1TSKCOMNow when all this was finished, all Israel that were present went out to the cities of Judah, and brake the images in pieces, and cut down the groves, and threw down the high places and the altars out of all Judah and Benjamin, in Ephraim also and Manasseh, until they had utterly destroyed them all. Then all the children of Israel returned, every man to his possession, into their own cities.1TSKCOMഇതൊക്കെയും തീർന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകർത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പുജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേൽമക്കൾ എല്ലാവരും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.1TSKCOMIthokkeyum theernnashesham vannukootiyirunna ellaayisraayelum yehoodaanagarangalilekku chennu sthambhavigrahangale thakarthu ellaayehoodayilum benyaameenilum ephrayeemilum manashsheyilum ulla asheraaprathishthakale vetti pujaagirikaleyum balipeethangaleyum itichu nashippichukalanjnju. pinne yisraayelmakkal ellaavarum ororuthan thaanthaanre pattanathilekkum avakaashathilekkum matangippoyi.1TSKCOMजब यह सब हो चुका, तब जितने इस्राएली अपस्यित थे, उन सभोंने यहूदा के नगरोंमें जाकर, सारे यहूदा और बिन्यामीन और एप्रेम और मनश्शे में कि लाठोंको तोड़ दिया, अशेरोंको काट डाला, और ऊंचे स्यानोंऔर वेदियोंको गिरा दिया; और उन्होंने उन सब का अन्त कर दिया। तब सब इस्राएली अपके अपके नगर को लौटकर, अपक्की अपक्की निज भूमि में पहुंचे।2TSKCOMAnd Hezekiah appointed the courses of the priests and the Levites after their courses, every man according to his service, the priests and Levites for burnt offerings and for peace offerings, to minister, and to give thanks, and to praise in the gates of the tents of the LORD.2TSKCOMഅനന്തരം യെഹിസ്കീയാവു പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകളെ കൂറുക്കുറായി ഓരോരുത്തനെ അവനവന്റെ ശുശ്രൂഷപ്രകാരം പുരോഹിതന്മാരെയും ലേവ്യരെയും ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും യഹോവയുടെ പാളയത്തിന്റെ വാതിലുകളിൽ ശുശ്രൂഷിപ്പാനും സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു.2TSKCOMAnantharam yehiskeeyaavu purohithanmaaruteyum levyaruteyum koorukale koorukkuraayi ororuthane avanavanre shushrooshaprakaaram purohithanmaareyum levyareyum homayaagangalum samaadhaanayaagangalum kazhippaanum yahovayute paalayathinte vaathilukalil shushrooshippaanum sthothram cheythu vaazhthuvaanum niyamichu.2TSKCOMऔर हिजकिय्याह ने याजकोंके दलोंको और लेवियोंको वरन याजकोंऔर लेवियोंदोनोंको, प्रति दल के अनुसार और एक एक मतुष्य को उसकी सेवकाई के अनुसार इसलिथे ठहरा दिया, कि वे यहोवा की छावनी के द्वारोंके भीतर होमबलि, मेलबलि, सेवा टहल, धन्यवाद और स्तुति किया करें।3TSKCOMHe appointed also the king’s portion of his substance for the burnt offerings, to wit, for the morning and evening burnt offerings, and the burnt offerings for the sabbaths, and for the new moons, and for the set feasts, as it is written in the law of the LORD.3TSKCOMരാജാവു ഹോമയാഗങ്ങൾക്കായിട്ടു, യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ കാലത്തെയും വൈകുന്നേരത്തെയും ഹോമയാഗങ്ങൾക്കായിട്ടും ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങൾക്കായിട്ടും തന്നേ സ്വന്തവകയിൽനിന്നു ഒരു ഓഹരി നിശ്ചയിച്ചു.3TSKCOMRaajaavu homayaagangalkkaayittu, yahovayute nyaayapramaanathil ezhuthiyirikkunnathupole kaalatheyum vaikunneratheyum homayaagangalkkaayittum shabbathukalilum amaavaasyakalilum uthsavangalilum ulla homayaagangalkkaayittum thanne svanthavakayilninnu oru ohari nishchayichu.3TSKCOMफिर उस ने अपक्की सम्पत्ति में से राजभाषा को होमबलियोंके लिथे ठहरा दिया; अर्यत् सबेरे और सांफ की होमबलि और विश्रम और नथे चांद के दिनोंऔर नियत समयोंकी होमबलि के लिथे जैसा कि यहोवा की व्यवस्या में लिखा है।