Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Solomon the son of David was strengthened in his kingdom, and the LORD his God was with him, and magnified him exceedingly.
1TSKCOMദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്നു അവനെ അത്യന്തം മഹത്വപ്പെടുത്തി.
1TSKCOMDaaveedinre makanaaya shalomon thanre raajathvathil sthirappettu; avanre daivamaaya yahova avanotukoote irunnu avane athyantham mahathvappetuthi.
1TSKCOMदाऊद का पुत्र सुलैमान राज्य में स्यिर हो गया, और उसका परमेश्वर यहोवा उसके संग रहा और उसको बहुत ही बढ़ाया।
2TSKCOMThen Solomon spake unto all Israel, to the captains of thousands and of hundreds, and to the judges, and to every governor in all Israel, the chief of the fathers.
2TSKCOMശലോമോൻ എല്ലായിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും എല്ലായിസ്രായേലിന്റെയും പിതൃഭവനത്തലവന്മാരായ സകല പ്രഭുക്കന്മാരോടും
2TSKCOMShalomon ellaayisraayelinotum sahasraadhipanmaarotum shathaadhipanmaarotum nyaayaadhipanmaarotum ellaayisraayelinreyum pithribhavanathalavanmaaraaya sakala prabhukkanmaarotum
2TSKCOMऔर सुलैमान ने सारे इस्राएल से, अर्यात्‌ सहस्रपतियों, शतपतियों, न्यायियोंऔर इस्राएल के सब रईसोंसे जो पितरोंके घरानोंके मुख्य मुख्य पुरुष थे, बातें कीं।
3TSKCOMSo Solomon, and all the congregation with him, went to the high place that was at Gibeon; for there was the tabernacle of the congregation of God, which Moses the servant of the LORD had made in the wilderness.
3TSKCOMസംസാരിച്ചിട്ടു ശലോമോൻ സർവ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിക്കു പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവെച്ചു ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനകൂടാരം അവിടെ ആയിരുന്നു.
3TSKCOMSamsaarichittu shalomon sarvvasabhayumaayi gibeyonile poojaagirikku poyi. yahovayute daasanaaya moshe marubhoomiyilvechu undaakkiya daivathinte samaagamanakootaaram avite aayirunnu.
3TSKCOMऔर सुलैमान पूरी मण्डली समेत गिबोन के ऊंचे स्यान पर गया, क्योंकि परमेश्वर का मिलापवाला तम्बू, जिसे यहोवा के दास मूसा ने जंगल में बनाया या, वह वहीं पर या।
4TSKCOMBut the ark of God had David brought up from Kirjath-jearim to the place which David had prepared for it: for he had pitched a tent for it at Jerusalem.
4TSKCOMഎന്നാൽ ദൈവത്തിന്റെ പെട്ടകം ദാവീദ് കിർയ്യത്ത്-യെയാരീമിൽനിന്നു താൻ അതിന്നായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവൻ അതിന്നായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.
4TSKCOMEnnaal daivathinte pettakam daaveed kiryyath-yeyaareemilninnu thaan athinnaayi orukkiyirunna sthalathekku kontuponnu; avan athinnaayi yerooshalemil oru kootaaram atichittundaayirunnu.
4TSKCOMपरन्तु परमेश्वर के सन्दूक को दाऊद किर्यत्यारीम से उस स्यान पर ले आया या जिसे उस ने उसके लिथे तैयार किया या, उस ने तो उसके लिथे यरूशलेम में एक तम्बू खड़ा कराया या।
5TSKCOMMoreover the brasen altar, that Bezaleel the son of Uri, the son of Hur, had made, he put before the tabernacle of the LORD: and Solomon and the congregation sought unto it.
5TSKCOMഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാർത്ഥിച്ചു.
5TSKCOMHoorinre makanaaya ooriyute makan besalel undaakkiya thaamrayaagapeethavum avite yahovayute thirunivaasathinte mumpil undaayirunnu; avite shalomonum sabhayum avanotu praarthichu.
5TSKCOMऔर पीतल की जो वेदी ऊरी के पुत्र बसलेल ने, जो हूर का पोता या, बनाई यी, वह गिबोन में यहोवा के निवास के साम्हने यी। इसलिथे सुलैमान मण्डली समेत उसके पास गया।
6TSKCOMAnd Solomon went up thither to the brasen altar before the LORD, which was at the tabernacle of the congregation, and offered a thousand burnt offerings upon it.
6TSKCOMശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്നു അതിന്മേൽ ആയിരം ഹോമയാഗം കഴിച്ചു.
6TSKCOMShalomon avite yahovayute sannidhiyil samaagamanakootaarathile thaamrayaagapeethathingkalekku chennu athinmel aayiram homayaagam kazhichu.
