Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAfter these things, when the wrath of king Ahasuerus was appeased, he remembered Vashti, and what she had done, and what was decreed against her.
1TSKCOMഅതിന്റെശേഷം അഹശ്വേരോശ്‌രാജാവിന്റെ ക്രോധം ശമിച്ചപ്പോൾ അവൻ വസ്ഥിയെയും അവൾ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഓർത്തു.
1TSKCOMAthinreshesham ahashverosh‌raajaavinre krodham shamichappol avan vasthiyeyum aval cheythathineyum avalekkurichu kalpicha vidhiyeyum orthu.
1TSKCOMइन बातोंके बाद जब राजा झयर्ष की जलजलाहट ठंडी हो गई, तब उस ने रानी वशती की, और जो काम उस ने किया या, और जो उसके विषय में आज्ञा निकली यी उसकी भी सुधि ली।
2TSKCOMThen said the king’s servants that ministered unto him, Let there be fair young virgins sought for the king:
2TSKCOMഅപ്പോൾ രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാർ പറഞ്ഞതു: രാജാവിന്നു വേണ്ടി സൌന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ;
2TSKCOMAppol raajaavinre sevakanmaaraaya bhrithyanmaar paranjnjathu: raajaavinnu venti saundaryamulla yuvathikalaaya kanyakamaare anveshikkatte;
2TSKCOMतब राजा के सेवक जो उसके टहलुए थे, कहने लगे, राजा के लिथे सुन्दर तया युवती कुंवारियां ढूंढी जाएं।
3TSKCOMAnd let the king appoint officers in all the provinces of his kingdom, that they may gather together all the fair young virgins unto Shushan the palace, to the house of the women unto the custody of Hege the king’s chamberlain, keeper of the women; and let their things for purification be given them:
3TSKCOMരാജാവു രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവർ സൌന്ദര്യമുള്ള യുവതികളായ സകലകന്യകമാരെയും ശേഖരിച്ചു ശൂശൻ രാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്റെ ഷണ്ഡനായി അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കയും അവർക്കു ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കൾ കൊടുക്കയും ചെയ്യട്ടെ.
3TSKCOMRaajaavu raajyathile sakalasamsthaanangalilum udyogasthanmaare niyamikkenam; avar saundaryamulla yuvathikalaaya sakalakanyakamaareyum shekharichu shooshan raajadhaaniyile anthahpurathil raajaavinre shandanaayi anthahpurapaalakanaaya hegaayiyute vichaaranayil elpikkayum avarkku shudheekaranathinnu ventunna vasthukkal kotukkayum cheyyatte.
3TSKCOMऔर राजा ने अपके राज्य के सब प्रान्तोंमें लोगोंको इसलिथे नियुक्त किया कि वे सब सुन्दर युवती कुंवारियोंको शूशन गढ़ के रनवास में इकट्ठा करें और स्त्रियोंके रखवाले हेगे को जो राजा का खोजा या सौप दें; और शुद्ध करने के योग्य वस्तुएं उन्हें दी जाएं।
4TSKCOMAnd let the maiden which pleaseth the king be queen instead of Vashti. And the thing pleased the king; and he did so.
4TSKCOMരാജാവിന്നു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. ഈ കാര്യം രാജാവിന്നു ബോധിച്ചു; അവൻ അങ്ങനെ തന്നേ ചെയ്തു.
4TSKCOMRaajaavinnu bodhicha yuvathi vasthikku pakaram raajnjiyaayirikkatte. ee kaaryam raajaavinnu bodhichu; avan angane thanne cheythu.
4TSKCOMतब उन में से जो कुंवारी राजा की दृष्टि में उत्तम ठहरे, वह रानी वशती के स्यान पर पटरानी बनाई जाए। यह बात राजा को पसन्द आई और उस ने ऐसा ही किया।
5TSKCOMNow in Shushan the palace there was a certain Jew, whose name was Mordecai, the son of Jair, the son of Shimei, the son of Kish, a Benjamite;
5TSKCOMഎന്നാൽ ശൂശൻ രാജധാനിയിൽ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകൻ മൊർദ്ദെഖായി എന്നു പേരുള്ള യെഹൂദൻ ഉണ്ടായിരുന്നു.
5TSKCOMEnnaal shooshan raajadhaaniyil benyaameenyanaaya keeshinre makanaaya shimeyiyute makanaaya yaayeerinre makan morddekhaayi ennu perulla yehoodan undaayirunnu.