4TSKCOMMoreover he commanded the people that dwelt in Jerusalem to give the portion of the priests and the Levites, that they might be encouraged in the law of the LORD.4TSKCOMയെരൂശലേമിൽ പാർത്ത ജനത്തോടു അവൻ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ഉറ്റിരിക്കേണ്ടതിന്നു അവരുടെ ഓഹരി കൊടുപ്പാൻ കല്പിച്ചു.4TSKCOMYerooshalemil paartha janathotu avan purohithanmaarum levyarum yahovayute nyaayapramaanathil urririkkendathinnu avarute ohari kotuppaan kalpichu.4TSKCOMऔर उस ने यरूशलेम में रहनेवालोंको याजकोंऔर लेवियोंको उनका भाग देने की आज्ञा दी, ताकि वे यहोवा की व्यवस्या के काम मन लगाकर कर सकें।5TSKCOMAnd as soon as the commandment came abroad, the children of Israel brought in abundance the firstfruits of corn, wine, and oil, and honey, and of all the increase of the field; and the tithe of all things brought they in abundantly.5TSKCOMഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു.5TSKCOMEe kalpana prasidhamaaya utane yisraayelmakkal dhaanyam, veenjnj, enna, then, vayalile ellaavilavum ennivayute aadyaphalam valare kontuvannu; ellaarrinreyum dashaamshavum anavadhi kontuvannu.5TSKCOMयह आज्ञा सुनते ही इस्राएली अन्न, नया दाखमधु, टटका तेल, मधु आादि खेती की सब भांति की पहिली उपज बहुतायत से देने, और सब वस्तुओं का दशमांश अधिक मात्रा में लाने लगे।6TSKCOMAnd concerning the children of Israel and Judah, that dwelt in the cities of Judah, they also brought in the tithe of oxen and sheep, and the tithe of holy things which were consecrated unto the LORD their God, and laid them by heaps.6TSKCOMയെഹൂദാനഗരങ്ങളിൽ പാർത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവെക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളിൽ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.6TSKCOMYehoodaanagarangalil paartha yisraayelyarum yehoodyarum koote kaalakalilum aatukalilum dashaamshavum thangalute daivamaaya yahovekku nivedichirunna nivedithavasthukkalil dashaamshavum kontuvannu koompaaramaayi kootti.6TSKCOMऔर जो इस्राएली और यहूदी, यहूदा के नगरोंमें रहते थे, वे भी बैलोंऔर भेड़-बकरियोंका दशमांश, और उन पवित्र वस्तुओं का दशमांश, जो उनके परमेश्वर यहोवा के निमित्त पवित्र की गई यीं, लाकर ढेर ढेर करके रखने लगे।7TSKCOMIn the third month they began to lay the foundation of the heaps, and finished them in the seventh month.7TSKCOMമൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീർത്തു.7TSKCOMMoonnaam maasathil avar koompaaram koottithutangi ezhaam maasathil theerthu.7TSKCOMइस प्रकार ढेर का लगाना उन्होंने तीसरे महीने में आरम्भ किया और सातवें महीने में पूरा किया।8TSKCOMAnd when Hezekiah and the princes came and saw the heaps, they blessed the LORD, and his people Israel.8TSKCOMയെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോൾ അവർ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി.8TSKCOMYehiskeeyaavum prabhukkanmaarum vannu koompaarangale kandappol avar yahovayeyum avanre janamaaya yisraayelineyum vaazhthi.8TSKCOMजब हिजकिय्याह और हाकिमोंने आकर उन ढेरोंको देखा, तब यहोवा को और उसकी प्रजा इस्राएल को धन्य धन्य कहा।