Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen all the people of Judah took Uzziah, who was sixteen years old, and made him king in the room of his father Amaziah.
1TSKCOMയെഹൂദാജനമൊക്കെയും പതിനാറു വയസ്സുപ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടു വന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
1TSKCOMYehoodaajanamokkeyum pathinaaru vayassupraayamulla usseeyaave koottikkontu vannu avanre appanaaya amasyaavinnu pakaram raajaavaakki.
1TSKCOMतब सब यहूदी प्रजा ने उज्जिय्याह को लेकर जो सोलह वर्ष का या, उसके पिता अमस्याह के स्यान पर राजा बनाया।
2TSKCOMHe built Eloth, and restored it to Judah, after that the king slept with his fathers.
2TSKCOMരാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്തിനെ പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവൻ തന്നേ.
2TSKCOMRaajaavu thanre pithaakkanmaareppole nidrapraapichashesham elothine panithathum athine yehoodekku veentukondathum ivan thanne.
2TSKCOMजब राजा अमस्याह अपके पुरखाओं के संग सो गया तब उज्जिय्याह ने एलोत नगर को दृढ़ कर के यहूदा में फिर मिला लिया।
3TSKCOMSixteen years old was Uzziah when he began to reign, and he reigned fifty and two years in Jerusalem. His mother’s name also was Jecoliah of Jerusalem.
3TSKCOMഉസ്സീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു. അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെഖൊല്യാ എന്നു പേർ. അവൾ യെരൂശലേംകാരത്തി ആയിരുന്നു.
3TSKCOMUsseeyaavu vaazhchathutangiyappol avannu pathinaaru vayassaayirunnu. avan ampathirantu samvathsaram yerooshalemil vaanu. avanre ammekku yekholyaa ennu per. aval yerooshalemkaarathi aayirunnu.
3TSKCOMजब उज्जिय्याह राज्य करने लगा, तब वह सोलह वर्ष का या। और यरूशलेम में बावन वर्ष तक राज्य करता रहा, और उसकी माता का नाम यकील्याह या, जो यरूशलेम की यी।
4TSKCOMAnd he did that which was right in the sight of the LORD, according to all that his father Amaziah did.
4TSKCOMഅവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
4TSKCOMAvan thanre appanaaya amasyaavu cheythathupole okkeyum yahovekku prasaadamaayullathu cheythu.
4TSKCOMजैसे उसका पिता अमस्याह, किया करता या वैसा ही उसने भी किया जो यहोवा की दृष्टि में ठीक या।
5TSKCOMAnd he sought God in the days of Zechariah, who had understanding in the visions of God: and as long as he sought the LORD, God made him to prosper.
5TSKCOMദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖർയ്യാവിന്റെ ആയുഷ്കാലത്തു അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി.
5TSKCOMDaivabhayathil avane upadeshichuvanna sekharyyaavinre aayushkaalathu avan daivathe anveshichu: avan yahovaye anveshicha kaalatholam daivam avannu abhivridhi nalki.
5TSKCOMऔर जकर्याह के दिनोंमें जो परमेश्वर के दर्शन के विषय समझ रखता या, वह परमेश्वर की खोज में लगा रहता या; और जब तक वह यहोवा की खोज में लगा रहा, तब तक परमेश्वर उसको भाग्यवान किए रहा।
6TSKCOMAnd he went forth and warred against the Philistines, and brake down the wall of Gath, and the wall of Jabneh, and the wall of Ashdod, and built cities about Ashdod, and among the Philistines.
6TSKCOMഅവൻ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ് നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു.
6TSKCOMAvan purappettu phelisthyarotu yudham cheythu gathinte mathilum yabneyute mathilum asthodinre mathilum itichukalanjnju; asthod naattilum phelisthyarute itayilum pattanangal panithu.
6TSKCOMतब उस ने जाकर पलिश्तियोंसे युद्ध किया, और गत, यब्ने और अशदोद की शहरपनाहें गिरा दीं, और अशदोद के आसपास और पलिश्तियोंके बीच में नगर बसाए।
7TSKCOMAnd God helped him against the Philistines, and against the Arabians that dwelt in Gur-baal, and the Mehunims.
7TSKCOMദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും വിരോധമായി അവനെ സഹായിച്ചു.
7TSKCOMDaivam phelisthyarkkum goor-baalil paartha araabyarkkum meyoonyarkkum virodhamaayi avane sahaayichu.
7TSKCOMऔर परमेश्वर ने पलिश्तियोंऔर गूर्बालवासी, अरबियोंऔर मूनियोंके विरुद्ध उसकी सहाथता की।
8TSKCOMAnd the Ammonites gave gifts to Uzziah: and his name spread abroad even to the entering in of Egypt; for he strengthened himself exceedingly.
