1TSKCOMHear my prayer, O LORD, and let my cry come unto thee.1TSKCOMയഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.1TSKCOMYahove, enre praarthana kelkkename; enre nilavili thirusannidhiyil varumaaraakatte.1TSKCOMहे यहोवा, मेरी प्रार्थना सुन; मेरी दोहाई तुझ तक पहुंचे!2TSKCOMHide not thy face from me in the day when I am in trouble; incline thine ear unto me: in the day when I call answer me speedily.2TSKCOMകഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.2TSKCOMKashtadivasathil ninre mukham enikku marekkaruthe; ninre chevi engkalekku chaayikkename; njaan vilikkunna naalil vegathil enikku utharamarulename.2TSKCOMमेरे संकट के दिन अपना मुख मुझ से न छिपा ले; अपना कान मेरी ओर लगा; जिस समय मैं पुकारूं, उसी समय फुर्ती से मेरी सुन ले!3TSKCOMFor my days are consumed like smoke, and my bones are burned as an hearth.3TSKCOMഎന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോല വെന്തിരിക്കുന്നു.3TSKCOMEnre naalukal pukapole kazhinjnjupokunnu; enre asthikal theekkollipola venthirikkunnu.3TSKCOMक्योंकि मेरे दिन धुएं की नाईं उड़े जाते हैं, और मेरी हडि्डयां लुकटी के समान जल गई हैं।4TSKCOMMy heart is smitten, and withered like grass; so that I forget to eat my bread.4TSKCOMഎന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു.4TSKCOMEnre hridayam arinjnja pullupole unangiyirikkunnu; njaan bhakshanamkazhippaan marannupokunnu.4TSKCOMमेरा मन झुलसी हुई घास की नाईं सूख गया है; और मैं अपक्की रोटी खाना भूल जाता हूं।5TSKCOMBy reason of the voice of my groaning my bones cleave to my skin.5TSKCOMഎന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.5TSKCOMEnre njarakkathinte ochanimitham enre asthikal maamsathotu parrunnu.5TSKCOMकहरते कहरते मेरा चमड़ा हडि्डयोंमें सट गया है।6TSKCOMI am like a pelican of the wilderness: I am like an owl of the desert.6TSKCOMഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ.6TSKCOMNjaan marubhoomiyile vezhaampalpole aakunnu; shoonyasthalathe moongaapole thanne.6TSKCOMमैं जंगल के धनेश के समान हो गया हूं, मैं उजड़े स्थानोंके उल्लू के समान बन गया हूं।7TSKCOMI watch, and am as a sparrow alone upon the house top.7TSKCOMഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.7TSKCOMNjaan urakkilechirikkunnu; veettinmukalil thanichirikkunna kurikil pole aakunnu.7TSKCOMमैं पड़ा पड़ा जागता रहता हूं और गौरे के समान हो गया हूं जो छत के ऊपर अकेला बैठता है।8TSKCOMMine enemies reproach me all the day; and they that are mad against me are sworn against me.8TSKCOMഎന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവർ എന്റെ പേർ ചൊല്ലി ശപിക്കുന്നു.8TSKCOMEnre shathrukkal itavitaathe enne nindikkunnu; ennotu cheerunnavar enre per cholli shapikkunnu.8TSKCOMमेरे शत्रु लगातार मेरी नामधराई करते हैं, जो मेरे विराध की धुन में बावले हो रहे हैं, वे मेरा नाम लेकर शपथ खाते हैं।9TSKCOMFor I have eaten ashes like bread, and mingled my drink with weeping,9TSKCOMഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;9TSKCOMNjaan appampole chaaram thinnunnu; enre paaneeyathil kannuneer kalakkunnu;9TSKCOMक्योंकि मैं ने रोटी की नाईं राख खाईं और आंसू मिलाकर पानी पीता हूं।10TSKCOMBecause of thine indignation and thy wrath: for thou hast lifted me up, and cast me down.10TSKCOMനിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.10TSKCOMNinre kopavum krodhavum hethuvaayittu thanne; nee enne etuthu erinjnjukalanjnjuvallo.10TSKCOMयह तेरे क्रोध और कोप के कारण हुआ है, क्योंकि तू ने मुझे उठाया, और फिर फेंक दिया है।