1TSKCOMMake a joyful noise unto the LORD, all ye lands.1TSKCOMസകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ.1TSKCOMSakala bhoovaasikalumaayullore, yahovekku aarppituvin.1TSKCOMहे सारी पृथ्वी के लोगोंयहोवा का जयजयकार करो!2TSKCOMServe the LORD with gladness: come before his presence with singing.2TSKCOMസന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.2TSKCOMSanthoshathote yahovaye sevippin; samgeethathote avanre sannidhiyil varuvin.2TSKCOMआनन्द से यहोवा की आराधना करो! जयजयकार के साथ उसके सम्मुख आओ!3TSKCOMKnow ye that the LORD he is God: it is he that hath made us, and not we ourselves; we are his people, and the sheep of his pasture.3TSKCOMയഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.3TSKCOMYahova thanne daivam ennarivin; avan namme undaakki, naam avannullavar aakunnu; avanre janavum avan meyikkunna aatukalum thanne.3TSKCOMनिश्चय जानो, कि यहोवा की परमेश्वर है। उसी ने हम को बनाया, और हम उसी के हैं; हम उसकी प्रजा, और उसकी चराई की भेड़ें हैं।।4TSKCOMEnter into his gates with thanksgiving, and into his courts with praise: be thankful unto him, and bless his name.4TSKCOMഅവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.4TSKCOMAvanre vaathilukalil sthothrathotum avanre praakaarangalil sthuthiyotum koote varuvin; avannu sthothram cheythu avanre naamathe vaazhthuvin.4TSKCOMउसके फाटकोंसे धन्यवाद, और उसके आंगनोंमें स्तुति करते हुए प्रवेश करो, उसका धन्यवाद करो, और उसके नाम को धन्य कहो!5TSKCOMFor the LORD is good; his mercy is everlasting; and his truth endureth to all generations.5TSKCOMയഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.5TSKCOMYahova nallavanallo, avanre daya ennekkumullathu; avanre vishvasthatha thalamurathalamurayaayum irikkunnu.5TSKCOMक्योंकि यहोवा भला है, उसकी करूणा सदा के लिथे, और उसकी सच्चाई पीढ़ी से पीढ़ी तक बनी रहती है।।