1TSKCOMThen said Solomon, The LORD hath said that he would dwell in the thick darkness.1TSKCOMഅപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;1TSKCOMAppol shalomon: thaan koorirulil vasikkumennu yahova arulicheythirikkunnu;1TSKCOMतब सुलैमान कहने लगा, यहोवा ने कहा या, कि मैं घोर अंधकार मैं वास किए रहूंगा।2TSKCOMBut I have built an house of habitation for thee, and a place for thy dwelling for ever.2TSKCOMഎങ്കിലും ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു.2TSKCOMEngkilum njaan ninakku oru nivaasaalayam, ninakku ennekkum vasippaan oru sthalam panithirikkunnu ennu paranjnju.2TSKCOMपरन्तु मैं ने तेरे लिथे एक वासस्यान वरन ऐसा दृढ़ स्यान बनाया है, जिस में तू युग युग रहे।3TSKCOMAnd the king turned his face, and blessed the whole congregation of Israel: and all the congregation of Israel stood.3TSKCOMപിന്നെ യിസ്രായേൽസഭ മുഴുവനും നിൽക്കെ രാജാവു തന്റെ മുഖം തിരിച്ചു യിസ്രായേലിന്റെ സർവ്വസഭയേയും3TSKCOMPinne yisraayelsabha muzhuvanum nilkke raajaavu thanre mukham thirichu yisraayelinre sarvvasabhayeyum3TSKCOMऔर राजा ने इस्राएल की पूरी सभा की ओर मुंह फेरकर उसको आशीर्वाद दिया, और इस्राएल की पूरी सभा खड़ी रही।4TSKCOMAnd he said, Blessed be the LORD God of Israel, who hath with his hands fulfilled that which he spake with his mouth to my father David, saying,4TSKCOMഅനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദിനോടു തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.4TSKCOMAnugrahichu paranjnjathu enthennaal: enre appanaaya daaveedinotu thiruvaay kontu arulicheythathu thrikkaikontu nivarthichirikkunna yisraayelinre daivamaaya yahova vaazhthappettavan.4TSKCOMऔर उस ने कहा, धन्य है इस्राएल का परमेश्वर यहोवा, जिस ने अपके मुंह से मेरे पिता दाऊद को यह वचन दिया या, और अपके हाथोंसे इसे पूरा किया है,5TSKCOMSince the day that I brought forth my people out of the land of Egypt I chose no city among all the tribes of Israel to build an house in, that my name might be there; neither chose I any man to be a ruler over my people Israel:5TSKCOMഎന്റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല.5TSKCOMEnre janathe misrayeemdeshathuninnu kontuvanna naalmuthal enre naamam irikkendathinnu oru aalayam panivaan njaan yisraayelinre sakala gothrangalilum oru pattanavum thiranjnjetuthilla; enre janamaaya yisraayelinnu prabhuvaayirippaan njaan oruthaneyum thiranjnjetuthathumilla.5TSKCOMकि जिस दिन से मैं अपक्की प्रजा को मिस्र देश से निकाल लाया, तब से मैं ने न तो इस्राएल के किसी गोत्र का कोई नगर चुना जिस में मेरे नाम के निवास के लिथे भवन बनाया जाए, और न कोई मनुष्य चुना कि वह मेरी प्रजा इस्राएल पर प्रधान हो।6TSKCOMBut I have chosen Jerusalem, that my name might be there; and have chosen David to be over my people Israel.6TSKCOMഎങ്കിലും എന്റെ നാമം ഇരിക്കേണ്ടതിന്നു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്തു.6TSKCOMEngkilum enre naamam irikkendathinnu yerooshalemineyum enre janamaaya yisraayeline vaazhuvaan daaveedineyum njaan thiranjnjetuthirikkunnu ennu avan arulicheythu.6TSKCOMपरन्तु मैं ने यरूशलेम को इसलिथे चुना है, कि मेरा नाम वहां हो, और दाऊद को चुन लिया है कि वह मेरी प्रजा इस्राएल पर प्रधान हो।7TSKCOMNow it was in the heart of David my father to build an house for the name of the LORD God of Israel.7TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.7TSKCOMYisraayelinre daivamaaya yahovayute naamathinnu oru aalayam paniyenam ennu enre appanaaya daaveedinnu thaalparyam undaayirunnu.7TSKCOMमेरे पिता दाऊद की यह मनसा यी कि इस्राएल के परमेश्वर यहोवा के नाम का एक भवन बनवाए।