Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the Spirit of God came upon Azariah the son of Oded:
1TSKCOMഅനന്തരം ഓദേദിന്റെ മകനായ അസർയ്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു.
1TSKCOMAnantharam odedinre makanaaya asaryyaavinremel daivathinte aathmaavu vannu.
1TSKCOMतब परमेश्वर का आत्मा ओदेद के पुत्र अजर्याह में समा गया,
2TSKCOMAnd he went out to meet Asa, and said unto him, Hear ye me, Asa, and all Judah and Benjamin; The LORD is with you, while ye be with him; and if ye seek him, he will be found of you; but if ye forsake him, he will forsake you.
2TSKCOMഅവൻ ആസയെ എതിരേറ്റു അവനോടു പറഞ്ഞതെന്തെന്നാൽ: ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.
2TSKCOMAvan aasaye ethirerru avanotu paranjnjathenthennaal: aasayum ellaayehoodyarum benyaameenyarum aayullore, enre vaakku kelppin; ningal yahovayotukoote irikkunnetatholam avan ningalotukoote irikkum; avane anveshikkunnu engkil ningal avane kantethum; upekshikkunnu engkilo avan ningaleyum upekshikkum.
2TSKCOMऔर वह आसा से भेंट करने निकला, और उस से कहा, हे आसा, और हे सारे यहूदा और बिन्यामीन मेरी सुनो, जब तक तुम यहोवा के संग रहोगे तब तक वह तुम्हारे संग रहेगा; और यदि तुम उसकी खोज में लगे रहो, तब तो वह तुम से मिला करेगा, परन्तु यदि तुम उसको त्याग दोगे तो वह भी तुम को त्याग देगा।
3TSKCOMNow for a long season Israel hath been without the true God, and without a teaching priest, and without law.
3TSKCOMയിസ്രായേൽ ഇപ്പോൾ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;
3TSKCOMYisraayel ippol bahukaalamaayi sathyadaivavum upadeshikkunna purohithanum nyaayapramaanavum illaathirikkunnu;
3TSKCOMबहुत दिन इस्राएल बिना सत्य परमेश्वर के और बिना सिखानेवाले याजक के और बिना ब्यवस्या के रहा।
4TSKCOMBut when they in their trouble did turn unto the LORD God of Israel, and sought him, he was found of them.
4TSKCOMഎന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി.
4TSKCOMEnnaal avar thangalute njerukkathil yisraayelinre daivamaaya yahovayingkalekku thirinjnju avane anveshichappol, avar avane kantethi.
4TSKCOMपरन्तु जब जब वे संकट में पड़कर इस्राएल के परमेश्वर यहोवा की ओर फिरे और उसको ढूंढ़ा, तब तब वह उनको मिला।
5TSKCOMAnd in those times there was no peace to him that went out, nor to him that came in, but great vexations were upon all the inhabitants of the countries.
5TSKCOMആ കാലത്തു പോക്കുവരവിന്നു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികൾക്കു ഒക്കെയും മഹാകലാപങ്ങൾ ഭവിച്ചു.
5TSKCOMAa kaalathu pokkuvaravinnu samaadhaanam illaathavannam deshanivaasikalkku okkeyum mahaakalaapangal bhavichu.
5TSKCOMउस समय न तो जानेवाले को कुछ शांति होती यी, और न आनेवाले को, वरन सारे देश के सब निवासियोंमें बड़ा ही कोलाहल होता या।
6TSKCOMAnd nation was destroyed of nation, and city of city: for God did vex them with all adversity.
6TSKCOMദൈവം അവരെ സകലവിധകഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകർത്തുകളഞ്ഞു.
6TSKCOMDaivam avare sakalavidhakashtangalaalum peedippichathukontu jaathi jaathiyeyum pattanam pattanatheyum thakarthukalanjnju.
6TSKCOMऔर जाति से जाति और तगर से नगर चूर किए जाते थे, क्योंकि परमेश्वर नाना प्रकार का कष्ट देकर उन्हें घबरा देता या।
7TSKCOMBe ye strong therefore, and let not your hands be weak: for your work shall be rewarded.
7TSKCOMഎന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.
7TSKCOMEnnaal ningal dhairyamaayirippin; ningalute kaikal thalarnnupokaruthu; ningalute pravrithikku prathiphalam undaakum.
7TSKCOMपरन्तु तुम लोग हियाब बान्धो और तुम्हारे हाथ ढीले न पकें, क्योंकि तुम्हारे काम का बदला मिलेगा।
8TSKCOMAnd when Asa heard these words, and the prophecy of Oded the prophet, he took courage, and put away the abominable idols out of all the land of Judah and Benjamin, and out of the cities which he had taken from mount Ephraim, and renewed the altar of the LORD, that was before the porch of the LORD.
8TSKCOMആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ അവൻ ധൈര്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻ മുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.
8TSKCOMAasaa ee vaakkukalum oded pravaachakanre pravachanavum kettappol avan dhairyappettu, yehoodayuteyum benyaaminreyum deshathuninnokkeyum ephrayeemmalanaattil avan pitichirunna pattanangalilninnum mlechhavigrahangale neekkikkalakayum yahovayute mandapathin mumpilulla yahovayute yaagapeetham puthukkukayum cheythu.
8TSKCOMजब आसा ने थे वचन और ओदेद नबी की नबूवत सुनी, तब उस ने हियाब बान्धकर यहूदा और बिन्यामीन के सारे देश में से, और उन नगरोंमें से भी जो उस ने एप्रैम के पहाड़ी देश में ले लिथे थे, सब घिनौनी वस्तुएं दूर कीं, और यहोवा की जो वेदी यहोवा के ओसारे के साम्हने यी, उसको नथे सिक्के से बनाया।
9TSKCOMAnd he gathered all Judah and Benjamin, and the strangers with them out of Ephraim and Manasseh, and out of Simeon: for they fell to him out of Israel in abundance, when they saw that the LORD his God was with him.
9TSKCOMപിന്നെ അവൻ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽ നിന്നും ശിമേയോനിൽനിന്നും അവരുടെ അടുക്കൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലിൽനിന്നു അനേകർ വന്നു അവനോടു ചേർന്നു.
9TSKCOMPinne avan ellaayehoodyareyum benyaameenyareyum ephrayeemilninnum manashsheyil ninnum shimeyonilninnum avarute atukkal vannupaarkkunnavareyum koottivaruthi; avanre daivamaaya yahova avanotukooteyuntu ennu kantittu yisraayelilninnu anekar vannu avanotu chernnu.
9TSKCOMऔर उस ने सारे यहूदा और बिन्यामीन को, और एप्रैम, मनश्शे और शिमोन में से जो लोग उसके संग रहते थे, उनको इकट्ठा किया, क्योंकि वे यह देखकर कि उसका परमेश्वर यहोवा उसके संग रहता है, इस्राएल में से उसके पास बहुत से चले आए थे।
10TSKCOMSo they gathered themselves together at Jerusalem in the third month, in the fifteenth year of the reign of Asa.
10TSKCOMഇങ്ങനെ അവർ ആസയുടെ വാഴ്ചയുടെ പതിനേഴാം ആണ്ടിൽ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി.
10TSKCOMIngane avar aasayute vaazhchayute pathinezhaam aantil moonnaam maasathil yerooshalemil vannukooti.
10TSKCOMआसा के राज्य के पन्द्रहवें वर्ष के तीसरे महीने में वे यरूशलेम में इाट्ठे हुए।
11TSKCOMAnd they offered unto the LORD the same time, of the spoil which they had brought, seven hundred oxen and seven thousand sheep.
11TSKCOMതങ്ങൾ കൊണ്ടുവന്ന കൊള്ളയിൽനിന്നു അവർ എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവെക്കു യാഗം കഴിച്ചു.
11TSKCOMThangal kontuvanna kollayilninnu avar ezhunooru kaalayeyum ezhaayiram aatineyum annu yahovekku yaagam kazhichu.
11TSKCOMऔर उसी समय उन्होंने उस लूट में से जो वे ले आए थे, सात सौ बैल और सात हजार भेड़-बकरियां, यहोवा को बलि करके चढ़ाई।
12TSKCOMAnd they entered into a covenant to seek the LORD God of their fathers with all their heart and with all their soul;
12TSKCOMപിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അന്വേഷിച്ചുകൊള്ളാമെന്നും
12TSKCOMPinne avar thangalute pithaakkanmaarute daivamaaya yahovaye poornnahridayathotum poornnamanassotum koote anveshichukollaamennum
12TSKCOMऔर उन्होंने वाचा बान्धी कि हम अपके पूरे मन और सारे जीव से अपके पूर्वजोंके परमेश्वर यहोवा की खोज करेंगे।
13TSKCOMThat whosoever would not seek the LORD God of Israel should be put to death, whether small or great, whether man or woman.
13TSKCOMചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.
13TSKCOMCheriyavano valiyavano purushano sthreeyo aaraayaalum yisraayelinre daivamaaya yahovaye anveshikkaathavar maranashiksha anubhavikkenamennum oru niyamam cheythu.
