1TSKCOMO give thanks unto the LORD; for he is good: because his mercy endureth for ever.1TSKCOMയഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.1TSKCOMYahovekku sthothram cheyvin; avan nallavanallo; avanre daya ennekkumullathu.1TSKCOMयहोवा का धन्यवाद करो, क्योंकि वह भला है; और उसकी करूणा सदा की है!2TSKCOMLet Israel now say, that his mercy endureth for ever.2TSKCOMഅവന്റെ ദയ എന്നേക്കുമുള്ളതു എന്നു യിസ്രായേൽ പറയട്ടെ.2TSKCOMAvanre daya ennekkumullathu ennu yisraayel parayatte.2TSKCOMइस्राएल कहे, उसकी करूणा सदा की है।3TSKCOMLet the house of Aaron now say, that his mercy endureth for ever.3TSKCOMഅവന്റെ ദയ എന്നേക്കുമുള്ളതു എന്നു അഹരോൻ ഗൃഹം പറയട്ടെ.3TSKCOMAvanre daya ennekkumullathu ennu aharon griham parayatte.3TSKCOMहारून का घराना कहे, उसकी करूणा सदा की है।4TSKCOMLet them now that fear the LORD say, that his mercy endureth for ever.4TSKCOMഅവന്റെ ദയ എന്നേക്കുമുള്ളതു എന്നു യഹോവാഭക്തർ പറയട്ടെ.4TSKCOMAvanre daya ennekkumullathu ennu yahovaabhakthar parayatte.4TSKCOMयहोवा के डरवैथे कहे, उसकी करूणा सदा की है।5TSKCOMI called upon the LORD in distress: the LORD answered me, and set me in a large place.5TSKCOMഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.5TSKCOMNjerukkathil njaan yahovaye vilichapekshichu, yahova utharamaruli enne vishaalasthalathaakki.5TSKCOMमैं ने सकेती में परमेश्वर को पुकारा, परमेश्वर ने मेरी सुनकर, मुझे चौड़े स्थान में पहुंचाया।6TSKCOMThe LORD is on my side; I will not fear: what can man do unto me?6TSKCOMയഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും?6TSKCOMYahova enre pakshathuntu; njaan petikkayilla; manushyan ennotu enthu cheyyum?6TSKCOMयहोवा मेरी ओर है, मैं न डरूंगा। मनुष्य मेरा क्या कर सकता है?7TSKCOMThe LORD taketh my part with them that help me: therefore shall I see my desire upon them that hate me.7TSKCOMഎന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.7TSKCOMEnne sahaayikkunnavarotukoote yahova enre pakshathuntu; njaan enne pakekkunnavare kantu rasikkum.7TSKCOMयहोवा मेरी ओर मेरे सहाथकोंमें है; मैं अपके बैरियोंपर दृष्टि कर सन्तुष्ट हूंगा।8TSKCOMIt is better to trust in the LORD than to put confidence in man.8TSKCOMമനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.8TSKCOMManushyanil aashrayikkunnathinekkaal yahovayil aashrayikkunnathu nallathu.8TSKCOMयहोवा की शरण लेनी, मनुष्य पर भरोसा रखने से उत्तम है।9TSKCOMIt is better to trust in the LORD than to put confidence in princes.9TSKCOMപ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.9TSKCOMPrabhukkanmaaril aashrayikkunnathinekkaal yahovayil aashrayikkunnathu nallathu.9TSKCOMयहोवा की शरण लेनी, प्रधानोंपर भी भरोसा रखने से उत्तम है।।10TSKCOMAll nations compassed me about: but in the name of the LORD will I destroy them.10TSKCOMസകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.10TSKCOMSakalajaathikalum enne churrivalanjnju; yahovayute naamathil njaan avare chhedichukalayum.10TSKCOMसब जातियोंने मुझ को घेर लिया है; परन्तु यहोवा के नाम से मैं निश्चय उन्हें नाश कर डालूंगा!11TSKCOMThey compassed me about; yea, they compassed me about: but in the name of the LORD I will destroy them.11TSKCOMഅവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.11TSKCOMAvar enne valanjnju; athe, avar enne valanjnju; yahovayute naamathil njaan avare