1TSKCOMThen all Israel gathered themselves to David unto Hebron, saying, Behold, we are thy bone and thy flesh.1TSKCOMഅനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞതു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ.1TSKCOMAnantharam yisraayelellaam hebronil daaveedinre atukkal onnichukooti paranjnjathu: njangal ninre asthiyum maamsavum allo.1TSKCOMतब सब इस्राएली दाऊद के पास हेब्रोन में इकट्ठे होकर कहने लगे, सुन, हम लोग और तू एक ही हड्डी और मांस हैं।2TSKCOMAnd moreover in time past, even when Saul was king, thou wast he that leddest out and broughtest in Israel: and the LORD thy God said unto thee, Thou shalt feed my people Israel, and thou shalt be ruler over my people Israel, and thou shalt be ruler over my people Israel.2TSKCOMമുമ്പെ ശൌൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതു: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.2TSKCOMMumpe shaul raajaavaayirunna kaalathum neeyaayirunnu naayakanaayi yisraayeline natathiyathu: nee enre janamaaya yisraayeline meykkayum enre janamaaya yisraayelinnu prabhuvaayirikkayum cheyyumennu ninre daivamaaya yahova ninnotu arulicheythittumuntu.2TSKCOMअगले दिनोंमें जब शाऊल राजा या, तब भी इस्राएलियोंका अगुआ तू ही या, और तेरे परमेश्वर यहोवा ने तुझ से कहा, कि मेरी प्रजा इस्राएल का चरवाहा, और मेरी प्रजा इस्राएल का प्रधान, तू ही होगा।3TSKCOMTherefore came all the elders of Israel to the king to Hebron; and David made a covenant with them in Hebron before the LORD; and they anointed David king over Israel, according to the word of the LORD by Samuel.3TSKCOMഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ് ഹെബ്രോനിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; ശമൂവേൽമുഖാന്തരം യഹോവ അരുളിച്ചെയ്തതു പോലെ അവർ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.3TSKCOMIngane yisraayelmooppanmaarokkeyum hebronil raajaavinre atukkal vannu; daaveed hebronilvechu yahovayute sannidhiyil avarotu utampati cheythu; shamoovelmukhaantharam yahova arulicheythathu pole avar daaveedine yisraayelinnu raajaavaayittu abhishekam cheythu.3TSKCOMइसलिथे सब इस्राएली पुरनिथे हेब्रोन में राजा के पास उाए, और दाऊद ने उनके साय हेब्रोन में यहोवा के साम्हने वाचा बान्धी; और उन्होंने यहोवा के वचन के अनुसार, जो उस ने शमूएल से कहा या, इस्राएल का राजा होने के लिथे दाऊद का अभिषेक किया।4TSKCOMAnd David and all Israel went to Jerusalem, which is Jebus; where the Jebusites were, the inhabitants of the land.4TSKCOMപിന്നെ ദാവീദും എല്ലായിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യർ ഉണ്ടായിരുന്നു.4TSKCOMPinne daaveedum ellaayisraayelum yeboos enna yerooshalemilekku chennu. avite deshanivaasikalaaya yeboosyar undaayirunnu.4TSKCOMतब सब इस्राएलियोंसमेत दाऊद यरूशलेम गया, जो यबूस भी कहलाता या, और वहां यबूसी नाम उस देश के निवासी रहते थे।5TSKCOMAnd the inhabitants of Jebus said to David, Thou shalt not come hither. Nevertheless David took the castle of Zion, which is the city of David.5TSKCOMയെബൂസ് നിവാസികൾ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോൻ കോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്റെ നഗരം.5TSKCOMYeboos nivaasikal daaveedinotu: nee ivite katakkayilla ennu paranjnju; engkilum daaveed seeyon kotta pitichu; athu aakunnu daaveedinre nagaram.5TSKCOMतब यबूस के निवासियोंने दाऊद से कहा, तू यहां आने नहीं पाएगा। तौभी दाऊद ने सिय्योन नाम गढ़ को ले लिया, वही दाऊदपुर भी कहलाता है।