6TSKCOMऔर सुलैमान ने वहीं उस पीतल की वेदी के पास जाकर, जो यहोवा के साम्हने मिलापवाले तम्बू के पास यी, उस पर एक हजार होमबलि चड़ाए।
7TSKCOMIn that night did God appear unto Solomon, and said unto him, Ask what I shall give thee.
7TSKCOMഅന്നു രാത്രി ദൈവം ശലോമോന്നു പ്രത്യക്ഷനായി അവനോടു: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു.
7TSKCOMAnnu raathri daivam shalomonnu prathyakshanaayi avanotu: njaan ninakku enthu tharenam; chodichukolka ennarulicheythu.
7TSKCOMउसी दिन रात को परमेश्वर ने सुलैमान को दर्शन देकर उस से कहा, जो कुछ तू चाहे कि मैं तुझे दूं, वह मांग।
8TSKCOMAnd Solomon said unto God, Thou hast shewed great mercy unto David my father, and hast made me to reign in his stead.
8TSKCOMശലോമോൻ ദൈവത്തോടു പറഞ്ഞതു: എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയകാണിച്ചു അവന്നു പകരം എന്നെ രാജാവാക്കിയിരിക്കുന്നു.
8TSKCOMShalomon daivathotu paranjnjathu: enre appanaaya daaveedinotu nee mahaadayakaanichu avannu pakaram enne raajaavaakkiyirikkunnu.
8TSKCOMसुलैमान ने परमेश्वर से कहा, तू मेरे पिता दाऊद पर बड़ी करुणा करता रहा और मुझ को उसके स्यान पर राजा बनाया है।
9TSKCOMNow, O LORD God, let thy promise unto David my father be established: for thou hast made me king over a people like the dust of the earth in multitude.
9TSKCOMആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായ്‍വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന്നു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.
9TSKCOMAakayaal yahovayaaya daivame enre appanaaya daaveedinotulla ninre vaagdaanam nivrithiyaay‍varumaaraakatte; bhoomiyile potipole asamkhyamaayulla janathinnu nee enne raajaavaakkiyirikkunnuvallo.
9TSKCOMअब हे यहोवा परमेश्वर ! जो बचन तू ने मेरे पिता दाऊद को दिया या, वह पूरा हो; तू ने तो मुझे ऐसी प्रजा का राजा बनाया है जो भूमि की धूलि के किनकोंके समान बहुत है।
10TSKCOMGive me now wisdom and knowledge, that I may go out and come in before this people: for who can judge this thy people, that is so great?
10TSKCOMആകയാൽ ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും?
10TSKCOMAakayaal ee janathinnu naayakanaayirikkendathinnu enikku jnjaanavum vivekavum tharename; allaathe ninre ee valiya janathinnu nyaayapaalanam chey‍vaan aarkku kazhiyum?
10TSKCOMअब मुझे ऐसी बुद्धि और ज्ञान दे, कि मैं इस प्रजा के साम्हने अन्दर- बाहर आना-जाना कर सकूं, क्योंकि कौन ऐसा है कि तेरी इतनी बड़ी प्रजा का न्याय कर सके?
11TSKCOMAnd God said to Solomon, Because this was in thine heart, and thou hast not asked riches, wealth, or honour, nor the life of thine enemies, neither yet hast asked long life; but hast asked wisdom and knowledge for thyself, that thou mayest judge my people, over whom I have made thee king:
11TSKCOMഅതിന്നു ദൈവം ശലോമോനോടു: ഇതു നിന്റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്തു, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീർഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന്നു ന്യായപാലനം ചെയ്യേണ്ടതിന്നു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും
11TSKCOMAthinnu daivam shalomonotu: ithu ninre thaalparyamaayirikkayaalum dhanam, sampathu, maanam, shathrunigraham ennivayo deerghaayusso chodikkaathe njaan ninne raajaavaakkivecha enre janathinnu nyaayapaalanam cheyyendathinnu jnjaanavum vivekavum chodichirikkayaalum
11TSKCOMपरमेश्वर ने सुलैमान से कहा, तेरी जो ऐसी ही मनसा हुई, अर्यात तू ने न तो धन सम्पत्ति मांगी है, न ऐश्वर्य्‌और न अपके बैरियोंका प्राण और न अपक्की दीर्घायु मांगी, केवल बुद्धि और ज्ञान का वर मांगा है, जिस से तू मेरी प्रजा का जिसके ऊपर मैं ने तुझे राजा नियुक्त किया है, न्याय कर सके,
12TSKCOMWisdom and knowledge is granted unto thee; and I will give thee riches, and wealth, and honour, such as none of the kings have had that have been before thee, neither shall there any after thee have the like.
12TSKCOMജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും എന്നു അരുളിച്ചെയ്തു.
