Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMOn that day they read in the book of Moses in the audience of the people; and therein was found written, that the Ammonite and the Moabite should not come into the congregation of God for ever;
1TSKCOMഅന്നു ജനം കേൾക്കെ മോശെയുടെ പുസ്തകം വായിച്ചതിൽ അമ്മോന്യരും മോവാബ്യരും ദൈവത്തിന്റെ സഭയിൽ ഒരു നാളും പ്രവേശിക്കരുതു;
1TSKCOMAnnu janam kelkke mosheyute pusthakam vaayichathil ammonyarum movaabyarum daivathinte sabhayil oru naalum praveshikkaruthu;
1TSKCOMउसी दिन मूसा की पुस्तक लोगोंको पढ़कर सुनाई गई; और उस में यह लिखा हुआ मिला, कि कोई अम्मोनी वा मोआबी परमेश्वर की सभा में कभी न आने पाए;
2TSKCOMBecause they met not the children of Israel with bread and with water, but hired Balaam against them, that he should curse them: howbeit our God turned the curse into a blessing.
2TSKCOMഅവർ അപ്പവും വെള്ളവുംകൊണ്ടു യിസ്രായേൽമക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന്നു അവർക്കു വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്നു എഴുതിയിരിക്കുന്നതു കണ്ടു.
2TSKCOMAvar appavum vellavumkontu yisraayelmakkale ethirerruvaraathe avare shapikkendathinnu avarkku virodhamaayi bileyaamine koolikku vilichu; engkilum nammute daivam aa shaapathe anugrahamaakki ennu ezhuthiyirikkunnathu kantu.
2TSKCOMक्योंकि उन्होंने अन्न जल लेकर इस्राएलियोंसे भेंट नहीं की, वरन बिलाम को उन्हें शाप देने के लिथे दझिणा देकर बुलवाया या--तौभी हमारे परमेश्वर ने उस शाप को आशीष से बदल दिया।
3TSKCOMNow it came to pass, when they had heard the law, that they separated from Israel all the mixed multitude.
3TSKCOMആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലിൽനിന്നു വേറുപിരിച്ചു.
3TSKCOMAa nyaayapramaanam kettappol avar sammishrajaathikale okkeyum yisraayelilninnu verupirichu.
3TSKCOMयह व्यवस्या सुनकर, उन्होंने इस्राएल में से मिली जुली भीड़ को अलग अलग कर दिया।
4TSKCOMAnd before this, Eliashib the priest, having the oversight of the chamber of the house of our God, was allied unto Tobiah:
4TSKCOMഅതിന്നു മുമ്പെ തന്നേ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അറകൾക്കു മേൽവിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതൻ തോബീയാവിന്റെ ബന്ധുവായിരുന്നതിനാൽ അവന്നു ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു.
4TSKCOMAthinnu mumpe thanne nammute daivathinte aalayathile arakalkku melvichaarakanaayi niyamikkappettirunna elyaasheeb purohithan thobeeyaavinre bandhuvaayirunnathinaal avannu oru valiya ara orukkikkotuthirunnu.
4TSKCOMइस से पहिले एल्याशीब याजक जो हमारे परमेश्वर के भवन की कोठरियोंका अधिक्कारनेी और तोबिय्याह का सम्बन्धी या।
5TSKCOMAnd he had prepared for him a great chamber, where aforetime they laid the meat offerings, the frankincense, and the vessels, and the tithes of the corn, the new wine, and the oil, which was commanded to be given to the Levites, and the singers, and the porters; and the offerings of the priests.
5TSKCOMമുമ്പെ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങൾ എന്നിവയും ലേവ്യർക്കും സംഗീതക്കാർക്കും വാതിൽകാവൽക്കാർക്കും വേണ്ടി നിയമിച്ച ധാന്യം, വീഞ്ഞു, എണ്ണ, എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള ഉദർച്ചാർപ്പണങ്ങളും വെച്ചിരുന്നു.
5TSKCOMMumpe avite bhojanayaagam, kunthurukkam, upakaranangal ennivayum levyarkkum samgeethakkaarkkum vaathilkaavalkkaarkkum venti niyamicha dhaanyam, veenjnju, enna, ennivayute dashaamshavum purohithanmaarkkulla udarchaarppanangalum vechirunnu.
