1TSKCOMSo the king and Haman came to banquet with Esther the queen.1TSKCOMഅങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്നു കഴിവാൻ ചെന്നു.1TSKCOMAngane raajaavum haamaanum estherraajnjiyotukoote virunnu kazhivaan chennu.1TSKCOMसो राजा और हामान एस्तेर रानी की जेवनार में आगए।2TSKCOMAnd the king said again unto Esther on the second day at the banquet of wine, What is thy petition, queen Esther? and it shall be granted thee: and what is thy request? and it shall be performed, even to the half of the kingdom.2TSKCOMരണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്തു രാജാവു എസ്ഥേരിനോടു: എസ്ഥേർ രാജ്ഞിയേ, നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചു തരാം എന്നു പറഞ്ഞു.2TSKCOMRandaam divasavum veenjnjuvirunninre samayathu raajaavu estherinotu: esther raajnjiye, ninre apeksha enthu? athu ninakku labhikkum; ninre aagraham enthu? raajyathil paathiyolamaayaalum athu nivarthichu tharaam ennu paranjnju.2TSKCOMऔर राजा ने दूसरे दिन दाखमधु पीते-पीते एस्तेर से फिर पूछा, हे एस्तेर रानी ! तेरा क्या निवेदन है? वह पूरा किया जाएगा। और तू क्या मांगती है? मांग, और आधा राज्य तक तुझे दिया जाएगा।3TSKCOMThen Esther the queen answered and said, If I have found favour in thy sight, O king, and if it please the king, let my life be given me at my petition, and my people at my request:3TSKCOMഅതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.3TSKCOMAthinnu estherraajnji: raajaave, ennotu kripayuntengkil raajaavinnu thiruvullamuntengkil enre apeksha kettu enre jeevaneyum enre aagraham orthu enre janatheyum enikku nalkename.3TSKCOMएस्तेर रानी ने उत्तर दिया, हे राजा ! यदि तू मुझ पर प्रसन्न है, और राजा को यह स्वीकार हो, तो मेरे निवेदन से मुझे, और मेरे मांगने से मेरे लोगोंको प्राणदान मिले।4TSKCOMFor we are sold, I and my people, to be destroyed, to be slain, and to perish. But if we had been sold for bondmen and bondwomen, I had held my tongue, although the enemy could not countervail the king’s damage.4TSKCOMഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന്നു എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കിൽ വൈരിക്കു രാജാവിന്റെ നഷ്ടത്തിന്നു തക്ക പ്രതിശാന്തി കൊടുപ്പാൻ കഴിവില്ലെന്നു വരികിലും ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.4TSKCOMNjangale nashippichu konnumutikkendathinnu enneyum enre janatheyum virrukalanjnjirikkunnuvallo; ennaal njangale daaseedaasanmaaraayi virrirunnu engkil vairikku raajaavinre nashtathinnu thakka prathishaanthi kotuppaan kazhivillennu varikilum njaan mindaathe irikkumaayirunnu ennu utharam paranjnju.4TSKCOMक्योंकि मैं उाौर मेरी जाति के लोग बेच डाले गए हैं, और हम सब विध्वंसघात और नाश किए जानेवाले हैं। यदि हम केवल दास-दासी हो जाने के लिथे बेच डाले जाते, तो मैं चुप रहती; चाहे उस दशा में भी वह विरोधी राजा की हानि भर न सकता।5TSKCOMThen the king Ahasuerus answered and said unto Esther the queen, Who is he, and where is he, that durst presume in his heart to do so?5TSKCOMഅഹശ്വേരോശ്‌രാജാവു എസ്ഥേർരാജ്ഞിയോടു: അവൻ ആർ? ഇങ്ങനെ ചെയ്‍വാൻ തുനിഞ്ഞവൻ എവിടെ എന്നു ചോദിച്ചു.5TSKCOMAhashveroshraajaavu estherraajnjiyotu: avan aar? ingane cheyvaan thuninjnjavan evite ennu chodichu.5TSKCOMतब राजा झयर्ष ने एस्तेर रानी से पूछा, वह कौन है? और कहां है जिस ने ऐसा करने की मनसा की है?6TSKCOMAnd Esther said, The adversary and enemy is this wicked Haman. Then Haman was afraid before the king and the queen.6TSKCOMഅതിന്നു എസ്ഥേർ: വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നേ എന്നു പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭ്രമിച്ചുപോയി.6TSKCOMAthinnu esther: vairiyum shathruvum ee dushtanaaya haamaan thanne ennu paranjnju. appol haamaan raajaavinreyum raajnjiyuteyum mumpil bhramichupoyi.6TSKCOMएस्तेर ने उत्तर दिया है कि वह विरोधी और शत्रु यही दुष्ट हामान है। तब हामान राजा-रानी के साम्हते भयभीत हो गया।