Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd David consulted with the captains of thousands and hundreds, and with every leader.
1TSKCOMദാവീദ്, സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചശേഷം
1TSKCOMDaaveed, sahasraadhipanmaarotum shathaadhipanmaarotum sakalanaayakanmaarotum aalochichashesham
1TSKCOMऔर दाऊद ने सहस्त्रपतियों, शतपतियोंऔर सब प्रधानोंसे सम्मति ली।
2TSKCOMAnd David said unto all the congregation of Israel, If it seem good unto you, and that it be of the LORD our God, let us send abroad unto our brethren every where, that are left in all the land of Israel, and with them also to the priests and Levites which are in their cities and suburbs, that they may gather themselves unto us:
2TSKCOMയിസ്രായേലിന്റെ സർവ്വസഭയോടും പറഞ്ഞതു: നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവെക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക.
2TSKCOMYisraayelinre sarvvasabhayotum paranjnjathu: ningalkku sammathavum nammute daivamaaya yahovekku hithavum aakunnu engkil naam yisraayeldeshathellaatavumulla nammute shesham sahodaranmaarum avarotukoote pulpurangalulla pattanangalil paarkkunna purohithanmaarum levyarum nammute atukkal vannukootendathinnu ellaatavum aalayakkuka.
2TSKCOMतब दाऊद ने इस्राएल की सारी मण्डली से कहा, यदि यह तुम को अच्छा लगे और हमारे परमेश्वर की इच्छा हो, तो इस्राएल के सब देशोंमें जो हमारे भाई रह गए हैं और उनके साय जो याजक और लेवीय अपके अपके चराईवाले नगरोंमें रहते हैं, उनके पास भी यह कहला भेजें कि हमारे पास इकट्ठे हो जाओ।
3TSKCOMAnd let us bring again the ark of our God to us: for we enquired not at it in the days of Saul.
3TSKCOMനമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ.
3TSKCOMNammute daivathinte pettakam veentum nammute atukkal kontuvarika; shaulinre kaalathu naam athine ganyamaakkiyillallo.
3TSKCOMऔर हम अपके परमेश्वर के सन्दमक को अपके यहां ले आएं; क्योंकि शाऊल के दिनोंमें हम उसके समीप नहीं जाते थे।
4TSKCOMAnd all the congregation said that they would do so: for the thing was right in the eyes of all the people.
4TSKCOMഈ കാര്യം സകലജനത്തിന്നും ബോധിച്ചതുകൊണ്ടു അങ്ങനെ തന്നേ ചെയ്യേണമെന്നു സർവ്വസഭയും പറഞ്ഞു.
4TSKCOMEe kaaryam sakalajanathinnum bodhichathukontu angane thanne cheyyenamennu sarvvasabhayum paranjnju.
4TSKCOMऔर समस्त मण्डली ने कहा, हम ऐसा ही करेंगे, क्योंकि यह बात उन सब लोगोंकी दृष्टि में उचित मालूम हुई।
5TSKCOMSo David gathered all Israel together, from Shihor of Egypt even unto the entering of Hemath, to bring the ark of God from Kirjath-jearim.
5TSKCOMഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിർയ്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരേണ്ടതിന്നു മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടി വരുത്തി.
5TSKCOMIngane daaveed daivathinte pettakam kiryyath-yeyaareemilninnu kontuvarendathinnu misrayeemile sheehor thutangi hamaath pradeshamvareyulla ellaayisraayelineyum kootti varuthi.
5TSKCOMतब दाऊद ने मिस्र के शीहोर से ले हमात की घाटी तब के सब इस्राएलियोंको इसलिथे इकट्ठा किया, कि परमेश्वर के सन्दूक को किर्यत्यारीम से ले आए।
6TSKCOMAnd David went up, and all Israel, to Baalah, that is, to Kirjath-jearim, which belonged to Judah, to bring up thence the ark of God the LORD, that dwelleth between the cherubims, whose name is called on it.
6TSKCOMകെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടു വരേണ്ടതിന്നു ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്നു കിർയ്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു.
6TSKCOMKeroobukalute madhye adhivasikkunna yahovayaaya daivathinte thirunaamam vilikkappetunna pettakam kontu varendathinnu daaveedum yisraayelokkeyum yehoodayotu chernnu kiryyath-yeyaareemenna bayalayil chennu.
6TSKCOMतब दाऊद सब इस्राएलियोंको संग लेकर बाला को गया, जो किर्यत्यारीम भी कहलाता और यहूदा के भाग में या, कि परमेश्वर यहोवा का सन्दूक वहां से ले आए; वह तो करूबोंपर विराजनेवाला है, और उसका नाम भी यही लिया जाता है।
7TSKCOMAnd they carried the ark of God in a new cart out of the house of Abinadab: and Uzza and Ahio drave the cart.
7TSKCOMഅവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്നെടുത്തു ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടിതെളിച്ചു.