5TSKCOMउस ने तोबिय्याह के लिथे एक बड़ी कोठरी तैयार की यी जिस में पहिले अन्नबलि का सामान और लोबान और पात्र और अनाज, नथे दाखमधु और टटके तेल के दशमांश, जिन्हें लेवियों, गवैयोंऔर द्वारपालोंको देने की आज्ञा यी, रखी हुई यी; और याजकोंके लिथे उठाई हुई भेंट भी रखी जाती यीं।
6TSKCOMBut in all this time was not I at Jerusalem: for in the two and thirtieth year of Artaxerxes king of Babylon came I unto the king, and after certain days obtained I leave of the king:
6TSKCOMഈ കാലത്തൊക്കെയും ഞാൻ യെരൂശലേമിൽ ഉണ്ടായിരുന്നില്ല: ബാബേൽ രാജാവായ അർത്ഥഹ് ശഷ്ടാവിന്റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാൻ രാജാവിന്റെ അടുക്കൽ പോയിരുന്നു; കുറെനാൾ കഴിഞ്ഞിട്ടു
6TSKCOMEe kaalathokkeyum njaan yerooshalemil undaayirunnilla: baabel raajaavaaya arthah shashtaavinre muppathirandaam aantil njaan raajaavinre atukkal poyirunnu; kurenaal kazhinjnjittu
6TSKCOMपरन्तु मैं इस समय यरूशलेम में नहीं या, क्योंकि बाबेल के राजा अर्तझत्र के बत्तीसवें वर्ष में मैं राजा के पास चला गया। फिर कितने दिनोंके बाद राजा से छुट्टी मांगी,
7TSKCOMAnd I came to Jerusalem, and understood of the evil that Eliashib did for Tobiah, in preparing him a chamber in the courts of the house of God.
7TSKCOMഞാൻ രാജാവിനോടു അനുവാദം വാങ്ങി യെരൂശലേമിലേക്കു വന്നാറെ എല്യാശീബ് തോബീയാവിന്നു ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്തദോഷം ഞാൻ അറിഞ്ഞു.
7TSKCOMNjaan raajaavinotu anuvaadam vaangi yerooshalemilekku vannaare elyaasheeb thobeeyaavinnu daivaalayathinte praakaarangalil oru ara orukkikkotuthathinaal cheythadosham njaan arinjnju.
7TSKCOMऔर मैं यरूशलेम को आया, तब मैं ने जान लिया, कि एल्याशीब ने तोबिय्याह के लिथे परमेश्वर के भवन के आंगनोंमें एक कोठरी तैयार कर, क्या ही बुराई की है।
8TSKCOMAnd it grieved me sore: therefore I cast forth all the household stuff of Tobiah out of the chamber.
8TSKCOMഅതു എനിക്കു അത്യന്തം വ്യസനമായതുകൊണ്ടു ഞാൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.
8TSKCOMAthu enikku athyantham vyasanamaayathukontu njaan thobeeyaavinre veettusaamaanamokkeyum arayilninnu purathu erinjnjukalanjnju.
8TSKCOMइसे मैं ने बहुत बुरा माना, और तोबिय्याह का सारा घरेलू सामान उस कोठरी में से फेंक दिया।
9TSKCOMThen I commanded, and they cleansed the chambers: and thither brought I again the vessels of the house of God, with the meat offering and the frankincense.
9TSKCOMപിന്നെ ഞാൻ കല്പിച്ചിട്ടു അവർ ആ അറകളെ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാൻ വീണ്ടും അവിടെ വരുത്തി.
9TSKCOMPinne njaan kalpichittu avar aa arakale shudheekarichu; daivaalayathile upakaranangalum bhojanayaagavum kunthurukkavum njaan veentum avite varuthi.
9TSKCOMतब मेरी आज्ञा से वे कोठरियां शुद्ध की गई, और मैं ने परमेश्वर के भवन के पात्र और अन्नबलि का सामान और लोबान उन में फिर से रखवा दिया।
10TSKCOMAnd I perceived that the portions of the Levites had not been given them: for the Levites and the singers, that did the work, were fled every one to his field.
