1TSKCOMBut it came to pass, that when Sanballat heard that we builded the wall, he was wroth, and took great indignation, and mocked the Jews.1TSKCOMഞങ്ങൾ മതിൽ പണിയുന്നു എന്നു സൻബല്ലത്ത് കേട്ടപ്പോൾ അവൻ കോപവും മഹാരോഷവും പൂണ്ടു യെഹൂദന്മാരെ നിന്ദിച്ചു.1TSKCOMNjangal mathil paniyunnu ennu sanballath kettappol avan kopavum mahaaroshavum poontu yehoodanmaare nindichu.1TSKCOMजब सम्बल्लत ने सुना कि यहूदी लोग शहरपनाह को बना रहे हैं, तब उस ने बुरा माना, और बहुत रिसियाकर यहूदियोंको ठट्ठोंमें उड़ाने लगा।2TSKCOMAnd he spake before his brethren and the army of Samaria, and said, What do these feeble Jews? will they fortify themselves? will they sacrifice? will they make an end in a day? will they revive the stones out of the heaps of the rubbish which are burned?2TSKCOMഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്തു ചെയ്‍വാൻ പോകുന്നു? അവരെ സമ്മതിക്കുമോ അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളിൽ നിന്നു അവർ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമർയ്യാസൈന്യവും കേൾക്കെ പറഞ്ഞു.2TSKCOMEe durbbalanmaaraaya yehoodanmaar enthu cheyvaan pokunnu? avare sammathikkumo avar yaagam kazhikkumo? oru divasamkontu pani theerthukalayumo? venthukitakkunna chantikkoompaarangalil ninnu avar kallu jeevippikkumo enningane thanre sahodaranmaarum shamaryyaasainyavum kelkke paranjnju.2TSKCOMवह अपके भाइयोंके और शोमरोन की सेना के साम्हने योंकहने लगा, वे निर्बल यहूदी क्या किया चाहते हैं? क्या वे वह काम अपके बल से करेंगे? क्या वे अपना स्यान दृढ़ करेंगे? क्या वे यज्ञ करेंगे? क्या वे आज ही सब काम निपटा डालेंगे? क्या वे मिट्टीके ढेरोंमें के जले हुए पत्य्रोंको फिर नथे सिक्के से बनाएंगे?3TSKCOMNow Tobiah the Ammonite was by him, and he said, Even that which they build, if a fox go up, he shall even break down their stone wall.3TSKCOMഅപ്പോൾ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവു: അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും എന്നു പറഞ്ഞു.3TSKCOMAppol avanre atukkal ninnirunna ammonyanaaya thobeeyaavu: avar engane panithaalum oru kurukkan kayariyaal avarute kanmathil uruntuveezhum ennu paranjnju.3TSKCOMउसके पास तो अम्मोनी तोबियाह या, और वह कहने लगा, जो कुछ वे बना रहे हैं, यदि कोई गीदड़ भी उस पर चढ़े, तो वह उनकी बनाई हुई पत्यर की शहरपनाह को तोड़ देगा।4TSKCOMHear, O our God; for we are despised: and turn their reproach upon their own head, and give them for a prey in the land of captivity:4TSKCOMഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തിൽ അവരെ കവർച്ചെക്കു ഏല്പിക്കേണമേ.4TSKCOMNjangalute daivame, kelkkename; njangal nindithanmaar aayirikkunnu; avarute nindaye avarute svanthathalayilekku thirichu pravaasadeshathil avare kavarchekku elpikkename.4TSKCOMहे हमारे परमेश्वर सुन ले, कि हमारा अपमान हो रहा है; और उनका किया हुआ अपमान उन्हीं के सिर पर लौटा दे, और उन्हें बन्धुआई के देश में लुटवा दे।