1TSKCOMAnd it came to pass at the end of twenty years, wherein Solomon had built the house of the LORD, and his own house,1TSKCOMശലോമോൻ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം1TSKCOMShalomon yahovayute aalayavum thanre aramanayum irupathu samvathsaram kontu panithashesham1TSKCOMसुलैमान को यहोवा के भवन और अपके भवन के बनाने में बीस वर्ष लगे।2TSKCOMThat the cities which Huram had restored to Solomon, Solomon built them, and caused the children of Israel to dwell there.2TSKCOMഹൂരാം ശലോമോന്നു കൊടുത്ത പട്ടണങ്ങളെ ശലോമോൻ പണിതുറപ്പിച്ചു അവിടെ യിസ്രായേല്യരെ പാർപ്പിച്ചു.2TSKCOMHooraam shalomonnu kotutha pattanangale shalomon panithurappichu avite yisraayelyare paarppichu.2TSKCOMतब जो नगर हूराम ने सुलैमान को दिए थे, उन्हें सुलैमान ने दृढ़ करके उन में इस्राएलियोंको बसाया।3TSKCOMAnd Solomon went to Hamath-zobah, and prevailed against it.3TSKCOMഅനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;3TSKCOMAnantharam shalomon hamaath-sobayilekku poyi athine jayichu;3TSKCOMतब सुलैमान सोबा के हमात को जाकर, उस पर जयवन्त हुआ।4TSKCOMAnd he built Tadmor in the wilderness, and all the store cities, which he built in Hamath.4TSKCOMഅവൻ മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ അവൻ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.4TSKCOMAvan marubhoomiyil thadmorum hamaathil avan panithirunna sambhaaranagarangalumellaam urappichu.4TSKCOMऔर उस ने तदमोर को जो जंगल में है, और हमात के सब भणडार नगरोंको दृढ़ किया।5TSKCOMAlso he built Beth-horon the upper, and Beth-horon the nether, fenced cities, with walls, gates, and bars;5TSKCOMഅവൻ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും5TSKCOMAvan melathe beth-horonum thaazhathe beth-horonum mathilukalotum vaathilukalotum otaampalukalotum kootiya urappulla pattanangalaayum5TSKCOMफिर उस ने ऊपरवाले और नीचेवाले दोनोंबेयोरोन को शहरपनाह और फाटकोंऔर बेड़ोंसे दृढ़ किया।6TSKCOMAnd Baalath, and all the store cities that Solomon had, and all the chariot cities, and the cities of the horsemen, and all that Solomon desired to build in Jerusalem, and in Lebanon, and throughout all the land of his dominion.6TSKCOMബാലാത്തും ശലോമോന്നുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകലരഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തു എല്ലാടവും പണിവാൻ ശലോമോൻ ആഗ്രഹിച്ചതൊക്കെയും പണിതു.6TSKCOMBaalaathum shalomonnundaayirunna sakala sambhaaranagarangalum sakalarathanagarangalum kuthirachevakarkkulla pattanangalum yerooshalemilum lebaanonilum thanre raajyathu ellaatavum panivaan shalomon aagrahichathokkeyum panithu.6TSKCOMऔर उस ने बालात को और सुलैमान के जितने भणडार नगर थे और उसके रयोंऔर सवारोंके जितने नगर थे उनको, और जो कुछ सुलैमान ने यरूशलेम, लबानोन और अपके राज्य के सब देश में बनाना चाहा, उन सब को बनाया।7TSKCOMAs for all the people that were left of the Hittites, and the Amorites, and the Perizzites, and the Hivites, and the Jebusites, which were not of Israel,7TSKCOMഹിത്യർ, അമോർയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേലിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജനത്തെയും7TSKCOMHithyar, amoryyar, perisyar, hivyar, yeboosyar enningane yisraayelil ulppetaatha sheshippulla sakalajanatheyum7TSKCOMहित्तियों, एमोरियों, परिज्जियों, हिय्वियोंऔर यबूसियोंके बचे हुए लोग जो इस्राएल के न थे,8TSKCOMBut of their children, who were left after them in the land, whom the children of Israel consumed not, them did Solomon make to pay tribute until this day.8TSKCOMയിസ്രായേല്യർ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഇന്നുവരെയും ഊഴിയവേലക്കാരാക്കി.8TSKCOMYisraayelyar samharikkaathe pinneetum deshathu sheshichirunna avarute makkaleyum shalomon innuvareyum oozhiyavelakkaaraakki.8TSKCOMउनके वंश जो उनके बाद देश में रह गए, और जिनका इस्राएलियोंने अन्त न किया या, उन में से तो कितनोंको सुलैमान ने बेगार में रखा और आज तक उनकी वही दशा है।