6TSKCOMAnd David said, Whosoever smiteth the Jebusites first shall be chief and captain. So Joab the son of Zeruiah went first up, and was chief.6TSKCOMഎന്നാൽ ദാവീദ്: ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാൽ അവൻ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകൻ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീർന്നു.6TSKCOMEnnaal daaveed: aarengkilum yeboosyare aadyam tholpichaal avan thalavanum senaadhipathiyum aayirikkum ennu paranjnju; angane serooyayute makan yovaab aadyam kayarichennu thalavanaayitheernnu.6TSKCOMऔर दाऊद ने कहा, जो कोई यबूसिक्कों सब से पहिले मारेगा, वह मुख्य सेनापति होगा, तब सरूयाह का पुत्र योआब सब से पहिले चढ़ गया, और सेनापति बन गया।7TSKCOMAnd David dwelt in the castle; therefore they called it the city of David.7TSKCOMദാവീദ് ആ കോട്ടയിൽ പാർത്തതു കൊണ്ടു അതിന്നു ദാവീദിന്റെ നഗരം എന്നു പേരായി.7TSKCOMDaaveed aa kottayil paarthathu kontu athinnu daaveedinre nagaram ennu peraayi.7TSKCOMऔर दाऊद उस गढ़ में रहने लगा, इसलिथे उसका नाम दाऊदपुर पड़ा।8TSKCOMAnd he built the city round about, even from Millo round about: and Joab repaired the rest of the city.8TSKCOMപിന്നെ അവൻ നഗരത്തെ മില്ലോ തുടങ്ങി ചുറ്റും പണിതു ഉറപ്പിച്ചു; നഗരത്തിന്റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീർത്തു.8TSKCOMPinne avan nagarathe millo thutangi churrum panithu urappichu; nagarathinte sheshamulla bhaagam yovaab ketutheerthu.8TSKCOMऔर उस ने नगर के चारोंओर, अर्यात् मिल्लो से लेकर चारोंओर शहरपनाश् बनवाई, और योआब ने शेष नगर के खष्डहरोंको फिर बसाया।9TSKCOMSo David waxed greater and greater: for the LORD of hosts was with him.9TSKCOMസൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.9TSKCOMSainyangalute yahova thannotukoote undaayirunnathinaal daaveed melkkumel prabalanaayitheernnu.9TSKCOMऔर दाऊद की प्रतिष्ठा अधिक बढ़ती गई और सेनाओं का यहोवा उसके संग या।10TSKCOMThese also are the chief of the mighty men whom David had, who strengthened themselves with him in his kingdom, and with all Israel, to make him king, according to the word of the LORD concerning Israel.10TSKCOMദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാർ ആവിതു: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവർ എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെ പിടിച്ചു.10TSKCOMDaaveedinnu undaayirunna pradhaana veeranmaar aavithu: yisraayelinekkurichulla yahovayute vachanaprakaaram avane raajaavaakkendathinnu avar ellaayisraayelumaayi raajathvam sambandhichu avanre paksham muruke pitichu.10TSKCOMयहोवा ने इस्राएल के विष्य जो वचन कहा या, उसके अनुसार दाऊद के जिन शूरवीरोंने सब इस्राएलियोंसमेत उसके राज्य में उसके पझ में होकर, उसे राजा बनाने को ज़ोर दिया, उन में से मुख्य पुरुष थे हैं।11TSKCOMAnd this is the number of the mighty men whom David had; Jashobeam, an Hachmonite, the chief of the captains: he lifted up his spear against three hundred slain by him at one time.11TSKCOMദാവീദിന്നുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിതു: മുപ്പതുപേരിൽ പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്തു അവരെ കൊന്നുകളഞ്ഞു.11TSKCOMDaaveedinnundaayirunna veeranmaarute samkhyayaavithu: muppathuperil pradhaaniyaayi oru hakhamonyanre makanaaya yaashobeyaam; avan munnooruperute nere kuntham ongi ore samayathu avare konnukalanjnju.11TSKCOMदाऊद के शूरवीरोंकी नामावली यह है, अर्यात् किसी हक्मोनी का पुत्र याशोबाम जो तीसोंमें मुखय य, उस ने तीन सै पुरुषोंपर भाला चला कर, उन्हें एक ही समय में मार डाला।