11TSKCOMMy days are like a shadow that declineth; and I am withered like grass.11TSKCOMഎന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.11TSKCOMEnre aayussu chaanjnjupokunna nizhal poleyaakunnu; njaan pullupole unangippokunnu.11TSKCOMमेरी आयु ढलती हुई छाया के समान है; और मैं आप घास की नाईं सूख चला हूं।।12TSKCOMBut thou, O LORD, shalt endure for ever; and thy remembrance unto all generations.12TSKCOMനീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.12TSKCOMNeeyo, yahove, ennekkumullavan; ninre naamam thalamurathalamurayaayi nilanilkkunnu.12TSKCOMपरन्तु हे यहोवा, तू सदैव विराजमान रहेगा; और जिस नाम से तेरा स्मरण होता है, वह पीढ़ी से पीढ़ी तक बना रहेगा।13TSKCOMThou shalt arise, and have mercy upon Zion: for the time to favour her, yea, the set time, is come.13TSKCOMനീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു.13TSKCOMNee ezhunnerru seeyonotu karuna kaanikkum; avalotu kripa kaanippaanulla kaalam, athe, athinnu samayam vannirikkunnu.13TSKCOMतू उठकर सिरयोन पर दया करेगा; क्योंकि उस पर अनुग्रह करने का ठहराया हुअ समय आ पहुंचा है।14TSKCOMFor thy servants take pleasure in her stones, and favour the dust thereof.14TSKCOMനിന്റെ ദാസന്മാർക്കു അവളുടെ കല്ലുകളോടു താല്പര്യവും അവളുടെ പൂഴിയോടു അലിവും തോന്നുന്നു.14TSKCOMNinre daasanmaarkku avalute kallukalotu thaalparyavum avalute poozhiyotu alivum thonnunnu.14TSKCOMक्योंकि तेरे दास उसके पत्थरोंको चाहते हैं, और उसकी धूलि पर तरस खाते हैं।15TSKCOMSo the heathen shall fear the name of the LORD, and all the kings of the earth thy glory.15TSKCOMയഹോവ സീയോനെ പണികയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകയും15TSKCOMYahova seeyone panikayum thanre mahathvathil prathyakshanaakayum15TSKCOMइसलिथे अन्यजातियां यहोवा के नाम का भय मानेंगी, और पृथ्वी के सब राजा तेरे प्रताप से डरेंगे।16TSKCOMWhen the LORD shall build up Zion, he shall appear in his glory.16TSKCOMഅവൻ അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു16TSKCOMAvan agathikalute praarthana kataakshikkayum avarute praarthana nirasikkaatheyirikkayum cheythathukontu16TSKCOMक्योंकि यहोवा ने सिरयोन को फिर बसाया है, और वह अपक्की महिमा के साथ दिखाई देता है;17TSKCOMHe will regard the prayer of the destitute, and not despise their prayer.17TSKCOMജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.17TSKCOMJaathikal yahovayute naamatheyum bhoomiyile sakalaraajaakkanmaarum ninre mahathvatheyum bhayappetum.17TSKCOMवह लाचार की प्रार्थना की ओर मुंह करता है, और उनकी प्रार्थना को तुच्छ नहीं जानता।18TSKCOMThis shall be written for the generation to come: and the people which shall be created shall praise the LORD.18TSKCOMവരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവെക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.18TSKCOMVaruvaanirikkunna thalamurekku venti ithu ezhuthivekkum; srishtikkappetuvaanulla janam yahovaye sthuthikkum.18TSKCOMयह बात आनेवाली पीढ़ी के लिथे लिखी जाएगी, और एक जाति जो सिरजी जाएगी वही याह की स्तुति करेगी।