Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow when the adversaries of Judah and Benjamin heard that the children of the captivity builded the temple unto the LORD God of Israel;
1TSKCOMപ്രവാസികൾ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മന്ദിരം പണിയുന്നു എന്നു യെഹൂദയുടെയും ബെന്യാമീന്റെയും വൈരികൾ കേട്ടപ്പോൾ
1TSKCOMPravaasikal yisraayelinre daivamaaya yahovekku mandiram paniyunnu ennu yehoodayuteyum benyaameenreyum vairikal kettappol
1TSKCOMजब यहूदा और बिन्यामीन के शत्रुओं ने यह सुना कि बन्धुआई से छूटे हुए लोग इस्राएल के परमेश्वर यहोवा के लिथे मन्दिर बना रहे हैं,
2TSKCOMThen they came to Zerubbabel, and to the chief of the fathers, and said unto them, Let us build with you: for we seek your God, as ye do; and we do sacrifice unto him since the days of Esar-haddon king of Assur, which brought us up hither.
2TSKCOMഅവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽ വന്നു അവരോടു: ഞങ്ങൾ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങൾ അവന്നു, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ എസർഹദ്ദോന്റെ കാലംമുതൽ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു.
2TSKCOMAvar serubbaabelinreyum pithribhavanathalavanmaaruteyum atukkal vannu avarotu: njangal ningalotukoote paniyatte; ningalute daivathe ningalennapole njangalum anveshikkayum njangal avannu, njangale ivite kontuvanna ashshoorraajaavaaya esarhaddonre kaalammuthal yaagam kazhikkayum cheythuporunnu ennu paranjnju.
2TSKCOMतब वे जरुब्बाबेल और पूर्वजोंके घरानोंके मुख्य मुख्य पुरुषोंके पास आकर उन से कहने लगे, हमें भी अपके संग बनाने दो; क्योंकि तुम्हारी नाई हम भी तुम्हारे परमेश्वर की खोज में लगे हुए हैं, और अश्शूर का राजा एसर्हद्दोन जिस ने हमें यहां पहुंचाया, उसके दिनोंसे हम उसी को बलि चढ़ाते भी हैं।
3TSKCOMBut Zerubbabel, and Jeshua, and the rest of the chief of the fathers of Israel, said unto them, Ye have nothing to do with us to build an house unto our God; but we ourselves together will build unto the LORD God of Israel, as king Cyrus the king of Persia hath commanded us.
3TSKCOMഅതിന്നു സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോടു: ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ നിങ്ങൾക്കു ഞങ്ങളുമായി കാര്യമൊന്നുമില്ല; പാർസിരാജാവായ കോരെശ്‌രാജാവു ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ തന്നേ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു അതു പണിതുകൊള്ളാം എന്നു പറഞ്ഞു.
3TSKCOMAthinnu serubbaabelum yeshuvayum shesham yisraayelpithribhavanathalavanmaarum avarotu: njangalute daivathinte aalayam paniyunnathil ningalkku njangalumaayi kaaryamonnumilla; paarsiraajaavaaya koresh‌raajaavu njangalotu kalpichathupole njangal thanne yisraayelinre daivamaaya yahovekku athu panithukollaam ennu paranjnju.
3TSKCOMजरुब्बाबेल, थेशू और इस्राएल के पितरोंके घरानोंके मुख्य पुरुषोंने उन से कहा, हमारे परमेश्वर के लिथे भवन बनाने में तुम को हम से कुछ काम नहीं; हम ही लोग एक संग मिलकर फारस के राजा कुस्रू की आज्ञा के अनुसार इस्राएल के परमेश्वर यहोवा के लिथे उसे बनाएंगे।
4TSKCOMThen the people of the land weakened the hands of the people of Judah, and troubled them in building,
4TSKCOMആകയാൽ ദേശനിവാസികൾ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു.
4TSKCOMAakayaal deshanivaasikal yehoodaajanathinnu dhairyakshayam varuthi paniyaathirikkendathinnu avare petippichu.
4TSKCOMतब उस देश के लोग यहूदियोंके हाथ ढीला करने और उन्हें डराकर मन्दिर बनाने में रुकावट डालने लगे।
5TSKCOMAnd hired counsellors against them, to frustrate their purpose, all the days of Cyrus king of Persia, even until the reign of Darius king of Persia.
5TSKCOMഅവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്നു അവർ പാർസിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാർസിരാജാവായ ദാർയ്യാവേശിന്റെ വാഴ്ചവരെയും അവർക്കു വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.