8TSKCOMഅമ്മോന്യരും ഉസ്സീയാവിന്നു കാഴ്ചകൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ടു അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു.
8TSKCOMAmmonyarum usseeyaavinnu kaazhchakontuvannu; avan athyantham prabalanaayitheernnathukontu avanre shruthi misrayeemvare parannu.
8TSKCOMऔर अम्मोनी उज्जिय्याह को भेंट देने लगे, वरन उसकी कीत्तिर् मिस्र के सिवाने तक भी फैल गई्र, क्योंकि वह अत्यन्त सामयीं हो गया या।
9TSKCOMMoreover Uzziah built towers in Jerusalem at the corner gate, and at the valley gate, and at the turning of the wall, and fortified them.
9TSKCOMഉസ്സീയാവു യെരൂശലേമിൽ കോൺവാതിൽക്കലും താഴ്വരവാതിൽക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിതു ഉറപ്പിച്ചു.
9TSKCOMUsseeyaavu yerooshalemil konvaathilkkalum thaazhvaravaathilkkalum thirivingkalum gopurangal panithu urappichu.
9TSKCOMफिर उज्जिय्याह ने यरूशलेम में कोने के फाटक और तराई के फाटक और शहरपनाह के मोड़ पर गुम्मट बनवाकर दृढ़ किए।
10TSKCOMAlso he built towers in the desert, and digged many wells: for he had much cattle, both in the low country, and in the plains: husbandmen also, and vine dressers in the mountains, and in Carmel: for he loved husbandry.
10TSKCOMഅവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
10TSKCOMAvannu thaazhveethiyilum samabhoomiyilum valare kannukaalikal undaayirunnathukontu avan marubhoomiyil gopurangal panithu, anekam kinarum kuzhippichu; avan krishipriyanaayirunnathinaal avannu malakalilum karmmelilum krishikkaarum munthirithottakkaarum undaayirunnu.
10TSKCOMऔर उसके बहुत जानवर थे इसलिथे उस ने जंगल में और नीचे के देश और चौरस देश में गुम्मट बनवाए और बहुत से हौद खुदवाए, और पहाड़ोंपर और कर्म्मेल में उसके किसान और दाख की बारियोंके माली थे, क्योंकि वह खेती किसानी करनेवाला या।
11TSKCOMMoreover Uzziah had an host of fighting men, that went out to war by bands, according to the number of their account by the hand of Jeiel the scribe and Maaseiah the ruler, under the hand of Hananiah, one of the king’s captains.
11TSKCOMഉസ്സീയാവിന്നു പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിന്നു പുറപ്പെടും.
11TSKCOMUsseeyaavinnu patayaalikalute oru sainyavum undaayirunnu; avar raayasakkaaranaaya yeyeeyelum pramaaniyaaya mayasheyaavum etutha ennaprakaaram ganamganamaayi raajaavinre senaapathikalil oruvanaaya hananyaavinre kaikkeezhe yudhathinnu purappetum.
11TSKCOMफिर उज्जिय्याह के योद्धाओं की एक सेना यी जिनकी गिनती यीएल मुंशी और मासेयाह सरदार, हनन्याह नामक राजा के एक हाकिम की आज्ञा से करते थे, और उसके अनुसार वह दल बान्धकर लड़ने को जाती यी।
12TSKCOMThe whole number of the chief of the fathers of the mighty men of valour were two thousand and six hundred.
12TSKCOMയുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു.
12TSKCOMYudhaveeranmaaraaya pithribhavanathalavanmaarute aakathuka randaayiratharunooru.
12TSKCOMपितरोंके घरानोंके मुख्य मुख्य पुरुष जो शूरवीर थे, उनकी पूरी गिनती दो हजार छ: सौ यी।
13TSKCOMAnd under their hand was an army, three hundred thousand and seven thousand and five hundred, that made war with mighty power, to help the king against the enemy.
13TSKCOMഅവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു.
13TSKCOMAvarute adhikaarathin keezhil shathrukkalute nere raajaavine sahaayippaan mahaaveeryathote yudham cheythuvannavaraayi moonnulakshathezhaayirathanjnjooruperulla oru sainyambalam undaayirunnu.
13TSKCOMऔर उनके अधिक्कारने में तीन लाख साढ़े सात हजार की एक बड़ी बड़ी सेना यी, जो शत्रुओं के विरुद्ध राजा की सहाथता करने को बड़े बल से युद्ध करनेवाले थे।
14TSKCOMAnd Uzziah prepared for them throughout all the host shields, and spears, and helmets, and habergeons, and bows, and slings to cast stones.
14TSKCOMഉസ്സീയാവു അവർക്കു, സർവ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു.
