1TSKCOMThen answered Eliphaz the Temanite, and said,1TSKCOMഅതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:1TSKCOMAthinnu themaanyanaaya eleephas utharam paranjnjathenthennaal:1TSKCOMतब तेमानी एलीपज ने कहा,2TSKCOMShould a wise man utter vain knowledge, and fill his belly with the east wind?2TSKCOMജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവൻ കിഴക്കൻ കാറ്റുകൊണ്ടു വയറുനിറെക്കുമോ?2TSKCOMJnjaaniyaayavan vyarthajnjaanam prasthaavikkumo? avan kizhakkan kaarrukontu vayarunirekkumo?2TSKCOMक्या बुद्धिमान को उचित है कि अज्ञानता के साय उत्तर दे, वा उपके अन्त:करण को पूरबी पवन से भरे?3TSKCOMShould he reason with unprofitable talk? or with speeches wherewith he can do no good?3TSKCOMഅവൻ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ?3TSKCOMAvan prayojanamillaatha vaakkukalaalum upakaaramillaatha mozhikalaalum tharkkikkumo?3TSKCOMक्या वह निष्फल वचनोंसे, वा व्यर्य बातोंसे वादविवाद करे?4TSKCOMYea, thou castest off fear, and restrainest prayer before God.4TSKCOMനീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.4TSKCOMNee bhakthi vetinjnju daivasannidhiyile dhyaanam mutakkikkalayunnu.4TSKCOMवरन तू भय मानना छोड़ देता, और ईश्वर का ध्यान करना औरोंसे छुड़ाता है।5TSKCOMFor thy mouth uttereth thine iniquity, and thou choosest the tongue of the crafty.5TSKCOMനിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു.5TSKCOMNinre akrithyam ninre vaaye pathippikkunnu; upaayikalute naavu nee thiranjnjetuthirikkunnu.5TSKCOMतू अपके मुंह से अपना अधर्म प्रगट करता है, और धूर्त्त लोगोंके बोलने की रीति पर बोलता है।6TSKCOMThine own mouth condemneth thee, and not I: yea, thine own lips testify against thee.6TSKCOMഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങൾ തന്നേ നിന്റെ നേരെ സാക്ഷീകരിക്കുന്നു.6TSKCOMNjaanalla, ninre svanthavaay ninne kurram vidhikkunnu; ninre adharangal thanne ninre nere saaksheekarikkunnu.6TSKCOMमैं तो नहीं परन्तु तेरा मुंह ही तुझे दोषी ठहराता है; और तेरे ही वचन तेरे विरुद्ध साझी देते हैं।7TSKCOMArt thou the first man that was born? or wast thou made before the hills?7TSKCOMനീയോ ആദ്യം ജനിച്ച മനുഷ്യൻ? ഗിരികൾക്കും മുമ്പെ നീ പിറന്നുവോ?7TSKCOMNeeyo aadyam janicha manushyan? girikalkkum mumpe nee pirannuvo?7TSKCOMक्या पहिला मतुष्य तू ही उत्पन्न हुआ? क्या तेरी उत्पत्ति पहाड़ोंसे भी पहिले हुई?8TSKCOMHast thou heard the secret of God? and dost thou restrain wisdom to thyself?8TSKCOMനീ ദൈവത്തിന്റെ മന്ത്രിസഭയിൽ കൂടീട്ടുണ്ടോ? ജഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ?8TSKCOMNee daivathinte manthrisabhayil kooteettunto? janjaanathe nee kuthaka pitichirikkunnuvo?8TSKCOMक्या तू ईश्वर की सभा में बैठा सुनता या? क्या बुद्धि का ठीका तू ही ने ले रखा है?9TSKCOMWhat knowest thou, that we know not? what understandest thou, which is not in us?9TSKCOMഞങ്ങൾ അറിയാത്തതായി നീ എന്തു അറിയുന്നു? ഞങ്ങൾക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു?9TSKCOMNjangal ariyaathathaayi nee enthu ariyunnu? njangalkku vasham illaathathaayi enthonnu nee grahichirikkunnu?9TSKCOMतू ऐसा क्या जानता है जिसे हम नहीं जानते? तुझ में ऐसी कौन सी समझ है जो हम में नहीं?10TSKCOMWith us are both the grayheaded and very aged men, much elder than thy father.10TSKCOMഞങ്ങളുടെ ഇടയിൽ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു; നിന്റെ അപ്പനെക്കാൾ പ്രായം ചെന്നവർ തന്നേ.10TSKCOMNjangalute itayil narechavarum vridhanmaarum untu; ninre appanekkaal praayam chennavar thanne.10TSKCOMहम लोगोंमें तो पक्के बालवाले और अति पुरनिथे मनुष्य हैं, जो तेरे पिता से भी बहुत आयु के हैं।