5TSKCOMAvarute uddesham nishphalamaakkendathinnu avar paarsiraajaavaaya koreshinre kaalathokkeyum paarsiraajaavaaya daaryyaaveshinre vaazhchavareyum avarkku virodhamaayi kaaryasthanmaare kaikkooli kotuthu vashathaakki.
5TSKCOMऔर फारस के राजा कुस्रू के जीवन भर वरन फारस के राजा द्वारा के राज्य के समय तक उनके मनोरय को निष्फल करने के लिथे वकीलोंको रुपया देते रहे।
6TSKCOMAnd in the reign of Ahasuerus, in the beginning of his reign, wrote they unto him an accusation against the inhabitants of Judah and Jerusalem.
6TSKCOMഅഹശ്വേരോശിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ ആരംഭത്തിൽ തന്നേ, അവർ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്കു വിരോധമായി അന്യായപത്രം എഴുതി അയച്ചു.
6TSKCOMAhashveroshinre kaalathu, avanre vaazhchayute aarambhathil thanne, avar yehoodayileyum yerooshalemileyum nivaasikalkku virodhamaayi anyaayapathram ezhuthi ayachu.
6TSKCOMश्रयर्ष के राज्य के पहिले दिनोंमें उन्होंने यहूदा और यरूशलेम के निवासियोंका दोषपत्र उसे लिख भेजा।
7TSKCOMAnd in the days of Artaxerxes wrote Bishlam, Mithredath, Tabeel, and the rest of their companions, unto Artaxerxes king of Persia; and the writing of the letter was written in the Syrian tongue, and interpreted in the Syrian tongue.
7TSKCOMഅർത്ഥഹ്ശഷ്ടാവിന്റെ കാലത്തു ബിശലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്നു ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യാക്ഷരത്തിൽ, അരാമ്യഭാഷയിൽ തന്നേ എഴുതിയിരുന്നു.
7TSKCOMArthahshashtaavinre kaalathu bishalaamum mithredaathum thaabeyelum shesham avarute koottakkaarum paarsiraajaavaaya arthahshashtaavinnu oru pathrika ezhuthi ayachu; pathrika araamyaaksharathil, araamyabhaashayil thanne ezhuthiyirunnu.
7TSKCOMफिर अर्तश्र्त्र के दिनोंमें बिशलाम, मियदात और ताबेल ने और उसके सहचरियोंने फारस के राजा अर्तश्र्त्र को चिट्ठी लिखी, और चिट्ठी अरामी अश्र्रोंऔर अरामी भाषा में लिखी गई।
8TSKCOMRehum the chancellor and Shimshai the scribe wrote a letter against Jerusalem to Artaxerxes the king in this sort:
8TSKCOMധർമ്മാദ്ധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിന്നു വിരോധമായി അർത്ഥഹ് ശഷ്ടാരാജാവിന്നു ഒരു പത്രിക എഴുതി അയച്ചു.
8TSKCOMDharmmaadhyakshanaaya rehoomum raayasakkaaranaaya shimshaayiyum yerooshaleminnu virodhamaayi arthah shashtaaraajaavinnu oru pathrika ezhuthi ayachu.
8TSKCOMअर्यात्‌ रहूम राजमंत्री और शिलशै मंत्री ने यरूशलेम के विरुद्ध राजा अर्तश्र्त्र को इस आशय की चिट्ठी लिखी।
9TSKCOMThen wrote Rehum the chancellor, and Shimshai the scribe, and the rest of their companions; the Dinaites, the Apharsathchites, the Tarpelites, the Apharsites, the Archevites, the Babylonians, the Susanchites, the Dehavites, and the Elamites,
9TSKCOMധർമ്മാദ്ധ്യക്ഷൻ രെഹൂമും രായസക്കാരൻ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യർ, അഫർസത്യർ, തർപ്പേല്യർ, അഫർസ്യർ, അർക്കവ്യർ, ബാബേല്യർ, ശൂശന്യർ, ദേഹാവ്യർ, ഏലാമ്യർ എന്നിവരും
9TSKCOMDharmmaadhyakshan rehoomum raayasakkaaran shimshaayiyum shesham avarute koottakkaaraaya deenyar, apharsathyar, tharppelyar, apharsyar, arkkavyar, baabelyar, shooshanyar, dehaavyar, elaamyar ennivarum
9TSKCOMउस समय रहूम राजमंत्री और शिमशै मंत्री और उनके और सहचरियोंने , अर्यात्‌ दीनी, अपर्सतकी, तर्पक्की, अफ़ारसी, एरेकी, बाबेली, शूशनी, देहवी, एलामी,
10TSKCOMAnd the rest of the nations whom the great and noble Asnapper brought over, and set in the cities of Samaria, and the rest that are on this side the river, and at such a time.
10TSKCOMമഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർ പിടിച്ചുകൊണ്ടുവന്നു ശമർയ്യാപട്ടണങ്ങളിലും നദിക്കു ഇക്കരെ മറ്റു ദിക്കുകളിലും പാർപ്പിച്ചിരിക്കുന്ന ശേഷംജാതികളും ഇത്യാദി.
10TSKCOMMahaanum shreshthanumaaya asnappaar pitichukontuvannu shamaryyaapattanangalilum nadikku ikkare marru dikkukalilum paarppichirikkunna sheshamjaathikalum ithyaadi.
10TSKCOMआदि जातियोंने जिन्हें महान और प्रधान ओस्नप्पर ने पार ले आकर शोमरोन नगर में और महानद के इस पार के शेष देश में बसाया या, एक चिट्ठी लिखी।
11TSKCOMThis is the copy of the letter that they sent unto him, even unto Artaxerxes the king; Thy servants the men on this side the river, and at such a time.
11TSKCOMഅവർ അർത്ഥഹ് ശഷ്ടാരാജാവിന്നു അയച്ച പത്രികയുടെ പകർപ്പു എന്തെന്നാൽ: നദിക്കു ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാർ ഇത്യാദി രാജാവു ബോധിപ്പാൻ:
11TSKCOMAvar arthah shashtaaraajaavinnu ayacha pathrikayute pakarppu enthennaal: nadikku ikkareyulla ninre daasanmaaraaya purushanmaar ithyaadi raajaavu bodhippaan:
11TSKCOMजो चिट्ठी उन्होंने अर्तश्र्त्र राजा को लिखी, उसकी यह नकल है---तेरे दास जो महानद के पार के मनुष्य हैं, इत्यादि।
12TSKCOMBe it known unto the king, that the Jews which came up from thee to us are come unto Jerusalem, building the rebellious and the bad city, and have set up the walls thereof, and joined the foundations.
12TSKCOMതിരുമുമ്പിൽനിന്നു പുറപ്പെട്ടു ഞങ്ങളുടെ അടുക്കൽ യെരൂശലേമിൽ വന്നിരിക്കുന്ന യെഹൂദന്മാർ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.
12TSKCOMThirumumpilninnu purappettu njangalute atukkal yerooshalemil vannirikkunna yehoodanmaar mathsaravum dushtathayumulla aa pattanam panikayum athinre mathilukal kettukayum atisthaanangal nannaakkukayum cheyyunnu.
12TSKCOMराजा को यह विदित हो, कि जो यहूदी तेरे पास से चले आए, वे हमारे पास यरूशलेम को पहुंचे हैं। वे उस दंगैत और घिनौने नगर को बसा रहे हैं; वरन उसकी शहरपनाह को खड़ा कर चुके हैं और उसकी नेव को जोड़ चुके हैं।
13TSKCOMBe it known now unto the king, that, if this city be builded, and the walls set up again, then will they not pay toll, tribute, and custom, and so thou shalt endamage the revenue of the kings.
13TSKCOMപട്ടണം പണിതു മതിലുകൾ കെട്ടിത്തീർന്നാൽ അവർ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവിൽ അവർ രാജാക്കന്മാർക്കു നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം.
13TSKCOMPattanam panithu mathilukal kettitheernnaal avar karamo nikuthiyo chungkamo onnum atekkayilla; angane otuvil avar raajaakkanmaarkku nashtam varuthum ennu raajaavinnu bodhichirikkenam.
13TSKCOMअब राजा को विदित हो कि यदि वह नगर बस गया और उसकी शहरपनाह बन चुकी, तब तो वे लोग कर, चुंगी और राहदारी फिर न देंगे, और अन्त में राजाओं की हानि होगी।
14TSKCOMNow because we have maintenance from the king’s palace, and it was not meet for us to see the king’s dishonour, therefore have we sent and certified the king;
14TSKCOMഎന്നാൽ ഞങ്ങൾ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന്നു അപമാനം വരുന്നതു കണ്ടുകൊണ്ടിരിക്കുന്നതു ഞങ്ങൾക്കു ഉചിതമല്ലായ്കയാലും ഞങ്ങൾ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.
