1TSKCOMAnd in the seventh year Jehoiada strengthened himself, and took the captains of hundreds, Azariah the son of Jeroham, and Ishmael the son of Jehohanan, and Azariah the son of Obed, and Maaseiah the son of Adaiah, and Elishaphat the son of Zichri, into covenant with him.1TSKCOMഏഴാം സംവത്സരത്തിൽ യെഹോയാദാ ധൈര്യപ്പെട്ടു, യെഹോരാമിന്റെ മകൻ അസർയ്യാവു യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസർയ്യാവു, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യത ചെയ്തു.1TSKCOMEzhaam samvathsarathil yehoyaadaa dhairyappettu, yehoraaminre makan asaryyaavu yehohaanaanre makan yishmaayel, obedinre makan asaryyaavu, adaayaavinre makan mayasheyaa, sikriyute makan eleeshaaphaath ennee shathaadhipanmaarotu sakhyatha cheythu.1TSKCOMसातवें वर्ष में यहोयादा ने हियाब बान्धकर यरोहाम के पुत्र अजर्याह, यहोहानान के पुत्र इश्वाएल, ओबेद के पुत्र अजर्याह, अदायाह के पुत्र मासेयाह और जिक्री के पुत्र बलीशपात, इन शतपतियोंसे वाचा बान्धी।2TSKCOMAnd they went about in Judah, and gathered the Levites out of all the cities of Judah, and the chief of the fathers of Israel, and they came to Jerusalem.2TSKCOMഅവർ യെഹൂദയിൽ ചുറ്റി സഞ്ചരിച്ചു സകലയെഹൂദാനഗരങ്ങളിലും നിന്നു ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.2TSKCOMAvar yehoodayil churri sanjcharichu sakalayehoodaanagarangalilum ninnu levyareyum yisraayelinre pithribhavanathalavanmaareyum kootti yerooshalemil vannu.2TSKCOMतब वे यहूदा में घूमकर यहूदा के सब नगरोंमें से लेवियोंको और इस्राएल के पितरोंके घरानोंके मुख्य मुख्य पुरुषोंको इकट्ठा करके यरूशलेम को ले आए।3TSKCOMAnd all the congregation made a covenant with the king in the house of God. And he said unto them, Behold, the king’s son shall reign, as the LORD hath said of the sons of David.3TSKCOMസർവ്വസഭയും ദൈവാലയത്തിൽവെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവൻ അവരോടു പറഞ്ഞതു: ദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രൻ തന്നേ രാജാവാകേണം.3TSKCOMSarvvasabhayum daivaalayathilvechu raajaavinotu utampati cheythu; avan avarotu paranjnjathu: daaveedinre puthranmaarekkurichu yahova arulicheythathupole raajaputhran thanne raajaavaakenam.3TSKCOMऔर उस सारी मएडली ने परमेश्वर के भवन में राजा के साय वाचा बान्धी, और यहोयादा ने उन से कहा, सुनो, यह राजकुमार राज्य करेगा जैसे कि यहोवा ने दाऊद के वंश के विषय कहा है।4TSKCOMThis is the thing that ye shall do; A third part of you entering on the sabbath, of the priests and of the Levites, shall be porters of the doors;4TSKCOMനിങ്ങൾ ചെയ്യേണ്ടുന്ന കാര്യം ആവിതു: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിൽ ഒരു ഭാഗം വാതിൽകാവൽക്കാരായിരിക്കേണം.4TSKCOMNingal cheyyentunna kaaryam aavithu: purohithanmaarum levyarumaaya ningalil shabbathil thavanamaari varunna moonnil oru bhaagam vaathilkaavalkkaaraayirikkenam.4TSKCOMतो तुम एक काम करो, अर्यात् तुम याजकोंऔर लेवियोंकी एक तिहाई लोग जो विश्रमदिन को आनेवाले हो, वे द्वारपाली करें,5TSKCOMAnd a third part shall be at the king’s house; and a third part at the gate of the foundation: and all the people shall be in the courts of the house of the LORD.5TSKCOMമൂന്നിൽ ഒരു ഭാഗം രാജധാനിയിങ്കലും മൂന്നിൽ ഒരു ഭാഗം അടിസ്ഥാനവാതിൽക്കലും നിൽക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.5TSKCOMMoonnil oru bhaagam raajadhaaniyingkalum moonnil oru bhaagam atisthaanavaathilkkalum nilkkenam; janamellaam yahovayute aalayathinte praakaarangalil undaayirikkenam.5TSKCOMऔर एक तिहाई लोग राजभवन में रहें और एक तिहाई लोग नेव के फाटक के पास रहें; और सब लोग यहोवा के भवन के आंगनोंमें रहें।