12TSKCOMJnjaanavum vivekavum ninakku nalkiyirikkunnu; athallaathe ninakku mumpulla raajaakkanmaaril aarkkum labhichittillaathathum ninre shesham aarkkum labhikkaathathumaaya dhanavum sampathum maanavum njaan ninakku tharum ennu arulicheythu.
12TSKCOMइस कारण बुद्धि और ज्ञान तुझे दिया जाता है। और मैं तुझे इतना धन सम्पत्ति और ऐश्वर्य दूंगा, जितना न तो तुझ से पहिले किसी राजा को, मिला और न तेरे बाद किसी राजा को मिलेगा।
13TSKCOMThen Solomon came from his journey to the high place that was at Gibeon to Jerusalem, from before the tabernacle of the congregation, and reigned over Israel.
13TSKCOMപിന്നെ ശലോമോൻ ഗിബെയോനിലെ പൂജാഗിരിയിൽനിന്നു, സമാഗമനകൂടാരത്തിന്റെ മുമ്പിൽനിന്നു തന്നേ, യെരൂശലേമിലേക്കു വന്നു യിസ്രായേലിൽ വാണു.
13TSKCOMPinne shalomon gibeyonile poojaagiriyilninnu, samaagamanakootaarathinte mumpilninnu thanne, yerooshalemilekku vannu yisraayelil vaanu.
13TSKCOMतब सुलैमान गिबोन के ऊंचे स्यान से, अर्यात्‌ मिलापवाले तम्बू के साम्हने से यरूशलेम को आया और वहां इस्राएल पर राज्य करने लगा।
14TSKCOMAnd Solomon gathered chariots and horsemen: and he had a thousand and four hundred chariots, and twelve thousand horsemen, which he placed in the chariot cities, and with the king at Jerusalem.
14TSKCOMശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു; അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചു.
14TSKCOMShalomon rathangaleyum kuthirachevakareyum shekharichu; avannu aayirathinaanooru rathangalum pantheeraayiram kuthirachevakarum undaayirunnu; avare avan rathanagarangalilum yerooshalemil raajaavinre atukkalum paarppichu.
14TSKCOMफिर सुलैमान ने रय और सवार इकट्ठे कर लिथे; और उसके चौदह सौ रय और बारह हजार सवार थे, और उनको उस ने रयोंके नगरोंमें, और यरूशलेम में राजा के पास ठहरा रखा।
15TSKCOMAnd the king made silver and gold at Jerusalem as plenteous as stones, and cedar trees made he as the sycomore trees that are in the vale for abundance.
15TSKCOMരാജാവു യെരൂശലേമിൽ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരം പോലെയും ആക്കി.
15TSKCOMRaajaavu yerooshalemil ponnum velliyum peruppamkontu kallupoleyum devadaaru thaazhveethiyile kaattathimaram poleyum aakki.
15TSKCOMऔर राजा ने ऐसा किया, कि यरूशलेम में सोने-चान्दी का मूल्य बहुतायत के कारण पत्यरोंका सा, और देवदारोंका मूल्य नीचे के देश के गूलरोंका सा बना दिया।
16TSKCOMAnd Solomon had horses brought out of Egypt, and linen yarn: the king’s merchants received the linen yarn at a price.
16TSKCOMശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായി വിലെക്കു വാങ്ങിക്കൊണ്ടുവരും.
16TSKCOMShalomonnu kuthirakale kontuvannathu misrayeemilninnaayirunnu; raajaavinre kachavatakkaar avaye koottamaayi vilekku vaangikkontuvarum.
16TSKCOMऔर जो घोड़े सुलैमान रखता या, वे मिस्र से आते थे, और राजा के य्यापारी उन्हें फुणड के फुणड ठहराए हुए दाम पर लिया करते थे।
17TSKCOMAnd they fetched up, and brought forth out of Egypt a chariot for six hundred shekels of silver, and an horse for an hundred and fifty: and so brought they out horses for all the kings of the Hittites, and for the kings of Syria, by their means.
17TSKCOMഅവർ മിസ്രയീമിൽ നിന്നു രഥമൊന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശെക്കൽ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.
17TSKCOMAvar misrayeemil ninnu rathamonninnu arunoorum kuthira onninnu noorrampathum vellishekkal vilakotuthu vaangikkontuvarum; anganethanne avar hithyarute sakalaraajaakkanmaarkkum araamraajaakkanmaarkkum kontuvannu kotukkum.
17TSKCOMएक रय तो छ: सौ शेकेल चान्दी पर, और एक घोड़ा डेढ़ सौ शेकेल पर मिस्र से आता या; और इसी दाम पर वे हित्तियोंके सब राजाओं और अराम के राजाओं के लिथे उन्हीं के द्वारा लाया करते थे।