9TSKCOMBut of the children of Israel did Solomon make no servants for his work; but they were men of war, and chief of his captains, and captains of his chariots and horsemen.9TSKCOMയിസ്രായേല്യരിൽനിന്നോ ശലോമോൻ ആരെയും തന്റെ വേലക്കു ദാസന്മാരാക്കിയില്ല; അവർ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപന്മാരും ആയിരുന്നു.9TSKCOMYisraayelyarilninno shalomon aareyum thanre velakku daasanmaaraakkiyilla; avar yodhaakkalum avanre senaanaayakashreshthanmaarum rathangalkkum kuthirachevakarkkum adhipanmaarum aayirunnu.9TSKCOMपरन्तु इस्राएलियोंमें से सुलैमान ने अपके काम के लिथे किसी को दास न बनाया, वे तो योद्धा और उसके हाकिम, उसके सरदार और उसके रथें और सवारोंके प्रधान हुए।10TSKCOMAnd these were the chief of king Solomon’s officers, even two hundred and fifty, that bare rule over the people.10TSKCOMശലോമോൻരാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരുമായ ഇവർ ഇരുനൂറ്റമ്പതുപേർ ആയിരുന്നു.10TSKCOMShalomonraajaavinre pradhaana udyogasthanmaarum janathinte melvichaarakanmaarumaaya ivar irunoorrampathuper aayirunnu.10TSKCOMऔर सुलैमान के सरदारोंके प्रधान जो प्रजा के लोगोंपर प्रभुता करनेवाले थे, वे अढ़ाई सौ थे।11TSKCOMAnd Solomon brought up the daughter of Pharaoh out of the city of David unto the house that he had built for her: for he said, My wife shall not dwell in the house of David king of Israel, because the places are holy, whereunto the ark of the LORD hath come.11TSKCOMശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽനിന്നു താൻ അവൾക്കു വേണ്ടി പണിത അരമനയിൽ കൊണ്ടുപോയി പാർപ്പിച്ചു; യിസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാര്യ പാർക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ എന്നു അവൻ പറഞ്ഞു.11TSKCOMShalomon pharavonre makale daaveedinre nagarathilninnu thaan avalkku venti panitha aramanayil kontupoyi paarppichu; yisraayelraajaavaaya daaveedinre aramanayil enre bhaarya paarkkaruthu; yahovayute pettakam avite vannirikkayaal athu vishudhamallo ennu avan paranjnju.11TSKCOMफिर सुलैमान फ़िरौन की बेटी को दाऊदपुर में से उस भवन में ले आया जो उस ने उसके लिथे बनाया या, क्योंकि उस ने कहा, कि जिस जिस स्यान में यहोवा का सन्दूक आया है, वह पवित्र है, इसलिथे मेरी रानी इस्राएल के राजा दाऊद के भवन में न रहने पाएगी।12TSKCOMThen Solomon offered burnt offerings unto the LORD on the altar of the LORD, which he had built before the porch,12TSKCOMശലോമോൻ താൻ മണ്ഡപത്തിന്നു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ12TSKCOMShalomon thaan mandapathinnu mumpil panitha yahovayute yaagapeethathinmel12TSKCOMतब सुलैमान ने यहोवा की उस वेदी पर जो उस ने ओसारे के आगे बनाई यी, यहोवा को होमबलि चढ़ाई।13TSKCOMEven after a certain rate every day, offering according to the commandment of Moses, on the sabbaths, and on the new moons, and on the solemn feasts, three times in the year, even in the feast of unleavened bread, and in the feast of weeks, and in the feast of tabernacles.13TSKCOMഅതതു ദിവസത്തേക്കു വേണ്ടിയിരുന്നതുപോലെ മോശെയുടെ കല്പനപ്രകാരം ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ, വാരോത്സവത്തിൽ, കൂടാരങ്ങളുടെ ഉത്സവത്തിൽ ഇങ്ങനെ ആണ്ടിൽ മൂന്നു പ്രാവശ്യവും യഹോവെക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്നു.13TSKCOMAthathu divasathekku ventiyirunnathupole mosheyute kalpanaprakaaram shabbathukalilum amaavaasyakalilum uthsavangalilum pulippillaatha appathinte uthsavathil, vaarothsavathil, kootaarangalute uthsavathil ingane aantil moonnu praavashyavum yahovekku homayaagangale kazhichuponnu.13TSKCOMवह मूसा की आज्ञा के और दिन दिन के प्रयोजन के अनुसार, अर्यात् विश्रम और नथे चांद और प्रति वर्ष तीन बार ठहराए हुए पवॉं अर्यात् अखमीरी रोटी के पर्य्व, और अठवारोंके पर्य्व, और फोपडिय़ोंके पर्य्व में बलि चढ़ाया करता या।