पृथ्वी के सब राजा तेरा धन्यवाद करेंगे, क्योंकि उन्होंने तेरे वचन सुने हैं;
5TSKCOMYea, they shall sing in the ways of the LORD: for great is the glory of the LORD.
5TSKCOMഅതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.
5TSKCOMAthe, avar yahovayute vazhikalekkurichu paatum; yahovayute mahathvam valiyathaakunnuvallo.
5TSKCOMऔर वे यहोवा की गति के विषय में गाएंगे, क्योंकि यहोवा की महिमा बड़ी है।
6TSKCOMThough the LORD be high, yet hath he respect unto the lowly: but the proud he knoweth afar off.
6TSKCOMയഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.
6TSKCOMYahova unnathanengkilum thaazhmayullavane kataakshikkunnu; garvviyeyo avan doorathuninnu ariyunnu.
6TSKCOMयद्यपि यहोवा महान है, तौभी वह नम्र मनुष्य की ओर दृष्टि करता है; परन्तु अहंकारी को दूर ही से पहिचानता है।।
7TSKCOMThough I walk in the midst of trouble, thou wilt revive me: thou shalt stretch forth thine hand against the wrath of mine enemies, and thy right hand shall save me.
7TSKCOMഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.
7TSKCOMNjaan kashtathayute natuvil natannaalum nee enne jeevippikkum; enre shathrukkalute krodhathinnu nere nee kai neettum; ninre valangkai enne rakshikkum.
7TSKCOMचाहे मैं संकट के बीच में रहूं तौभी तू मुझे जिलाएगा, तू मेरे क्रोधित शत्रुओं के विरूद्ध हाथ बढ़ाएगा, और अपके दहिने हाथ से मेरा उद्धार करेगा।
8TSKCOMThe LORD will perfect that which concerneth me: thy mercy, O LORD, endureth for ever: forsake not the works of thine own hands.
8TSKCOMയഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
8TSKCOMYahova enikkuventi samaapthivaruthum; yahove, ninre daya ennekkumullathu; thrikkaikalute pravrithiye upekshikkaruthe.
8TSKCOMयहोवा मेरे लिथे सब कुछ पूरा करेगा; हे यहोवा, तेरी करूणा सदा की है। तू अपके हाथोंके कार्योंको त्याग न दे।।