11TSKCOMAre the consolations of God small with thee? is there any secret thing with thee?11TSKCOMദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ?11TSKCOMDaivathinte aashvaasangalum svanthamaayi paranjnjutharunna vaakkum ninakku porayo?11TSKCOMईश्वर की शान्तिदायक बातें, और जो वचन तेरे लिथे कोमल हैं, क्या थे तेरी दृष्टि में तुच्छ हैं?12TSKCOMWhy doth thine heart carry thee away? and what do thy eyes wink at,12TSKCOMനിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു? നീ കണ്ണു ഉരുട്ടുന്നതെന്തു?12TSKCOMNinre hridayam ninne patharikkunnathenthu? nee kannu uruttunnathenthu?12TSKCOMतेरा मन क्योंतुझे खींच ले जाता है? और तू आंख से क्योंसैन करता है?13TSKCOMThat thou turnest thy spirit against God, and lettest such words go out of thy mouth?13TSKCOMനീ ദൈവത്തിന്റെ നേരെ ചീറുകയും നിന്റെ വായിൽനിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു.13TSKCOMNee daivathinte nere cheerukayum ninre vaayilninnu mozhikale purappetuvikkayum cheyyunnu.13TSKCOMतू भी अपक्की आत्मा ईश्वर के विरुद्ध करता है, और अपके मुंह से व्यर्य बातें निकलने देता है।14TSKCOMWhat is man, that he should be clean? and he which is born of a woman, that he should be righteous?14TSKCOMമർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?14TSKCOMMarthyan shudhimaanaayirikkunnathengane? sthree prasavichavan neethimaanaayirikkunnathengane?14TSKCOMमनुष्य है क्या कि वह निष्कलंक हो? और जो स्त्री से उत्पन्न हुआ वह है क्या कि निदॉष हो सके?15TSKCOMBehold, he putteth no trust in his saints; yea, the heavens are not clean in his sight.15TSKCOMതന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ; സ്വർഗ്ഗവും തൃക്കണ്ണിന്നു നിർമ്മലമല്ല.15TSKCOMThanre vishudhanmaarilum avannu vishvaasamillallo; svarggavum thrikkanninnu nirmmalamalla.15TSKCOMदेख, वह अपके पवित्रोंपर भी विश्वास नहीं करता, और स्वर्ग भी उसकी दृष्टि में निर्मल नहीं है।16TSKCOMHow much more abominable and filthy is man, which drinketh iniquity like water?16TSKCOMപിന്നെ ംലേച്ഛതയും വഷളത്വവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ?16TSKCOMPinne mlechhathayum vashalathvavumullavanaayi vellampole akrithyam kutikkunna manushyan engane?16TSKCOMफिर मनुष्य अधिक घिनौना और मलीन है जो कुटिलता को पानी की नाई पीता है।17TSKCOMI will shew thee, hear me; and that which I have seen I will declare;17TSKCOMഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊൾക; ഞാൻ കണ്ടിട്ടുള്ളതു വിവരിച്ചുപറയാം.17TSKCOMNjaan ninne upadeshikkaam, kettukolka; njaan kantittullathu vivarichuparayaam.17TSKCOMमैं तुझे समझा दूंगा, इसलिथे मेरी सुन ले, जो मैं ने देखा है, उसी का वर्णन मैं करता हूँ।18TSKCOMWhich wise men have told from their fathers, and have not hid it:18TSKCOMജ്ഞാനികൾ തങ്ങളുടെ പിതാക്കന്മാരോടു കേൾക്കയും മറെച്ചുവെക്കാതെ അറിയിക്കയും ചെയ്തതു തന്നേ.18TSKCOMJnjaanikal thangalute pithaakkanmaarotu kelkkayum marechuvekkaathe ariyikkayum cheythathu thanne.18TSKCOM(वे ही बातें जो बुद्धिमानोंने अपके पुरखाओं से सुनकर बिना छिपाए बताया है।19TSKCOMUnto whom alone the earth was given, and no stranger passed among them.19TSKCOMഅവർക്കുമാത്രമല്ലോ ദേശം നല്കിയിരുന്നതു; അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല.19TSKCOMAvarkkumaathramallo desham nalkiyirunnathu; anyan avarute itayil katakkunnathumilla.19TSKCOMकेवल उन्हीं को देश दिया गया या, और उनके मध्य में कोई विदेशी आता जाता नहीं या।)