14TSKCOMAnd he appointed, according to the order of David his father, the courses of the priests to their service, and the Levites to their charges, to praise and minister before the priests, as the duty of every day required: the porters also by their courses at every gate: for so had David the man of God commanded.14TSKCOMഅവൻ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ കൂറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികൾക്കും വാതിൽകാവൽക്കാരെ അവരുടെ കൂറുകൾക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.14TSKCOMAvan thanre appanaaya daaveedinre niyamaprakaaram purohithanmaarute koorukale avarute shushrooshekkum athathu divasam ventiyirunnathupole sthothram cheyvaanum purohithanmaarute mumpil shushrooshippaanum levyare avarute pravrithikalkkum vaathilkaavalkkaare avarute koorukalkkothavannam athathu vaathilinnu niyamichu; inganeyaayirunnu daivapurushanaaya daaveedinre kalpana.14TSKCOMऔर उस ने अपके पिता दाऊद के नियम के अनुसार याजकोंकी सेवकाई के लिथे उनके दल ठहराए, और लेवियोंको उनके कामोंपर ठहराया, कि हर एक दिन के प्रयोजन के अनुसार वे यहोवा की स्तुति और याजकोंके साम्हने सेवा-टहल किया करें, और एक एक फाटक के पास द्वारपालोंको दल दल करके ठहरा दिया; क्योंकि परमेश्वर के भक्त दाऊद ने ऐसी आज्ञा दी यी।15TSKCOMAnd they departed not from the commandment of the king unto the priests and Levites concerning any matter, or concerning the treasures.15TSKCOMയാതൊരു കാര്യത്തിലും ഭണ്ഡാരത്തെ സംബന്ധിച്ചും പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായ രാജകല്പന അവർ വിട്ടുമാറിയില്ല.15TSKCOMYaathoru kaaryathilum bhandaarathe sambandhichum purohithanmaarotum levyarotum undaaya raajakalpana avar vittumaariyilla.15TSKCOMऔर राजा ने भणडारोंया किसी और बात में याजकोंऔर लेवियोंके लिथे जो जो आज्ञा दी यी, उन्होंने न टाला।16TSKCOMNow all the work of Solomon was prepared unto the day of the foundation of the house of the LORD, and until it was finished. So the house of the LORD was perfected.16TSKCOMയഹോവയുടെ ആലയത്തിന്നു അടിസ്ഥാനമിട്ടനാൾമുതൽ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തി ഒക്കെയും സാദ്ധ്യമായ്‍വന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീർന്നു.16TSKCOMYahovayute aalayathinnu atisthaanamittanaalmuthal athu theerumvare shalomonre pravrithi okkeyum saadhyamaayvannu; angane yahovayute aalayam panithutheernnu.16TSKCOMऔर सुलैमान का सब काम जो उस ने यहोवा के भ्वन की नेव डालने से लेकर उसके पूरा करने तक किया वह ठीक हुआ। निदान यहोवा का भवन पूरा हुआ।17TSKCOMThen went Solomon to Ezion-geber, and to Eloth, at the sea side in the land of Edom.17TSKCOMആ കാലത്തും ശലോമോൻ എദോംദേശത്തു കടൽക്കരയിലുള്ള എസ്യോൻ-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.17TSKCOMAa kaalathum shalomon edomdeshathu katalkkarayilulla esyon-geberilekkum elothilekkum poyi.17TSKCOMतब सुलैमान एस्योनगेबेर और एलोत को गया, जो एदोम के देश में समुद्र के तीर पर हैं।18TSKCOMAnd Huram sent him by the hands of his servants ships, and servants that had knowledge of the sea; and they went with the servants of Solomon to Ophir, and took thence four hundred and fifty talents of gold, and brought them to king Solomon.18TSKCOMഹൂരാം തന്റെ ദാസന്മാർമുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.18TSKCOMHooraam thanre daasanmaarmukhaantharam kappalukaleyum samudraparichayamulla aalukaleyum avanre atukkal ayachu; avar shalomonre daasanmaarotukoote opheerilekku chennu naanoorrampathu thaalanth ponnu vaangi shalomonraajaavinre atukkal kontuvannu.18TSKCOMऔर हूराम ने उसके पास अपके जहाजियोंके द्वारा जहाज और समुद्र के जानकार मल्लाह भेज दिए, और उन्होंने सुलैमान के जहाजियोंके संग ओपीर को जाकर वहां से साढ़े चार सौ किक्कार सोना राजा सुलैमान को ला दिया।