8TSKCOMBut the LORD said to David my father, Forasmuch as it was in thine heart to build an house for my name, thou didst well in that it was in thine heart:8TSKCOMഎന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു;8TSKCOMEnnaal yahova enre appanaaya daaveedinotu: enre naamathinnu oru aalayam paniyenamennu ninakku thaalparyam undaayallo; ingane thaalparyam undaayathu nallathu;8TSKCOMपरन्तु यहोवा ने मेरे पिता दाऊद से कहा, तेरी जो मनसा है कि यहोवा के नाम का एक भवन बनाए, ऐसी मनसा करके नू ने भला तो किया;9TSKCOMNotwithstanding thou shalt not build the house; but thy son which shall come forth out of thy loins, he shall build the house for my name.9TSKCOMഎങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.9TSKCOMEngkilum aalayam paniyendathu neeyalla; ninre katipradeshathuninnuthbhavikkunna makan thanne enre naamathinnu aalayam paniyum ennu kalpichu.9TSKCOMतौभी तू उस भवन को बनाने न पाएगा : तेरा जो निज पुत्र होगा, वही मेरे नाम का भवन बनाएगा।10TSKCOMThe LORD therefore hath performed his word that he hath spoken: for I am risen up in the room of David my father, and am set on the throne of Israel, as the LORD promised, and have built the house for the name of the LORD God of Israel.10TSKCOMഅങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു.10TSKCOMAngane yahova thaan arulicheytha vachanam nivarthichirikkunnu; yahova vaagdaanam cheythathupole enre appanaaya daaveedinnu pakaram njaan ezhunnerru yisraayelinre simhaasanathil irunnu yisraayelinre daivamaaya yahovayute naamathinnu oru aalayam panithirikkunnu.10TSKCOMयह वचन जो यहोवा ने कहा या, उसे उस ने पूरा भी किया है; ओर मैं अपके पिता दाऊद के स्यान पर उठकर यहोवा के वचन के अनुसार इस्राएल की गद्दी पर विराजमान हूँ, और इस्राएल के परमेश्वर यहोवा के नाम के इस भवन को बनाया है।11TSKCOMAnd in it have I put the ark, wherein is the covenant of the LORD, that he made with the children of Israel.11TSKCOMയഹോവ യിസ്രായേൽമക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ അതിൽ വെച്ചിട്ടുണ്ടു.11TSKCOMYahova yisraayelmakkalotu cheytha niyamam ulla pettakam njaan athil vechittuntu.11TSKCOMऔर इस में मैं ने उस सन्दूक को रख दिया है, जिस में यहोवा की वह वाचा है, जो उस ने इस्राएलियोंसे बान्धी यी।12TSKCOMAnd he stood before the altar of the LORD in the presence of all the congregation of Israel, and spread forth his hands:12TSKCOMഅനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തു നിന്നുംകൊണ്ടു കൈ മലർത്തി;12TSKCOMAnantharam avan yahovayute yaagapeethathin mumpil yisraayelinre sarvvasabhayuteyum samakshathu ninnumkontu kai malarthi;12TSKCOMतब वह इस्राएल की सारी सभा के देखते यहोवा की वेदी के साम्हने खड़ा हुआ और अपके हाथ फैलाए।13TSKCOMFor Solomon had made a brasen scaffold, of five cubits long, and five cubits broad, and three cubits high, and had set it in the midst of the court: and upon it he stood, and kneeled down upon his knees before all the congregation of Israel, and spread forth his hands toward heaven,13TSKCOMശലോമോൻ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വെച്ചിരുന്നു; അതിൽ അവൻ കയറിനിന്നു യിസ്രായേലിന്റെ സർവ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലർത്തി പറഞ്ഞതു എന്തെന്നാൽ:13TSKCOMShalomon anjchu muzham neelavum anjchu muzham veethiyum moonnu muzham uyaravumaayittu thaamramkontu oru peetham undaakki praakaarathinte natuvil vechirunnu; athil avan kayarininnu yisraayelinre sarvvasabhekkum