9TSKCOMThen Hezekiah questioned with the priests and the Levites concerning the heaps.9TSKCOMയെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.9TSKCOMYehiskeeyaavu koompaarangalekkurichu purohithanmaarotum levyarotum chodichu.9TSKCOMतब हिजकिय्याह ने याजकोंऔर लेवियोंसे उन ढेरोंके विषय पूछा।10TSKCOMAnd Azariah the chief priest of the house of Zadok answered him, and said, Since the people began to bring the offerings into the house of the LORD, we have had enough to eat, and have left plenty: for the LORD hath blessed his people; and that which is left is this great store.10TSKCOMഅതിന്നു സാദോക്കിന്റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസർയ്യാവു അവനോടു: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതൽ ഞങ്ങൾ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.10TSKCOMAthinnu saadokkinre grihathil mahaapurohithanaaya asaryyaavu avanotu: janam ee vazhipaatukale yahovayute aalayathilekku kontuvannu thutangiyathumuthal njangal thinnu thriptharaayi valare sheshippichumirikkunnu; yahova thanre janathe anugrahichirikkunnu; sheshichathaakunnu ee valiya koompaaram ennutharam paranjnju.10TSKCOMऔर अजर्याह महाथाजक ने जो सादोक के घराने का या, उस से कहा, जब से लोग यहोवा के भवन में उठाई हुई भेंटें लाने लगे हैं, तब से हम लोग पेट भर खाने को पाते हैं, वरन बहुत बचा भी करता है; क्योंकि यहोवा ने अपक्की प्रजा को आशीष दी है, और जो शेष रह गया है, उसी का यह बड़ा ढेर है।11TSKCOMThen Hezekiah commanded to prepare chambers in the house of the LORD; and they prepared them,11TSKCOMഅപ്പോൾ യെഹിസ്കീയാവു യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കുവാൻ കല്പിച്ചു;11TSKCOMAppol yehiskeeyaavu yahovayute aalayathil arakal orukkuvaan kalpichu;11TSKCOMतब हिजकिय्याह ने यहोवा के भवन में कोठरियां तैयार करने की आज्ञा दी, और वे तैयार की गई।12TSKCOMAnd brought in the offerings and the tithes and the dedicated things faithfully: over which Cononiah the Levite was ruler, and Shimei his brother was the next.12TSKCOMഅങ്ങനെ അവർ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തുകൊണ്ടുവന്നു: ലേവ്യനായ കോനന്യാവു അവെക്കു മേൽവിചാരകനും അവന്റെ അനുജൻ ശിമെയി രണ്ടാമനും ആയിരുന്നു.12TSKCOMAngane avar orukkiyashesham vazhipaatukalum dashaamshangalum nivedithavasthukkalum vishvasthathayote akathukontuvannu: levyanaaya konanyaavu avekku melvichaarakanum avanre anujan shimeyi randaamanum aayirunnu.12TSKCOMतब लोगोंने उठाई हुई भेंटें, दशमांश और पवित्र की हुई वस्तुएं, सच्चाई से पहुंचाई और उनके मुख्य अधिक्कारनेी तो कोनन्याह नाम एक लेवीय और इूसरा उसका भाई शिमी नायब या।13TSKCOMAnd Jehiel, and Azaziah, and Nahath, and Asahel, and Jerimoth, and Jozabad, and Eliel, and Ismachiah, and Mahath, and Benaiah, were overseers under the hand of Cononiah and Shimei his brother, at the commandment of Hezekiah the king, and Azariah the ruler of the house of God.13TSKCOMയെഹിസ്കീയാരാജാവിന്റെയും ദൈവാലയപ്രമാണിയായ അസർയ്യാവിന്റെയും ആജ്ഞപ്രകാരം യെഹീയേൽ, അസസ്യാവു, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവു, മഹത്ത്, ബെനായാവു എന്നിവർ കോനന്യാവിന്റെയും അവന്റെ അനുജൻ ശിമെയിയുടെയും കീഴിൽ വിചാരകന്മാരായിരുന്നു.13TSKCOMYehiskeeyaaraajaavinreyum daivaalayapramaaniyaaya asaryyaavinreyum aajnjaprakaaram yeheeyel, asasyaavu, nahath, asaahel, yereemoth, yosaabaad, eleeyel, yismakhyaavu, mahath, benaayaavu ennivar konanyaavinreyum avanre anujan shimeyiyuteyum keezhil vichaarakanmaaraayirunnu.13TSKCOMऔर कोनन्याह और उसके भाई शिमी के नीचे, हिजकिय्याह राजा और परमेश्वर के भवन के प्रधान अजर्याह दोनोंकी आज्ञा से अहीएल, अजज्याह, नहत, असाहेल, यरीमेत, योजाबाद, एलीएल, यिस्मक्याह, महत और बनायाह अधिक्कारनेी थे।