12TSKCOMAnd after him was Eleazar the son of Dodo, the Ahohite, who was one of the three mighties.12TSKCOMഅവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.12TSKCOMAvanre shesham ahohyanaaya dodovinre makan eleyaasaar; avan moonnu veeranmaaril oruthan aayirunnu.12TSKCOMउसके बाद अहोही दोदो का पुत्र एलीआज़र जो तीनोंमहान वीरोंमें से एक या।13TSKCOMHe was with David at Pas-dammim, and there the Philistines were gathered together to battle, where was a parcel of ground full of barley; and the people fled from before the Philistines.13TSKCOMഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന്നു കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.13TSKCOMPhelisthyar pas-dammeemil yudhathinnu kootiyappol avan avite daaveedinotu koote undaayirunnu. avite yavam niranjnja oru vayal undaayirunnu; patajjanam phelisthyarute mumpilninnu otippoyi.13TSKCOMवह पसदम्मीम में जहां जव का एक खेत या, दाऊद के संग रहा जब पलिश्ती वहां युद्ध करने को इाट्ठे हुए थे, और लोग पलिश्तियोंके साम्हने से भाग गए।14TSKCOMAnd they set themselves in the midst of that parcel, and delivered it, and slew the Philistines; and the LORD saved them by a great deliverance.14TSKCOMഎന്നാൽ അവർ ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വലിയോരു ജയം നല്കി.14TSKCOMEnnaal avar aa vayalinre madhye ninnu athine kaathu phelisthyare vettikkalanjnju; yahova avarkku valiyoru jayam nalki.14TSKCOMतब उन्होंने उस खेत के बीच में खड़े होकर उसकी रझा की, और पलिश्तियोंको मारा, और यहोवा ने उनका बड़ा उद्धार किया।15TSKCOMNow three of the thirty captains went down to the rock to David, into the cave of Adullam; and the host of the Philistines encamped in the valley of Rephaim.15TSKCOMഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ മുപ്പതു തലവന്മാരിൽ മൂന്നുപേർ പാറയിങ്കൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു.15TSKCOMOrikkal phelisthyarute sainyam rephayeemthaazhvarayil paalayamirangiyirikkumpol muppathu thalavanmaaril moonnuper paarayingkal adullaamguhayil daaveedinre atukkal chennu.15TSKCOMऔर तीसोंमुख्य पुरुषोंमें से तीन दाऊद के पास चट्टान को, अर्यात् अदुल्लाम नाम गुफा में गए, और पलिश्तियोंकी छावनॉं रपाईम नाम तराई में पक्की इुई यी।16TSKCOMAnd David was then in the hold, and the Philistines’ garrison was then at Bethlehem.16TSKCOMഅന്നു ദാവീദ് ദുർഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു അക്കാലത്തു ബേത്ത്ലേഹെമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.16TSKCOMAnnu daaveed durggathil aayirunnu; phelisthyarkku akkaalathu bethlehemil oru kaavalppattaalam undaayirunnu.16TSKCOMउस समय दाऊद गढ़ में या, और उस समय पलिश्तियोंकी एक चौकी बेतलेहेम में यी।17TSKCOMAnd David longed, and said, Oh that one would give me drink of the water of the well of Bethlehem, that is at the gate!17TSKCOMബേത്ത്ലേഹെംപട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു.17TSKCOMBethlehempattanavaathilkkale kinarrilninnu vellam enikku kutippaan aar kontuvannu tharum ennu daaveed aarthipoontu paranjnju.17TSKCOMतब दाऊद ने बड़ी अभिलाषा के साय कहा, कौन मुझे बेतलेहेम के फाटक के पास के कुएं का पानी पिलाएगा।