13TSKCOMऔर क्या बड़ा, क्या छोटा, क्या स्त्री, क्या पुरुष, जो कोई इस्राएल के परमेश्वर यहोवा की खोज न करे, वह मार डाला जाएगा।
14TSKCOMAnd they sware unto the LORD with a loud voice, and with shouting, and with trumpets, and with cornets.
14TSKCOMഅവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയോടു സത്യംചെയ്തു.
14TSKCOMAvar mahaaghoshathotum aarppotum kaahalangalotum kuzhalukalotum koote yahovayotu sathyamcheythu.
14TSKCOMऔर उन्होंने जय जयकार के साय तुरहियां और नरसिंगे बजाते हुए ऊंचे शब्द से यहोवा की शपय खाई।
15TSKCOMAnd all Judah rejoiced at the oath: for they had sworn with all their heart, and sought him with their whole desire; and he was found of them: and the LORD gave them rest round about.
15TSKCOMഎല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂർണ്ണഹൃദയത്തോടെ സത്യംചെയ്തു പൂർണ്ണതാല്പര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു.
15TSKCOMEllaayehoodyarum sathyamnimitham santhoshichu; avar poornnahridayathote sathyamcheythu poornnathaalparyathotumkoote avane anveshichathukontu avar avane kantethukayum yahova avarkku churrum vishramam nalkukayum cheythu.
15TSKCOMऔर यह शपय खाकर सब यहूदी आनन्दित हुए, क्योंकि उन्होंने अपके सारे मन से शपया खाई और बडी अभिलाषा से उसको ढूंढ़ा और वह उनको मिला, और यहोवा ने चारोंओर से उन्हें विश्रम दिया।
16TSKCOMAnd also concerning Maachah the mother of Asa the king, he removed her from being queen, because she had made an idol in a grove: and Asa cut down her idol, and stamped it, and burnt it at the brook Kidron.
16TSKCOMആസാരാജാവു തന്റെ അമ്മയായ മയഖയെയും അവൾ അശേരക്കു ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കക്കളഞ്ഞു; അവളുടെ മ്ലേച്ഛവിഗ്രഹം ആസാ വെട്ടിത്തകർത്തു കിദ്രോൻ തോട്ടിങ്കൽവെച്ചു ചുട്ടുകളഞ്ഞു.
16TSKCOMAasaaraajaavu thanre ammayaaya mayakhayeyum aval asherakku oru mlechhavigraham undaakkiyirunnathukontu raajnjisthaanathilninnu neekkakkalanjnju; avalute mlechhavigraham aasaa vettithakarthu kidron thottingkalvechu chuttukalanjnju.
16TSKCOMबरन आसा राजा की माता माका जिस ने अशेरा के पास रखने के लिए एक घिनौनी मूरत बनाई, उसको उस ने राजमाता के पद से उतार दिया, और आसा ने उसकी मूरत काटकर पीस डाली और किद्रोन नाले में फूंक दी।
17TSKCOMBut the high places were not taken away out of Israel: nevertheless the heart of Asa was perfect all his days.
17TSKCOMഎന്നാൽ പൂജാഗിരികൾക്കു യിസ്രായേലിൽ നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.
17TSKCOMEnnaal poojaagirikalkku yisraayelil neekkamvannilla; engkilum aasayute hridayam avanre jeevakaalamokkeyum ekaagramaayirunnu.
17TSKCOMऊंचे स्यान तो इस्राएलियोंमें से न ढाए गए, तौभी आसा का मन जीवन भर तिष्कपट रहा।
18TSKCOMAnd he brought into the house of God the things that his father had dedicated, and that he himself had dedicated, silver, and gold, and vessels.
18TSKCOMവെള്ളി, പൊന്നു, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവൻ ദൈവാലയത്തിലേക്കു കൊണ്ടുവന്നു.
18TSKCOMVelli, ponnu, upakaranangal enningane thanre appan nivedichathum thaan thanne nivedichathumaaya vasthukkale avan daivaalayathilekku kontuvannu.
18TSKCOMऔर उस ने जो सोना चान्दी, और पात्र उसके पिता ने अर्पण किए थे, और जो उस ने आप अर्पण किए थे, उनको परमेश्वर के भवन में पहंचा दिया।
19TSKCOMAnd there was no more war unto the five and thirtieth year of the reign of Asa.
19TSKCOMആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല.
19TSKCOMAasayute vaazhchayute muppathanjchaam samvathsaramvare pinne yudham undaayilla.
19TSKCOMऔर राजा आसा के राज्य के पैंतीसवें वर्ष तक फिर लड़ाई न हुई।