5TSKCOMAnd cover not their iniquity, and let not their sin be blotted out from before thee: for they have provoked thee to anger before the builders.5TSKCOMപണിയുന്നവർ കേൾക്കെ അവർ നിന്നെ കോപിപ്പിച്ചിരിക്കയാൽ അവരുടെ അകൃത്യം മറെക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽ നിന്നു മാഞ്ഞുപോകയും അരുതേ.5TSKCOMPaniyunnavar kelkke avar ninne kopippichirikkayaal avarute akrithyam marekkaruthe; avarute paapam ninre mumpil ninnu maanjnjupokayum aruthe.5TSKCOMऔर उनका अधर्म तू न ढांप, और न उनका पाप तेरे सम्मुख से मिटाया जाए; क्योंकि उन्होंने तुझे शहरपनाह बनानेवालोंके साम्हने क्रोध दिलाया है।6TSKCOMSo built we the wall; and all the wall was joined together unto the half thereof: for the people had a mind to work.6TSKCOMഅങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്‍വാൻ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതിൽ മഴുവനും പാതിപൊക്കംവരെ തീർത്തു.6TSKCOMAngane njangal mathil panithu; vela cheyvaan janathinnu uthsaaham undaayirunnathukontu mathil mazhuvanum paathipokkamvare theerthu.6TSKCOMऔर हम लोगोंने शहरपनाह को बनाया; और सारी शहरपनाह आधी ऊंचाई तक जुड़ गई। क्योंकि लोगोंका मन उस काम में नित लगा रहा।7TSKCOMBut it came to pass, that when Sanballat, and Tobiah, and the Arabians, and the Ammonites, and the Ashdodites, heard that the walls of Jerusalem were made up, and that the breaches began to be stopped, then they were very wroth,7TSKCOMയെരൂശലേമിന്റെ മതിലുകൾ അറ്റകുറ്റം തീർന്നുവരുന്നു എന്നും ഇടിവുകൾ അടഞ്ഞുതുടങ്ങി എന്നും സൻബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോൾ അവർക്കു മഹാകോപം ജനിച്ചു.7TSKCOMYerooshaleminre mathilukal arrakurram theernnuvarunnu ennum itivukal atanjnjuthutangi ennum sanballathum thobeeyaavum araabyarum ammonyarum asthodyarum kettappol avarkku mahaakopam janichu.7TSKCOMजब सम्बल्लत और तोबियाह और अरबियों, अम्मोनियोंऔर अशदोदियोंने सुना, कि यरूशलेम की शहरपनाह की मरम्मत होती जाती है, और उस में के नाके बन्द होने लगे हैं, तब उन्होंने बहुत ही बुरा माना;8TSKCOMAnd conspired all of them together to come and to fight against Jerusalem, and to hinder it.8TSKCOMയെരൂശലേമിന്റെ നേരെ ചെന്നു യുദ്ധം ചെയ്യേണ്ടതിന്നും അവിടെ കലക്കം വരുത്തേണ്ടതിന്നും അവർ ഒക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി.8TSKCOMYerooshaleminre nere chennu yudham cheyyendathinnum avite kalakkam varuthendathinnum avar okkeyum onnichukooti koottukettundaakki.8TSKCOMऔर सभोंने एक मन से गोष्ठी की, कि जाकर यरूशलेम से लड़ें, और उस में गड़बड़ी डालें।9TSKCOMNevertheless we made our prayer unto our God, and set a watch against them day and night, because of them.9TSKCOMഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാർത്ഥിച്ചു; അവരുടെ നിമിത്തം രാവും പകലും കാവൽക്കാരെ ആക്കേണ്ടിവന്നു.9TSKCOMNjangalo njangalute daivathotu praarthichu; avarute nimitham raavum pakalum kaavalkkaare aakkentivannu.9TSKCOMपरन्तु हम लोगोंने अपके परमेश्वर से प्रार्यना की, और उनके डर के मारे उनके विरुद्ध दिन रात के पहरुए ठहरा दिए।