1TSKCOMElihu spake moreover, and said,1TSKCOMഎലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:1TSKCOMEleehoo pinneyum paranjnjathenthennaal:1TSKCOMफिर एलीहू इस प्रकार और भी कहता गया,2TSKCOMThinkest thou this to be right, that thou saidst, My righteousness is more than God’s?2TSKCOMഎന്റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു; ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ?2TSKCOMEnre neethi daivathintethilum kaviyum ennu nee parayunnu; ithu nyaayam ennu nee niroopikkunnuvo?2TSKCOMकि क्या तू इसे अपना हक़ समझता है? क्या तू दावा करता है कि तेरा धर्म ईश्वर के धर्म से अधिक है?3TSKCOMFor thou saidst, What advantage will it be unto thee? and, What profit shall I have, if I be cleansed from my sin?3TSKCOMഅതിനാൽ നിനക്കു എന്തു പ്രയോജനം എന്നും ഞാൻ പാപം ചെയ്യുന്നതിനെക്കാൾ അതുകൊണ്ടു എനിക്കെന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;3TSKCOMAthinaal ninakku enthu prayojanam ennum njaan paapam cheyyunnathinekkaal athukontu enikkenthupakaaram ennum nee chodikkunnuvallo;3TSKCOMजो तू कहता है कि मुझे इस से क्या लाभ? और मुझे पापी होने में और न होने में कौन सा अधिक अन्तर है?4TSKCOMI will answer thee, and thy companions with thee.4TSKCOMനിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാൻ പ്രത്യുത്തരം പറയാം.4TSKCOMNinnotum ninnotukooteyulla snehithanmaarotum njaan prathyutharam parayaam.4TSKCOMमैं तुझे और तेरे सायियोंको भी एक संग उत्तर देता हूँ।5TSKCOMLook unto the heavens, and see; and behold the clouds which are higher than thou.5TSKCOMനീ ആകാശത്തേക്കു നോക്കി കാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദർശിക്ക;5TSKCOMNee aakaashathekku nokki kaanuka; ninakku meetheyulla meghangale darshikka;5TSKCOMआकाश की ओर दृष्टि करके देख; और आकाशमणडल को ताक, जो तुझ से ऊंचा है।6TSKCOMIf thou sinnest, what doest thou against him? or if thy transgressions be multiplied, what doest thou unto him?6TSKCOMനീ പാപം ചെയ്യുന്നതിനാൽ അവനോടു എന്തു പ്രവർത്തിക്കുന്നു? നിന്റെ ലംഘനം പെരുകുന്നതിനാൽ നീ അവനോടു എന്തു ചെയ്യുന്നു?6TSKCOMNee paapam cheyyunnathinaal avanotu enthu pravarthikkunnu? ninre lamghanam perukunnathinaal nee avanotu enthu cheyyunnu?6TSKCOMयदि तू ने पाप किया है तो ईश्वर का क्या बिगड़ता है? यदि तेरे अपराध बहुत ही बढ़ जाएं तौभी तू उसके साय क्या करता है?7TSKCOMIf thou be righteous, what givest thou him? or what receiveth he of thine hand?7TSKCOMനീ നീതിമാനായിരിക്കുന്നതിനാൽ അവന്നു എന്തു കൊടുക്കുന്നു? അല്ലെങ്കിൽ അവൻ നിന്റെ കയ്യിൽനിന്നു എന്തു പ്രാപിക്കുന്നു?7TSKCOMNee neethimaanaayirikkunnathinaal avannu enthu kotukkunnu? allengkil avan ninre kayyilninnu enthu praapikkunnu?7TSKCOMयदि तू धमीं है तो उसको क्या दे देता है; वा उसे तेरे हाथ से क्या मिल जाता है?8TSKCOMThy wickedness may hurt a man as thou art; and thy righteousness may profit the son of man.8TSKCOMനിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്റെ നീതി മനുഷ്യനെയും സംബന്ധിക്കുന്നു.8TSKCOMNinre dushtatha ninneppoleyulla oru purushaneyum ninre neethi manushyaneyum sambandhikkunnu.8TSKCOMतेरी दुष्टता का फल तुझ ऐसे ही पुरुष के लिथे है, और तेरे धर्म का फल भी मनुष्य मात्र के लिथे है।