10TSKCOMലേവ്യർക്കു ഉപജീവനം കൊടുക്കായ്കയാൽ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തൻ താന്താന്റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാൻ അറിഞ്ഞു
10TSKCOMLevyarkku upajeevanam kotukkaaykayaal vela cheyyunna levyarum samgeethakkaarum ororuthan thaanthaanre nilathilekku poykkalanjnju ennu njaan arinjnju
10TSKCOMफिर मुझे मालूम हुआ कि लेवियोंका भाग उन्हें नहीं दिया गया है; और इस कारण काम करनेवाले लेवीय और गवैथे अपके अपके खेत को भाग गए हैं।
11TSKCOMThen contended I with the rulers, and said, Why is the house of God forsaken? And I gathered them together, and set them in their place.
11TSKCOMപ്രമാണികളെ ശാസിച്ചു: ദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞതു എന്തു എന്നു ചോദിച്ചു അവരെ കൂട്ടി വരുത്തി അവരുടെ സ്ഥാനത്തു നിർത്തി.
11TSKCOMPramaanikale shaasichu: daivaalayathe upekshichukalanjnjathu enthu ennu chodichu avare kootti varuthi avarute sthaanathu nirthi.
11TSKCOMतब मैं ने हाकिमोंको डांटकर कहा, परमेश्वर का भवन क्योंत्यागा गया है? फिर मैं ने उनको इकट्ठा करके, एक एक को उसके स्यान पर नियुक्त किया।
12TSKCOMThen brought all Judah the tithe of the corn and the new wine and the oil unto the treasuries.
12TSKCOMപിന്നെ എല്ലായെഹൂദന്മാരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു.
12TSKCOMPinne ellaayehoodanmaarum dhaanyam, veenjnju, enna ennivayute dashaamsham bhandaaragrihangalilekku kontuvannu.
12TSKCOMतब से सब यहूदी अनाज, नथे दाखमधु और टटके तेल के दशमांश भणडारोंमें लाने लगे।
13TSKCOMAnd I made treasurers over the treasuries, Shelemiah the priest, and Zadok the scribe, and of the Levites, Pedaiah: and next to them was Hanan the son of Zaccur, the son of Mattaniah: for they were counted faithful, and their office was to distribute unto their brethren.
13TSKCOMഞാൻ ശേലെമ്യാപുരോഹിതനെയും സാദോക്ക് ശാസ്ത്രിയെയും ലേവ്യരിൽ പെദായാവെയും ഇവർക്കു സഹായിയായിട്ടു മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെയും ഭണ്ഡാരഗൃഹങ്ങളുടെ മേൽവിചാരകന്മാരായി നിയമിച്ചു; അവരെ വിശ്വസ്തരെന്നു എണ്ണിയിരുന്നു; തങ്ങളുടെ സഹോദരന്മാർക്കു പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ഉദ്യോഗം.
13TSKCOMNjaan shelemyaapurohithaneyum saadokk shaasthriyeyum levyaril pedaayaaveyum ivarkku sahaayiyaayittu mathanyaavinre makanaaya sakkoorinre makan haanaaneyum bhandaaragrihangalute melvichaarakanmaaraayi niyamichu; avare vishvastharennu enniyirunnu; thangalute sahodaranmaarkku pangkittukotukkunnathaayirunnu avarute udyogam.
13TSKCOMऔर मैं ने भणडारोंके अधिक्कारनेी शेलेम्याह याजक और सादोक मुंशी को, और लेवियोंमें से पदायाह को, और उनके नीचे हानान को, जो मत्तन्याह का पोता और जक्कूर का पुत्र या, नियुक्त किया; वे तो विश्वासयोग्य गिने जाते थे, और अपके भाइयोंके मय बांटना उनका काम या।
14TSKCOMRemember me, O my God, concerning this, and wipe not out my good deeds that I have done for the house of my God, and for the offices thereof.
14TSKCOMഎന്റെ ദൈവമേ, ഇതു എനിക്കായി ഓർക്കേണമേ; ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിന്നും അതിലെ ശുശ്രൂഷെക്കും വേണ്ടി ചെയ്ത എന്റെ സൽപ്രവൃത്തികളെ മായിച്ചുകളയരുതേ.
14TSKCOMEnre daivame, ithu enikkaayi orkkename; njaan enre daivathinte aalayathinnum athile shushrooshekkum venti cheytha enre salpravrithikale maayichukalayaruthe.