mumpaake muttukuthi aakaashathekku kai malarthi paranjnjathu enthennaal:13TSKCOMसुलैमान ने पांच हाथ लम्बी, पांच हाथ चौड़ी और तीन हाथ ऊंची पीतल की एक चौकी बनाकर आंगन के बीच रखवाई यी; उसी पर खड़े होकर उस ने सारे इस्राएल की सभा के सामने घुटने टेककर स्वर्ग की ओर हाथ फैलाए हुए कहा,14TSKCOMAnd said, O LORD God of Israel, there is no God like thee in the heaven, nor in the earth; which keepest covenant, and shewest mercy unto thy servants, that walk before thee with all their hearts:14TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.14TSKCOMYisraayelinre daivamaaya yahove, poornnahridayathote ninre mumpaake natakkunna ninre daasanmaarkkaayi niyamavum dayayum paalikkunnavanaaya ninneppole svarggathilum bhoomiyilum oru daivavum illa.14TSKCOMहे यहोवा, हे इस्राएल के परमेश्वर, तेरे समान न तो स्वर्ग में और न पृय्वी पर कोई ईश्वर है : तेरे जो दास अपके सारे मन से अपके को तेरे सम्मुख जानकर जलते हैं, उनके लिथे तू अपक्की वाचा पूरी करता और करुणा करता रहता है।15TSKCOMThou which hast kept with thy servant David my father that which thou hast promised him; and spakest with thy mouth, and hast fulfilled it with thine hand, as it is this day.15TSKCOMനീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു.15TSKCOMNee enre appanaaya daaveed enna ninre daasannu cheytha vaagdaanam paalichirikkunnu; thiruvaaykontu arulicheythathu innu kaanumpole thrikkaikontu nivarthichumirikkunnu.15TSKCOMतू ने जो वचन मेरे पिता दाऊद को दिया या, उसका तू ने पालन किया है; जैसा तू ने अपके मुंह से कहा या, वैसा ही अपके हाथ से उसको हमारी आंखोंके साम्हने पूरा भी किया है।16TSKCOMNow therefore, O LORD God of Israel, keep with thy servant David my father that which thou hast promised him, saying, There shall not fail thee a man in my sight to sit upon the throne of Israel; yet so that thy children take heed to their way to walk in my law, as thou hast walked before me.16TSKCOMആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിന്നു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ.16TSKCOMAakayaal yisraayelinre daivamaaya yahove, nee enre appanaaya daaveed enna ninre daasanotu: nee enre mumpaake natannathupole ninre puthranmaarum enre nyaayapramaanaprakaaram natakkendathinnu thangalute vazhi sookshikkamaathram cheythaal yisraayelinre simhaasanathil irippaan ninakku oru purushan enre mumpaake illaathe varikayilla ennu arulicheythirikkunnathu nivarthikkename.16TSKCOMइसलिथे अब हे इस्राएल के परमेश्वर यहोवा इस वचन को भी मूरा कर, जो तू ने अपके दास मेरे पिता दाऊद को दिया या, कि तेरे कुल में मेरे साम्हने इस्राएल की गद्दी पर विराजनेवाले सदा बने रहेंगे, यह हो कि जैसे तू अपके को मेरे सम्मुख जानकर चलता रहा, वैसे ही तेरे वंश के लोग अपक्की चाल चलन में ऐसी चौकसी करें, कि मेरी य्यवस्या पर चलें।17TSKCOMNow then, O LORD God of Israel, let thy word be verified, which thou hast spoken unto thy servant David.17TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.17TSKCOMYisraayelinre daivamaaya yahove, ninre daasanaaya daaveedinotu nee arulicheytha vachanam othuvarumaaraakatte.17TSKCOMअब हे इस्राएल के परमेश्वर यहोवा जो वचन तू ने अपके दास दाऊद को दिया य, वह सव्चा किया जाए।