5TSKCOMशूशन गढ़ में मोर्दकै नाम एक यहूदी रहता या, जो कीश नाम के एक बिन्यामीनी का परपोता, शिमी का पोता, और याईर का पुत्र या।
6TSKCOMWho had been carried away from Jerusalem with the captivity which had been carried away with Jeconiah king of Judah, whom Nebuchadnezzar the king of Babylon had carried away.
6TSKCOMബാബേൽരാജാവായ നെബൂഖദുനേസർ പിടിച്ചു കൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ അവനെയും യെരൂശലേമിൽനിന്നു കൊണ്ടുപോയിരുന്നു.
6TSKCOMBaabelraajaavaaya nebookhadunesar pitichu kontupoya yehoodaaraajaavaaya yekhonyaavotukoote kontupoyirunna pravaasikalute koottathil avaneyum yerooshalemilninnu kontupoyirunnu.
6TSKCOMवह उन बन्धुओं के साय यरूशलेम से बन्धुआई में गया या, जिन्हें बाबेल का राजा नबूकदनेस्सर, यहूदा के राजा यकोन्याह के संग बन्धुआ करके ले गया या।
7TSKCOMAnd he brought up Hadassah, that is, Esther, his uncle’s daughter: for she had neither father nor mother, and the maid was fair and beautiful; whom Mordecai, when her father and mother were dead, took for his own daughter.
7TSKCOMഅവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സെക്കു അമ്മയപ്പന്മാർ ഇല്ലായ്കകൊണ്ടു അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദ്ദെഖായി അവളെ തനിക്കു മകളായിട്ടു എടുത്തു.
7TSKCOMAvan thanre chirrappanre makalaaya esther enna hadassekku ammayappanmaar illaaykakontu avale valarthiyirunnu. ee yuvathi roopavathiyum sumukhiyum aayirunnu; avalute appanum ammayum marichashesham morddekhaayi avale thanikku makalaayittu etuthu.
7TSKCOMउस ने हदस्सा नाम अपक्की चचेरी बहिन को, जो एस्तेर भी कहलाती यी, पाला-पोसा या; क्योंकि उसके माता-मिता कोई न थे, और वह लड़की सुन्दर और रूपवती यी, और जब उसके माता-पिता मर गए, तब मोर्दकै ने उसको अपक्की बेटी करके पाला।
8TSKCOMSo it came to pass, when the king’s commandment and his decree was heard, and when many maidens were gathered together unto Shushan the palace, to the custody of Hegai, that Esther was brought also unto the king’s house, to the custody of Hegai, keeper of the women.
8TSKCOMരാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശേഖരിച്ചു ശൂശൻ രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേരിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു.
8TSKCOMRaajaavinre kalpanayum vidhiyum parasyamaayappol anekam yuvathikale shekharichu shooshan raajadhaaniyil hegaayiyute vichaaranayil elpicha koottathil estherineyum raajadhaaniyile anthahpurapaalakanaaya hegaayiyute vichaaranayil kontuvannu.
8TSKCOMजब राजा की आज्ञा और नियम सुनाए गए, और बहुत सी युवती स्त्रियां, शूशन गढ़ में हेगे के अधिक्कारने में इकट्ठी की गई, तब एस्तेर भी राजभवन में स्त्रियोंके रखवाले हेगे के अधिक्कारने में सौंपी गई।
9TSKCOMAnd the maiden pleased him, and she obtained kindness of him; and he speedily gave her her things for purification, with such things as belonged to her, and seven maidens, which were meet to be given her, out of the king’s house: and he preferred her and her maids unto the best place of the house of the women.
9TSKCOMആ യുവതിയെ അവന്നു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി.
9TSKCOMAa yuvathiye avannu bodhichu; avalotu paksham thonni; avan avalute shudheekaranathinnu ventunna vasthukkaleyum upajeevanaveethatheyum raajadhaaniyilninnu kotukkentunna ezhu baalyakkaarathikaleyum avalkku vegathil kotuthu; avaleyum avalute baalyakkaarathikaleyum anthahpurathile uthamamaaya sthalathu aakki.
9TSKCOMऔर वह युवती स्त्री उसकी दृष्टि में अच्छी लगी; और वह उस से प्रसन्न हुआ, तब उस ने बिना विलम्ब उसे राजभवन में से शुद्ध करने की वस्तुएं, और उसका भोजन, और उसके लिथे चुनी हुई सात सहेलियां भी दीं, और उसको और उसकी सहेलियोंको रनवास में सब से अच्छा रहने का स्यान दिया।
10TSKCOMEsther had not shewed her people nor her kindred: for Mordecai had charged her that she should not shew it.
10TSKCOMഎസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊർദ്ദേഖായി അവളോടു കല്പിച്ചിരുന്നു.