14TSKCOMहे मेरे परमेश्वर ! मेरा यह काम मेरे हित के लिथे स्मरण रख, और जो जो सुकर्म मैं ने अपके परमेश्वर के भवन और उस में की आराधना के विषय किए हैं उन्हे मिटा न डाल।
15TSKCOMIn those days saw I in Judah some treading winepresses on the sabbath, and bringing in sheaves, and lading asses; as also wine, grapes, and figs, and all manner of burdens, which they brought into Jerusalem on the sabbath day: and I testified against them in the day wherein they sold victuals.
15TSKCOMആ കാലത്തു യെഹൂദയിൽ ചിലർ ശബ്ബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടുകയറ്റുന്നതും ശബ്ബത്തിൽ വീഞ്ഞു, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവർ ഭക്ഷണസാധനം വില്ക്കുന്ന ദിവസത്തിൽ ഞാൻ അവരെ പ്രബോധിപ്പിച്ചു.
15TSKCOMAa kaalathu yehoodayil chilar shabbathil munthirichakku chavittunnathum karra kontuvarunnathum kazhuthappurathu chumatukayarrunnathum shabbathil veenjnju, munthirippazham, athippazham muthalaaya chumatellaam yerooshalemilekku chumannukontu varunnathum kantu; avar bhakshanasaadhanam vilkkunna divasathil njaan avare prabodhippichu.
15TSKCOMउन्हीं दिनोंमें मैं ने यहूदा में कितनोंको देखा जो विश्रमदिन को हैदोंमें दाख रौंदते, और पूलियोंको ले आते, और गदहोंपर लादते थे; वैसे ही वे दाखमधु, दाख, अंजीर और भांति भांति के बोफ विश्रमदिन को यरूशलेम में लाते थे; तब जिस दिन वे भोजनवस्तु बेचते थे, उसी दिन मैं ने उनको चिता दिया।
16TSKCOMThere dwelt men of Tyre also therein, which brought fish, and all manner of ware, and sold on the sabbath unto the children of Judah, and in Jerusalem.
16TSKCOMസോർയ്യരും അവിടെ പാർത്തു മത്സ്യവും പല ചരക്കും കൊണ്ടുവന്നു ശബ്ബത്തിൽ യെഹൂദ്യർക്കും യെരൂശലേമിലും വിറ്റുപോന്നു.
16TSKCOMSoryyarum avite paarthu mathsyavum pala charakkum kontuvannu shabbathil yehoodyarkkum yerooshalemilum virruponnu.
16TSKCOMफिर उस में सोरी लोग रहकर मछली और भांति भांति का सौदा ले आकर, यहूदियोंके हाथ यरूशलेम में विश्रमदिन को बेचा करते थे।
17TSKCOMThen I contended with the nobles of Judah, and said unto them, What evil thing is this that ye do, and profane the sabbath day?
17TSKCOMഅതുകൊണ്ടു ഞാൻ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; നിങ്ങൾ ശബ്ബത്തുനാൾ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്തു?
17TSKCOMAthukontu njaan yehoodaashreshthanmaare shaasichu; ningal shabbathunaal ashudhamaakki ingane dosham cheyyunnathenthu?
17TSKCOMतब मैं ने यहूदा के रईसोंको डांटकर कहा, तुम लोग यह क्या बुराई करते हो, जो विश्रमदिन को अपवित्र करते हो?
18TSKCOMDid not your fathers thus, and did not our God bring all this evil upon us, and upon this city? yet ye bring more wrath upon Israel by profaning the sabbath.
18TSKCOMനിങ്ങളുടെ പിതാക്കന്മാർ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേലും ഈ അനർത്ഥം ഒക്കെയും വരുത്തിയിരിക്കുന്നതു? എന്നാൽ നിങ്ങൾ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വർദ്ധിപ്പിക്കുന്നു എന്നു അവരോടു പറഞ്ഞു.
18TSKCOMNingalute pithaakkanmaar ingane cheythathinaalallayo nammute daivam nammute melum ee nagarathinmelum ee anartham okkeyum varuthiyirikkunnathu? ennaal ningal shabbathine ashudhamaakkunnathinaal yisraayelinmel ulla krodham vardhippikkunnu ennu avarotu paranjnju.