14TSKCOMAnd Kore the son of Imnah the Levite, the porter toward the east, was over the freewill offerings of God, to distribute the oblations of the LORD, and the most holy things.14TSKCOMകിഴക്കെ വാതിൽ കാവൽക്കാരനായി ലേവ്യനായ യിമ്നയുടെ മകനായ കോരേ യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധവസ്തുക്കളെയും വിഭാഗിച്ചുകൊടുപ്പാൻ ദൈവത്തിന്നുള്ള ഔദാര്യദാനങ്ങൾക്കു മേൽവിചാരകനായിരുന്നു.14TSKCOMKizhakke vaathil kaavalkkaaranaayi levyanaaya yimnayute makanaaya kore yahovayute vazhipaatukaleyum athivishudhavasthukkaleyum vibhaagichukotuppaan daivathinnulla audaaryadaanangalkku melvichaarakanaayirunnu.14TSKCOMऔर परमेश्वर के लिथे स्वेच्छाबलियोंका अधिक्कारनेी यिम्ना लेवीय का पुत्र कोरे या, जो पूर्व फाटक का द्वारापाल या, कि वह यहोवा की उठाई हुई भेंटें, और परमपवित्र वस्तुएं बांटा करे।15TSKCOMAnd next him were Eden, and Miniamin, and Jeshua, and Shemaiah, Amariah, and Shecaniah, in the cities of the priests, in their set office, to give to their brethren by courses, as well to the great as to the small:15TSKCOMഅവന്റെ കീഴിൽ തങ്ങളുടെ സഹോദരന്മാർക്കും, വലിയവർക്കും ചെറിയവർക്കും കൂറുകൂറായി കൊടുപ്പാൻ ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവു, അമർയ്യാവു, ശെഖന്യാവു എന്നിവർ പുരോഹിതനഗരങ്ങളിൽ ഉദ്യോഗസ്ഥന്മാരായിരുന്നു.15TSKCOMAvanre keezhil thangalute sahodaranmaarkkum, valiyavarkkum cheriyavarkkum koorukooraayi kotuppaan eden, minyaameen, yeshuva, shemayyaavu, amaryyaavu, shekhanyaavu ennivar purohithanagarangalil udyogasthanmaaraayirunnu.15TSKCOMऔर उसके अधिक्कारने में एदेन, मिन्यामीन, थेशू, शमायाह, अमर्याह और शकन्याह याजकोंके नगरोंमें रहते थे, कि वे क्या बड़े, क्या छोटे, अपके भाइयोंको उनके दलोंके अनुसार सच्चाई से दिया करें,16TSKCOMBeside their genealogy of males, from three years old and upward, even unto every one that entereth into the house of the LORD, his daily portion for their service in their charges according to their courses;16TSKCOMമൂന്നു വയസ്സുമുതൽ മേലോട്ടു വംശാവലിയിൽ ചാർത്തപ്പെട്ടിരുന്ന ആണുങ്ങളായി ഓരോ ദിവസത്തിന്റെ ആവശ്യംപോലെ കൂറുക്കുറായി താന്താങ്ങളുടെ തവണെക്കു ശുശ്രൂഷെക്കായിട്ടു16TSKCOMMoonnu vayassumuthal melottu vamshaavaliyil chaarthappettirunna aanungalaayi oro divasathinte aavashyampole koorukkuraayi thaanthaangalute thavanekku shushrooshekkaayittu16TSKCOMऔर उनके अलावा उनको भी दें, जो पुरुषोंकी वंशावली के अनुसार गिने जाकर तीन वर्ष की अवस्या के वा उस से अधिक आयु के थे, और अपके अपके दल के अनुसार अपक्की अपक्की सेवकाई निबाहने को दिन दिन के काम के अनुसार यहोवा के भवन में जाया करते थे।17TSKCOMBoth to the genealogy of the priests by the house of their fathers, and the Levites from twenty years old and upward, in their charges by their courses;17TSKCOMആലയത്തിൽ വരുന്നവരെയും പുരോഹിതന്മാരുടെ വംശാവലിയിൽ പിതൃഭവനംപിതൃഭവനമായി ചാർത്തപ്പെട്ടവരെയും ഇരുപതു വയസ്സുമുതൽ മേലോട്ടു കൂറുക്കുറായി താന്താങ്ങളുടെ തവണമുറെക്കു ചാർത്തപ്പെട്ട ലേവ്യരെയും ഒഴിച്ചിരുന്നു.17TSKCOMAalayathil varunnavareyum purohithanmaarute vamshaavaliyil pithribhavanampithribhavanamaayi chaarthappettavareyum irupathu vayassumuthal melottu koorukkuraayi thaanthaangalute thavanamurekku chaarthappetta levyareyum ozhichirunnu.17TSKCOMऔर उन याजकोंको भी दें, जिनकी वंशावली उनके पितरोंके घरानोंके अनुसार की गई, और उन लेवियोंको भी जो बीस वर्ष की अवस्या से ले आगे को अपके अपके दल के अनुसार, अपके अपके काम निबाहते थे।