1TSKCOMNow it came to pass, when Sanballat, and Tobiah, and Geshem the Arabian, and the rest of our enemies, heard that I had builded the wall, and that there was no breach left therein; (though at that time I had not set up the doors upon the gates;)1TSKCOMഎന്നാൽ ഞാൻ മതിൽ പണിതു; ആ കാലത്തു പടിവാതിലുകൾക്കു കതകുകൾ വെച്ചിരുന്നില്ലെങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലെന്നു സൻബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോൾ1TSKCOMEnnaal njaan mathil panithu; aa kaalathu pativaathilukalkku kathakukal vechirunnillengkilum arrakurram onnum sheshippillennu sanballathum thobeeyaavum araabyanaaya geshemum njangalute marru shathrukkalum kettappol1TSKCOMजब सम्बल्लत, तोबियाह और अरबी गेशेम और हमारे और शत्रुओं को यह समाचार मिला, कि मैं शहरपनाह को बनवा चुका; और यद्यपि उस समय तक भी मैं फाटकोंमें पल्ले न लगा चुका या, तौभी शहरपनाह में कोई दरार न रह गया या।2TSKCOMThat Sanballat and Geshem sent unto me, saying, Come, let us meet together in some one of the villages in the plain of Ono. But they thought to do me mischief.2TSKCOMസൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്‍വാനായിരുന്നു അവർ നിരൂപിച്ചതു.2TSKCOMSanballathum geshemum enre atukkal aalayachu: varika; naam onosamabhoomiyile oru graamathil yogamkootuka ennu parayichu. ennotu dosham cheyvaanaayirunnu avar niroopichathu.2TSKCOMतब सम्बल्लत और गेशेम ने मेरे पास योंकहला भेजा, कि आ, हम ओनो के मैदान के किसी गांव में एक दूसरे से भेंट करें। परन्तु वे मेरी हानि करने की इच्छा करते थे।3TSKCOMAnd I sent messengers unto them, saying, I am doing a great work, so that I cannot come down: why should the work cease, whilst I leave it, and come down to you?3TSKCOMഞാൻ അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചു: ഞാൻ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്കു അങ്ങോട്ടു വരുവാൻ കഴിവില്ല; ഞാൻ വേല വിട്ടു നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ അതിന്നു മിനക്കേടു വരുത്തുന്നതു എന്തിന്നു എന്നു പറയിച്ചു.3TSKCOMNjaan avarute atukkalekku doothanmaare ayachu: njaan oru valiya vela cheythuvarunnu; enikku angottu varuvaan kazhivilla; njaan vela vittu ningalute atukkal varunnathinaal athinnu minakketu varuthunnathu enthinnu ennu parayichu.3TSKCOMपरन्तु मैं ने उनके पास दूतोंसे कहला भेजा, कि मैं तो भारी काम में लगा हूँ, वहां नहीं जा सकता; मेरे इसे छोड़कर तुम्हारे पास जाने से वह काम क्योंबन्द रहे?4TSKCOMYet they sent unto me four times after this sort; and I answered them after the same manner.4TSKCOMഅവർ നാലു പ്രാവശ്യം ഇങ്ങനെ എന്റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധം തന്നേ മറുപടി പറഞ്ഞയച്ചു.4TSKCOMAvar naalu praavashyam ingane enre atukkal aalayachu; njaanum ee vidham thanne marupati paranjnjayachu.4TSKCOMफिर उन्होंने चार बार मेरे पास वैसी ही बात कहला भेजी, और मैं ने उनको वैसा ही उत्तर दिया।5TSKCOMThen sent Sanballat his servant unto me in like manner the fifth time with an open letter in his hand;5TSKCOMസൻബല്ലത്ത് അങ്ങനെ തന്നേ അഞ്ചാം പ്രാവശ്യം തന്റെ ഭൃത്യനെ, തുറന്നിരിക്കുന്ന ഒരു എഴുത്തുമായി എന്റെ അടുക്കൽ അയച്ചു.5TSKCOMSanballath angane thanne anjchaam praavashyam thanre bhrithyane, thurannirikkunna oru ezhuthumaayi enre atukkal ayachu.5TSKCOMतब पांचक्की बार सम्बल्लत ने अपके सेवक को खुली हुई चिट्ठी देकर मेरे पास भेजा,6TSKCOMWherein was written, It is reported among the heathen, and