18TSKCOMAnd the three brake through the host of the Philistines, and drew water out of the well of Bethlehem, that was by the gate, and took it, and brought it to David: but David would not drink of it, but poured it out to the LORD,18TSKCOMഅപ്പോൾ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ലേഹെംപട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു:18TSKCOMAppol aa moonnu perum phelisthyarute paalayathilkooti katannuchennu bethlehempattanavaathilkkale kinarrilninnu vellamkori daaveedinre atukkal kontuvannu; daaveedo athu kutippaan manassillaathe yahovekku nivedichu ozhichu:18TSKCOMतब वे तीनोंजन पलिश्तियोंकी छावनी में टूट पके और बेतलेहेम के फाटक के कुएं से पानी भरकर दाऊद के पास ले आए; परन्तु दाऊद ने पीने से इनकार किया और यहोवा के साम्हने अर्ध करके उण्डेला।19TSKCOMAnd said, My God forbid it me, that I should do this thing: shall I drink the blood of these men that have put their lives in jeopardy? for with the jeopardy of their lives they brought it. Therefore he would not drink it. These things did these three mightiest.19TSKCOMഇതു ചെയ്‍വാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.19TSKCOMIthu cheyvaan enre daivam enikku samgathi varutharuthe; thangalute praanane upekshichu poya purushanmaarute raktham njaan kutikkayo? avar thangalute praanane upekshichallo athu kontuvannirikkunnathu ennu paranjnju; athukontu avannu athu kutippaan manassaayilla; ithaakunnu ee moonnu veeranmaar cheythathu.19TSKCOMऔर उस ने कहा, मेरा परमेश्वर मुझ से ऐसा करना दूर रखे; क्या मैं इन मनुष्योंका लोहू पीऊं जिन्होंने अपके प्राणोंपर खेला है? थे तो अपके प्राण पर खेलकर उसे ले आए हैं। इसलिथे उस ने वह पानी पीने से इनकार किया। इन तीन वीरोंने थे ही काम किए।20TSKCOMAnd Abishai the brother of Joab, he was chief of the three: for lifting up his spear against three hundred, he slew them, and had a name among the three.20TSKCOMയോവാബിന്റെ സഹോദരനായ അബീശായി മൂവരിൽ തലവനായിരുന്നു; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ ആ മൂവരിൽവെച്ചു കീർത്തിപ്രാപിച്ചു;20TSKCOMYovaabinre sahodaranaaya abeeshaayi moovaril thalavanaayirunnu; avan munnooruperute nere kuntham ongi, avare konnu; athukontu avan aa moovarilvechu keerthipraapichu;20TSKCOMऔर अबीशै जो योआब का भाई या, वह तीनोंमें मुख्य या। और उस ने अपना भाला चलाकर तीन सौ को मार डाला और तीनोंमें नामी हो गया।21TSKCOMOf the three, he was more honourable than the two; for he was their captain: howbeit he attained not to the first three.21TSKCOMഈ മൂവരിൽ രണ്ടുപേരെക്കാൾ അധികം മാനം അവൻ പ്രാപിച്ചു അവർക്കു നായകനായ്തീർന്നു; എന്നാൽ അവൻ മറ്റെ മൂവരോളം വരികയില്ല.21TSKCOMEe moovaril rantuperekkaal adhikam maanam avan praapichu avarkku naayakanaaytheernnu; ennaal avan marre moovarolam varikayilla.21TSKCOMदूसरी श्र्ेणी के तीनोंमें वह अधिक प्रतिष्ठित या, और उनका प्रधान हो गया, परन्तु मुख्य तीनोंका पद को न पहुंचा।22TSKCOMBenaiah the son of Jehoiada, the son of a valiant man of Kabzeel, who had done many acts; he slew two lionlike men of Moab: also he went down and slew a lion in a pit in a snowy day.22TSKCOMകബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു. അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.22TSKCOMKabselil oru paraakramashaaliyute makanaaya yehoyaadayute makanaaya benaayaavum veeryapravrithikal cheythu. avan movaabile areeyelinre rantu puthranmaare samharichathallaathe himakaalathu oru guhayil chennu oru simhatheyum konnukalanjnju.22TSKCOMयहोयादा का पुत्र बनायाह या, जो कबजेल के एक वीर का पुत्र या, जिस ने बड़े बड़े काम किए थे, उस ने सिंह समान दो मोआबियोंको मार डाला, और हिमऋतु में उस ने एक गड़हे में उतर के एक सिंह को मार डाला।