10TSKCOMAnd Judah said, The strength of the bearers of burdens is decayed, and there is much rubbish; so that we are not able to build the wall.10TSKCOMഎന്നാൽ യെഹൂദ്യർ: ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിവാൻ നമുക്കു കഴികയില്ല എന്നു പറഞ്ഞു.10TSKCOMEnnaal yehoodyar: chumattukaarute shakthi kshayichupokunnu; kallum mannum iniyum valare kitakkunnu; aakayaal mathil panivaan namukku kazhikayilla ennu paranjnju.10TSKCOMऔर यहूदी कहने लगे, ढोनेवालोंका बल घट गया, और मिट्टी बहुत पक्की है, इसलिथे शहरपनाह हम से नहीं बन सकती।11TSKCOMAnd our adversaries said, They shall not know, neither see, till we come in the midst among them, and slay them, and cause the work to cease.11TSKCOMഞങ്ങളുടെ ശത്രുക്കളോ: നാം അവരുടെ ഇടയിൽ ചെന്നു അവരെ കൊന്നു പണി മുടക്കുന്നതുവരെ അവർ ഒന്നും അറികയും കാണുകയും അരുതു എന്നു പറഞ്ഞു.11TSKCOMNjangalute shathrukkalo: naam avarute itayil chennu avare konnu pani mutakkunnathuvare avar onnum arikayum kaanukayum aruthu ennu paranjnju.11TSKCOMऔर हमारे शत्रु कहने लगे, कि जब तक हम उनके बीच में न महुंचे, और उन्हें घात करके वह काम बन्द न करें, तब तक उनको न कुछ मालूम होगा, और न कुछ दिखाई पकेगा।12TSKCOMAnd it came to pass, that when the Jews which dwelt by them came, they said unto us ten times, From all places whence ye shall return unto us they will be upon you.12TSKCOMഅവരുടെ സമീപം പാർത്ത യെഹൂദന്മാർ പല സ്ഥലങ്ങളിൽനിന്നും വന്നു; നിങ്ങൾ ഞങ്ങളുടെ അടുക്കൽ വരുവിൻ എന്നു പത്തു പ്രാവശ്യം ഞങ്ങളോടു അപേക്ഷിച്ചു.12TSKCOMAvarute sameepam paartha yehoodanmaar pala sthalangalilninnum vannu; ningal njangalute atukkal varuvin ennu pathu praavashyam njangalotu apekshichu.12TSKCOMफिर जो यहूदी उनके आस पास रहते थे, उन्होंने सब स्यानोंसे दस बार आ आकर, हम लोगोंसे कहा, तुम को हमारे पास लौट आना चाहिथे।13TSKCOMTherefore set I in the lower places behind the wall, and on the higher places, I even set the people after their families with their swords, their spears, and their bows.13TSKCOMഅതുകൊണ്ടു ഞാൻ മതിലിന്റെ പിമ്പുറത്തു പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബം കുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടും കൂടെ നിർത്തി.13TSKCOMAthukontu njaan mathilinre pimpurathu pokkam kuranjnja sthalangalilum thurannukitakkunna sthalangalilum aalukale aakki janathe kutumbam kutumbamaayi vaalukalotum kunthangalotum villukalotum koote nirthi.13TSKCOMइस कारण मैं ने लोगोंको तलवारें, बछिर्यां और धनुष देकर शहरपनाह के पीछे सब से नीचे के खुले स्यानोंमें घराने घराने के अनुसार बैठा दिया।14TSKCOMAnd I looked, and rose up, and said unto the nobles, and to the rulers, and to the rest of the people, Be not ye afraid of them: remember the Lord, which is great and terrible, and fight for your brethren, your sons, and your daughters, your wives, and your houses.14TSKCOMഞാൻ നോക്കി എഴുന്നേറ്റുനിന്നു പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ എന്നു പറഞ്ഞു.14TSKCOMNjaan nokki ezhunnerruninnu prabhukkanmaarotum pramaanikalotum shesham janathotum: ningal avare petikkendaa; valiyavanum bhayangkaranumaaya karthaavine orthu ningalute sahodaranmaarkkum puthranmaarkkum puthrimaarkkum bhaaryamaarkkum veetukalkkum venti poruthuvin ennu paranjnju.14TSKCOMतब मैं देखकर उठा, और रईसोंऔर हाकिमोंऔर और सब लोगोंसे कहा, उन से मत डरो; प्रभु जो महान और भययोग्य है, उसी को स्मरण करके, अपके भाइयों, बेटों, बेटियों, स्त्रियोंऔर घरोंके लिथे युद्ध करना।