18TSKCOMक्या तुम्हारे पुरखा ऐसा नहीं करते थे? और क्या हमारे परमेश्वर ने यह सब विपत्ति हम पर और इस नगर पर न डाली? तौभी तुम विश्रमदिन को अपवित्र करने से इस्राएल पर परमेश्वर का क्रोध और भी भड़काते जाते हो।
19TSKCOMAnd it came to pass, that when the gates of Jerusalem began to be dark before the sabbath, I commanded that the gates should be shut, and charged that they should not be opened till after the sabbath: and some of my servants set I at the gates, that there should no burden be brought in on the sabbath day.
19TSKCOMപിന്നെ ശബ്ബത്തിന്നു മുമ്പെ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ടായിത്തുടങ്ങുമ്പോൾ വാതിലുകൾ അടെപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാൻ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിന്നു വാതിലുകൾക്കരികെ എന്റെ ആളുകളിൽ ചിലരെ നിർത്തി.
19TSKCOMPinne shabbathinnu mumpe yerooshalem nagaravaathilukalil iruttaayithutangumpol vaathilukal ateppaanum shabbath kazhiyumvare ava thurakkaathirippaanum njaan kalpichu; shabbathunaalil oru chumatum akathu katathaathirikkendathinnu vaathilukalkkarike enre aalukalil chilare nirthi.
19TSKCOMसो जब विश्रमवार के पहिले दिन को यरूशलेम के फाटकोंके आस-पास अन्ध्ेरा होने लगा, तब मैं ने आज्ञा दी, कि उनके पल्ले बन्द किए जाएं, और यह भी आज्ञा दी, कि वे विश्रमवार के पूरे होने तक खोले न जाएं। तब मैं ने अपके कितने सेवकोंको फाटकोंका अधिक्कारनेी ठहरा दिया, कि विश्रमवार को कोई बोफ भीतर आने न पाए।
20TSKCOMSo the merchants and sellers of all kind of ware lodged without Jerusalem once or twice.
20TSKCOMഅതുകൊണ്ടു കച്ചവടക്കാരും പലചരക്കു വില്ക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിന്നു പുറത്തു രാപാർത്തു.
20TSKCOMAthukontu kachavatakkaarum palacharakku vilkkunnavarum onnu rantu praavashyam yerooshaleminnu purathu raapaarthu.
20TSKCOMइसलिथे व्योपारी और भांति भांति के सौदे के बेचनेवाले यरूशलेम के बाहर दो एक बेर टिके।
21TSKCOMThen I testified against them, and said unto them, Why lodge ye about the wall? if ye do so again, I will lay hands on you. From that time forth came they no more on the sabbath.
21TSKCOMആകയാൽ ഞാൻ അവരെ പ്രബോധിപ്പിച്ചു: നിങ്ങൾ മതിലിന്നരികെ രാപാർക്കുന്നതെന്തു? നിങ്ങൾ ഇനിയും അങ്ങനെ ചെയ്താൽ ഞാൻ നിങ്ങളെ പിടിക്കും എന്നു അവരോടു പറഞ്ഞു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതെയിരുന്നു.
21TSKCOMAakayaal njaan avare prabodhippichu: ningal mathilinnarike raapaarkkunnathenthu? ningal iniyum angane cheythaal njaan ningale pitikkum ennu avarotu paranjnju. aa kaalammuthal avar shabbathil varaatheyirunnu.
21TSKCOMतब मैं ने उनको चिताकर कहा, तुम लोग शहरपनाह के साम्हने क्योंटिकते हो? यदि तुम फिर ऐसा करोगे तो मैं तुम पर हाथ बढ़ाऊंगा। इसलिथे उस समय से वे फिर विश्रमबार को नहीं आए।
22TSKCOMAnd I commanded the Levites that they should cleanse themselves, and that they should come and keep the gates, to sanctify the sabbath day. Remember me, O my God, concerning this also, and spare me according to the greatness of thy mercy.
22TSKCOMലേവ്യരോടു ഞാൻ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന്നു തങ്ങളെത്തന്നേ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്‍വാൻ കല്പിച്ചു. എന്റെ ദൈവമേ, ഇതുവും എനിക്കായി ഓർത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ.