23TSKCOMAnd he slew an Egyptian, a man of great stature, five cubits high; and in the Egyptian’s hand was a spear like a weaver’s beam; and he went down to him with a staff, and plucked the spear out of the Egyptian’s hand, and slew him with his own spear.23TSKCOMഅവൻ അഞ്ചുമുഴം പൊക്കമുള്ള ദീർഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യിൽ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽനിന്നു കുന്തം പിടിച്ചു പറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.23TSKCOMAvan anjchumuzham pokkamulla deerghakaayanaayoru misrayeemyaneyum samharichu; aa misrayeemyanre kayyil neythukaaranre patapputhatipole oru kuntham undaayirunnu; ivano oru vatiyumkontu avanre atukkal chennu misrayeemyanre kayyilninnu kuntham pitichu parichu kunthamkontu avane konnukalanjnju.23TSKCOMफिर उस ने एक डीलवाले अर्यात् पांच हाथ लम्बे मिस्री पुरुष को मार डाला, वह मिस्री हाथ में जुलाहोंका ढेका का एक भाला लिए हुए या, परन्तु बनायाह एक लाठी ही लिए हुए उसके पास गया, और मिस्री के हाथ से भाले को छीनकर उसी के भाले से उसे घात किया।24TSKCOMThese things did Benaiah the son of Jehoiada, and had the name among the three mighties.24TSKCOMഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽവെച്ചു കീർത്തി പ്രാപിച്ചു.24TSKCOMIva yehoyaadayute makanaaya benaayaavu cheythu, moonnu veeranmaarilvechu keerthi praapichu.24TSKCOMऐसे ऐसे काम करके यहोयादा का पुत्र बनायाह उन तीनोंवीरोंमें नामी हो गया।25TSKCOMBehold, he was honourable among the thirty, but attained not to the first three: and David set him over his guard.25TSKCOMഅവൻ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.25TSKCOMAvan muppathu perilum maanameriyavanaayirunnu; engkilum marre moovarolam varikayilla. daaveed avane akampatinaayakanaakki.25TSKCOMवह तो तीसोंसे अधिक प्रतिष्ठित या, परन्तु मुख्य तीनोंके पद को न पहुंचा। उसको दाऊद ने अपक्की निज सभा में सभासद किया।26TSKCOMAlso the valiant men of the armies were, Asahel the brother of Joab, Elhanan the son of Dodo of Bethlehem,26TSKCOMസൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,26TSKCOMSainyathile veeranmaaro yovaabinre sahodaranaaya asaahel, bethlehemyanaaya dodovinre makan elhaanaan,26TSKCOMफिर दलोंके वीर थे थे, अर्यात् योआब का भाई असाहेल, बेतलेहेमी दोदो का पुत्र एल्हानान।27TSKCOMShammoth the Harorite, Helez the Pelonite,27TSKCOMഹരോർയ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,27TSKCOMHaroryyanaaya shammoth, pelonyanaaya heles,27TSKCOMहरोरी शम्मोत, पलोनी हेलेस।28TSKCOMIra the son of Ikkesh the Tekoite, Abi-ezer the Antothite,28TSKCOMതെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്യനായ അബീയേസേർ,28TSKCOMThekkovyanaaya ikkeshinre makan eeraa, anaathothyanaaya abeeyeser,28TSKCOMतकोई इक्केश का पुत्र ईरा, अनातोती अबीएजेर।29TSKCOMSibbecai the Hushathite, Ilai the Ahohite,29TSKCOMഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,29TSKCOMHooshaathyanaaya sibekhaayi, ahohyanaaya eelaayi, nethophaathyanaaya maharaayi,29TSKCOMसिब्बके होसाती, अहोही ईलै।30TSKCOMMaharai the Netophathite, Heled the son of Baanah the Netophathite,30TSKCOMനെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,30TSKCOMNethophaathyanaaya baanayute makan heled,30TSKCOMमहरै नतोपाई, एक और नतोपाई बाना का पुत्र हेलेद।31TSKCOMIthai the son of Ribai of Gibeah, that pertained to the children of Benjamin, Benaiah the Pirathonite,31TSKCOMബെന്യാമീന്യരുടെ ഗിബെയയിൽ നിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവു,31TSKCOMBenyaameenyarute gibeyayil ninnulla reebaayiyute makan eethaayi, paraathonyanaaya benaayaavu,31TSKCOMबिन्यामीनियोंके गिबा नगरवासी रीबै का पुत्र इतै, पिरातोनी बनायाह।