18TSKCOMBut will God in very deed dwell with men on the earth? behold, heaven and the heaven of heavens cannot contain thee; how much less this house which I have built!18TSKCOMഎന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?18TSKCOMEnnaal daivam yathaarthamaayi bhoomiyil manushyarotukoote vasikkumo? svarggathilum svarggaadhisvarggathilum nee atangukayillallo; pinne njaan panithirikkunna ee aalayathil atangunnathu engane?18TSKCOMपरन्तु क्या परमेश्वर सचमुच मनुष्योंके संग पुय्वी पर वास करेगा? स्वर्ग में वरन सब से ऊंचे स्वर्ग में भी तू नहीं समाता, फिर मेरे बनाए हुए इस भवन में तू क्योंकर समाएगा?19TSKCOMHave respect therefore to the prayer of thy servant, and to his supplication, O LORD my God, to hearken unto the cry and the prayer which thy servant prayeth before thee:19TSKCOMഎങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.19TSKCOMEngkilum enre daivamaaya yahove, atiyan thirumumpil kazhikkunna nilaviliyum praarthanayum kelkkendathinnu atiyanre praarthanayilekkum yaachanayilekkum thirinjnju kataakshikkename.19TSKCOMतौभी हे मेरे परमेश्वर यहोवा, अपके दास की प्रार्यना और गिड़गिड़ाहट की ओर ध्यान दे और मेरी पुकार और यह प्रार्यना सुन, जो मैं तेरे साम्हने कर रहा हूँ।20TSKCOMThat thine eyes may be open upon this house day and night, upon the place whereof thou hast said that thou wouldest put thy name there; to hearken unto the prayer which thy servant prayeth toward this place.20TSKCOMഅടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാർത്തരുളേണമേ.20TSKCOMAtiyan ee sthalathuvechu kazhikkunna praarthana kelkkendathinnu ninre naamam sthaapikkumennu nee arulicheytha sthalamaaya ee aalayathinmel raavum pakalum thrikkanpaartharulename.20TSKCOMवह यह है कि तेरी आंखें इस भवन की ओर, अर्यत् इसी स्यान की ओर जिसके विषय में तू ने कहा है कि मैं उस में अपना नाम रखूंगा, रात दिन खुली रहें, और जो प्रार्यना तेरा दास इस स्यान की ओर करे, उसे तू सुन ले।21TSKCOMHearken therefore unto the supplications of thy servant, and of thy people Israel, which they shall make toward this place: hear thou from thy dwelling place, even from heaven; and when thou hearest, forgive.21TSKCOMഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ടുക്ഷമിക്കേണമേ.21TSKCOMEe sthalathuvechu praarthippaanirikkunna atiyanreyum ninre janamaaya yisraayelinreyum yaachanakale kelkkename; ninre vaasasthalamaaya svarggathil ninnu kelkkename; kettukshamikkename.21TSKCOMऔर अपके दास, और अपक्की प्रजा इस्राएल की प्रार्यना जिसको वे इस स्यान की ओर मुंह किए हुए गिड़गिड़ाकर करें, उसे सुन लेना; स्वर्ग में से जो तेरा निवासस्यान है, सुन लेना; और सुनकर झमा करना।22TSKCOMIf a man sin against his neighbour, and an oath be laid upon him to make him swear, and the oath come before thine altar in this house;22TSKCOMഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ22TSKCOMOruthan thanre koottukaaranotu kurram cheykayum avan avanekkontu sathyam cheyyikkendathinnu kaaryam sathyathinnu vekkukayum avan ee aalayathil ninre yaagapeethathinnu mumpaake vannu sathyam cheykayum cheythaal22TSKCOMजब कोई किसी दूसरे का अपराध करे और उसको शपय खिलाई जाए, और वह आकर इस भवन में तेरी वेदी के साम्हने शपय खाए,23TSKCOMThen hear thou from heaven, and do, and judge thy servants, by requiting the wicked, by recompensing his way upon his own head; and by justifying the righteous, by giving him according to his righteousness.23TSKCOMനീ സ്വർഗ്ഗത്തിൽനിന്നു കേട്ടു പ്രവർത്തിച്ചു ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽതന്നേ വരുത്തി പ്രതികാരം ചെയ്‍വാനും നീതിമാന്റെ നീതിക്കു ഒത്തവണ്ണം അവന്നു നല്കി നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.23TSKCOMNee svarggathilninnu kettu pravarthichu dushtanre natappu avanre thalamelthanne varuthi prathikaaram cheyvaanum neethimaanre neethikku othavannam avannu nalki neetheekarippaanum atiyangalkku nyaayam paalichutharename.23TSKCOMतब तू स्वर्ग में से सुनना और मानना, और अपके दासोंका न्याय करके दुष्ट को बदला देना, और उसकी चाल उसी के सिर लैटा देना, और निदॉष को निदॉष ठहराकर, उसके धर्म के अनुसार उसको फल देना।