14TSKCOMUsseeyaavu avarkku, sarvva sainyathinnum thanne, paricha, kuntham, thalakkorika, kavacham, villu, kavinakkallu, enniva undaakkikkotuthu.
14TSKCOMइनके लिथे अर्यात्‌ पूरी सेना के लिथे उज्जिय्याह ने ढालें, भाले, टोप, फिलम, धनुष और गोफन के पत्यर तैयार किए।
15TSKCOMAnd he made in Jerusalem engines, invented by cunning men, to be on the towers and upon the bulwarks, to shoot arrows and great stones withal. And his name spread far abroad; for he was marvellously helped, till he was strong.
15TSKCOMഅവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വെക്കേണ്ടതിന്നു കൌശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീർപ്പിച്ചു; അവൻ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു.
15TSKCOMAvan asthrangalum valiya kallukalum prayogippaan gopurangaluteyum kothalangaluteyum mel vekkendathinnu kaushalappanikkaar sangkalpicha yanthrangal yerooshalemil theerppichu; avan prabalanaayitheeruvaanthakkavannam athishayamaayi avannu sahaayam labhichathukontu avanre shruthi bahudooram parannu.
15TSKCOMफिर उस ने यरूशलेम में गुम्मटोंऔर कंगूरोंपर रखने को चतुर पुरुषोंके निकाले हुए यन्त्र भी बनवाए जिनके द्वारा तीर और बड़े बड़े पत्यर फेंके जाते थे। और उसकी कीत्तिर् दूर दूर तक फैल गई, क्योंकि उसे अदभुत यहाथता यहां तक मिली कि वह सामयीं हो गया।
16TSKCOMBut when he was strong, his heart was lifted up to his destruction: for he transgressed against the LORD his God, and went into the temple of the LORD to burn incense upon the altar of incense.
16TSKCOMഎന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
16TSKCOMEnnaal avan balavaanaayappol avanre hridayam avanre naashathinnaayittu nigalichu; avan thanre daivamaaya yahovayotu kurram cheythu dhoopapeethathinmel dhoopam kaattuvaan yahovayute aalayathil katannuchennu.
16TSKCOMपरन्तु जब वह सामयीं हो गया, तब उसका मन फूल उठा; और उस ने बिगड़कर अपके परमेश्वर यहोवा का विश्वासघात किया, अर्यात्‌ वह धूप की वेदी पर धूम जलाने को यहोवा के मन्दिर में घुस गया।
17TSKCOMAnd Azariah the priest went in after him, and with him fourscore priests of the LORD, that were valiant men:
17TSKCOMഅസർയ്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്പതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തു ചെന്നു ഉസ്സീയാരാജാവിനെ തടുത്തു അവനോടു:
17TSKCOMAsaryyaapurohithanum avanotukoote dhairyashaalikalaayi yahovayute enpathu purohithanmaarum avanre pinnaale akathu chennu usseeyaaraajaavine thatuthu avanotu:
17TSKCOMऔर अजर्याह याजक उसके बाद भीतर गया, और उसके संग यहोवा के अस्सी याजक भी जो वीर थे गए।
18TSKCOMAnd they withstood Uzziah the king, and said unto him, It appertaineth not unto thee, Uzziah, to burn incense unto the LORD, but to the priests the sons of Aaron, that are consecrated to burn incense: go out of the sanctuary; for thou hast trespassed; neither shall it be for thine honour from the LORD God.
18TSKCOMഉസ്സീയാവേ, യഹോവെക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാർക്കത്രേ; വിശുദ്ധമന്ദിരത്തിൽനിന്നു പൊയ്ക്കൊൾക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.
18TSKCOMUsseeyaave, yahovekku dhoopam kaattunnathu ninakku vihithamalla; dhoopam kaattuvaan vishudheekarikkappetta aharonyaraaya purohithanmaarkkathre; vishudhamandirathilninnu poykkolka; lamghanamaakunnu nee cheythirikkunnathu; athu ninre daivamaaya yahovayute mumpaake ninakku maanamaayirikkayilla ennu paranjnju.
18TSKCOMऔर उन्होंने उज्जिय्याह राजा का साम्हना करके उस से कहा, हे उज्जिय्याह यहोवा के लिथे धूप जलाना तेरा काम नहीं, हारून की सन्तान अर्यात्‌ उन याजकोंही का काम है, जो धूप जलाने को पवित्र किए गए हैं। तू पवित्रस्यान से निकल जा; तू ने विश्वासघात किया है, यहोवा परमेश्वर की ओर से यह तेरी महिमा का कारण न होगा।
19TSKCOMThen Uzziah was wroth, and had a censer in his hand to burn incense: and while he was wroth with the priests, the leprosy even rose up in his forehead before the priests in the house of the LORD, from beside the incense altar.