6TSKCOMBut let none come into the house of the LORD, save the priests, and they that minister of the Levites; they shall go in, for they are holy: but all the people shall keep the watch of the LORD.6TSKCOMഎങ്കിലും പുരോഹിതന്മാരും ലേവ്യരിൽവെച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുതു; അവർ വിശുദ്ധരാകകൊണ്ടു അവർക്കു കടക്കാം; എന്നാൽ ജനം ഒക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.6TSKCOMEngkilum purohithanmaarum levyarilvechu shushroosha cheyyunnavarum allaathe aarum yahovayute aalayathil katakkaruthu; avar vishudharaakakontu avarkku katakkaam; ennaal janam okkeyum yahovayute pramaanam sookshikkenam.6TSKCOMपरन्तु याजकोंऔर सेवा टहल करनेवाले लेवियोंको छोड़ और कोई यहोवा के भवन के भीतर न आने पाए; वे तो भीतर आएं, क्योंकि वे पवित्र हैं परन्तु सब लोग यहोवा के भवन की चौकसी करें।7TSKCOMAnd the Levites shall compass the king round about, every man with his weapons in his hand; and whosoever else cometh into the house, he shall be put to death: but be ye with the king when he cometh in, and when he goeth out.7TSKCOMലേവ്യരോ ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നിൽക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.7TSKCOMLevyaro ororuthan thaanthaanre aayudham dharichukontu raajaavinnu churrum nilkkenam; marraarengkilum aalayathil katannaal avan maranashiksha anubhavikkenam; raajaavu akathu varumpozhum purathu pokumpozhum ningal avanotukoote undaayirikkenam.7TSKCOMऔर लेवीय लोग अपके अपके हाथ में हयियार लिथे हुए राजा के चारोंओर रहें और जो कोई भवन के भीतर घुसे, वह मार डाला जाए। और तुम राजा के आते जाते उसके साय रहना।8TSKCOMSo the Levites and all Judah did according to all things that Jehoiada the priest had commanded, and took every man his men that were to come in on the sabbath, with them that were to go out on the sabbath: for Jehoiada the priest dismissed not the courses.8TSKCOMലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതൻ കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തിൽ തവണ മാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതൻ കൂറുകളെ വിട്ടയച്ചിരുന്നില്ല.8TSKCOMLevyarum ellaayehoodayum yehoyaadaapurohithan kalpichathu pole okkeyum cheythu; ororuthan thaanthaanre aalukale shabbathil thavana maarippokunnavareyum shabbathil thavana maari varunnavareyum thanne, koottikkontu vannu; yehoyaadaapurohithan koorukale vittayachirunnilla.8TSKCOMयहोयादा याजक की इन सब आज्ञाओं के अनुसार लेवियोंऔर सब यहूदियोंने किया। उन्होंने विश्रमदिन को आनेवाले और विश्रमदिन को जानेवाले दोनोंदलोंके, अपके अपके जनोंको अपके साय कर लिया, क्योंकि यहोयादा याजक ने किसी दल के लेवियोंको विदा न किया य।9TSKCOMMoreover Jehoiada the priest delivered to the captains of hundreds spears, and bucklers, and shields, that had been king David’s, which were in the house of God.9TSKCOMയെഹോയാദാപുരോഹിതൻ ദാവീദ്‌രാജാവിന്റെ വകയായി ദൈവാലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വമ്പരിചകളും ശതാധിപന്മാർക്കു കൊടുത്തു.9TSKCOMYehoyaadaapurohithan daaveedraajaavinre vakayaayi daivaalayathil undaayirunna kunthangalum cheruparichakalum vamparichakalum shathaadhipanmaarkku kotuthu.9TSKCOMतब यहोयादा याजक ने शतपतियोंको राजा दाऊद के बर्छे और भाले और ढालें जो परमेश्वर के भवन में यीं, दे दीं।10TSKCOMAnd he set all the people, every man having his weapon in his hand, from the right side of the temple to the left side of the temple, along by the altar and the temple, by the king round about.10TSKCOMഅവൻ സകലജനത്തെയും താന്താന്റെ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിർത്തി;10TSKCOMAvan sakalajanatheyum thaanthaanre kayyil aayudhavumaayi aalayathinte valathuvasham muthal aalayathinte itathuvashamvare yaagapeethathinnum aalayathinnum nere raajaavinre churrum nirthi;10TSKCOMफिर उस ने उन सब लोगोंको अपके अपके हाथ में हयियार लिथे हुए भवन के दक्खिनी कोने से लेकर, उत्तरी कोने तक वेदी और भवन के पास राजा के चारोंओर उसकी आड़ करके खड़ा कर दिया।