9TSKCOMBy reason of the multitude of oppressions they make the oppressed to cry: they cry out by reason of the arm of the mighty.9TSKCOMപീഡയുടെ പെരുപ്പം ഹേതുവായി അവർ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവർ നിലവിളിക്കുന്നു.9TSKCOMPeedayute peruppam hethuvaayi avar ayyamvilikkunnu; mahaanmaarute bhujamnimitham avar nilavilikkunnu.9TSKCOMबहुत अन्धेर होने के कारण वे चिल्लाते हैं; और बलवान के बाहुबल के कारण वे दोहाई देते हैं।10TSKCOMBut none saith, Where is God my maker, who giveth songs in the night;10TSKCOMഎങ്കിലും രാത്രിയിൽ സ്തോത്രഗീതങ്ങളെ നല്കുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാൾ നമ്മെ പഠിപ്പിക്കുന്നവനും10TSKCOMEngkilum raathriyil sthothrageethangale nalkunnavanum bhoomiyile mrigangalekkaal namme pathippikkunnavanum10TSKCOMतौभी कोई यह नहीं कहता, कि मेरा सृजनेवाला ईश्वर कहां है, जो रात में भी गीत गवाता है,11TSKCOMWho teacheth us more than the beasts of the earth, and maketh us wiser than the fowls of heaven?11TSKCOMആകാശത്തിലെ പക്ഷികളെക്കാൾ നമ്മെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്നു ഒരുത്തനും ചോദിക്കുന്നില്ല.11TSKCOMAakaashathile pakshikalekkaal namme jnjaanikalaakkunnavanumaayi enre srashtaavaaya daivam evite ennu oruthanum chodikkunnilla.11TSKCOMऔर हमें पृय्वी के पशुओं से अधिक शिझा देता, और आकाश के पझियोंसे अधिक बुद्धि देता है?12TSKCOMThere they cry, but none giveth answer, because of the pride of evil men.12TSKCOMഅവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവർ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല.12TSKCOMAvite dushtanmaarute ahangkaaramnimitham avar nilavilikkunnu; engkilum aarum utharam parayunnilla.12TSKCOMवे दोहाई देते हैं परन्तु कोई उत्तर नहीं देता, यह बुरे लोगोंके घमणड के कारण होता है।13TSKCOMSurely God will not hear vanity, neither will the Almighty regard it.13TSKCOMവ്യർത്ഥമായുള്ളതു ദൈവം കേൾക്കയില്ല; സർവ്വശക്തൻ അതു വിചാരിക്കയുമില്ല നിശ്ചയം.13TSKCOMVyarthamaayullathu daivam kelkkayilla; sarvvashakthan athu vichaarikkayumilla nishchayam.13TSKCOMनिश्चय ईश्वर व्यर्य बातें कभी नहीं सुनता, और न सर्वशक्तिमान उन पर चित्त लगाता है।14TSKCOMAlthough thou sayest thou shalt not see him, yet judgment is before him; therefore trust thou in him.14TSKCOMപിന്നെ നീ അവനെ കാണുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ? വ്യവഹാരം അവന്റെ മുമ്പിൽ ഇരിക്കയാൽ നീ അവന്നായി കാത്തിരിക്ക.14TSKCOMPinne nee avane kaanunnilla ennu paranjnjaal engane? vyavahaaram avanre mumpil irikkayaal nee avannaayi kaathirikka.14TSKCOMतो तू क्योंकहता है, कि वह मुझे दर्शन नहीं देता, कि यह मुक़द्दमा उसके साम्हने है, और तू उसकी बाट जोहता हुआ ठहरा है?15TSKCOMBut now, because it is not so, he hath visited in his anger; yet he knoweth it not in great extremity:15TSKCOMഇപ്പോഴോ, അവന്റെ കോപം സന്ദർശിക്കായ്കകൊണ്ടും അവൻ അഹങ്കാരത്തെ അധികം ഗണ്യമാക്കായ്കകൊണ്ടും15TSKCOMIppozho, avanre kopam sandarshikkaaykakontum avan ahangkaarathe adhikam ganyamaakkaaykakontum15TSKCOMपरन्तु अभी तो उस ने क्रोध करके दणड नहीं दिया है, और अभिमान पर चित्त बहुत नहीं लगाया;16TSKCOMTherefore doth Job open his mouth in vain; he multiplieth words without knowledge.16TSKCOMഇയ്യോബ് വൃഥാ തന്റെ വായ്തുറക്കുന്നു; അറിവുകൂടാതെ വാക്കു വർദ്ധിപ്പിക്കുന്നു.16TSKCOMIyyob vrithaa thanre vaaythurakkunnu; arivukootaathe vaakku vardhippikkunnu.16TSKCOMइस कारण अय्यूब व्यर्य मुंह खोलकर अज्ञानता की बातें बहुत बनाता है।