1TSKCOMIn my distress I cried unto the LORD, and he heard me.1TSKCOMഎന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.1TSKCOMEnre kashtathayil njaan yahovayotu nilavilichu; avan enikku utharam arulukayum cheythu.1TSKCOMसंकट के समय मैं ने यहोवा को पुकारा, और उस ने मेरी सुन ली।2TSKCOMDeliver my soul, O LORD, from lying lips, and from a deceitful tongue.2TSKCOMയഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.2TSKCOMYahove, vyaajamulla adharangaleyum vanjchanayulla naavineyum thatuthu enre praanane rakshikkename.2TSKCOMहे यहोवा, झूठ बोलनेवाले मुंह से और छली जीभ से मेरी रक्षा कर।।3TSKCOMWhat shall be given unto thee? or what shall be done unto thee, thou false tongue?3TSKCOMവഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?3TSKCOMVanjchanayulla naave, ninakku enthu varum? ninakku ini enthu kittum?3TSKCOMहे छली जीभ, तुझ को क्या मिले? और तेरे साथ और क्या अधिक किया जाए?4TSKCOMSharp arrows of the mighty, with coals of juniper.4TSKCOMവീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നേ.4TSKCOMVeeranre moorchayulla asthrangalum poovathin kanalum thanne.4TSKCOMवीर के नोकीले तीर और झाऊ के अंगारे!5TSKCOMWoe is me, that I sojourn in Mesech, that I dwell in the tents of Kedar!5TSKCOMഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!5TSKCOMNjaan meshekkil pravaasam cheyyunnathukontum kedaarkootaarangalil paarkkunnathukontum enikku ayyo kashtam!5TSKCOMहाथ, हाथ, क्योंकि मुझे मेशेक में परदेशी होकर रहना पड़ा और केदार के तम्बुओं में बसना पड़ा है!6TSKCOMMy soul hath long dwelt with him that hateth peace.6TSKCOMസമാധാനദ്വേഷിയോടുകൂടെ പാർക്കുന്നതു എനിക്കു മതിമതിയായി.6TSKCOMSamaadhaanadveshiyotukoote paarkkunnathu enikku mathimathiyaayi.6TSKCOMबहुत काल से मुझ को मेल के बैरियोंके साथ बसना पड़ा है।7TSKCOMI am for peace: but when I speak, they are for war.7TSKCOMഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു.7TSKCOMNjaan samaadhaanapriyanaakunnu; njaan samsaarikkumpozho avar kalashal thutangunnu.7TSKCOMमैं तो मेल चाहता हूं; परन्तु मेरे बोलते ही, वे लड़ना चाहते हैं!