11TSKCOMThen they brought out the king’s son, and put upon him the crown, and gave him the testimony, and made him king. And Jehoiada and his sons anointed him, and said, God save the king.11TSKCOMഅവർ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തകവും കൊടുത്തു അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയജയ എന്നു ആർത്തുവിളിച്ചു.11TSKCOMAvar raajakumaarane purathu kontuvannu kireetam dharippichu saakshyapusthakavum kotuthu avane raajaavaakki. yehoyaadayum puthranmaarum avane abhishekam kazhichu, raajaave, jayajaya ennu aarthuvilichu.11TSKCOMतब उन्होंने राजकुमार को बाहर ला, उसके सिर पर मुकुट रखा और साझीपत्र देकर उसे राजा बनाया; और यहोयादा और उसके पुत्रोंने उसका अभिषेक किया, और लोग बोल उठे, राजा जीवित रहे।12TSKCOMNow when Athaliah heard the noise of the people running and praising the king, she came to the people into the house of the LORD:12TSKCOMജനം വരികയും രാജാവിനെ കീർത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.12TSKCOMJanam varikayum raajaavine keerthikkayum cheyyunna ghosham athalyaa kettittu yahovayute aalayathil janathinte atukkal vannu.12TSKCOMजब अतल्याह को उन लोगोंका हल्ला, जो दौड़ते और राजा को सराहते थे सुन पड़ा, तब वह लोगोंके पास यहोवा के भवन में गई।13TSKCOMAnd she looked, and, behold, the king stood at his pillar at the entering in, and the princes and the trumpets by the king: and all the people of the land rejoiced, and sounded with trumpets, also the singers with instruments of musick, and such as taught to sing praise. Then Athaliah rent her clothes, and said, Treason, Treason.13TSKCOMപ്രവേശനത്തിങ്കൽ രാജാവു തന്റെ തൂണിന്റെ അരികെ നില്ക്കുന്നതു രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.13TSKCOMPraveshanathingkal raajaavu thanre thooninre arike nilkkunnathu raajaavinre atukkal prabhukkanmaarum kaahalakkaarum nilkkunnathum deshathe janamokkeyum santhoshichu kaahalam oothunnathum samgeethakkaar vaadyangalaal paatunnathum sthothragaanam nayikkunnathum kandappol athalyaa vasthram keeri: droham, droham! ennu paranjnju.13TSKCOMऔर उस ने क्या देखा, कि राजा द्वार के निकट खम्भे के पास खड़ा है और राजा के पास प्रधान और तुरही बजानेवाले खड़े हैं, और सब लोग आनन्द कर रहे हैं और तुरहियां बजा रहे हैं और गाने बजानेवाले बाजे बजाते और स्तुति करते हैं। तब अतल्याह अपके वस्त्र फाड़कर पुकारने लगी, राजद्रोह, राजद्रोह !14TSKCOMThen Jehoiada the priest brought out the captains of hundreds that were set over the host, and said unto them, Have her forth of the ranges: and whoso followeth her, let him be slain with the sword. For the priest said, Slay her not in the house of the LORD.14TSKCOMയെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്തു വരുത്തി അവരോടു: അവളെ അണികളിൽകൂടി പുറത്തു കൊണ്ടു പോകുവിൻ; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവെച്ചു കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു.14TSKCOMYehoyaadaapurohithan patanaayakanmaaraaya shathaadhipanmaare purathu varuthi avarotu: avale anikalilkooti purathu kontu pokuvin; aarengkilum avale anugamichaal avan vaalaal marikkenam ennu kalpichu. avale yahovayute aalayathilvechu kollaruthu ennu purohithan kalpichirunnu.14TSKCOMतब यहोयादा याजक ने दल के अधिक्कारनेी शतपतियोंको बाहर लाकर उन से कहा, कि उसे अपक्की पांतियोंके बीच से निकाल ले जाओ; और जो कोई उसके पीछे चले, वह तलवार से मार डाला जाए। याजक ने कहा, कि उसे यहोवा के भवन में न मार डालो।15TSKCOMSo they laid hands on her; and when she was come to the entering of the horse gate by the king’s house, they slew her there.15TSKCOMഅങ്ങനെ അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു: അവൾ രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കൽ എത്തിയപ്പോൾ അവിടെവെച്ചു അവർ അവളെ കൊന്നുകളഞ്ഞു.15TSKCOMAngane avar avalkku vazhi undaakkikkotuthu: aval raajadhaanikku sameepathu kuthiravaathilinre praveshanathingkal ethiyappol avitevechu avar avale konnukalanjnju.15TSKCOMतब उन्होंने दोनोंओर से उसको जगह दी, और वह राजभवन के घोड़ाफाटक के द्वार तक गई, और वहां उन्होंने उसको मार डाला।16TSKCOMAnd Jehoiada made a covenant between him, and between all the people, and between the king, that they should be the LORD’S people.16TSKCOMഅനന്തരം യെഹോയാദാ തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സർവ്വജനവും രാജാവും തമ്മിൽ ഒരു നിയമം ചെയ്തു.16TSKCOMAnantharam yehoyaadaa thangal yahovayute janam aayirikkum ennu thaanum sarvvajanavum raajaavum thammil oru niyamam cheythu.16TSKCOMतब यहोयादा ने अपके और सारी प्रजा के और राजा के बीच यहोवा की प्रजा होने की वाचा बन्धवाई।