19TSKCOMFor he hath looked down from the height of his sanctuary; from heaven did the LORD behold the earth;19TSKCOMയഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോൾ19TSKCOMYahovaye sevippaan jaathikalum raajyangalum kooti vannappol19TSKCOMक्योंकि यहोवा ने अपके ऊंचे और पवित्रा स्थान से दृष्टि करके स्वर्ग से पृथ्वी की ओर देखा है,20TSKCOMTo hear the groaning of the prisoner; to loose those that are appointed to death;20TSKCOMസീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിന്നു20TSKCOMSeeyonil yahovayute naamatheyum yerooshalemil avanre sthuthiyeyum prasthaavikkendathinnu20TSKCOMताकि बन्धुओं का कराहना सुने, और घात होनवालोंके बन्धन खोले;21TSKCOMTo declare the name of the LORD in Zion, and his praise in Jerusalem;21TSKCOMബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും21TSKCOMBadhanmaarute njarakkam kelppaanum maranathinnu niyamikkappettavare vituvippaanum21TSKCOMऔर सिरयोन में यहोवा के नाम का वर्णन किया जाए, और यरूशलेम में उसकी स्तुति की जाए;22TSKCOMWhen the people are gathered together, and the kingdoms, to serve the LORD.22TSKCOMയഹോവ തന്റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി സ്വർഗ്ഗത്തിൽനിന്നു ഭൂമിയെ തൃക്കൺപാർത്തുവല്ലോ.22TSKCOMYahova thanre vishudhamaaya uyarathilninnu nokki svarggathilninnu bhoomiye thrikkanpaarthuvallo.22TSKCOMयह उस समय होगा जब देश देश, और राज्य राज्य के लोग यहोवा की उपासना करने को इकट्ठे होंगे।।23TSKCOMHe weakened my strength in the way; he shortened my days.23TSKCOMഅവൻ വഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.23TSKCOMAvan vazhiyilvechu enre balam kshayippichu; avan enre naalukale churukkiyirikkunnu.23TSKCOMउस ने मुझे जीवन यात्रा में दु:ख देकर, मेरे बल और आयु को घटाया।24TSKCOMI said, O my God, take me not away in the midst of my days: thy years are throughout all generations.24TSKCOMഎന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാൻ പറഞ്ഞു; നിന്റെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.24TSKCOMEnre daivame, aayussinre madhyathil enne etuthukalayaruthe ennu njaan paranjnju; ninre samvathsarangal thalamurathalamurayaayi irikkunnu.24TSKCOMमैं ने कहा, हे मेरे ईश्वर, मुझे आधी आयु में न उठा ले, मेरे वर्ष पीढ़ी से पीढ़ी तक बने रहेंगे!25TSKCOMOf old hast thou laid the foundation of the earth: and the heavens are the work of thy hands.25TSKCOMപൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.25TSKCOMPoorvvakaalathu nee bhoomikku atisthaanamaayittu; aakaasham ninre kaikalute pravrithi aakunnu.25TSKCOMआदि में तू ने पृथ्वी की नेव डाली, और आकाश तेरे हाथोंका बनाया हुआ है।26TSKCOMThey shall perish, but thou shalt endure: yea, all of them shall wax old like a garment; as a vesture shalt thou change them, and they shall be changed:26TSKCOMഅവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.26TSKCOMAva nashikkum neeyo nilanilkkum; avayellaam vasthrampole pazhakippokum; utuppupole nee avaye maarrum; ava maarippokayum cheyyum.26TSKCOMवह तो नाश होगा, परन्तु तू बना रहेगा; और वह सब कपके के समान पुराना हो जाएगा। तू उसको वस्त्रा की नाई बदलेगा, और वह तो बदल जाएगा;27TSKCOMBut thou art the same, and thy years shall have no end.27TSKCOMനീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.27TSKCOMNeeyo ananyanaakunnu; ninre samvathsarangal avasaanikkayumilla.27TSKCOMपरन्तु तू वहीं है, और तेरे वर्षोंका अन्त नहीं होने का।28TSKCOMThe children of thy servants shall continue, and their seed shall be established before thee.28TSKCOMനിന്റെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയിൽ നിലനില്ക്കും.28TSKCOMNinre daasanmaarute makkal nirbhayam vasikkum; avarute santhathi ninre sannidhiyil nilanilkkum.28TSKCOMतेरे दासोंकी सन्तान बनी रहेगी; और उनका वंश तेरे साम्हने स्थिर रहेगा।।