18TSKCOMAnd to the genealogy of all their little ones, their wives, and their sons, and their daughters, through all the congregation: for in their set office they sanctified themselves in holiness:18TSKCOMസർവ്വസഭയിലും അവരുടെ എല്ലാകുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയിൽ ചാർത്തപ്പെട്ടവർക്കുംകൂടെ ഓഹരി കൊടുക്കേണ്ടതായിരുന്നു. അവർ തങ്ങളുടെ ഉദ്യോഗങ്ങൾക്കൊത്തവണ്ണം തങ്ങളെത്തന്നേ വിശുദ്ധിയിൽ വിശുദ്ധീകരിച്ചുപോന്നു.18TSKCOMSarvvasabhayilum avarute ellaakunjnjungalum bhaaryamaarum puthranmaarum puthrimaarumaayi vamshaavaliyil chaarthappettavarkkumkoote ohari kotukkendathaayirunnu. avar thangalute udyogangalkkothavannam thangalethanne vishudhiyil vishudheekarichuponnu.18TSKCOMऔर सारी सभा में उनके बालबच्चों, स्त्रियों, बेटोंऔर बेटियोंको भी दें, जिनकी वंशवली यी, क्योंकि वे सच्चाई से अपके को पवित्र करते थे।19TSKCOMAlso of the sons of Aaron the priests, which were in the fields of the suburbs of their cities, in every several city, the men that were expressed by name, to give portions to all the males among the priests, and to all that were reckoned by genealogies among the Levites.19TSKCOMപുരോഹിതന്മാരുടെ സകലപുരുഷപ്രജെക്കും ലേവ്യരിൽ വംശാവലിയായി ചാർത്തപ്പെട്ട എല്ലാവർക്കും ഓഹരികൊടുക്കേണ്ടതിന്നു അവരുടെ പട്ടണങ്ങളുടെ പുല്പുറപ്രദേശങ്ങളിലെ അഹരോന്യരായ പുരോഹിതന്മാർക്കും ഓരോ പട്ടണത്തിൽ പേർവിവരം പറഞ്ഞിരുന്ന പുരുഷന്മാരുണ്ടായിരുന്നു.19TSKCOMPurohithanmaarute sakalapurushaprajekkum levyaril vamshaavaliyaayi chaarthappetta ellaavarkkum oharikotukkendathinnu avarute pattanangalute pulpurapradeshangalile aharonyaraaya purohithanmaarkkum oro pattanathil pervivaram paranjnjirunna purushanmaarundaayirunnu.19TSKCOMफिर हारून की सन्तान के याजकोंको भी जो अपके अपके नगरोंके चराईवाले मैदान में रहते थे, देने के लिथे वे पुरुष नियुक्त किए गए थे जिनके नाम ऊपर लिखे हुए थे कि वे याजकोंके सब पुरुषोंऔर उन सब लेवियोंको भी उनका भाग दिया करें जिनकी वंशावली यी।20TSKCOMAnd thus did Hezekiah throughout all Judah, and wrought that which was good and right and truth before the LORD his God.20TSKCOMയെഹിസ്കീയാവു യെഹൂദയിൽ ഒക്കെയും ഇവ്വണ്ണം ചെയ്തു; തന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയുള്ളതു പ്രവർത്തിച്ചു.20TSKCOMYehiskeeyaavu yehoodayil okkeyum ivvannam cheythu; thanre daivamaaya yahovayute sannidhiyil nanmayum nyaayavum sathyavum aayullathu pravarthichu.20TSKCOMऔर सारे यहूदा में भी हिजकिय्याह ने ऐसा ही प्रबन्ध किया, और जो कुछ उसके परमेश्वर यहोवा की दृष्टि में भला ओर ठीक और सच्चाई का या, उसे वह करता या।21TSKCOMAnd in every work that he began in the service of the house of God, and in the law, and in the commandments, to seek his God, he did it with all his heart, and prospered.21TSKCOMഅവൻ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്റെ ദൈവത്തെ അന്വേഷിക്കേണ്ടതിന്നു ആരംഭിച്ച സകലപ്രവൃത്തിയിലും പൂർണ്ണഹൃദയത്തോടെ പ്രവർത്തിച്ചു കൃതാർത്ഥനായിരുന്നു.21TSKCOMAvan daivaalayathile shushroosha sambandhichum nyaayapramaanavum kalpanayum sambandhichum thanre daivathe anveshikkendathinnu aarambhicha sakalapravrithiyilum poornnahridayathote pravarthichu krithaarthanaayirunnu.21TSKCOMऔर जो जो काम उस ने परमेश्वर के भवन की उपासना और व्यवस्या और आज्ञा के विषय अपके परमेश्वर की खोज में किया, वह उस ने अपना सारा मन लगाकर किया और उस में कृतार्य भी हुआ।