chhedichukalayum.11TSKCOMउन्होंने मुझ को घेर लिया है, नि:सन्देह घेर लिया है; परन्तु यहोवा के नाम से मैं निश्चय उन्हें नाश कर डालूंगा!12TSKCOMThey compassed me about like bees; they are quenched as the fire of thorns: for in the name of the LORD I will destroy them.12TSKCOMഅവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുൾതീപോലെ അവർ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.12TSKCOMAvar theneechapole enne churrivalanjnju; multheepole avar kettupoyi; yahovayute naamathil njaan avare chhedichukalayum.12TSKCOMउन्होंने मुझे मधुमक्खियोंकी नाईं घेर लिया है, परन्तु कांटोंकी आग की नाईं वे बुझ गए; यहोवा के नाम से मैं निश्चय उन्हें नाश कर डालूंगा!13TSKCOMThou hast thrust sore at me that I might fall: but the LORD helped me.13TSKCOMഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.13TSKCOMNjaan veezhuvaan thakkavannam nee enne thalli; engkilum yahova enne sahaayichu.13TSKCOMतू ने मुझे बड़ा धक्का दिया तो था, कि मैं गिर पडूं परन्तु यहोवा ने मेरी सहाथता की।14TSKCOMThe LORD is my strength and song, and is become my salvation.14TSKCOMയഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവൻ എനിക്കു രക്ഷയായും തീർന്നു.14TSKCOMYahova enre balavum enre keerthanavum aakunnu; avan enikku rakshayaayum theernnu.14TSKCOMपरमेश्वर मेरा बल और भजन का विषय है; वह मेरा उद्धार ठहरा है।।15TSKCOMThe voice of rejoicing and salvation is in the tabernacles of the righteous: the right hand of the LORD doeth valiantly.15TSKCOMഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.15TSKCOMUllaasathinteyum jayathinteyum ghosham neethimaanmaarute kootaarangalil untu; yahovayute valangkai veeryam pravarthikkunnu.15TSKCOMधर्मियोंके तम्बुओं में जयजयकार और उद्धार की ध्वनि हो रही है, यहोवा के दहिने हाथ से पराक्रम का काम होता है,16TSKCOMThe right hand of the LORD is exalted: the right hand of the LORD doeth valiantly.16TSKCOMയഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.16TSKCOMYahovayute valangkai uyarnnirikkunnu; yahovayute valangkai veeryam pravarthikkunnu.16TSKCOMयहोवा का दहिना हाथ महान हुआ है, यहोवा के दहिने हाथ से पराक्रम का काम होता है!17TSKCOMI shall not die, but live, and declare the works of the LORD.17TSKCOMഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.17TSKCOMNjaan marikkayilla; njaan jeevanoteyirunnu yahovayute pravrithikale varnnikkum.17TSKCOMमैं न मरूंगा वरन जीवित रहूंगा, और परमेश्वर परमेश्वर के कामोंका वर्णन करता रहूंगा।18TSKCOMThe LORD hath chastened me sore: but he hath not given me over unto death.18TSKCOMയഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവൻ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.18TSKCOMYahova enne kathinamaayi shikshichu; ennaalum avan enne maranathinnu elpichittilla.18TSKCOMपरमेश्वर ने मेरी बड़ी ताड़ना तो की है परन्तु मुझे मृत्यु के वश में नहीं किया।।19TSKCOMOpen to me the gates of righteousness: I will go into them, and I will praise the LORD:19TSKCOMനീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ; ഞാൻ അവയിൽകൂടി കടന്നു യഹോവെക്കു സ്തോത്രം ചെയ്യും.19TSKCOMNeethiyute vaathilukal enikku thurannu tharuvin; njaan avayilkooti katannu yahovekku sthothram cheyyum.19TSKCOMमेरे लिथे धर्म के द्वार खोलो, मैं उन से प्रवेश करके याह का धन्यवाद करूंगा।।