22TSKCOMLevyarotu njaan shabbathunaaline vishudheekarikkendathinnu thangalethanne vishudheekarikkayum vannu vaathilukale kaakkukayum chey‍vaan kalpichu. enre daivame, ithuvum enikkaayi orthu ninre mahaadayaprakaaram ennotu kanivu thonnename.
22TSKCOMतब मैं ने लेवियोंको आज्ञा दी, कि अपके अपके को शुद्ध करके फाटकोंकी रखवाली करने के लिथे आया करो, ताकि विश्रमदिन पवित्र माना जाए। हे मेरे परमेश्वर ! मेरे हित के लिथे यह भी स्मरण रख और अपक्की बड़ी करुणा के अनुसार मुझ पर तरस खा।
23TSKCOMIn those days also saw I Jews that had married wives of Ashdod, of Ammon, and of Moab:
23TSKCOMആ കാലത്തു ഞാൻ അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു.
23TSKCOMAa kaalathu njaan asthodyarum ammonyarum movaabyarum aaya sthreekale vivaaham kazhicha yehoodanmaare kantu.
23TSKCOMफिर उन्हीं दिनोंमें मुझ को ऐसे यहूदी दिखाई पके, जिन्होंने अशदोदी, अम्मोनी और मोआबी स्त्रियां ब्याह ली यीं।
24TSKCOMAnd their children spake half in the speech of Ashdod, and could not speak in the Jews’ language, but according to the language of each people.
24TSKCOMഅവരുടെ മക്കൾ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവർ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാൻ അറിഞ്ഞില്ല.
24TSKCOMAvarute makkal paathi asthodyabhaasha samsaarichu; avar athathu jaathiyute bhaashayallaathe yehoodyabhaasha samsaarippaan arinjnjilla.
24TSKCOMऔर उनके लड़केबालोंकी आधी बोली अशदोदी थी, और वे यहूदी बोली न बोल सकते थे, दोनोंजाति की बोली बोलते थे।
25TSKCOMAnd I contended with them, and cursed them, and smote certain of them, and plucked off their hair, and made them swear by God, saying, Ye shall not give your daughters unto their sons, nor take their daughters unto your sons, or for yourselves.
25TSKCOMഅവരെ ഞാൻ ശാസിച്ചു ശപിച്ചു അവരിൽ ചിലരെ അടിച്ചു അവരുടെ തലമുടി പറിച്ചു; നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കരുതു; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കോ നിങ്ങൾക്കോ എടുക്കയുമരുതു എന്നു ആജ്ഞാപിച്ചു അവരെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചു.
25TSKCOMAvare njaan shaasichu shapichu avaril chilare atichu avarute thalamuti parichu; ningalute puthrimaare avarute puthranmaarkku kotukkaruthu; avarute puthrimaare ningalute puthranmaarkko ningalkko etukkayumaruthu ennu aajnjaapichu avarekkontu daivanaamathil sathyam cheyyichu.
25TSKCOMतब मैं ने उनको डांटा और कोसा, और उन में से कितनोंको पिटवा दिया और उनके बाल नुचवाए; और उनको परमेश्वर की यह शपय खिलाई, कि हम अपक्की बेटियां उनके बेटोंके साय ब्याह में न देंगे और न अपके लिथे वा अपके बेटोंके लिथे उनकी बेटियां ब्याह में लेंगे।
26TSKCOMDid not Solomon king of Israel sin by these things? yet among many nations was there no king like him, who was beloved of his God, and God made him king over all Israel: nevertheless even him did outlandish women cause to sin.
26TSKCOMയിസ്രായേൽരാജാവായ ശലോമോൻ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവു അനേകംജാതികളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവൻ തന്റെ ദൈവത്തിന്നു പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ചു പാപം ചെയ്യിച്ചുവല്ലോ.
26TSKCOMYisraayelraajaavaaya shalomon ithinaal paapam cheythillayo? avaneppole oru raajaavu anekamjaathikalute itayil undaayirunnilla; avan thanre daivathinnu priyanaayirunnathinaal daivam avane ellaayisraayelinnum raajaavaakki; engkilum avaneyum anyajaathikkaarathikalaaya bhaaryamaar vasheekarichu paapam cheyyichuvallo.
