Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNot unto us, O LORD, not unto us, but unto thy name give glory, for thy mercy, and for thy truth’s sake.
1TSKCOMഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.
1TSKCOMNjangalkkalla, yahove, njangalkkalla, ninre dayayum vishvasthathayum nimitham ninre naamathinnu thanne mahathvam varuthename.
1TSKCOMहे यहोवा, हमारी नहीं, हमारी नहीं, वरन अपके ही नाम की महिमा, अपक्की करूणा और सच्चाई के निमित्त कर।
2TSKCOMWherefore should the heathen say, Where is now their God?
2TSKCOMഅവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു?
2TSKCOMAvarute daivam ippol evite ennu jaathikal parayunnathenthinnu?
2TSKCOMजाति जाति के लोग क्योंकहने पांए, कि उनका परमेश्वर कहां रहा?
3TSKCOMBut our God is in the heavens: he hath done whatsoever he hath pleased.
3TSKCOMനമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.
3TSKCOMNammute daivamo svarggathil untu; thanikku ishtamullathokkeyum avan cheyyunnu.
3TSKCOMहमारा परमेश्वर तो स्वर्ग में हैं; उस ने जो चाहा वही किया है।
4TSKCOMTheir idols are silver and gold, the work of men’s hands.
4TSKCOMഅവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.
4TSKCOMAvarute vigrahangal ponnum velliyum aakunnu; manushyarute kaivela thanne.
4TSKCOMउन लोगोंकी मूरतें सोने चान्दी ही की तो हैं, वे मनुष्योंके हाथ की बनाई हुई हैं।
5TSKCOMThey have mouths, but they speak not: eyes have they, but they see not:
5TSKCOMഅവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
5TSKCOMAvekku vaayuntengkilum samsaarikkunnilla; kannuntengkilum kaanunnilla.
5TSKCOMउनक मुंह तो रहता है परन्तु वे बोल नहीं सकती; उनके आंखें तो रहती हैं परन्तु वे देख नहीं सकतीं।
6TSKCOMThey have ears, but they hear not: noses have they, but they smell not:
6TSKCOMഅവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
6TSKCOMAvekku cheviyuntengkilum kelkkunnilla; mookkuntengkilum manakkunnilla.
6TSKCOMउनके कान तो रहते हैं, परन्तु वे सुन नहीं सकतीं; उनके नाक तो रहती हैं, परन्तु वे सूंघ नहीं सकतीं।
7TSKCOMThey have hands, but they handle not: feet have they, but they walk not: neither speak they through their throat.
7TSKCOMഅവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.
7TSKCOMAvekku kayyuntengkilum sparshikkunnilla; kaaluntengkilum natakkunnilla; thondakontu samsaarikkunnathumilla.
7TSKCOMउनके हाथ तो रहते हैं, परन्तु वे स्पर्श नहीं कर सकतीं; उनके पांव तो रहते हैं, परन्तु वे चल नहीं सकतीं; और उनके कण्ठ से कुछ भी शब्द नहीं निकाल सकतीं।
8TSKCOMThey that make them are like unto them; so is every one that trusteth in them.
8TSKCOMഅവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
8TSKCOMAvaye undaakkunnavar avayeppole aakunnu; avayil aashrayikkunna evanum angane thanne.
8TSKCOMजैसी वे हैं वैसे ही उनके बनानेवाले हैं; और उन पर भरोसा रखनेवाले भी वैसे ही हो जाएंगे।।
9TSKCOMO Israel, trust thou in the LORD: he is their help and their shield.
9TSKCOMയിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു;
9TSKCOMYisraayele, yahovayil aashrayikka; avan avarute sahaayavum parichayum aakunnu;
9TSKCOMहे इस्राएल यहोवा पर भरोसा रख! तेरा सहाथक और ढाल वही है।
10TSKCOMO house of Aaron, trust in the LORD: he is their help and their shield.
10TSKCOMഅഹരോൻ ഗൃഹമേ, യഹോവയിൽ ആശ്രയിക്ക. അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
10TSKCOMAharon grihame, yahovayil aashrayikka. avan avarute sahaayavum parichayum aakunnu.
10TSKCOMहे हारून के घराने यहोवा पर भरोसा रख! तेरा सहाथक और ढाल वही है।
11TSKCOMYe that fear the LORD, trust in the LORD: he is their help and their shield.
11TSKCOMയഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
11TSKCOMYahovaabhakthanmaare, yahovayil aashrayippin; avan avarute sahaayavum parichayum aakunnu.
11TSKCOMहे यहोवा के डरवैयो, यहोवा पर भरोसा रखो! तुम्हारा सहाथक और ढाल वही है।।
12TSKCOMThe LORD hath been mindful of us: he will bless us; he will bless the house of Israel; he will bless the house of Aaron.
12TSKCOMയഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻ ഗൃഹത്തെ അനുഗ്രഹിക്കും.
12TSKCOMYahova namme orthirikkunnu; avan anugrahikkum; avan yisraayelgrihathe anugrahikkum; avan aharon grihathe anugrahikkum.
12TSKCOMयहोवा ने हम को स्मरण किया है; वह आशीष देगा; वह इस्राएल के घराने को आशीष देगा; वह हारून के घराने को आशीष देगा।
13TSKCOMHe will bless them that fear the LORD, both small and great.
13TSKCOMഅവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
13TSKCOMAvan yahovaabhakthanmaaraaya cheriyavareyum valiyavareyum anugrahikkum.
13TSKCOMक्या छोटे क्या बड़े जितने यहोवा के डरवैथे हैं, वह उन्हें आशीष देगा।।
14TSKCOMThe LORD shall increase you more and more, you and your children.
14TSKCOMയഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.
14TSKCOMYahova ningale melkkumel vardhippikkatte; ningaleyum ningalute makkaleyum thanne.
14TSKCOMयहोवा तुम को और तुम्हारे लड़कोंको भी अधिक बढ़ाता जाए!
15TSKCOMYe are blessed of the LORD which made heaven and earth.
15TSKCOMആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
15TSKCOMAakaashatheyum bhoomiyeyum undaakkiya yahovayaal ningal anugrahikkappettavar aakunnu.
15TSKCOMयहोवा जो आकाश और पृथ्वी का कर्ता है, उसकी ओर से तुम अशीष पाए हो।।
16TSKCOMThe heaven, even the heavens, are the LORD’S: but the earth hath he given to the children of men.
16TSKCOMസ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.
16TSKCOMSvarggam yahovayute svarggamaakunnu; bhoomiye avan manushyarkku kotuthirikkunnu.
16TSKCOMस्वर्ग तो यहोवा का है, परन्तु पृथ्वी उस ने मनुष्योंको दी है।
17TSKCOMThe dead praise not the LORD, neither any that go down into silence.
17TSKCOMമരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല,
17TSKCOMMarichavarum maunathayil irangiyavar aarum yahovaye sthuthikkunnilla,
17TSKCOMमृतक जितने चुपचाप पके हैं, वे तो याह की स्तुति नहीं कर सकते,
18TSKCOMBut we will bless the LORD from this time forth and for evermore. Praise the LORD.
18TSKCOMനാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ.
18TSKCOMNaamo, innumuthal ennekkum yahovaye vaazhthum. yahovaye sthuthippin.
18TSKCOMपरन्तु हम लोग याह को अब से लेकर सर्वदा तक धन्य कहते रहेंगे। याह की स्तुति करो!