20TSKCOMThis gate of the LORD, into which the righteous shall enter.20TSKCOMയഹോവയുടെ വാതിൽ ഇതു തന്നേ; നീതിമാന്മാർ അതിൽകൂടി കടക്കും.20TSKCOMYahovayute vaathil ithu thanne; neethimaanmaar athilkooti katakkum.20TSKCOMयहोवा का द्वार यही है, इस से धर्मी प्रवेश करने पाएंगे।।21TSKCOMI will praise thee: for thou hast heard me, and art become my salvation.21TSKCOMനീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും.21TSKCOMNee enikku utharamaruli enre rakshayaayi theernnirikkayaal njaan ninakku sthothram cheyyum.21TSKCOMहे यहोवा मैं तेरा धन्यवाद करूंगा, क्योंकि तू ने मेरी सुन ली है और मेरा उद्धार ठहर गया है।22TSKCOMThe stone which the builders refused is become the head stone of the corner.22TSKCOMവീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു.22TSKCOMVeetupaniyunnavar thallikkalanjnja kallu moolakkallaayi theernnirikkunnu.22TSKCOMराजमिस्त्रियोंने जिस पत्थर को निकम्मा ठहराया था वही कोने का सिरा हो गया है।23TSKCOMThis is the LORD’S doing; it is marvellous in our eyes.23TSKCOMഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.23TSKCOMIthu yahovayaal sambhavichu nammute drishtiyil aashcharyam aayirikkunnu.23TSKCOMयह तो यहोवा की ओर से हुआ है, यह हमारी दृष्टि में अद्भुत है।24TSKCOMThis is the day which the LORD hath made; we will rejoice and be glad in it.24TSKCOMഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.24TSKCOMIthu yahova undaakkiya divasam; innu naam santhoshichu aanandikka.24TSKCOMआज वह दिन है जो यहोवा ने बनाया है; हम इस में मगन और आनन्दित हों।25TSKCOMSave now, I beseech thee, O LORD: O LORD, I beseech thee, send now prosperity.25TSKCOMയഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.25TSKCOMYahove, njangale rakshikkename; yahove, njangalkku shubhatha nalkename.25TSKCOMहे यहोवा, बिनती सुन, उद्धार कर! हे यहोवा, बिनती सुन, सफलता दे!26TSKCOMBlessed be he that cometh in the name of the LORD: we have blessed you out of the house of the LORD.26TSKCOMയഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.26TSKCOMYahovayute naamathil varunnavan vaazhthappettavan; njangal yahovayute aalayathilninnu ningale anugrahikkunnu.26TSKCOMधन्य है वह जो यहोवा के नाम से आता है! हम ने तुम को यहोवा के घर से आशीर्वाद दिया है।27TSKCOMGod is the LORD, which hath shewed us light: bind the sacrifice with cords, even unto the horns of the altar.27TSKCOMയഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ.27TSKCOMYahova thanne daivam; avan namukku prakaasham thannirikkunnu; yaagapeethathinte kompukalolam yaagapashuvine kayarukontu kettuvin.27TSKCOMयहोवा ईश्वर है, और उस ने हम को प्रकाश दिया है। यज्ञपशु को वेदी के सींगोंसे रस्सिक्कों बान्धो!28TSKCOMThou art my God, and I will praise thee: thou art my God, I will exalt thee.28TSKCOMനീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.28TSKCOMNee enre daivamaakunnu; njaan ninakku sthothram cheyyum; nee enre daivamaakunnu; njaan ninne pukazhthum.28TSKCOMहे यहोवा, तू मेरा ईश्वर है, मैं तेरा धन्यवाद करूंगा; तू मेरा परमेश्वर है, मैं तुझ को सराहूंगा।।29TSKCOMO give thanks unto the LORD; for he is good: for his mercy endureth for ever.29TSKCOMയഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.29TSKCOMYahovekku sthothram cheyvin; avan nallavanallo; avanre daya ennekkum ullathaakunnu.29TSKCOMयहोवा का धन्यवाद करो, क्योंकि वह भला है; और उसकी करूणा सदा बनी रहेगी!