10TSKCOMEsther thanre jaathiyum kulavum ariyichilla; athu ariyikkaruthu ennu morddekhaayi avalotu kalpichirunnu.
10TSKCOMएस्तेर ने न अपक्की जाति बताई यी, न अपना कुल; क्योंकि मोर्दकै ने उसको आज्ञा दी यी, कि उसे न बताना।
11TSKCOMAnd Mordecai walked every day before the court of the women’s house, to know how Esther did, and what should become of her.
11TSKCOMഎന്നാൽ എസ്ഥേരിന്റെ സുഖവർത്തമാനവും അവൾക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയേണ്ടതിന്നു മൊർദ്ദേഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു.
11TSKCOMEnnaal estherinre sukhavarthamaanavum avalkku enthellaamaakumennullathum ariyendathinnu morddekhaayi divasamprathi anthahpurathinte murrathinnu mumpaake natannukontirunnu.
11TSKCOMमोर्दकै तो प्रतिदिन रनवास के आंगन के साम्हने टहलता या ताकि जाने की एस्तेर कैसी है और उसके साय क्या होगा?
12TSKCOMNow when every maid’s turn was come to go in to king Ahasuerus, after that she had been twelve months, according to the manner of the women, (for so were the days of their purifications accomplished, to wit, six months with oil of myrrh, and six months with sweet odours, and with other things for the purifying of the women;)
12TSKCOMഓരോ യുവതിക്കു പന്ത്രണ്ടു മാസം സ്ത്രീജനത്തിന്നു വേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം--ആറു മാസം മൂർതൈലവും ആറുമാസം സുഗന്ധവർഗ്ഗവും സ്ത്രീകൾക്കു ശുദ്ധീകരണത്തിന്നു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ടു അവരുടെ ശുദ്ധീകരണകാലം തികയും--ഓരോരുത്തിക്കു അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ ചെല്ലുവാൻ മുറ വരുമ്പോൾ
12TSKCOMOro yuvathikku panthrantu maasam sthreejanathinnu ventiyulla niyamaprakaaram cheythu kazhinjnjashesham--aaru maasam moorthailavum aarumaasam sugandhavarggavum sthreekalkku shudheekaranathinnu ventiyulla marru vasthukkalumkontu avarute shudheekaranakaalam thikayum--ororuthikku ahashverosh‌raajaavinre sannidhiyil chelluvaan mura varumpol
12TSKCOMजब एक एक कन्या की बारी हुई, कि वह झयर्ष राजा के पास जाए, ( और यह उस समय हुउा जब उसके साय स्त्रियोंके लिथे ठहराए हुए नियम के अनुसार बारह माह तक व्यवहार किया गया या; अर्यात्‌ उनके शुद्ध करने के दिन इस रीति से बीत गए, कि छ: माह तक गन्धरस का तेल लगाया जाता या, और छ: माह तक सुगन्धदव्य, और स्त्रियोंके शुद्ध करने का और और सामान लगाया जाता या ) ।
13TSKCOMThen thus came every maiden unto the king; whatsoever she desired was given her to go with her out of the house of the women unto the king’s house.
13TSKCOMഓരോ യുവതി രാജസന്നിധിയിൽചെല്ലും; അന്തഃപുരത്തിൽ നിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന്നു അവൾ ചോദിക്കുന്ന സകലവും അവൾക്കു കൊടുക്കും.
13TSKCOMOro yuvathi raajasannidhiyilchellum; anthahpurathil ninnu raajadhaaniyolam thannotukoote kontupokendathinnu aval chodikkunna sakalavum avalkku kotukkum.
13TSKCOMइस प्रकार से वह कन्या जब राजा के पास जाती यी, तब जो कुछ वह चाहती कि रनवास से राजभवन में ले जाए, वह उसको दिया जाता या।
14TSKCOMIn the evening she went, and on the morrow she returned into the second house of the women, to the custody of Shaashgaz, the king’s chamberlain, which kept the concubines: she came in unto the king no more, except the king delighted in her, and that she were called by name.
14TSKCOMസന്ധ്യാസമയത്തു അവൾ ചെല്ലുകയും പ്രഭാതകാലത്തു രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്കു മടങ്ങിപ്പോകയും ചെയ്യും; രാജാവിന്നു അവളോടു ഇഷ്ടം തോന്നീട്ടു അവളെ പേർ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവൾക്കു രാജസന്നിധിയിൽ ചെന്നുകൂടാ.
14TSKCOMSandhyaasamayathu aval chellukayum prabhaathakaalathu raajaavinre shandanaayi veppaattikalute paalakanaaya shayasgasinre vichaaranayilulla randaamathe anthahpurathilekku matangippokayum cheyyum; raajaavinnu avalotu ishtam thonneettu avale per paranjnju vilichallaathe pinne avalkku raajasannidhiyil chennukootaa.