19TSKCOMധൂപം കാട്ടുവാൻ കയ്യിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവു കോപിച്ചു; അവൻ പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയിൽ തന്നേ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെ വെച്ചു പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിമേൽ കുഷ്ഠം പൊങ്ങി.
19TSKCOMDhoopam kaattuvaan kayyil dhoopakalasham pitichirikke usseeyaavu kopichu; avan purohithanmaarotu kopichukontirikkayil thanne yahovayute aalayathil dhoopapeethathinte arike vechu purohithanmaar kaanke avanre nerrimel kushtham pongi.
19TSKCOMतब उज्जिय्याह धूप जलाने को धूपदान हाथ में लिथे हुए फुंफला उठा। और वह याजकोंपर फुंफला रहा या, कि याजकोंके देखते देखते यहोवा के भवन में धूप की वेदी के पास ही उसके माथे पर कोढ़ प्रगट हुआ।
20TSKCOMAnd Azariah the chief priest, and all the priests, looked upon him, and, behold, he was leprous in his forehead, and they thrust him out from thence; yea, himself hasted also to go out, because the LORD had smitten him.
20TSKCOMമഹാപുരോഹിതനായ അസർയ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവൻ തന്നേയും പുറത്തുപോകുവാൻ ബദ്ധപ്പെട്ടു.
20TSKCOMMahaapurohithanaaya asaryyaavum sakalapurohithanmaarum avane nokki, avanre nerriyil kushtham pitichirikkunnathu kantittu avane kshanam aviteninnu purathaakki; yahova thanne baadhichathukontu avan thanneyum purathupokuvaan badhappettu.
20TSKCOMऔर अजर्याह महाथाजक और सब याजकोंने उस पर दृष्टि की, और क्या देखा कि उसके माथे पर कोढ़ निकला है ! तब उत्होंने उसको वहां से फटपट निकाल दिया, वरन यह जानकर कि यहोवा ने मुझे कोढ़ी कर दिया है, उस ने आप बाहर जाने को उतावली की।
21TSKCOMAnd Uzziah the king was a leper unto the day of his death, and dwelt in a several house, being a leper; for he was cut off from the house of the LORD: and Jotham his son was over the king’s house, judging the people of the land.
21TSKCOMഅങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായിരുന്നതിനാൽ ഒരു പ്രത്യേകശാലയിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേൽവിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു.
21TSKCOMAngane usseeyaaraajaavu jeevaparyantham kushtharogiyaayirunnu; avan yahovayute aalayathilninnu bhrashtanaayirunnathinaal oru prathyekashaalayil kushtharogiyaayi thaamasichu. avanre makanaaya yothaam raajadhaanikku melvichaarakanaayi deshathile janathinnu nyaayapaalanam cheythuvannu.
21TSKCOMऔर उज्जिय्याह राजा मरने के दिन तक कोढ़ी रहा, और कोढ़ के कारण अलग एक घर में रहता या, वह तो यहोवा के भवन में जाने न पाता या। और उसका पुत्र योताम राजघराने के काम पर नियुक्त किया गया और वह लोगोंका न्याय भी करता या।
22TSKCOMNow the rest of the acts of Uzziah, first and last, did Isaiah the prophet, the son of Amoz, write.
22TSKCOMഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു.
22TSKCOMUsseeyaavinre marrulla vrithaanthangal aadyaavasaanam aamosinre makanaaya yeshayyaapravaachakan ezhuthiyirikkunnu.
22TSKCOMआदि से अन्त तक उज्जिय्याह के और कामोंका वर्णन तो आमोस के पुत्र यशायाह नबी ने लिखा है।
23TSKCOMSo Uzziah slept with his fathers, and they buried him with his fathers in the field of the burial which belonged to the kings; for they said, He is a leper: and Jotham his son reigned in his stead.
23TSKCOMഉസ്സീയാവു അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവൻ കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞു അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.
23TSKCOMUsseeyaavu avanre pithaakkanmaareppole nidrapraapichu; avan kushtharogiyallo ennu paranjnju avar raajaakkanmaarkkulla shmashaanabhoomiyil avanre pithaakkanmaarute atukkal avane atakkam cheythu; avanre makanaaya yothaam avannu pakaram raajaavaayi.
23TSKCOMनिदान उज्जिय्याह अपके पुरखाओं के संग सो गया, और उसको उसके पुरखाओं के निकट राजाओं के मिट्टी देने के खेत में मिट्टी दी गई क्योंकि उन्होंने कहा, कि वह कोढ़ी है। और उसका पुत्र योताम उसके स्यान पर राज्य करने लगा।