14TSKCOMEnnaal njangal kovilakathe uppu thinnunnavaraakayaalum raajaavinnu apamaanam varunnathu kantukontirikkunnathu njangalkku uchithamallaaykayaalum njangal aalayachu raajaavine ithu bodhippichukollunnu.
14TSKCOMहम लोग तो राजमन्दिर का नमक खाते हैं और उचित नहीं कि राजा का अनादर हमारे देखते हो, इस कारण हम यह चिट्ठी भेजकर राजा को चिता देते हैं।
15TSKCOMThat search may be made in the book of the records of thy fathers: so shalt thou find in the book of the records, and know that this city is a rebellious city, and hurtful unto kings and provinces, and that they have moved sedition within the same of old time: for which cause was this city destroyed.
15TSKCOMഅവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ നോക്കിയാൽ ഈ പട്ടണം മത്സരവും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതിൽ അവർ പുരാതനമേ കലഹം ഉണ്ടാക്കിയതിനാൽ ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തിൽനിന്നു അറിവാകും.
15TSKCOMAvitathe pithaakkanmaarute vrithaanthapusthakathil nokkiyaal ee pattanam mathsaravum raajaakkanmaarkkum samsthaanangalkkum upadravavum ulla pattanam ennum athil avar puraathaname kalaham undaakkiyathinaal ee pattanam nashichukitakkunnu ennum vrithaanthapusthakathilninnu arivaakum.
15TSKCOMतेरे पुरखाओं के इतिहास की पुस्तक में खोज की जाए; तब इतिहास की पुस्तक में तू यह पाकर जान लेगा कि वह नगर बलवा करनेवाला और राजाओं और प्रान्तोंकी हानि करनेवाला है, और प्राचीन काल से उस में बलवा मचता आया है। और इसी कारण वह नगर नष्ट भी किया गया या।
16TSKCOMWe certify the king that, if this city be builded again, and the walls thereof set up, by this means thou shalt have no portion on this side the river.
16TSKCOMഈ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടിത്തീരുകയും ചെയ്താൽ അതു നിമിത്തം അവിടത്തേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണർത്തിച്ചുകൊള്ളുന്നു.
16TSKCOMEe pattanam panikayum athinre mathilukal kettitheerukayum cheythaal athu nimitham avitathekku nadikku ikkare oru avakaashavum undaayirikkayillennu raajaavine unarthichukollunnu.
16TSKCOMहम राजा को निश्चय करा देते हैं कि यदि वह नगर बसाया जाए और उसकी शहरपनाह बन चुके, तब इसके कारण महानद के इस पार तेरा कोई भाग न रह जाएगा।
17TSKCOMThen sent the king an answer unto Rehum the chancellor, and to Shimshai the scribe, and to the rest of their companions that dwell in Samaria, and unto the rest beyond the river, Peace, and at such a time.
17TSKCOMഅതിന്നു രാജാവു ധർമ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമർയ്യാനിവാസികളായ അവരുടെ കൂട്ടക്കാർക്കും നദിക്കും അക്കരെയുള്ള ശേഷംപേർക്കും മറുപടി എഴുതി അയച്ചതു എന്തെന്നാൽ: നിങ്ങൾക്കു കുശലം ഇത്യാദി;
17TSKCOMAthinnu raajaavu dharmmaadhyakshanaaya rehoominnum raayasakkaaranaaya shimshaayikkum shamaryyaanivaasikalaaya avarute koottakkaarkkum nadikkum akkareyulla sheshamperkkum marupati ezhuthi ayachathu enthennaal: ningalkku kushalam ithyaadi;
17TSKCOMतब राजा ने रहूम राजमंत्री और शिमशै मंत्री और शोमरोन और महानद के इस पार रहनेवाले उनके और सहचरियोंके पास यह उत्तर भेजा, कुशल, इत्यादि।
18TSKCOMThe letter which ye sent unto us hath been plainly read before me.
18TSKCOMനിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു.
18TSKCOMNingal kotuthayacha pathrika nammute sannidhiyil vyakthamaayi vaayichukettu.
18TSKCOMजो चिट्ठी तुम लोगोंने हमारे पास भेजी वह मेरे साम्हने पढ़ कर साफ साफ सुनाई गई।
19TSKCOMAnd I commanded, and search hath been made, and it is found that this city of old time hath made insurrection against kings, and that rebellion and sedition have been made therein.