14TSKCOMसांफ को तो वह जाती यी और बिहान को वह लौटकर रनवास के दूसरे घर में जाकर रखेलियोंके रखवाले राजा के खोजे शाशगज के अधिक्कारने में हो जाती यी, और राजा के पास फिर नहीं जाती यी। और यदि राजा उस से प्रसन्न हो जाता या, तब वह नाम लेकर बुलाई जाती यी।
15TSKCOMNow when the turn of Esther, the daughter of Abihail the uncle of Mordecai, who had taken her for his daughter, was come to go in unto the king, she required nothing but what Hegai the king’s chamberlain, the keeper of the women, appointed. And Esther obtained favour in the sight of all them that looked upon her.
15TSKCOMഎന്നാൽ മൊർദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പൻ അബീഹയീലിന്റെ മകളായ എസ്ഥേരിന്നു രാജസന്നിധിയിൽ ചെല്ലുവാൻ മുറ വന്നപ്പോൾ അവൾ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേരിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും.
15TSKCOMEnnaal morddekhaayi thanikku makalaayittetuthirunna avanre chirrappan abeehayeelinre makalaaya estherinnu raajasannidhiyil chelluvaan mura vannappol aval raajaavinre shandanum anthahpurapaalakanumaaya hegaayi paranjnjathu maathramallaathe onnum chodichilla. ennaal estherine kanda ellaavarkkum avalotu preethi thonnum.
15TSKCOMजब मोर्दकै के चाचा अबीहैल की बेटी एस्तेर, जिसको मोर्दकै ने बेटी मानकर रखा या, उसकी बारी आई कि राजा के पास जाए, तब जो कुछ स्त्रियोंके रखवाले राजा के खोजे हेगे ने उसके लिथे ठहराया या, उस से अधिक उस ने और कुछ न मांगा। और जितनोंने एस्तेर को देखा, वे सब उस से प्रसन्न हुए।
16TSKCOMSo Esther was taken unto king Ahasuerus into his house royal in the tenth month, which is the month Tebeth, in the seventh year of his reign.
16TSKCOMഅങ്ങനെ എസ്ഥേരിനെ അഹശ്വേരോശ്‌രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടു തേബേത്ത് മാസമായ പത്താം മാസത്തിൽ രാജധാനിയിൽ അവന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുചെന്നു.
16TSKCOMAngane estherine ahashverosh‌raajaavinre vaazhchayute ezhaam aantu thebeth maasamaaya pathaam maasathil raajadhaaniyil avanre atukkalekku koottikkontuchennu.
16TSKCOMयोंएस्तेर राजभवन में राजा झयर्ष के पास उसके राज्य के सातवें वर्ष के तेबेत नाम दसवें महीने में पहुंचाई गई।
17TSKCOMAnd the king loved Esther above all the women, and she obtained grace and favour in his sight more than all the virgins; so that he set the royal crown upon her head, and made her queen instead of Vashti.
17TSKCOMരാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.
17TSKCOMRaajaavu estherine sakalasthreekalekkaalum adhikam snehichu; sakalakanyakamaarilum adhikam kripayum pakshavum avalotu thonneettu avan raajakireetam avalute thalayil vechu avale vasthikku pakaram raajnjiyaakki.
17TSKCOMऔर राजा ने एस्तेर को और सब स्त्रियोंसे अधिक प्यार किया, और और सब कुंवारियोंसे अधिक उसके अनुग्रह और कृपा की दृष्टि उसी पर हुई, इस कारण उस ने उसके सिर पर राजमुकुट रखा और उसको वशती के स्यान पर रानी बनाया।
18TSKCOMThen the king made a great feast unto all his princes and his servants, even Esther’s feast; and he made a release to the provinces, and gave gifts, according to the state of the king.
18TSKCOMരാജാവു തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും എസ്ഥേരിന്റെ വിരുന്നായിട്ടു ഒരു വലിയ വിരുന്നു കഴിച്ചു; അവൻ സംസ്ഥാനങ്ങൾക്കു ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു.
18TSKCOMRaajaavu thanre sakalaprabhukkanmaarkkum bhrithyanmaarkkum estherinre virunnaayittu oru valiya virunnu kazhichu; avan samsthaanangalkku oru vimochanavum kalpichu; raajapadavikkothavannam sammaanangalum kotuthu.