7TSKCOMAvar daivathinte pettakam abeenaadaabinre veettilninnetuthu oru puthiya vantiyil kayarri; ussayum ahyovum vantithelichu.
7TSKCOMतब उन्होंने परमेश्वर का सन्दूक एक नई गाड़ी पर चढ़ाकर, अबीनादाब के घर से निकाला, और उज्जा और अह्यो उस गाड़ी को हांकने लगे।
8TSKCOMAnd David and all Israel played before God with all their might, and with singing, and with harps, and with psalteries, and with timbrels, and with cymbals, and with trumpets.
8TSKCOMദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പു, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.
8TSKCOMDaaveedum ellaayisraayelum daivathinte sannidhiyil poornnashakthiyote paattupaatiyum kinnaram, veena, thappu, kaithaalam, kaahalam ennee vaadyangal ghoshichumkontu nrithamcheythu.
8TSKCOMऔर दाऊद और सारे इस्राएली परमेश्वर के साम्हने तन मन से गीत गाते और बीणा, सारंगी, डफ, फांफ और तुरहियां बजाते थे।
9TSKCOMAnd when they came unto the threshingfloor of Chidon, Uzza put forth his hand to hold the ark; for the oxen stumbled.
9TSKCOMഅവർ കീദോൻ കളത്തിന്നു സമീപം എത്തിയപ്പോൾ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാൻ കൈ നീട്ടി.
9TSKCOMAvar keedon kalathinnu sameepam ethiyappol kaala viralukakontu ussaa pettakam pitippaan kai neetti.
9TSKCOMजब वे कीदोन के खलिहान तक आए, तब उज्जा ने अपना हाथ सन्दूक यामने को बढ़ाया, क्योंकि बैलोंने ठोकर खाई यी।
10TSKCOMAnd the anger of the LORD was kindled against Uzza, and he smote him, because he put his hand to the ark: and there he died before God.
10TSKCOMഅപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ടു അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.
10TSKCOMAppol yahovayute kopam ussayute nere jvalichu; avan thanre kai pettakathingkalekku neettiyathukontu avane baadhichu, avan avite daivasannidhiyil marichupoyi.
10TSKCOMतब यहोवा का कोप उज्जा पर भड़क उठा; और उस ने उस को मारा क्योंकि उस ने सन्दूक पर हाथ लगाया या; वह वहीं परमेश्वर के साम्हने मर गया।
11TSKCOMAnd David was displeased, because the LORD had made a breach upon Uzza: wherefore that place is called Perez-uzza to this day.
11TSKCOMയഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി: അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേർ വിളിച്ചു.
11TSKCOMYahova ussaye chhedicha chhedamnimitham daaveedinnu vyasanamaayi: avan aa sthalathinnu peres-ussaa ennu per vilichu.
11TSKCOMतब दाऊद अप्रसन्न हुआ, इसलिथे कि यहोवा उज्जा पर टूट पड़ा या; और उस ने उस स्यान का नाम पेरेसुज्जा रखा, यह नाम आज तक बना है।
12TSKCOMAnd David was afraid of God that day, saying, How shall I bring the ark of God home to me?
12TSKCOMഇതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി: ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണ്ടു എന്നു പറഞ്ഞു.
12TSKCOMIthu innuvareyum paranjnjuvarunnu. annu daaveed daivathe bhayappettupoyi: njaan daivathinte pettakam engane enre atukkal kontuvarentu ennu paranjnju.
12TSKCOMऔर उस दिन दाऊद परमेश्वर से डरकर कहने लगा, मैं परमेश्वर के सन्दूक को अपके यहां कैसे ले आऊं?
13TSKCOMSo David brought not the ark home to himself to the city of David, but carried it aside into the house of Obed-edom the Gittite.
13TSKCOMഅങ്ങനെ ദാവീദ് പെട്ടകം തന്റെ അടുക്കൽ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവരാതെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിലേക്കു മാറ്റി കൊണ്ടുപോയി.
13TSKCOMAngane daaveed pettakam thanre atukkal daaveedinre nagarathil kontuvaraathe githyanaaya obed-edominre veettilekku maarri kontupoyi.
13TSKCOMतब दाऊद ने सन्दूक को अपके यहां दाऊदपुर में न लाया, परन्तु ओबेदेदोम नाम गती के यहां ले गया।
14TSKCOMAnd the ark of God remained with the family of Obed-edom in his house three months. And the LORD blessed the house of Obed-edom, and all that he had.
14TSKCOMദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു.
14TSKCOMDaivathinte pettakam obed-edominre kutumbathotukoote moonnumaasam avanre veettil irunnu; yahova obed-edominre kutumbatheyum avannulla sakalatheyum anugrahichu.
14TSKCOMऔर परमेश्वर का सन्दूक ओबेदेदोम के यहां उसके घराने के पास तीन महीने तक रहा, और यहोवा ने ओबेदेदोम के घराने पर और जो कुछ उसका या उस पर भी आशीष दी।