Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMUnto thee lift I up mine eyes, O thou that dwellest in the heavens.
1TSKCOMസ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.
1TSKCOMSvarggathil vasikkunnavanaayullove, ningkalekku njaan enre kannu uyarthunnu.
1TSKCOMहे स्वर्ग में विराजमान मैं अपक्की आंखें तेरी ओर लगाता हूं!
2TSKCOMBehold, as the eyes of servants look unto the hand of their masters, and as the eyes of a maiden unto the hand of her mistress; so our eyes wait upon the LORD our God, until that he have mercy upon us.
2TSKCOMദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
2TSKCOMDaasanmaarute kannu yajamaananre kayyilekkum daasiyute kannu yajamaanathiyute kayyilekkum ennapole njangalute kannu njangalute daivamaaya yahovayingkalekku, avan njangalotu kripacheyyuvolam nokkikkontirikkunnu.
2TSKCOMदेख, जैसे दासोंकी आंखें अपके स्वामियोंके हाथ की ओर, और जैसे दासियोंकी आंखें अपक्की स्वामिनी के हाथ की ओर लगी रहती है, वैसे ही हमारी आंखें हमारे परमेश्वर यहोवा की ओर उस समय तक लगी रहेंगी, जब तक वह हम पर अनुग्रह न करे।।
3TSKCOMHave mercy upon us, O LORD, have mercy upon us: for we are exceedingly filled with contempt.
3TSKCOMയഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
3TSKCOMYahove, njangalotu kripa cheyyename, njangalotu kripa cheyyename; njangal ninda sahichu matuthirikkunnu.
3TSKCOMहम पर अनुग्रह कर, हे यहोवा, हम पर अनुग्रह कर, क्योंकि हम अपमान से बहुत ही भर गए हैं।
4TSKCOMOur soul is exceedingly filled with the scorning of those that are at ease, and with the contempt of the proud.
4TSKCOMസുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.
4TSKCOMSukhiyanmaarute parihaasavum ahangkaarikalute nindayum sahichu njangalute manam erravum matuthirikkunnu.
4TSKCOMहमारा जीव सुखी लोगोंके ठट्ठोंसे, और अहंकारियोंके अपमान से बहुत ही भर गया है।।