7TSKCOMAnd the king arising from the banquet of wine in his wrath went into the palace garden: and Haman stood up to make request for his life to Esther the queen; for he saw that there was evil determined against him by the king.7TSKCOMരാജാവു ക്രോധത്തോടെ വീഞ്ഞുവിരുന്നു വിട്ടു എഴുന്നേറ്റു ഉദ്യാനത്തിലേക്കു പോയി; എന്നാൽ രാജാവു തനിക്കു അനർത്ഥം നിശ്ചയിച്ചു എന്നു കണ്ടിട്ടു ഹാമാൻ തന്റെ ജീവരക്ഷെക്കായി എസ്ഥേർരാജ്ഞിയോടു അപേക്ഷിപ്പാൻ നിന്നു.7TSKCOMRaajaavu krodhathote veenjnjuvirunnu vittu ezhunnerru udyaanathilekku poyi; ennaal raajaavu thanikku anartham nishchayichu ennu kantittu haamaan thanre jeevarakshekkaayi estherraajnjiyotu apekshippaan ninnu.7TSKCOMराजा तो जलजलाहट में आ, मधु पीने से उठकर, राजभवन की बारी में निकल गया; और हामान यह देखकर कि राजा ने मेरी हानि ठानी होगी, एस्तेर रानी से प्राणदान मांगने को खड़ा हुआ।8TSKCOMThen the king returned out of the palace garden into the place of the banquet of wine; and Haman was fallen upon the bed whereon Esther was. Then said the king, Will he force the queen also before me in the house? As the word went out of the king’s mouth, they covered Haman’s face.8TSKCOMരാജാവു ഉദ്യാനത്തിൽനിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തമേൽ ഹാമാൻ വീണുകിടന്നിരുന്നു; അന്നേരം രാജാവു: ഇവൻ എന്റെ മുമ്പാകെ അരമനയിൽവെച്ചു രാജ്ഞിയെ ബലാൽക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്റെ വായിൽ നിന്നു വീണ ഉടനെ അവർ ഹാമാന്റെ മുഖം മൂടി.8TSKCOMRaajaavu udyaanathilninnu veentum veenjnjuvirunnushaalayilekku vannappol esther irikkunna methamel haamaan veenukitannirunnu; anneram raajaavu: ivan enre mumpaake aramanayilvechu raajnjiye balaalkkaaram cheyyumo ennu paranjnju. ee vaakku raajaavinre vaayil ninnu veena utane avar haamaanre mukham mooti.8TSKCOMजब राजा राजभवन की बारी से दाखमधु पीने के स्यान में लौट आया तब क्या देखा, कि हामान उसी चौकी पर जिस पर एस्तेर बैठी है पड़ा है; और राजा ने कहा, क्या यह घर ही में मेरे साम्हने ही रानी से बरबस करना चाहता है? राजा के मुंह से यह वचन निकला ही या, कि सेवकोंने हामान का मुंह ढांप दिया।9TSKCOMAnd Harbonah, one of the chamberlains, said before the king, Behold also, the gallows fifty cubits high, which Haman had made for Mordecai, who had spoken good for the king, standeth in the house of Haman. Then the king said, Hang him thereon.9TSKCOMഅപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുത്തനായ ഹർബ്ബോനാ: ഇതാ, രാജാവിന്റെ നന്മെക്കായി സംസാരിച്ച മൊർദ്ദെഖായിക്കു ഹാമാൻ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു എന്നു രാജസന്നിധിയിൽ ബോധിപ്പിച്ചു; അതിന്മേൽ തന്നേ അവനെ തൂക്കിക്കളവിൻ എന്നു രാജാവു കല്പിച്ചു.9TSKCOMAppol raajaavinre shandanmaaril oruthanaaya harbbonaa: ithaa, raajaavinre nanmekkaayi samsaaricha morddekhaayikku haamaan undaakkiyathaayi ampathu muzham uyaramulla kazhumaram haamaanre veettil nilkkunnu ennu raajasannidhiyil bodhippichu; athinmel thanne avane thookkikkalavin ennu raajaavu kalpichu.9TSKCOMतब राजा के साम्हने उपस्य्ित रहनेवाले खोजोंमें से हवॉना नाम एक ने राजा से कहा, हामान को यहां पचास हाथ ऊंचा फांसी का एक खम्भा खड़ा है, जो उस ने मोर्दकै के लिथे बनवाया है, जिस ने राजा के हित की बात कही यी। राजा ने कहा, उसको उसी पर लटका दो।10TSKCOMSo they hanged Haman on the gallows that he had prepared for Mordecai. Then was the king’s wrath pacified.10TSKCOMഅവർ ഹാമാനെ അവൻ മൊർദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.10TSKCOMAvar haamaane avan morddekhaayikku venti naattiyirunna kazhumarathinmel thanne thookkikkalanjnju. angane raajaavinre krodham shamichu.10TSKCOMतब हामान उसी खम्भे पर जो उस ने मोर्दकै के लिथे तैयार कराया या, लटका दिया गया। इस पर राजा की जलजलाहट ठंडी हो गई।