15TSKCOMAnd it came to pass, when our enemies heard that it was known unto us, and God had brought their counsel to nought, that we returned all of us to the wall, every one unto his work.15TSKCOMഞങ്ങൾക്കു അറിവു കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം ഞങ്ങൾ എല്ലാവരും മതിലിങ്കൽ താന്താന്റെ വേലെക്കു മടങ്ങിച്ചെല്ലുവാനിടയായി.15TSKCOMNjangalkku arivu kittippoyennum daivam avarute aalochanaye nishphalamaakkiyennum njangalute shathrukkal kettashesham njangal ellaavarum mathilingkal thaanthaanre velekku matangichelluvaanitayaayi.15TSKCOMजब हमारे शत्रुओं ने सुना, कि यह बात हम को मालूम हो गई है और परमेश्वर ने उनकी युक्ति निष्फल की है, तब हम सब के सब शहरपनाह के पास अपके अपके काम पर लौट गए।16TSKCOMAnd it came to pass from that time forth, that the half of my servants wrought in the work, and the other half of them held both the spears, the shields, and the bows, and the habergeons; and the rulers were behind all the house of Judah.16TSKCOMഅന്നുമുതല്ക്കു എന്റെ ഭൃത്യന്മാരിൽ പാതിപേർ വേലെക്കു നിന്നു പാതിപേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു;16TSKCOMAnnumuthalkku enre bhrithyanmaaril paathiper velekku ninnu paathiper kunthavum parichayum villum kavachavum dharichu ninnu; mathil paniyunna ellaa yehoodanmaaruteyum purakil prabhukkanmaar ninnu;16TSKCOMऔर उस दिन से मेरे आधे सेवक तो उस काम मे लगे रहे और आधे बछिर्यों, तलवारों, धनुषोंऔर फिलमोंको धारण किए रहते थे; और यहूदा के सारे धराने के पीछे हाकिम रहा करते थे।17TSKCOMThey which builded on the wall, and they that bare burdens, with those that laded, every one with one of his hands wrought in the work, and with the other hand held a weapon.17TSKCOMചുമടെടുക്കുന്ന ചുമട്ടുകാർ ഒരു കൈകൊണ്ടു വേല ചെയ്കയും മറ്റെ കൈകൊണ്ടു ആയുധം പിടിക്കയും ചെയ്തു.17TSKCOMChumatetukkunna chumattukaar oru kaikontu vela cheykayum marre kaikontu aayudham pitikkayum cheythu.17TSKCOMशहरपनाह के बनानेवाले और बोफ के ढोनेवाले दोनोंभार उठाते थे, अर्यत् एक हाथ से काम करते थे और दूसरे हाथ से हयियार पकड़े रहते थे।18TSKCOMFor the builders, every one had his sword girded by his side, and so builded. And he that sounded the trumpet was by me.18TSKCOMപണിയുന്നവർ അരെക്കു വാൾ കെട്ടിയുംകൊണ്ടു പണിതു. എന്നാൽ കാഹളം ഊതുന്നവൻ എന്റെ അടുക്കൽ തന്നേ ആയിരുന്നു.18TSKCOMPaniyunnavar arekku vaal kettiyumkontu panithu. ennaal kaahalam oothunnavan enre atukkal thanne aayirunnu.18TSKCOMऔर राज अपक्की अपक्की जांघ पर तलवार लटकाए हुए बनाते थे। और नरसिंगे का फूंकनेवाला मेरे पास रहता या।