1TSKCOMO give thanks unto the LORD; for he is good: for his mercy endureth for ever.1TSKCOMയഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.1TSKCOMYahovekku sthothram cheyvin; avan nallavanallo; avanre daya ennekkumullathu.1TSKCOMयहोवा का धन्यवाद करो, क्योंकि वह भला है, और उसकी करूणा सदा की है।2TSKCOMO give thanks unto the God of gods: for his mercy endureth for ever.2TSKCOMദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.2TSKCOMDaivaadhidaivathinnu sthothram cheyvin; avanre daya ennekkumullathu.2TSKCOMजो ईश्वरोंका परमेश्वर है, उसका धन्यवाद करो, उसकी करूणा सदा की है।3TSKCOMO give thanks to the Lord of lords: for his mercy endureth for ever.3TSKCOMകർത്താധികർത്താവിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.3TSKCOMKarthaadhikarthaavinnu sthothram cheyvin; avanre daya ennekkumullathu.3TSKCOMजो प्रभुओं का प्रभु है, उसका धन्यवाद करो, उसकी करूणा सदा की है।।4TSKCOMTo him who alone doeth great wonders: for his mercy endureth for ever.4TSKCOMഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.4TSKCOMEkanaayi mahaathbhuthangale pravarthikkunnavannu -- avanre daya ennekkumullathu.4TSKCOMउसको छोड़कर कोई बड़े बड़े अशचर्यकर्म नहीं करता, उसकी करूणा सदा की है।5TSKCOMTo him that by wisdom made the heavens: for his mercy endureth for ever.5TSKCOMജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.5TSKCOMJnjaanathote aakaashangale undaakkiyavannu -- avanre daya ennekkumullathu.5TSKCOMउस ने अपक्की बुद्धि से आकाश बनाया, उसकी करूणा सदा की है।6TSKCOMTo him that stretched out the earth above the waters: for his mercy endureth for ever.6TSKCOMഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.6TSKCOMBhoomiye vellathinmel virichavannu -- avanre daya ennekkumullathu.6TSKCOMउस ने पृथ्वी को जल के ऊपर फैलाया है, उसकी करूणा सदा की है।7TSKCOMTo him that made great lights: for his mercy endureth for ever:7TSKCOMവലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.7TSKCOMValiya velichangale undaakkiyavannu -- avanre daya ennekkumullathu.7TSKCOMउस ने बड़ी बड़ी ज्योतियोंबनाईं, उसकी करूणा सदा की है।8TSKCOMThe sun to rule by day: for his mercy endureth for ever:8TSKCOMപകൽ വാഴുവാൻ സൂര്യനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.8TSKCOMPakal vaazhuvaan sooryaneyum -- avanre daya ennekkumullathu.8TSKCOMदिन पर प्रभुता करने के लिथे सूर्य को बनाया, उसकी करूणा सदा की है।9TSKCOMThe moon and stars to rule by night: for his mercy endureth for ever.9TSKCOMരാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.9TSKCOMRaathri vaazhuvaan chandraneyum nakshathrangaleyum undaakkiyavannu -- avanre daya ennekkumullathu.9TSKCOMऔर रात पर प्रभुता करने के लिथे चन्द्रमा और तारागण को बनाया, उसकी करूणा सदा की है।10TSKCOMTo him that smote Egypt in their firstborn: for his mercy endureth for ever:10TSKCOMമിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.10TSKCOMMisrayeemile katinjnjoolukale samharichavannu -- avanre daya ennekkumullathu.10TSKCOMउस ने मिस्त्रियोंके पहिलौठोंको मारा, उसकी करूणा सदा की है।।11TSKCOMAnd brought out Israel from among them: for his mercy endureth for ever:11TSKCOMഅവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.11TSKCOMAvarute itayilninnu yisraayeline purappetuvichavannu -- avanre daya ennekkumullathu.11TSKCOMऔर उनके बीच से इस्राएलियोंको निकाला, उसकी करूणा सदा की है।12TSKCOMWith a strong hand, and with a stretched out arm: for his mercy endureth for ever.12TSKCOMബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.12TSKCOMBalamulla kaikontum neettiya bhujamkontum thanne -- avanre daya ennekkumullathu.12TSKCOMबलवन्त हाथ और बढ़ाई हुई भुजा से निकाल लाया, उसकी करूणा सदा की है।13TSKCOMTo him which divided the Red sea into parts: for his mercy endureth for ever:13TSKCOMചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.13TSKCOMChengkataline randaayi vibhaagichavannu -- avanre daya ennekkumullathu.13TSKCOMउस ने लाल समुद्र को खण्ड खण्ड कर दिया, उसकी करूणा सदा की है।