1TSKCOMMoreover he made an altar of brass, twenty cubits the length thereof, and twenty cubits the breadth thereof, and ten cubits the height thereof.1TSKCOMഅവൻ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.1TSKCOMAvan thaamramkontu oru yaagapeetham undaakki; athinre neelam irupathu muzhavum veethi irupathu muzhavum uyaram pathu muzhavum aayirunnu.1TSKCOMफिर उस ने पीतल की एक वेदी बनाई, उसकी लम्बाई और चौड़ाई बीस बीस हाथ की और ऊंचाई दस हाथ की यी।2TSKCOMAlso he made a molten sea of ten cubits from brim to brim, round in compass, and five cubits the height thereof; and a line of thirty cubits did compass it round about.2TSKCOMഅവൻ ഒരു വാർപ്പുകടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവക്കു പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.2TSKCOMAvan oru vaarppukatalum undaakki; athu vrithaakaaramaayirunnu; athinnu vakkotuvakku pathu muzhavum uyaram anjchu muzhavum churrum muppathu muzham noolalavum undaayirunnu.2TSKCOMफिर उस ने एक ढाला हुआ हौद बनवाया; जो छोर से छोर तक दस हाथ तक चौड़ा या, उसका आकार गोल या, और उसकी ऊंचाई पांच हाथ की यी, और उसके चारोंओर का घेर तीस हाथ के नाप का या।3TSKCOMAnd under it was the similitude of oxen, which did compass it round about: ten in a cubit, compassing the sea round about. Two rows of oxen were cast, when it was cast.3TSKCOMഅതിന്നു കീഴെ ചുറ്റിലും കുമിഴുകൾ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാർത്തപ്പോൾ തന്നേ കുമിഴുകളും രണ്ടു നിരയായി വാർത്തുണ്ടാക്കിയിരുന്നു.3TSKCOMAthinnu keezhe churrilum kumizhukal muzhathinnu pathuveetham kataline churriyirunnu. athu vaarthappol thanne kumizhukalum rantu nirayaayi vaarthundaakkiyirunnu.3TSKCOMऔर उसके तले, उसके चारोंओर, एक एक हाथ में दस दस बैलोंकी प्रतिमाएं बनी यीं, जो हौद को घेरे यीं; जब वह ढाला गया, तब थे बैल भी दो पांति करके ढाले गए।4TSKCOMIt stood upon twelve oxen, three looking toward the north, and three looking toward the west, and three looking toward the south, and three looking toward the east: and the sea was set above upon them, and all their hinder parts were inward.4TSKCOMഅതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു: മൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ടു ആയിരുന്നു.4TSKCOMAthu panthrantu kaalayute purathu vechirunnu: moonnu vatakkottum moonnu patinjnjaarottum moonnu thekkottum moonnu kizhakkottum thirinjnjirunnu. katal avayute purathu vechirunnu; avayute prishthabhaagamokkeyum akathottu aayirunnu.4TSKCOMऔर वह बारह बने हुए बैलोंपर धरा गया, जिन में से तीन उत्तर, तीन पश्चिम, तीन दक्खिन और तीन पूर्व की ओर मुंह किए हुए थे; और इनके ऊपर हौद घरा या, और उन सभोंके पिछले अंग भीतरी भाग में पड़ते थे।5TSKCOMAnd the thickness of it was an handbreadth, and the brim of it like the work of the brim of a cup, with flowers of lilies; and it received and held three thousand baths.5TSKCOMഅതിന്റെ കനം നാലു അംഗുലവും അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളും.5TSKCOMAthinre kanam naalu amgulavum athinre vakku paanapaathrathinte vakkupoleyum vitarnna thaamarappoopoleyum aayirunnu. athil moovaayiram bath vellam kollum.5TSKCOMऔर हौद की मोटाई चौवा भर की यी, और उसका मोहड़ा कटोरे के मोहड़े की नाई, सोसन के फूलोंके काम से बना या, और उस में तीन हजार बत भरकर समाता या।6TSKCOMHe made also ten lavers, and put five on the right hand, and five on the left, to wash in them: such things as they offered for the burnt offering they washed in them; but the sea was for the priests to wash in.6TSKCOMഅവൻ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്കു അഞ്ചു വലത്തുഭാഗത്തും അഞ്ചു ഇടത്തുഭാഗത്തും വെച്ചു. ഹോമയാഗത്തിന്നുള്ള സാധനങ്ങളെ അവർ അവയിൽ കഴുകും; കടലോ പുരോഹിതന്മാർക്കു കഴുകുവാനുള്ളതായിരുന്നു.6TSKCOMAvan pathu thottiyum undaakki; kazhukunna aavashyathilekku anjchu valathubhaagathum anjchu itathubhaagathum vechu. homayaagathinnulla saadhanangale avar avayil kazhukum; katalo purohithanmaarkku kazhukuvaanullathaayirunnu.6TSKCOMफिर उस ने धोने के लिथे दस हौदी बनवाकर, पांच दाहिनी और पांच बाई ओर रख दीं। उन में होमबलि की वस्तुएं धोई जाती यीं, परन्तु याजकोंके धोने के लिलथे बड़ा हौद या।