Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMy breath is corrupt, my days are extinct, the graves are ready for me.
1TSKCOMഎന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.
1TSKCOMEnre shvaasam kshayichu, enre aayussu kettupokunnu; shmashaanam enikkaayi orungiyirikkunnu.
1TSKCOMमेरा प्राण नाश हुआ चाहता है, मेरे दिन पूरे हो चुके हैं; मेरे लिथे कब्र तैयार है।
2TSKCOMAre there not mockers with me? and doth not mine eye continue in their provocation?
2TSKCOMഎന്റെ അടുക്കെ പരിഹാസമേയുള്ളു; എന്റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു.
2TSKCOMEnre atukke parihaasameyullu; enre kannu avarute vakkaanam kantu kontirikkunnu.
2TSKCOMनिश्चय जो मेरे संग हैं वह ठट्ठा करनेवाले हैं, और उनका फगड़ा रगड़ा मुझे लगातार दिखाई देता है।
3TSKCOMLay down now, put me in a surety with thee; who is he that will strike hands with me?
3TSKCOMനീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ; എന്നോടു കയ്യടിപ്പാൻ മറ്റാരുള്ളു?
3TSKCOMNee panayamkotuthu enikku jaamyamaakename; ennotu kayyatippaan marraarullu?
3TSKCOMजमानत दे अपके और मेरे बीच में तू ही जामिन हो; कौन है जो मेरे हाथ पर हाथ मारे?
4TSKCOMFor thou hast hid their heart from understanding: therefore shalt thou not exalt them.
4TSKCOMബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയർത്തുകയില്ല.
4TSKCOMBudhi thonnaathavannam nee avarute hridayam atechukalanjnju; athunimitham nee avare uyarthukayilla.
4TSKCOMतू ने इनका मन समझने से रोका है, इस कारण तू इनको प्रबल न करेगा।
5TSKCOMHe that speaketh flattery to his friends, even the eyes of his children shall fail.
5TSKCOMഒരുത്തൻ സ്നേഹിതന്മാരെ കവർച്ചെക്കായി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.
5TSKCOMOruthan snehithanmaare kavarchekkaayi kaanichukotuthaal avanre makkalute kannu mangippokum.
5TSKCOMजो अपके मित्रोंको चुगली खाकर लूटा देता, उसके लड़कोंकी आंखें रह जाएंगी।
6TSKCOMHe hath made me also a byword of the people; and aforetime I was as a tabret.
6TSKCOMഅവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീർന്നു.
6TSKCOMAvan enne janangalkku pazhanjchollaakkitheerthu; njaan mukhathu thuppelkkunnavanaayitheernnu.
6TSKCOMउस ने ऐसा किया कि सब लोग मेरी उपमा देते हैं; और लोग मेरे मुंह पर यूकते हैं।
7TSKCOMMine eye also is dim by reason of sorrow, and all my members are as a shadow.
7TSKCOMദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ ഒക്കെയും നിഴൽ പോലെ തന്നേ.
7TSKCOMDuhkham hethuvaayi enre kannu mangiyirikkunnu; enre avayavangal okkeyum nizhal pole thanne.
7TSKCOMखेद के मारे मेरी आंखोंमें घुंघलापन छा गया है, और मेरे सब अंग छाया की नाई हो गए हैं।
8TSKCOMUpright men shall be astonied at this, and the innocent shall stir up himself against the hypocrite.
8TSKCOMനേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; നിർദ്ദോഷി വഷളന്റെ നേരെ ചൊടിക്കും.
8TSKCOMNerullavar athu kantu bhramichupokum; nirddoshi vashalanre nere chotikkum.
8TSKCOMइसे देखकर सीधे लोग चकित होते हैं, और जो निदॉष हैं, वह भक्तिहीन के विरुद्ध उभरते हैं।
9TSKCOMThe righteous also shall hold on his way, and he that hath clean hands shall be stronger and stronger.
9TSKCOMനീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.
9TSKCOMNeethimaano thanre vazhiye thutarnnu natakkum; kaivetippullavan melkkumel balam praapikkum.
9TSKCOMतौभी धमीं लोग अपना मार्ग पकड़े रहेंगे, और शुद्ध काम करनेवाले सामर्य्य पर सामर्य्य पाते जाएंगे।
10TSKCOMBut as for you all, do ye return, and come now: for I cannot find one wise man among you.
10TSKCOMഎന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.
10TSKCOMEnnaal ningal ellaavarum matangivaruvin; njaan ningalil oru jnjaaniyeyum kaanunnilla.
10TSKCOMतुम सब के सब मेरे पास आओ तो आओ, परन्तु मुझे तुम लोगोंमें एक भी बुद्धिमान न मिलेगा।
11TSKCOMMy days are past, my purposes are broken off, even the thoughts of my heart.
11TSKCOMഎന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്കു ഭംഗംവന്നു.
11TSKCOMEnre naalukal kazhinjnjupoyi; enre uddeshangalkku, enre hridayathile niroopanangalkku bhamgamvannu.
11TSKCOMमेरे दिन तो बीत चुके, और मेरी मनसाएं मिट गई, और जो मेरे मन में या, वह नाश हुआ है।
12TSKCOMThey change the night into day: the light is short because of darkness.
12TSKCOMഅവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ.
12TSKCOMAvar raathriye pakalaakkunnu; velicham iruttinekkaal atuthirikkunnupol.
12TSKCOMवे रात को दिन ठहराते; वे कहते हैं, अन्धिक्कारने के निकट उजियाला है।
13TSKCOMIf I wait, the grave is mine house: I have made my bed in the darkness.
13TSKCOMഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.
13TSKCOMNjaano paathaalathe enre veetaayi pratheekshikkunnu; iruttil njaan enre kitakka virichirikkunnu.
13TSKCOMयदि मेरी आश यह हो कि अधोलोक मेरा धाम होगा, यदि मैं ने अन्धिक्कारने में अपना बिछौना बिछा लिया है,
14TSKCOMI have said to corruption, Thou art my father: to the worm, Thou art my mother, and my sister.
14TSKCOMഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും പുഴുവിനോടു: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
14TSKCOMNjaan dravathvathotu: nee enre appan ennum puzhuvinotu: nee enre ammayum sahodariyum ennum paranjnjirikkunnu.
14TSKCOMयदि मैं ने सड़ाहट से कहा कि तू मेरा पिता है, और कीड़े से, कि तू मेरी मां, और मेरी बहिन है,
15TSKCOMAnd where is now my hope? as for my hope, who shall see it?
15TSKCOMഅങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആർ എന്റെ പ്രത്യാശയെ കാണും?
15TSKCOMAnganeyirikke enre prathyaasha evite? aar enre prathyaashaye kaanum?
15TSKCOMतो मेरी आशा कहां रही? और मेरी आशा किस के देखने में आएगी?
16TSKCOMThey shall go down to the bars of the pit, when our rest together is in the dust.
16TSKCOMഅതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും.
16TSKCOMAthu paathaalathinte otaampalukalolam irangippokunnu; potiyil orupole vishraamam undaakum.
16TSKCOMवह तो अधोलोक में उतर जाएगी, और उस समेत मुझे भी मिट्टी में विश्रम मिलेगा।