20TSKCOMThe wicked man travaileth with pain all his days, and the number of years is hidden to the oppressor.20TSKCOMദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നേ.20TSKCOMDushtan jeevaparyantham athivedanayote irikkunnu; nishthoorannu vechirikkunna aantukal thikayuvolam thanne.20TSKCOMदुष्ट जन जीवन भर पीड़ा से तड़पता है, और बलात्कारी के वषॉं की गिनती ठहराई हुई है।21TSKCOMA dreadful sound is in his ears: in prosperity the destroyer shall come upon him.21TSKCOMഘോരനാദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കയിൽ കവർച്ചക്കാരൻ അവന്റെ നേരെ വരുന്നു.21TSKCOMGhoranaadam avanre cheviyil muzhangunnu; sukhamaayirikkayil kavarchakkaaran avanre nere varunnu.21TSKCOMउसके कान में डरावना शब्द गूंजता रहता है, कुशल के समय भी नाशक उस पर आ पड़ता है।22TSKCOMHe believeth not that he shall return out of darkness, and he is waited for of the sword.22TSKCOMഅന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്നു അവൻ വിശ്വസിക്കുന്നില്ല; അവൻ വാളിന്നിരയായി നിയമിക്കപ്പെട്ടിരിക്കുന്നു.22TSKCOMAndhakaarathilninnu matangivarumennu avan vishvasikkunnilla; avan vaalinnirayaayi niyamikkappettirikkunnu.22TSKCOMउसे अन्धिक्कारने में से फिर निकलने की कुछ आशा नहीं होती, और तलवार उसकी घात में रहती है।23TSKCOMHe wandereth abroad for bread, saying, Where is it? he knoweth that the day of darkness is ready at his hand.23TSKCOMഅവൻ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനർത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവൻ അറിയുന്നു.23TSKCOMAvan appam thentinatakkunnu; athu evite kittum? anarthadivasam thanikku atuthirikkunnu ennu avan ariyunnu.23TSKCOMवह रोटी के लिथे मारा मारा फिरता है, कि कहां मिलेगी। उसे निश्चय रहता है, कि अन्धकार का दिन मेरे पास ही है।24TSKCOMTrouble and anguish shall make him afraid; they shall prevail against him, as a king ready to the battle.24TSKCOMകഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടെക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.24TSKCOMKashtavum vyaakulavum avane arattunnu; patekkorungiya raajaavennapole avane aakramikkunnu.24TSKCOMसंकट और दुर्घटना से असको डर लगता रहता है, ऐसे राजा की नाई जो युद्ध के लिथे तैयार हो, वे उस पर प्रबल होते हैं।25TSKCOMFor he stretcheth out his hand against God, and strengtheneth himself against the Almighty.25TSKCOMഅവൻ ദൈവത്തിന്നു വിരോധമായി കൈ നീട്ടി, സർവ്വശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടു തന്നേ.25TSKCOMAvan daivathinnu virodhamaayi kai neetti, sarvvashakthanotu dhikkaaram kaattiyathukontu thanne.25TSKCOMउस ने तो ईश्वर के विरुद्ध हाथ बढ़ाया है, और सर्वशक्तिमान के विरुद्ध वह ताल ठोंकता है,26TSKCOMHe runneth upon him, even on his neck, upon the thick bosses of his bucklers:26TSKCOMതന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവൻ ശാഠ്യംകാണിച്ചു അവന്റെ നേരെ പാഞ്ഞുചെല്ലുന്നു.26TSKCOMThanre parichakalute thuticha muzhakalotukoote avan shaathyamkaanichu avanre nere paanjnjuchellunnu.26TSKCOMऔर सिर उठाकर और अपक्की मोटी मोटी ढालें दिखाता हुआ घमणड से उस पर धावा करता है;27TSKCOMBecause he covereth his face with his fatness, and maketh collops of fat on his flanks.27TSKCOMഅവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു; തന്റെ കടിപ്രദേശത്തു കൊഴുപ്പു കൂട്ടുന്നു.27TSKCOMAvan thanre mukhathe medassukontu mootunnu; thanre katipradeshathu kozhuppu koottunnu.27TSKCOMइसलिथे कि उसके मुंह पर चिकनाई छा गई है, और उसकी कमर में चक्कीं जमी है।