7TSKCOMAnd he made ten candlesticks of gold according to their form, and set them in the temple, five on the right hand, and five on the left.7TSKCOMഅവൻ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു.7TSKCOMAvan ponnukontu pathu vilakkum avayekkurichulla vidhiprakaaram undaakki, mandirathil valathubhaagathu anjchum itathubhaagathu anjchumaayi vechu.7TSKCOMफिर उस ने सोने की दस दीवट विधि के अनुसार बनवाई, और पांच दाहिनी ओर और पांच बाई ओर मन्दिर में रखवा दीं।8TSKCOMHe made also ten tables, and placed them in the temple, five on the right side, and five on the left. And he made an hundred basons of gold.8TSKCOMഅവൻ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു; അവൻ പൊന്നു കൊണ്ടു നൂറു കലശവും ഉണ്ടാക്കി.8TSKCOMAvan pathu meshayum undaakki; mandirathil valathubhaagathu anjchum itathubhaagathu anjchumaayi vechu; avan ponnu kontu nooru kalashavum undaakki.8TSKCOMफिर उस ने दस मेज बनवाकर पांच दाहिनी ओर और पाच बाई ओर मन्दिर में रखवा दीं। और उस ने सोने के एक सौ कटोरे बनवाए।9TSKCOMFurthermore he made the court of the priests, and the great court, and doors for the court, and overlaid the doors of them with brass.9TSKCOMഅവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന്നു വാതിലുകളും ഉണ്ടാക്കി, കതകു താമ്രംകൊണ്ടു പൊതിഞ്ഞു.9TSKCOMAvan purohithanmaarute praakaaravum valiya praakaaravum praakaarathinnu vaathilukalum undaakki, kathaku thaamramkontu pothinjnju.9TSKCOMफिर उस ने याजकोंके आंगन और बड़े आंगन को बनवाया, और इस आंगन में फाटक बनवाकर उनके किवाड़ोंपर पीतल मढ़वाया।10TSKCOMAnd he set the sea on the right side of the east end, over against the south.10TSKCOMഅവൻ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വെച്ചു.10TSKCOMAvan kataline valathubhaagathu thekkukizhakkaayittu vechu.10TSKCOMऔर उस ने हौद को भवन की दाहिनी ओर अर्यात् पूर्व और दक्खिन के कोने की ओर रखवा दिया।11TSKCOMAnd Huram made the pots, and the shovels, and the basons. And Huram finished the work that he was to make for king Solomon for the house of God;11TSKCOMഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിന്നു വേണ്ടി ചെയ്ത പണി തീർത്തു.11TSKCOMHooraam kalangalum chattukangalum kalashangalum undaakki; ingane hooraam daivaalayathil shalomonraajaavinnu venti cheytha pani theerthu.11TSKCOMऔर हूराम ने हण्डों, फावडिय़ों, और कटोरोंको बनाया। और हूराम ने राजा सुलैमान के लिथे परमेश्वर के भवन में जो काम करना या उसे निपटा दिया :12TSKCOMTo wit, the two pillars, and the pommels, and the chapiters which were on the top of the two pillars, and the two wreaths to cover the two pommels of the chapiters which were on the top of the pillars;12TSKCOMസ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകൾ, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,12TSKCOMSthambhangal, rantu sthambhangalute thalekkalulla golaakaaramaaya pothikakal, sthambhangalute thalekkalulla pothikakalute golangale mootuvaan rantu valappani,12TSKCOMअर्यात् दो खम्भे और गोलोंसमेत वे कंगनियां जो खम्भोंके सिरोंपर यीं, और खम्भोंके सिरोंपर के गोलोंको ढांपके के लिए जालियोंकी दो दो पांति;13TSKCOMAnd four hundred pomegranates on the two wreaths; two rows of pomegranates on each wreath, to cover the two pommels of the chapiters which were upon the pillars.13TSKCOMസ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ13TSKCOMSthambhangalute thalekkalulla pothikakalute rantu golangale mootunna oro valappaniyil eerantu nira maathalappazhamaayi rantu valappaniyilumkoote13TSKCOMऔर दोनोंजालियोंके लिथे चार सौ अनार और जो गोले खम्भोंके सिरोंपर थे, उनको ढांपकेवाली एक एक जाली के लिथे अनारोंकी दो दो पांति बनाई।