Gashmu saith it, that thou and the Jews think to rebel: for which cause thou buildest the wall, that thou mayest be their king, according to these words.6TSKCOMഅതിൽ എഴുതിയിരുന്നതു: നീയും യെഹൂദന്മാരും മത്സരിപ്പാൻ ഭാവിക്കുന്നു; അതുകൊണ്ടാകുന്നു നീ മതിൽ പണിയുന്നതു; നീ അവർക്കു രാജാവാകുവാൻ വിചാരിക്കുന്നു എന്നത്രേ വർത്തമാനം.6TSKCOMAthil ezhuthiyirunnathu: neeyum yehoodanmaarum mathsarippaan bhaavikkunnu; athukondaakunnu nee mathil paniyunnathu; nee avarkku raajaavaakuvaan vichaarikkunnu ennathre varthamaanam.6TSKCOMजिस में योंलिखा या, कि जाति जाति के लोगोंमें यह कहा जाता है, और गेशेम भी यही बात कहता है, कि तुम्हारी और यहूदियोंकी मनसा बलवा करने की है, और इस कारण तू उस शहरपनाह को बनवाता है; और तू इन बातोंके अनुसार उनका राजा बनना चाहता है।7TSKCOMAnd thou hast also appointed prophets to preach of thee at Jerusalem, saying, There is a king in Judah: and now shall it be reported to the king according to these words. Come now therefore, and let us take counsel together.7TSKCOMയെഹൂദയിൽ ഒരു രാജാവു ഉണ്ടെന്നു നിന്നെക്കുറിച്ചു യെരൂശലേമിൽ പ്രസംഗിപ്പാൻ നീ പ്രവാചകന്മാരെ നിയമിച്ചിരിക്കുന്നു എന്നിങ്ങനെ ജാതികളുടെ ഇടയിൽ ഒരു കേൾവി ഉണ്ടു; ഗശ്മൂവും അങ്ങനെ പറയുന്നു. രാജാവും ഇപ്പോൾ ഈ കേൾവി കേൾക്കും; ആകയാൽ വരിക നാം തമ്മിൽ ആലോചന ചെയ്ക.7TSKCOMYehoodayil oru raajaavu untennu ninnekkurichu yerooshalemil prasamgippaan nee pravaachakanmaare niyamichirikkunnu enningane jaathikalute itayil oru kelvi untu; gashmoovum angane parayunnu. raajaavum ippol ee kelvi kelkkum; aakayaal varika naam thammil aalochana cheyka.7TSKCOMऔर तू ने यरूशलेम में नबी ठहराए हैं, जो यह कहकर तेरे विषय प्रचार करें, कि यहूदियोंमें एक राजा है। अब ऐसा ही समाचार राजा को दिया जाएगा। इसलिथे अब आ, हम एक साय सम्मति करें।8TSKCOMThen I sent unto him, saying, There are no such things done as thou sayest, but thou feignest them out of thine own heart.8TSKCOMഅതിന്നു ഞാൻ അവന്റെ അടുക്കൽ ആളയച്ചു: നീ പറയുന്നതുപോലെയുള്ള കാര്യം ഒന്നും നടക്കുന്നില്ല; അതു നീ സ്വമേധയാ സങ്കല്പിച്ചതാകുന്നു എന്നു പറയിച്ചു.8TSKCOMAthinnu njaan avanre atukkal aalayachu: nee parayunnathupoleyulla kaaryam onnum natakkunnilla; athu nee svamedhayaa sangkalpichathaakunnu ennu parayichu.8TSKCOMतब मैं ने उसके पास कहला भेजा कि जैसा तू कहता है, वैसा तो कुछ भी नहीं हुआ, तू थे बातें अपके मन से गढ़ता है।9TSKCOMFor they all made us afraid, saying, Their hands shall be weakened from the work, that it be not done. Now therefore, O God, strengthen my hands.9TSKCOMവേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞു അവർ ഒക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാൻ നോക്കി. ആകയാൽ ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.9TSKCOMVela natakkaathavannam avarute dhairyam kshayichu pokenamennu paranjnju avar okkeyum njangale bhayappetuthuvaan nokki. aakayaal daivame, enne dhairyappetuthename.9TSKCOMवे सब लोग यह सोचकर हमें डराना चाहते थे, कि उनके हाथ ढीले पकें, और काम बन्द हो जाए। परन्तु अब हे परमेश्वर तू मुझे हियाव दे।