28TSKCOMAnd he dwelleth in desolate cities, and in houses which no man inhabiteth, which are ready to become heaps.28TSKCOMഅവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു.28TSKCOMAvan shoonyanagarangalilum aarum paarkkaathe kalkoompaarangalaayitheeruvaanulla veetukalilum paarkkunnu.28TSKCOMऔर वह उजाड़े हुए नगरोंमें बस गया है, और जो घर रहने योग्य नहीं, और खणडहर होने को छोड़े गए हैं, उन में बस गया है।29TSKCOMHe shall not be rich, neither shall his substance continue, neither shall he prolong the perfection thereof upon the earth.29TSKCOMഅവൻ ധനവാനാകയില്ല; അവന്റെ സമ്പത്തു നിലനിൽക്കയില്ല; അവരുടെ വിളവു നിലത്തേക്കു കുലെച്ചുമറികയുമില്ല.29TSKCOMAvan dhanavaanaakayilla; avanre sampathu nilanilkkayilla; avarute vilavu nilathekku kulechumarikayumilla.29TSKCOMवह धनी न रहेगा, और न उसकी सम्पत्ति बनी रहेगी, और ऐसे लोगोंके खेत की उपज भूमि की ओर न भुकने पाएगी।30TSKCOMHe shall not depart out of darkness; the flame shall dry up his branches, and by the breath of his mouth shall he go away.30TSKCOMഇരുളിൽനിന്നു അവൻ തെറ്റിപ്പോകയില്ല; അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ടു അവൻ കെട്ടുപോകും.30TSKCOMIrulilninnu avan therrippokayilla; agnijvaala avanre kompukale unakkikkalayum; thiruvaayile shvaasamkontu avan kettupokum.30TSKCOMवह अन्धिक्कारने से कभी न निकलेगा, और उसकी डालियां आग की लपट से फुलस जाएंगी, और ईश्वर के मुंह की श्वास से वह उड़ जाएगा।31TSKCOMLet not him that is deceived trust in vanity: for vanity shall be his recompence.31TSKCOMഅവൻ വ്യാജത്തിൽ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നേ ആയിരിക്കും.31TSKCOMAvan vyaajathil aashrayikkaruthu; athu svayavanjchanayathre; avanre prathiphalam vyaajam thanne aayirikkum.31TSKCOMवह अपके को धोखा देकर व्यर्य बातोंका भरोसा न करे, क्योंकि उसका बदला धोखा ही होगा।32TSKCOMIt shall be accomplished before his time, and his branch shall not be green.32TSKCOMഅവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; അവന്റെ പനമ്പട്ട പച്ചയായിരിക്കയില്ല.32TSKCOMAvanre divasam varummumpe athu nivrithiyaakum; avanre panampatta pachayaayirikkayilla.32TSKCOMवह उसके नियत दिन से पहिले पूरा हो जाएगा; उसकी डालियां हरी न रहेंगी।33TSKCOMHe shall shake off his unripe grape as the vine, and shall cast off his flower as the olive.33TSKCOMമുന്തിരിവള്ളിപോലെ അവൻ പിഞ്ചു ഉതിർക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.33TSKCOMMunthirivallipole avan pinjchu uthirkkum; olivuvrikshampole poo pozhikkum.33TSKCOMदाख की नाई उसके कच्चे फल फड़ जाएंगे, और उसके फूल जलपाई के वृझ के से गिरेंगे।34TSKCOMFor the congregation of hypocrites shall be desolate, and fire shall consume the tabernacles of bribery.34TSKCOMവഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങൾ തീക്കിരയാകും.34TSKCOMVashalanmaarute koottam vandhyatha praapikkum; kaikkooliyute kootaarangal theekkirayaakum.34TSKCOMक्योंकि भक्तिहीन के परिवार से कुछ बन न पकेगा, और जो घूस लेते हैं, उनके तम्बू आग से जल जाएंगे।35TSKCOMThey conceive mischief, and bring forth vanity, and their belly prepareth deceit.35TSKCOMഅവർ കഷ്ടത്തെ ഗർഭം ധരിച്ചു അനർത്ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു.35TSKCOMAvar kashtathe garbham dharichu anarthathe prasavikkunnu; avarute udaram vanjchanaye uruvaakkunnu.35TSKCOMउनके उपद्रव का पेट रहता, और अनर्य उत्पन्न होता है: और वे अपके अन्त:करण में छल की बातें गढ़ते हैं।