17TSKCOMThen all the people went to the house of Baal, and brake it down, and brake his altars and his images in pieces, and slew Mattan the priest of Baal before the altars.17TSKCOMപിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നുകളഞ്ഞു.17TSKCOMPinne janamokkeyum baalinre kshethrathilekku chennu athu itichu avanre balipeethangaleyum vigrahangaleyum thakarthukalanjnju; baalinre purohithanaaya mathaane balipeethangalute mumpilvechu konnukalanjnju.17TSKCOMतब सब लोगोंने बाल के भवन को जाकर ढा दिया; और उसकी वेदियोंऔर मूरतोंको टुकड़े टुकड़े किया, और मत्तान नाम बाल के याजक को वेदियोंके साम्हने ही घात किया।18TSKCOMAlso Jehoiada appointed the offices of the house of the LORD by the hand of the priests the Levites, whom David had distributed in the house of the LORD, to offer the burnt offerings of the LORD, as it is written in the law of Moses, with rejoicing and with singing, as it was ordained by David.18TSKCOMദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അർപ്പിക്കേണ്ടതിന്നു യെഹോയാദാ യഹോവയുടെ ആലയത്തിന്നു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗങ്ങളെ നിയമിച്ചു.18TSKCOMDaaveed kalpichathupole santhoshathotum samgeethathotumkoote moshayute nyaayapramaanathil ezhuthiyirikkunnaprakaaram yahovayute homayaagangale arppikkendathinnu yehoyaadaa yahovayute aalayathinnu daaveed vibhaagichukotuthirunna levyaruteyum purohithanmaaruteyum keezhil yahovayute aalayathil udyogangale niyamichu.18TSKCOMतब यहोयादा ने यहोवा के भवन की सेवा के लिथे उन लेवीय याजकोंको ठहरा दिया, जिन्हें दाऊद ने यहोवा के भवन पर दल दल करके इसलिथे ठहराया या, कि जैसे मूसा की य्यवस्या में लिखा है, वैसे ही वे यहोवा को होमबलि चढ़ाया करें, और दाऊद की चलाई हुई विधि के अनुसार आनन्द करें और गाएं।19TSKCOMAnd he set the porters at the gates of the house of the LORD, that none which was unclean in any thing should enter in.19TSKCOMവല്ലപ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെയിരിക്കേണ്ടതിന്നു അവൻ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ കാവൽക്കാരെ നിയമിച്ചു.19TSKCOMVallaprakaarathilum ashudhanaaya oruthanum akathu katakkaatheyirikkendathinnu avan yahovayute aalayathinte vaathilkkal kaavalkkaare niyamichu.19TSKCOMऔर उस ने यहोवा के भवन के फाटकोंपर द्वारपालोंको इसलिथे खड़ा किया, कि जो किसी रीति से अशुद्ध हो, वह भीतर जाने न पाए।20TSKCOMAnd he took the captains of hundreds, and the nobles, and the governors of the people, and all the people of the land, and brought down the king from the house of the LORD: and they came through the high gate into the king’s house, and set the king upon the throne of the kingdom.20TSKCOMഅവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽ നിന്നു ഇറക്കി മേലത്തെ പടിവാതിൽവഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തിൽ ഇരുത്തി.20TSKCOMAvan shathaadhipanmaareyum prabhukkanmaareyum janathinte pramaanikaleyum deshathile sakalajanatheyum kootti raajaavine yahovayute aalayathil ninnu irakki melathe pativaathilvazhiyaayi raajadhaaniyilekku kontuvannu raajaasanathil iruthi.20TSKCOMऔर वह शतपतियोंऔर रईसोंऔर प्रजा पर प्रभुता करनेवालोंऔर देश के सब लोगोंको साय करके राजा को यहोवा के भवन से नीचे ले गया और ऊंचे फाटक से होकर राजभवन में आया, और राजा को राजगद्दी पर बैठाया।21TSKCOMAnd all the people of the land rejoiced: and the city was quiet, after that they had slain Athaliah with the sword.21TSKCOMദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ വാൾകൊണ്ടു കൊന്നുകളഞ്ഞു.21TSKCOMDeshathile sakalajanavum santhoshichu; nagaram svasthamaayirunnu; athalyaye avar vaalkontu konnukalanjnju.21TSKCOMतब सब लोग आनन्दित हुए और नगर में शान्ति हुई। अतल्याह तो तलवार से मार ही डाली गई यी।