10TSKCOMAfterward I came unto the house of Shemaiah the son of Delaiah the son of Mehetabeel, who was shut up; and he said, Let us meet together in the house of God, within the temple, and let us shut the doors of the temple: for they will come to slay thee; yea, in the night will they come to slay thee.10TSKCOMപിന്നെ ഞാൻ മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽ ചെന്നു; അവൻ കതകടെച്ചു അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ചു ദൈവാലയത്തിൽ മന്ദിരത്തിന്നകത്തു കടന്നു വാതിൽ അടെക്കുക; നിന്നെ കൊല്ലുവാൻ വരുന്നുണ്ടു; നിന്നെ കൊല്ലുവാൻ അവർ രാത്രിയിൽ വരും എന്നു പറഞ്ഞു.10TSKCOMPinne njaan mehethabelinre makanaaya delaayaavinre makan shemayyaavinre veettil chennu; avan kathakatechu akathirikkayaayirunnu; naam orumichu daivaalayathil mandirathinnakathu katannu vaathil atekkuka; ninne kolluvaan varunnuntu; ninne kolluvaan avar raathriyil varum ennu paranjnju.10TSKCOMऔर मैं शमायाह के घर में गया, जो दलायाह का पुत्र और महेतबेल का पोता या, वह तो बन्द घर में या; उस ने कहा, आ, हम परमेश्वर के भवन अर्यात् मन्दिर के भीतर आपस में भेंट करें, और मन्दिर के द्वार बन्द करें; क्योंकि वे लोग तुझे घात करने आएंगे, रात ही को वे तुझे घात करने आएंगे।11TSKCOMAnd I said, Should such a man as I flee? and who is there, that, being as I am, would go into the temple to save his life? I will not go in.11TSKCOMഅതിന്നു ഞാൻ: എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു.11TSKCOMAthinnu njaan: enneppoleyulla oraal otippokumo? enneppoleyulla oruthan jeevarakshekkaayi mandirathilekku pokumo? njaan pokayilla ennu paranjnju.11TSKCOMपरन्तु मैं ने कहा, क्या मुझ ऐसा मनुष्य भागे? और तुझ ऐसा कौन है जो अपना प्राण बचाने को मन्दिर में घुसे? मैं नहीं जाने का।12TSKCOMAnd, lo, I perceived that God had not sent him; but that he pronounced this prophecy against me: for Tobiah and Sanballat had hired him.12TSKCOMദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സൻബല്ലത്തും അവന്നു കൂലി കൊടുത്തിരുന്നതുകൊണ്ടു അവൻ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളു എന്നു എനിക്കു മനസ്സിലായി.12TSKCOMDaivam avane ayachittilla; thobeeyaavum sanballathum avannu kooli kotuthirunnathukontu avan enikku virodhamaayi aa pravachanam paranjnjatheyullu ennu enikku manassilaayi.12TSKCOMफिर मैं ने जान लिया कि वह परमेश्वर का भेजा नहीं है परन्तु उस ने हर बात ईश्वर का वचन कहकर मेरी हानि के लिथे कही, क्योंकि तोबियाह और सम्बल्लत ने उसे रुपया दे रखा या।13TSKCOMTherefore was he hired, that I should be afraid, and do so, and sin, and that they might have matter for an evil report, that they might reproach me.13TSKCOMഞാൻ ഭയപ്പെട്ടു അങ്ങനെ പ്രവർത്തിച്ചു പാപം ചെയ്യേണ്ടതിന്നും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിന്നു കാരണം കിട്ടേണ്ടതിന്നും അവർ അവന്നു കൂലികൊടുത്തിരുന്നു.13TSKCOMNjaan bhayappettu angane pravarthichu paapam cheyyendathinnum enne dushikkathakkavannam apavaadathinnu kaaranam kittendathinnum avar avannu koolikotuthirunnu.13TSKCOMउन्होंने उसे इस कारण रुपया दे रखा या कि मैं डर जाऊं, और वैसा ही काम करके पापी ठहरूं, और उनको अपवाद लगाने का अवसर मिले और वे मेरी नामधराई कर सकें।14TSKCOMMy God, think thou upon Tobiah and Sanballat according to these their works, and on the prophetess Noadiah, and the rest of the prophets, that would have put me in fear.14TSKCOMഎന്റെ ദൈവമേ, തോബീയാവും സൻബല്ലത്തും ചെയ്ത ഈ പ്രവൃത്തികൾക്കു തക്കവണ്ണം അവരേയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാൻ നോക്കിയ മറ്റു പ്രവാചകന്മാരെയും ഓർക്കേണമേ.14TSKCOMEnre daivame, thobeeyaavum sanballathum cheytha ee pravrithikalkku thakkavannam avareyum novadyaa enna pravaachakiyeyum enne bhayappetuthuvaan nokkiya marru pravaachakanmaareyum orkkename.14TSKCOMहे मेरे रपरमेश्वर ! तोबियाह, सम्बल्लत, और नोअद्याह, नबिया और और तितने नबी मुझे डराना चाहते थे, उन सब के ऐसे ऐसे कामोंकी सुधि रख।