24TSKCOMAnd if thy people Israel be put to the worse before the enemy, because they have sinned against thee; and shall return and confess thy name, and pray and make supplication before thee in this house;24TSKCOMനിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്ക നിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചു കൊണ്ടു ഈ ആലയത്തിൽവെച്ചു നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ24TSKCOMNinre janamaaya yisraayel ninnotu paapam cheyka nimitham avar shathruvinotu thorrittu thirinjnju ninre naamathe sveekarichu kontu ee aalayathilvechu ninre mumpaake praarthikkayum yaachikkayum cheythaal24TSKCOMफिर यदि तेरी प्रजा इस्राएल तेरे विरुद्ध पाप करने के कारण अपके शत्रुओं से हार जाएं, और तेरी ओर फिरका तेरा नाम मानें, और इस भवन में तुझ से प्रार्यना और गिड़गिड़ाहट करें,25TSKCOMThen hear thou from the heavens, and forgive the sin of thy people Israel, and bring them again unto the land which thou gavest to them and to their fathers.25TSKCOMനീ സ്വർഗ്ഗത്തിൽ നിന്നു കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു നീ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്കു അവരെ തിരിച്ചു വരുത്തേണമേ.25TSKCOMNee svarggathil ninnu kettu ninre janamaaya yisraayelinre paapam kshamichu nee avarkkum avarute pithaakkanmaarkkum kotutha deshathekku avare thirichu varuthename.25TSKCOMतो तू स्वर्ग में से सुनना; और अपक्की प्रजा इस्राएल का पाप झमा करना, और उन्हें इस देश में लौटा ले आना जिसे तू ने उनको और उनके पुरखाओं को दिया है।26TSKCOMWhen the heaven is shut up, and there is no rain, because they have sinned against thee; yet if they pray toward this place, and confess thy name, and turn from their sin, when thou dost afflict them;26TSKCOMഅവർ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടെഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാർത്ഥിച്ചു നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താൽ,26TSKCOMAvar ninnotu paapam cheykakontu aakaasham atenjnju mazha peyyaathirikkumpol avar ee sthalathilekku thirinjnju praarthichu ninre naamam sveekarikkayum nee avare thaazhthiyathukontu avar thangalute paapangale vittuthirikayum cheythaal,26TSKCOMजब वे तेरे विरुद्ध पाप करें, और इस कारण आकाश इतना बन्द हो जाए कि वर्षा न हो, ऐसे समय यदि वे इस स्यान की ओर प्रार्यना करके तेरे नाम को मानें, और तू जो उन्हें दु:ख देता है, इस कारण वे अपके पाप से फिरें,27TSKCOMThen hear thou from heaven, and forgive the sin of thy servants, and of thy people Israel, when thou hast taught them the good way, wherein they should walk; and send rain upon thy land, which thou hast given unto thy people for an inheritance.27TSKCOMനീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴപെയ്യിക്കയും ചെയ്യേണമേ.27TSKCOMNee svarggathilninnu kettu ninre daasanmaaruteyum ninre janamaaya yisraayelinreyum paapam kshamichu avar natakkentunna nallavazhi avare upadeshikkayum ninre janathinnu avakaashamaayi kotutha ninre deshathu mazhapeyyikkayum cheyyename.27TSKCOMतो तू स्वर्ग में से सुनना, और अपके दासोंऔर अपक्की प्रजा इस्राएल के पाप को झमा करना; तू जो उनको वह भला मार्ग दिखाता है जिस पर उन्हें चलना चाहिथे, इसलिथे अपके इस देश पर जिसे तू ने अपक्की प्रजा का भाग करके दिया है, पानी बरसा देना।