26TSKCOMक्या इस्राएल का राजा सुलैमान इसी प्रकार के पाप में न फंसा य? बहुतेरी जातियोंमें उसके तुल्य कोई राजा नहीं हुआ, और वह अपके परमेश्वर का प्रिय भी या, और परमेश्वर ने उसे सारे इस्राएल के ऊपर राजा नियुक्त किया; परन्तु उसको भी अन्यजाति स्त्रियोंने पाप में फंसाया।
27TSKCOMShall we then hearken unto you to do all this great evil, to transgress against our God in marrying strange wives?
27TSKCOMനിങ്ങൾ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാൽ നമ്മുടെ ദൈവത്തോടു ദ്രോഹിക്കേണ്ടതിന്നു ഈ വലിയ ദോഷം ഒക്കെയും ചെയ്‍വാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു.
27TSKCOMNingal anyajaathikkaarathikale vivaaham kazhikkunnathinaal nammute daivathotu drohikkendathinnu ee valiya dosham okkeyum chey‍vaan thakkavannam njangal ningale sammathikkumo ennu paranjnju.
27TSKCOMतो क्या हम तुम्हारी सुनकर, ऐसी बड़ी बुराई करें कि अन्यजाति की स्त्रियां ब्याह कर अपके परमेश्वर के विरुद्ध पाप करें?
28TSKCOMAnd one of the sons of Joiada, the son of Eliashib the high priest, was son in law to Sanballat the Horonite: therefore I chased him from me.
28TSKCOMയോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു; അതുകൊണ്ടു ഞാൻ അവനെ എന്റെ അടുക്കൽനിന്നു ഓടിച്ചുകളഞ്ഞു.
28TSKCOMYoyaadayute puthranmaaril mahaapurohithanaaya elyaasheebinre makan horonyanaaya sanballathinte marumakan aayirunnu; athukontu njaan avane enre atukkalninnu otichukalanjnju.
28TSKCOMऔर एल्याशीब महाथाजक के पुत्र योयादा का एक पुत्र, होरोनी सम्बल्लत का दामाद या, इसलिथे मैं ने उसको अपके पास से भगा दिया।
29TSKCOMRemember them, O my God, because they have defiled the priesthood, and the covenant of the priesthood, and of the Levites.
29TSKCOMഎന്റെ ദൈവമേ, അവർ പൌരോഹിത്യത്തെയും പൌരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നതു അവർക്കു കണക്കിടേണമേ.
29TSKCOMEnre daivame, avar paurohithyatheyum paurohithyathinteyum levyaruteyum niyamatheyum malinamaakkiyirikkunnathu avarkku kanakkitename.
29TSKCOMहे मेरे परमेश्वर उनकी हानि के लिथे याजकपद और याजकोंओर लेवियोंकी वाचा का तोड़ा जाना स्मरण रख।
30TSKCOMThus cleansed I them from all strangers, and appointed the wards of the priests and the Levites, every one in his business;
30TSKCOMഇങ്ങനെ ഞാൻ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാർക്കും ലേവ്യർക്കും ഓരോരുത്തന്നു താന്താന്റെ വേലയിൽ ശുശ്രൂഷക്രമവും നിശ്ചിതസമയങ്ങൾക്കു വിറകുവഴിപാടും
30TSKCOMIngane njaan anyamaayathokkeyum neekki avare shudheekarikkayum purohithanmaarkkum levyarkkum ororuthannu thaanthaanre velayil shushrooshakramavum nishchithasamayangalkku virakuvazhipaatum
30TSKCOMइस प्रकार मैं ने उनको सब अन्यजातियोंसे शुद्ध किया, और एक एक याजक और लेवीय की बारी और काम ठहरा दिया।
31TSKCOMAnd for the wood offering, at times appointed, and for the firstfruits. Remember me, O my God, for good.
31TSKCOMആദ്യഫലവും നിയമിക്കയും ചെയ്തു. എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ.
31TSKCOMAadyaphalavum niyamikkayum cheythu. enre daivame, ithu enikku nanmekkaayittu orkkename.
31TSKCOMफिर मैं ने लकड़ी की भेंट ले आने के विशेष समय ठहरा दिए, और पहिली पहिली उपज के देने का प्रबन्ध भी किया। हे मेरे परमेश्वर ! मेरे हित के लिथे मुझे स्मरण कर।