19TSKCOMAnd I said unto the nobles, and to the rulers, and to the rest of the people, The work is great and large, and we are separated upon the wall, one far from another.19TSKCOMഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷംജനത്തോടും: വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽ തമ്മിൽ അകന്നിരിക്കുന്നു.19TSKCOMNjaan prabhukkanmaarotum pramaanikalotum sheshamjanathotum: vela valiyathum vishaalamaayathum aakunnu; naam mathilinmel chithari thammil thammil akannirikkunnu.19TSKCOMइसलिथे मैं ने रईसों, हाकिमोंऔर सब लोगोंसे कहा, काम तो बड़ा और फैला हुआ है, और हम लोग शहरपनाह पर अलग अलग एक दूसरे से दूर रहते हैं।20TSKCOMIn what place therefore ye hear the sound of the trumpet, resort ye thither unto us: our God shall fight for us.20TSKCOMനിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.20TSKCOMNingal kaahalanaadam kelkkunnetathu njangalute atukkal kootikkolvin; nammute daivam namukku venti yudham cheyyum ennu paranjnju.20TSKCOMइसलिथे जिधर से नरसिंगा तुम्हें सुनाई दे, उधर ही हमारे पास इकट्ठे हो जाना। हमारा परमेश्वर हमारी ओर से लड़ेगा।21TSKCOMSo we laboured in the work: and half of them held the spears from the rising of the morning till the stars appeared.21TSKCOMഅങ്ങനെ ഞങ്ങൾ പണി നടത്തി; പാതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.21TSKCOMAngane njangal pani natathi; paathiper neram velukkumpolthutangi nakshathram prakaashikkunnathuvare kuntham pitichuninnu.21TSKCOMयोंहम काम में लगे रहे, और उन में आधे, पौ फटने से तारोंके निकलने तक बछिर्यां लिथे रहते थे।22TSKCOMLikewise at the same time said I unto the people, Let every one with his servant lodge within Jerusalem, that in the night they may be a guard to us, and labour on the day.22TSKCOMആ കാലത്തു ഞാൻ ജനത്തോടു: രാത്രിയിൽ നമുക്കു കാവലിന്നും പകൽ വേല ചെയ്യുന്നതിന്നും ഉതകത്തക്കവണ്ണം ഓരോരുത്തൻ താന്താന്റെ വേലക്കാരനുമായി യെരൂശലേമിന്നകത്തു പാർക്കേണം എന്നു പറഞ്ഞു.22TSKCOMAa kaalathu njaan janathotu: raathriyil namukku kaavalinnum pakal vela cheyyunnathinnum uthakathakkavannam ororuthan thaanthaanre velakkaaranumaayi yerooshaleminnakathu paarkkenam ennu paranjnju.22TSKCOMफिर उसी समय मैं ने लोगोंसे यह भी कहा, कि एक एक मनुष्य अपके दास समेत यरूशलेम के भीतर रात बिताया करे, कि वे रात को तो हमारी रखवाली करें, और दिन को काम में लगे रहें।23TSKCOMSo neither I, nor my brethren, nor my servants, nor the men of the guard which followed me, none of us put off our clothes, saving that every one put them off for washing.23TSKCOMഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവൽക്കാരോ ആരും ഉടുപ്പു മാറിയില്ല; കുളിക്കുന്ന സമയത്തുകൂടെയും ആയുധം ധരിച്ചിരുന്നു.23TSKCOMNjaano enre sahodaranmaaro enre baalyakkaaro enre keezhilulla kaavalkkaaro aarum utuppu maariyilla; kulikkunna samayathukooteyum aayudham dharichirunnu.23TSKCOMऔर न तो मैं अपके कपके उतारता या, और न मेरे भाई, न मेरे सेवक, न वे पहरुए जो मेरे अनुचर थे, अपके कपके उतारते थे; सब कोई पानी के पास हयियार लिथे हुए जागते थे।