28TSKCOMIf there be dearth in the land, if there be pestilence, if there be blasting, or mildew, locusts, or caterpillers; if their enemies besiege them in the cities of their land; whatsoever sore or whatsoever sickness there be:28TSKCOMദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ,28TSKCOMDeshathu kshaamamo mahaamaariyo venkathir, vishamanjnju, vettukkili, thullan ennivayo undaayaal, avarute shathrukkal avarute pattanangalulla deshathil avare nirodhichaal, valla vyaadhiyo valla deenamo undaayaal,28TSKCOMजब इस देश में काल वा मरी वा फुलस हो वा गेरुई वा टिड्डियां वा कीड़े लगें, वा उनके शत्रु उनके देश के फाटकोंमें उन्हें घेर रखें, वा कोई विपत्ति वा रोग हो;29TSKCOMThen what prayer or what supplication soever shall be made of any man, or of all thy people Israel, when every one shall know his own sore and his own grief, and shall spread forth his hands in this house:29TSKCOMയാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു ഈ ആയലത്തിങ്കലേക്കു തിരിഞ്ഞു കൈ മലർത്തുകയും ചെയ്താൽ,29TSKCOMYaathoruthanengkilum ninre janamaaya yisraayel muzhuvanengkilum valla praarthanayum yaachanayum kazhikkayum ororuthan thaanthaanre vyaadhiyum duhkhavum arinjnju ee aayalathingkalekku thirinjnju kai malarthukayum cheythaal,29TSKCOMतब यदि कोई मनुष्य वा तेरी सारी प्रजा इस्राएल जो अपना अपना दु:ख और अपना अपना खेद जान कर और गिड़गिड़ाहट के साय प्रार्यना करके अपके हाथ इस भवन की ओर फैलाए;30TSKCOMThen hear thou from heaven thy dwelling place, and forgive, and render unto every man according unto all his ways, whose heart thou knowest; (for thou only knowest the hearts of the children of men:)30TSKCOMനീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേട്ടു ക്ഷമിക്കയും30TSKCOMNee ninre vaasasthalamaaya svarggathil ninnu kettu kshamikkayum30TSKCOMजो तू अपके स्वगींय निवासस्यान से सुनकर झमा करना, और एक एक के मन की जानकर उसकी चाल के अनुसार उसे फल देना; (तू ही तो आदमियोंके मन का जाननेवाला है);31TSKCOMThat they may fear thee, to walk in thy ways, so long as they live in the land which thou gavest unto our fathers.31TSKCOMഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.31TSKCOMNjangalute pithaakkanmaarkku kotutha deshathu avar jeevichirikkum kaalathokkeyum ninre vazhikalil natappaan thakkavannam ninne bhayappetendathinnu nee ororuthanre hridayam ariyunnathupole ororuthannu avanavanre natappupole okkeyum nalkukayum cheyyename; nee maathramallo manushyaputhranmaarute hridayangale ariyunnathu.31TSKCOMकि वे जितने दिन इस देश में रहें, जिसे तू ने उनके पुरखाओं को दिया या, उतने दिन तक तेरा भय मानते हुए तेरे मागॉं पर चनते रहें।32TSKCOMMoreover concerning the stranger, which is not of thy people Israel, but is come from a far country for thy great name’s sake, and thy mighty hand, and thy stretched out arm; if they come and pray in this house;32TSKCOMനിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ -- അവർ ഈ ആയലത്തിൽ വന്നു പ്രാർത്ഥിക്കും നിശ്ചയം--32TSKCOMNinre janamaaya yisraayelil ullavanallaatha anyajaathikkaaran ninre mahathvamulla naamavum balamulla kayyum neettiyirikkunna bhujavum hethuvaayi dooradeshathuninnu vannaal -- avar ee aayalathil vannu praarthikkum nishchayam--32TSKCOMफिर परदेशी भी जो तेरी प्रजा इस्राएल का न हो, जब वह तेरे बड़े नाम और बलवन्त हाथ और बढ़ाई हुई भुजा के कारण दूर देश से आए, और आकर इस भवन की ओर मुंह किए हुए प्रार्यना करे,33TSKCOMThen hear thou from the heavens, even from thy dwelling place, and do according to all that the stranger