14TSKCOMAnd made Israel to pass through the midst of it: for his mercy endureth for ever:14TSKCOMഅതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.14TSKCOMAthinre natuvilkooti yisraayeline katathiyavannu -- avanre daya ennekkumullathu.14TSKCOMऔर इस्राएल को उसके बीच से पार कर दिया, उसकी करूणा सदा की है।15TSKCOMBut overthrew Pharaoh and his host in the Red sea: for his mercy endureth for ever.15TSKCOMഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.15TSKCOMPharavoneyum sainyatheyum chengkatalil thalliyittavannu -- avanre daya ennekkumullathu.15TSKCOMऔर फिरौन को सेना समेत लाल समुद्र में डाल दिया, उसकी करूणा सदा की है।16TSKCOMTo him which led his people through the wilderness: for his mercy endureth for ever.16TSKCOMതന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.16TSKCOMThanre janathe marubhoomiyilkooti natathiyavannu -- avanre daya ennekkumullathu.16TSKCOMवह अपक्की प्रजा को जंगल में ले चला, उसकी करूणा सदा की है।17TSKCOMTo him which smote great kings: for his mercy endureth for ever:17TSKCOMമഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.17TSKCOMMahaaraajaakkanmaare samharichavannu -- avanre daya ennekkumullathu.17TSKCOMउस ने बड़े बड़े राजा मारे, उसकी करूणा सदा की है।18TSKCOMAnd slew famous kings: for his mercy endureth for ever:18TSKCOMശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.18TSKCOMShreshtharaajaakkanmaare nigrahichavannu -- avanre daya ennekkumullathu.18TSKCOMउस ने प्रतापी राजाओं को भी मारा, उसकी करूणा सदा की है।19TSKCOMSihon king of the Amorites: for his mercy endureth for ever:19TSKCOMഅമോർയ്യരുടെ രാജാവായ സീഹോനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.19TSKCOMAmoryyarute raajaavaaya seehoneyum -- avanre daya ennekkumullathu.19TSKCOMएमोरियोंके राजा सीहोन को, उसकी करूणा सदा की है।20TSKCOMAnd Og the king of Bashan: for his mercy endureth for ever:20TSKCOMബാശാൻ രാജാവായ ഓഗിനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.20TSKCOMBaashaan raajaavaaya ogineyum -- avanre daya ennekkumullathu.20TSKCOMऔर बाशान के राजा ओग को घात किया, उसकी करूणा सदा की है।21TSKCOMAnd gave their land for an heritage: for his mercy endureth for ever:21TSKCOMഅവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്റെ ദയ എന്നേക്കുമുള്ളതു.21TSKCOMAvarute deshathe avakaashamaayi kotuthu -- avanre daya ennekkumullathu.21TSKCOMऔर उनके देश को भाग होने के लिथे, उसकी करूणा सदा की है।22TSKCOMEven an heritage unto Israel his servant: for his mercy endureth for ever.22TSKCOMതന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.22TSKCOMThanre daasanaaya yisraayelinnu avakaashamaayi thanne -- avanre daya ennekkumullathu.22TSKCOMअपके दास इस्राएलियोंके भाग होने के लिथे दे दिया, उसकी करूणा सदा की है।23TSKCOMWho remembered us in our low estate: for his mercy endureth for ever:23TSKCOMനമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.23TSKCOMNammute thaazhchayil namme orthavannu -- avanre daya ennekkumullathu.23TSKCOMउस ने हमारी दुर्दशा में हमारी सुधि ली, उसकी करूणा सदा की है।24TSKCOMAnd hath redeemed us from our enemies: for his mercy endureth for ever.24TSKCOMനമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.24TSKCOMNammute vairikalute kayyilninnu namme vituvichavannu -- avanre daya ennekkumullathu.24TSKCOMऔर हम को द्रोहियोंसे छुड़ाया है, उसकी करूणा सदा की है।25TSKCOMWho giveth food to all flesh: for his mercy endureth for ever.25TSKCOMസകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.25TSKCOMSakalajadathinnum aahaaram kotukkunnavannu -- avanre daya ennekkumullathu.25TSKCOMवह सब प्राणियोंको आहार देता है, उसकी करूणा सदा की है।26TSKCOMO give thanks unto the God of heaven: for his mercy endureth for ever.26TSKCOMസ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.26TSKCOMSvarggasthanaaya daivathinnu sthothram cheyvin; avanre daya ennekkumullathu.26TSKCOMस्वर्ग के परमेश्वर का धन्यवाद करो, उसकी करूणा सदा की है।