14TSKCOMHe made also bases, and lavers made he upon the bases;14TSKCOMനാനൂറു മാതളപ്പഴം, പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ14TSKCOMNaanooru maathalappazham, peethangal, peethangalinmel thottikal14TSKCOMफिर उस न कुसिर्यां और कुसिर्योंपर की हौदियां,15TSKCOMOne sea, and twelve oxen under it.15TSKCOMകടൽ, അതിന്നു കീഴെ പന്ത്രണ്ടു കാള, കലങ്ങൾ,15TSKCOMKatal, athinnu keezhe panthrantu kaala, kalangal,15TSKCOMऔर उनके नीचे के बारह बैल बनाए।16TSKCOMThe pots also, and the shovels, and the fleshhooks, and all their instruments, did Huram his father make to king Solomon for the house of the LORD of bright brass.16TSKCOMചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോൻരാജാവിന്നു ഉണ്ടാക്കിക്കൊടുത്തു.16TSKCOMChattukangal, mulkkoluthukal ennee upakaranangalokkeyum hooraam-aabi minukkiya thaamramkontu yahovayute aalayathinnuventi shalomonraajaavinnu undaakkikkotuthu.16TSKCOMफिर हूराम-अबी ने हण्डों, फावडिय़ों, कांटोंऔर इनके सब सामान को यहोवा के भवन के लिथे राजा सुलैमान की आज्ञा से फलकाए हुए पीतल के बनवाए।17TSKCOMIn the plain of Jordan did the king cast them, in the clay ground between Succoth and Zeredathah.17TSKCOMയോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിന്നും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാർപ്പിച്ചു.17TSKCOMYorddaan samabhoomiyil sukkothinnum seredaathekkum madhye kalimannulla nilathuvechu raajaavu avaye vaarppichu.17TSKCOMराजा ने उसको यरदन की तराई में अर्यात् सुक्कोत और सारतान के बीच की चिकनी मिट्टीवाली भूमि में ढलवाया।18TSKCOMThus Solomon made all these vessels in great abundance: for the weight of the brass could not be found out.18TSKCOMഇങ്ങനെ ശലോമോൻ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.18TSKCOMIngane shalomon ee upakaranangalokkeyum dhaaraalamaayi undaakki; thaamrathinte thookkathinnu nishchayamillaayirunnu.18TSKCOMसुलैमान ने थे सब पात्र बहुत बनवाए, यहां तक कि पीतल के तौल का हिसाब न या।19TSKCOMAnd Solomon made all the vessels that were for the house of God, the golden altar also, and the tables whereon the shewbread was set;19TSKCOMശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങൾ ഒക്കെയും പൊന്നുകൊണ്ടുള്ള പീഠവും കാഴ്ചയപ്പംവെക്കുന്ന മേശകളും19TSKCOMShalomon daivaalayathile upakaranangal okkeyum ponnukontulla peethavum kaazhchayappamvekkunna meshakalum19TSKCOMऔर सुलैमान ने परमेश्वर के भवन के सब पात्र, सोने की वेदी, और वे मेज जिन पर भेंट की रोटी रखी जाती यीं,20TSKCOMMoreover the candlesticks with their lamps, that they should burn after the manner before the oracle, of pure gold;20TSKCOMഅന്തർമ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു,20TSKCOMAntharmmandirathinnu mumpaake niyamaprakaaram kathendathinnu nirmmalamaaya thangkamkontulla nilavilakkum deepangalum ponnukontu,20TSKCOMऔर दीपकोंसमेत चोखे सोने की दीवटें, जो विधि के अनुसार भीतरी कोठरी के साम्हने जला करतीं यीं।21TSKCOMAnd the flowers, and the lamps, and the tongs, made he of gold, and that perfect gold;21TSKCOMസാക്ഷാൽ നിർമ്മലമായ തങ്കംകൊണ്ടു തന്നേ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും21TSKCOMSaakshaal nirmmalamaaya thangkamkontu thanne, pushpangalum deepangalum chavanakalum21TSKCOMऔर सोने बरन निरे सोने के फूल, दीपक और चिमटे;22TSKCOMAnd the snuffers, and the basons, and the spoons, and the censers, of pure gold: and the entry of the house, the inner doors thereof for the most holy place, and the doors of the house of the temple, were of gold.22TSKCOMതങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.22TSKCOMThangkamkontu kathrikakalum kalashangalum thavikalum theechattikalum undaakki. aalayathinte vaathilukal, athivishudhamandirathilekkulla akathe kathakukalum mandiramaaya aalayathinte kathakukalum ponnukontu aayirunnu.22TSKCOMऔर चोखे सोने की कैंचियां, कटोरे, धूपदान और करछे बनवाए। फिर भवन के द्वार और परम पवित्र स्यान के भीतरी किवाड़ और भवन अर्यात् मन्दिर के किवाड़ सोने के बने।