calleth to thee for; that all people of the earth may know thy name, and fear thee, as doth thy people Israel, and may know that this house which I have built is called by thy name.33TSKCOMനീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ.33TSKCOMNee ninre vaasasthalamaaya svarggathilninnu kettu bhoomiyile sakalajaathikalum ninre janamaaya yisraayel ennapole ninre naamathe arinjnju ninne bhayappetukayum njaan panithirikkunna ee aalayathinnu ninre naamam vilikkappettirikkunnu ennu arikayum cheyyendathinnu anyajaathikkaaran ninnotu praarthikkunnathokkeyum cheythukotukkename.33TSKCOMतब तू अपके स्वगींय निवासस्यान में से सुने, और जिस बात के लिथे ऐसा परदेशी तुझे पुकारे, उसके अनुसार करना; जिस से पुय्वी के सब देशोंके लोग तेरा नाम जानकर, तेरी प्रजा इस्राएल की नाई तेरा भय मानें; और निश्चय करें, कि यह भवन जो मैं ने बनाया है, वह तेरा ही कहलाता हैं।34TSKCOMIf thy people go out to war against their enemies by the way that thou shalt send them, and they pray unto thee toward this city which thou hast chosen, and the house which I have built for thy name;34TSKCOMനീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാർത്ഥിച്ചാൽ34TSKCOMNee ninre janathe ayakkunna vazhiyil avar thangalute shathrukkalotu yudham cheyvaan purappetumpol nee thiranjnjetutha ee nagarathilekkum njaan ninre naamathinnu panithirikkunna ee aalayathilekkum thirinjnju ninnotu praarthichaal34TSKCOMजब तेरी प्रजा के लोग जहां कहीं तू उन्हें भेजे वहां अपके शत्रुओं से लड़ाई करने को निकल जाएं, और इस नगर की ओर जिसे तू ने चुना है, और इस भवन की ओर जिसे मैं ने तेरे नाम का बनाया है, मुंह किए हुए तुझ से प्रार्यना करें,35TSKCOMThen hear thou from the heavens their prayer and their supplication, and maintain their cause.35TSKCOMനീ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ.35TSKCOMNee svarggathilninnu avarute praarthanayum yaachanayum kettu avarkku nyaayam paalichukotukkename.35TSKCOMतब तू स्वर्ग में से उनकी प्रार्यना और गिड़गिड़ाहट सुनना, और उनका न्याय करना।36TSKCOMIf they sin against thee, (for there is no man which sinneth not,) and thou be angry with them, and deliver them over before their enemies, and they carry them away captives unto a land far off or near;36TSKCOMഅവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - നീ അവരോടു കോപിച്ചു അവരെ ശത്രുക്കൾക്കു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ36TSKCOMAvar ninnotu paapam cheykayum - paapam cheyyaatha manushyan illallo - nee avarotu kopichu avare shathrukkalkku elpikkayum avar avare dooratho sameepatho ulla deshathekku badharaakki kontupokayum cheythaal36TSKCOMनिष्पाप तो कोई मनुष्य नहीं है, यदि वे भी तेरे विरुद्ध पाप करें और तू उन पर कोप करके उन्हें शत्रुओं के हाथ कर दे, और वे उन्हें बन्धुआ करके किसी देश को, चाहे वह दूर हो, चाहे निकट, ले जाएं,37TSKCOMYet if they bethink themselves in the land whither they are carried captive, and turn and pray unto thee in the land of their captivity, saying, We have sinned, we have done amiss, and have dealt wickedly;37TSKCOMഅവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ തങ്ങളുടെ ഹൃദയത്തിൽ ഉണർന്നു പ്രവാസദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു നിന്നോടു യാചിക്കയും37TSKCOMAvare pitichu kontupoyirikkunna deshathuvechu avar thangalute hridayathil unarnnu pravaasadeshathuvechu: njangal paapamcheythu akrithyavum dushtathayum pravarthichirikkunnu ennu paranjnju ninnotu yaachikkayum37TSKCOMतो यदि वे बन्धुआई के देश में सोच विचर करें, और फिरकर