15TSKCOMSo the wall was finished in the twenty and fifth day of the month Elul, in fifty and two days.15TSKCOMഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിതു എലൂൽമാസം ഇരുപത്തഞ്ചാം തിയ്യതി തീർത്തു.15TSKCOMIngane mathil ampathirantu divasam panithu eloolmaasam irupathanjchaam thiyyathi theerthu.15TSKCOMएलूल महीने के पक्कीसवें दिन को अर्यात् बावन दिन के भीतर शहरपनाह बन चुकी।16TSKCOMAnd it came to pass, that when all our enemies heard thereof, and all the heathen that were about us saw these things, they were much cast down in their own eyes: for they perceived that this work was wrought of our God.16TSKCOMഞങ്ങളുടെ സകലശത്രുക്കളും അതു കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്കു തന്നേ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാദ്ധ്യമായി എന്നു അവർ ഗ്രഹിച്ചു.16TSKCOMNjangalute sakalashathrukkalum athu kettappol njangalute churrumulla jaathikal aake bhayappettu; avar thangalkku thanne alpanmaaraayi thonni; ee pravrithi njangalute daivathinte sahaayathaal saadhyamaayi ennu avar grahichu.16TSKCOMजब हमारे सब शत्रुओं ने यह सुना, तब हमारे चारोंओर रहनेवाले सब अन्यजाति डर गए, और बहुत लज्जित हुए; क्योंकि उन्होंने जान लिया कि यह काम हमारे परमेश्वर की ओर से हुआ।17TSKCOMMoreover in those days the nobles of Judah sent many letters unto Tobiah, and the letters of Tobiah came unto them.17TSKCOMആ കാലത്തു യെഹൂദാപ്രഭുക്കന്മാർ തോബീയാവിന്നു അനേകം എഴുത്തു അയക്കുകയും തോബീയാവിന്റെ എഴുത്തു അവർക്കു വരികയും ചെയ്തു.17TSKCOMAa kaalathu yehoodaaprabhukkanmaar thobeeyaavinnu anekam ezhuthu ayakkukayum thobeeyaavinre ezhuthu avarkku varikayum cheythu.17TSKCOMउन दिनोंमें भी यहूदी रईसोंऔर तोबियाह के बीच चिट्ठ बहुत आया जाया करती यी।18TSKCOMFor there were many in Judah sworn unto him, because he was the son in law of Shechaniah the son of Arah; and his son Johanan had taken the daughter of Meshullam the son of Berechiah.18TSKCOMഅവൻ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതുകൊണ്ടും അവന്റെ മകൻ യോഹാനാൻ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദയിൽ അനേകർ അവനുമായി സത്യബന്ധം ചെയ്തിരുന്നു.18TSKCOMAvan aarahinre makanaaya shekhanyaavinre marumakan aayirunnathukontum avanre makan yohaanaan berekhyaavinre makanaaya meshullaaminre makale vivaaham cheythirunnathukontum yehoodayil anekar avanumaayi sathyabandham cheythirunnu.18TSKCOMक्योंकि वह आरह के पुत्र शकम्याह का दामाद या, और उसके पुत्र यहोहानान ने बेरेक्याह के पुत्र मशुल्लाम की बेटी की ब्याह लिया या; इस कारण बहुत से यहूदी उसका पझ करने की शपय खाए हुए थे।19TSKCOMAlso they reported his good deeds before me, and uttered my words to him. And Tobiah sent letters to put me in fear.19TSKCOMഅത്രയുമല്ല, അവർ അവന്റെ ഗുണങ്ങളെ എന്റെ മുമ്പാകെ പ്രസ്താവിക്കയും എന്റെ വാക്കുകളെ അവന്റെ അടുക്കൽ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ടു എന്നെ ഭയപ്പെടുത്തുവാൻ തോബീയാവു എഴുത്തു അയച്ചുകൊണ്ടിരുന്നു.19TSKCOMAthrayumalla, avar avanre gunangale enre mumpaake prasthaavikkayum enre vaakkukale avanre atukkal chennariyikkayum cheythu. athukontu enne bhayappetuthuvaan thobeeyaavu ezhuthu ayachukontirunnu.19TSKCOMऔर वे मेरे सुनते उसके भले कामोंकी चर्चा किया करते, और मेरी बातें भी उसको सुनाया करते थे। और तोबियाह मुझे डराने के लिथे चिट्ठियां भेजा करता या।