19TSKCOMനാം കല്പന കൊടുത്തിട്ടു അവർ ശോധനചെയ്തു നോക്കിയപ്പോൾ ആ പട്ടണം പുരാതനമേ രാജാക്കന്മാരോടു എതിർത്തുനില്ക്കുന്നതു എന്നും അതിൽ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും
19TSKCOMNaam kalpana kotuthittu avar shodhanacheythu nokkiyappol aa pattanam puraathaname raajaakkanmaarotu ethirthunilkkunnathu ennum athil mathsaravum kalahavum undaayirunnu ennum
19TSKCOMऔर मेरी आज्ञा से खोज किथे जाने पर जान पड़ा है, कि वह नगर प्राचीनकाल से राजाओं के विरुद्ध सिर उठाता आया है और उसमें दंगा और बलवा होता आया है।
20TSKCOMThere have been mighty kings also over Jerusalem, which have ruled over all countries beyond the river; and toll, tribute, and custom, was paid unto them.
20TSKCOMയെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നു; അവർ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.
20TSKCOMYerooshalemil balavaanmaaraaya raajaakkanmaar undaayirunnu; avar nadikku akkareyulla naatokkeyum vaanu karavum nikuthiyum chungkavum vaangivannu ennum kantirikkunnu.
20TSKCOMयरूशलेम के सामयीं राजा भी हुए जो महानद के पार से समस्त देश पर राज्य करते थे, और कर, चुंगी और राहदारी उनको दी जाती यी।
21TSKCOMGive ye now commandment to cause these men to cease, and that this city be not builded, until another commandment shall be given from me.
21TSKCOMആകയാൽ നാം മറ്റൊരു കല്പന അയക്കുന്നതുവരെ അവർ പട്ടണം പണിയുന്നതു നിർത്തിവെക്കേണ്ടതിന്നു ആജ്ഞാപിപ്പിൻ.
21TSKCOMAakayaal naam marroru kalpana ayakkunnathuvare avar pattanam paniyunnathu nirthivekkendathinnu aajnjaapippin.
21TSKCOMइसलिथे अब इस आज्ञा का प्रचार कर कि वे मनुष्य रोके जाएं और जब तक मेरी ओर से आज्ञा न मिले, तब तक वह नगर बनाया न जाए।
22TSKCOMTake heed now that ye fail not to do this: why should damage grow to the hurt of the kings?
22TSKCOMനിങ്ങൾ അതിൽ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിൻ; രാജാക്കന്മാർക്കു നഷ്ടവും ഹാനിയും വരരുതു.
22TSKCOMNingal athil upekshacheyyaathe jaagrathayaayirippin; raajaakkanmaarkku nashtavum haaniyum vararuthu.
22TSKCOMऔर चौकस रहो, कि इस बात में ढीले न होना; राजाओं की हानि करनेवाली वह बुराई क्योंबढ़ने पाए?
23TSKCOMNow when the copy of king Artaxerxes’ letter was read before Rehum, and Shimshai the scribe, and their companions, they went up in haste to Jerusalem unto the Jews, and made them to cease by force and power.
23TSKCOMഅർത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ബലാൽക്കാരത്തോടെ അവരെ ഹേമിച്ചു പണിമുടക്കി.
23TSKCOMArthah shashtaaraajaavinre ezhuthinte pakarppu rehoomum raayasakkaaranaaya shimshaayiyum avarute koottakkaarum vaayichu kettashesham avar yerooshalemil yehoodanmaarute atukkal badhappettu chennu balaalkkaarathote avare hemichu panimutakki.
23TSKCOMजब राजा अर्तश्र्त्र की यह चिट्ठी रहूम और शिमशै मंत्री और उनके सहचरियोंको पढ़कर सुनाई गई, तब वे उतावली करके यरूशलेम को यहूदियोंके पास गए और भुजबल और बरियाई से उनको रोक दिया।
24TSKCOMThen ceased the work of the house of God which is at Jerusalem. So it ceased unto the second year of the reign of Darius king of Persia.
24TSKCOMഅങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാർയ്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.
24TSKCOMAngane yerooshalemile daivaalayathinte pani mutangi; paarsiraajaavaaya daaryyaaveshinre vaazhchayute randaam aantuvare pani mutangikkitannu.
24TSKCOMतब परमेश्वर के भवन का काम जो यरूशलेम में है, रुक गया; और फारस के राजा दारा के राज्य के दूसरे वर्ष तक रुका रहा।