अपक्की बन्धुआई करनेवालोंके देश में तुझ से गिड़गिड़ाकर कहें, कि हम ने पाप किया, और कुटिलता और दूष्टता की है;38TSKCOMIf they return to thee with all their heart and with all their soul in the land of their captivity, whither they have carried them captives, and pray toward their land, which thou gavest unto their fathers, and toward the city which thou hast chosen, and toward the house which I have built for thy name:38TSKCOMഅവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവെച്ചു അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർത്ഥിക്കയും ചെയ്താൽ38TSKCOMAvare pitichu kontupoya pravaasadeshathuvechu avar poornnahridayathotum poornnamanassotumkoote ningkalekku thirinjnju nee avarute pithaakkanmaarkku kotutha deshathekkum nee thiranjnjetutha nagarathilekkum njaan ninre naamathinnu panithirikkunna ee aalayathilekkum nokki praarthikkayum cheythaal38TSKCOMसो यदि वे अपक्की बन्धुआई के देश में जहां वे उन्हें बन्धुआ करके ले गए होंअपके पूरे मन और सारे जीव से तेरी ओर फिरें, और अपके इस देश की ओर जो तू ने उनके पुरखाओं को दिया या, और इस नगर की ओर जिसे तू ने चुना है, और इस भवन की ओर जिसे मैं ने तेरे नाम का बनाया है, मुंह किए हुए तुझ से प्रार्यना करें,39TSKCOMThen hear thou from the heavens, even from thy dwelling place, their prayer and their supplications, and maintain their cause, and forgive thy people which have sinned against thee.39TSKCOMനീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനകളും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ.39TSKCOMNee ninre vaasasthalamaaya svarggathilninnu avarute praarthanayum yaachanakalum kettu avarkku nyaayam paalichukotuthu ninnotu paapam cheytha ninre janathotu kshamikkename.39TSKCOMतो तू अपके स्वगींय निवासस्यान में से उनकी प्रार्यना और गिड़गिड़ाहट सुनना, और उनका न्याय करना और जो पाप तेरी प्रजा के लोग तेरे विरुद्ध करें, उन्हें झमा करना।40TSKCOMNow, my God, let, I beseech thee, thine eyes be open, and let thine ears be attent unto the prayer that is made in this place.40TSKCOMഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.40TSKCOMIppozhum enre daivame, ee sthalathuvechu kazhikkunna praarthanekku ninre kannu thurannum ninre chevi shradhichum irikkename.40TSKCOMऔर हे मेरे परमेश्वर ! जो प्रार्यना इस स्यान में की जाए उसकी ओर अपक्की आंखें खोले रह और अपके कान लगाए रख।41TSKCOMNow therefore arise, O LORD God, into thy resting place, thou, and the ark of thy strength: let thy priests, O LORD God, be clothed with salvation, and let thy saints rejoice in goodness.41TSKCOMആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.41TSKCOMAakayaal yahovayaaya daivame, neeyum ninre balathinte pettakavum ezhunnerru ninre vishraamathilekku varename; yahovayaaya daivame, ninre purohithanmaar rakshaavasthram dharikkayum ninre bhakthanmaar nanmayil santhoshikkayum cheyyumaaraakatte.41TSKCOMअब हे यहोवा परमेश्वर, उठकर अपके सामर्य्य के सन्दूक समेत अपके विश्रमस्यान में आ, हे यहोवा परमेश्वर तेरे याजक उद्धाररूपी वस्त्र पहिने रहें, और तेरे भक्त लोग भलाई के कारण आनन्द करते रहें।42TSKCOMO LORD God, turn not away the face of thine anointed: remember the mercies of David thy servant.42TSKCOMയഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.42TSKCOMYahovayaaya daivame, ninre abhishikthanre mukham thyajichukalayaruthe; ninre daasanaaya daaveedinotulla kripakale orkkename.42TSKCOMहे यहोवा परमेश्वर, अपके अभिशिक्त की प्रार्यना को अनसुनी न कर, तू अपके दास दाऊद पर की गई करुणा के काम स्मरण रख।