18TSKCOMतब राजा ने अपके सब हाकिमोंऔर कर्मचारियोंकी बड़ी जेवनार करके, उसे एस्तेर की जेवनार कहा; और प्रान्तोंमें छुट्टी दिलाई, और अपक्की उदारता के योग्य इनाम भी बांटे।
19TSKCOMAnd when the virgins were gathered together the second time, then Mordecai sat in the king’s gate.
19TSKCOMരണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോൾ മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരുന്നിരുന്നു.
19TSKCOMRandaam praavashyam kanyakamaare shekharichappol morddekhaayi raajaavinre vaathilkkal irunnirunnu.
19TSKCOMजब कुंवारियां दूसरी बार इकट्ठी की गई, तब मोर्दकै राजभवन के फाटक में बैठा या।
20TSKCOMEsther had not yet shewed her kindred nor her people; as Mordecai had charged her: for Esther did the commandment of Mordecai, like as when she was brought up with him.
20TSKCOMമൊർദ്ദെഖായി കല്പിച്ചതുപോലെ എസ്ഥേർ തന്റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു; എസ്ഥേർ മൊർദ്ദെഖായിയുടെ അടുക്കൽ വളർന്നപ്പോഴത്തെപ്പോലെ പിന്നെയും അവന്റെ കല്പന അനുസരിച്ചു പോന്നു.
20TSKCOMMorddekhaayi kalpichathupole esther thanre kulavum jaathiyum ariyikkaatheyirunnu; esther morddekhaayiyute atukkal valarnnappozhatheppole pinneyum avanre kalpana anusarichu ponnu.
20TSKCOMऔर एस्तेर ने अपक्की जाति और कुल का पता नहीं दिया या, क्योंकि मोर्दकै ने उसको ऐसी आज्ञा दी यी कि न बताए; और एस्तेर मोर्दकै की बात ऐसी मानती यी जैसे कि उसके यहां अपके पालन पोषण के समय मानती यी।
21TSKCOMIn those days, while Mordecai sat in the king’s gate, two of the king’s chamberlains, Bigthan and Teresh, of those which kept the door, were wroth, and sought to lay hand on the king Ahasuerus.
21TSKCOMആ കാലത്തു മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരിക്കുമ്പോൾ വാതിൽകാവൽക്കാരിൽ രാജാവിന്റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും ക്രുദ്ധിച്ചു അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്‍വാൻ തരം അന്വേഷിച്ചു.
21TSKCOMAa kaalathu morddekhaayi raajaavinre vaathilkkal irikkumpol vaathilkaavalkkaaril raajaavinre rantu shandanmaaraaya bigdhaanum thereshum krudhichu ahashverosh‌raajaavine kayyerram chey‍vaan tharam anveshichu.
21TSKCOMउन्हीं दिनोंमें जब मोर्दकै राजा के राजभवन के फाटक में बैठा करता या, तब राजा के खोजे जो द्वारपाल भी थे, उन में से बिकतान और तेरेश नाम दो जनोंने राजा झयर्ष से रूठकर उस पर हाथ चलाने की युक्ति की।
22TSKCOMAnd the thing was known to Mordecai, who told it unto Esther the queen; and Esther certified the king thereof in Mordecai’s name.
22TSKCOMമൊർദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേർരാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേർ അതു മൊർദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ ഗ്രഹിപ്പിച്ചു.
22TSKCOMMorddekhaayi kaaryam arinjnju estherraajnjikku arivukotuthu; esther athu morddekhaayiyute naamathil raajaavine grahippichu.
22TSKCOMयह बात मोर्दकै को मालूम हुई, और उस ने एस्तेर रानी को यह बात बताई, और एस्तेर ने मोर्दकै का नाम लेकर राजा को चितौनी दी।
23TSKCOMAnd when inquisition was made of the matter, it was found out; therefore they were both hanged on a tree: and it was written in the book of the chronicles before the king.
23TSKCOMഅന്വേഷണം ചെയ്താറെ കാര്യം സത്യമെന്നു കണ്ടു അവരെ രണ്ടുപോരെയും കഴുവിന്മേൽ തൂക്കിക്കളഞ്ഞു; ഇതു രാജാവിന്റെ മുമ്പിൽ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിവെച്ചു.
23TSKCOMAnveshanam cheythaare kaaryam sathyamennu kantu avare rantuporeyum kazhuvinmel thookkikkalanjnju; ithu raajaavinre mumpil dinavrithaanthapusthakathil ezhuthivechu.
23TSKCOMतब जांच पड़ताल होने पर यह बात सच निकली और वे दोनोंवृझ पर लटका दिए गए, और यह वृत्तान्त राजा के साम्हने इतिहास की पुस्तक में लिख लिया गया।