32TSKCOMHurai of the brooks of Gaash, Abiel the Arbathite,32TSKCOMനഹലേഗാശിൽ നിന്നുള്ള ഹൂരായി, അർബ്ബാത്യനായ അബീയേൽ,32TSKCOMNahalegaashil ninnulla hooraayi, arbbaathyanaaya abeeyel,32TSKCOMगाशके नालोंके पास रहनेवाला हूरै, अराबावासी अबीएल।33TSKCOMAzmaveth the Baharumite, Eliahba the Shaalbonite,33TSKCOMബഹരൂമ്യനായ അസ്മാവെത്ത്, ശയൽബോന്യനായ എല്യഹ്ബാ,33TSKCOMBaharoomyanaaya asmaaveth, shayalbonyanaaya elyahbaa,33TSKCOMबहूरीमी अजमावेत, शल्बोनी एल्यहबा।34TSKCOMThe sons of Hashem the Gizonite, Jonathan the son of Shage the Hararite,34TSKCOMഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹരാർയ്യനായ ശാഗേയുടെ മകൻ യോനാഥാൻ,34TSKCOMGeesonyanaaya hasheminre puthranmaar, haraaryyanaaya shaageyute makan yonaathaan,34TSKCOMगीजोई हाशेम के पुत्र, फिर हरारी शागे का पुत्र योनातान।35TSKCOMAhiam the son of Sacar the Hararite, Eliphal the son of Ur,35TSKCOMഹരാർയ്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,35TSKCOMHaraaryyanaaya saakhaarinre makan aheeyaam, oorinre makan eleephaal,35TSKCOMहरारी सकार का पुत्र अहीआम, ऊर का पुत्र एलीपाल।36TSKCOMHepher the Mecherathite, Ahijah the Pelonite,36TSKCOMമെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാവു, കർമ്മേല്യനായ ഹെസ്രോ,36TSKCOMMekheraathyanaaya hepher, pelonyanaaya aheeyaavu, karmmelyanaaya hesro,36TSKCOMमकेराई हेपेर, पलोनी अहिय्याह।37TSKCOMHezro the Carmelite, Naarai the son of Ezbai,37TSKCOMഎസ്ബായിയുടെ മകൻ നയരായി,37TSKCOMEsbaayiyute makan nayaraayi,37TSKCOMकर्मेली हेस्रो, एज्बै का पुत्र नारै।38TSKCOMJoel the brother of Nathan, Mibhar the son of Haggeri,38TSKCOMനാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്ഹാർ,38TSKCOMNaathaanre sahodaran yovel, hagriyute makan mibhaar,38TSKCOMनातान का भाई योएल, हग्री का पुत्र मिभार।39TSKCOMZelek the Ammonite, Naharai the Berothite, the armourbearer of Joab the son of Zeruiah,39TSKCOMഅമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യൻ നഹ്രായി,39TSKCOMAmmonyanaaya selek, serooyayute makanaaya yovaabinre aayudhavaahakanaaya berothyan nahraayi,39TSKCOMमम्मोनी सेलेक, बेरोती नहरै जो सरूयाह के पुत्र योआब का हयियार ढोनेवाला या।40TSKCOMIra the Ithrite, Gareb the Ithrite,40TSKCOMയിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,40TSKCOMYithreeyanaaya eeraa, yithreeyanaaya gaareb,40TSKCOMथेतेरी ईरा और गारेब।41TSKCOMUriah the Hittite, Zabad the son of Ahlai,41TSKCOMഹിത്യനായ ഊരീയാവു, അഹ്ലായിയുടെ മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും41TSKCOMHithyanaaya ooreeyaavu, ahlaayiyute makan saabaad, roobenyarute senaapathiyum41TSKCOMहित्ती ऊरिय्याह, अहलै का पुत्र जाबाद।42TSKCOMAdina the son of Shiza the Reubenite, a captain of the Reubenites, and thirty with him,42TSKCOMമുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,42TSKCOMMuppathuper akampatiyullavanumaayi roobenyanaaya sheesayute makan adeenaa,42TSKCOMतीस पुरुषोंसमेत रूबेनी शीजा का पुत्र अदीना जो रूबेनियोंका मुखिया या।43TSKCOMHanan the son of Maachah, and Joshaphat the Mithnite,43TSKCOMമയഖയുടെ മകൻ ഹാനാൻ, മിത്ന്യനായ യോശാഫാത്ത്,43TSKCOMMayakhayute makan haanaan, mithnyanaaya yoshaaphaath,43TSKCOMमाका का पुत्र हानान, मेतेनी योशापात।44TSKCOMUzzia the Ashterathite, Shama and Jehiel the sons of Hothan the Aroerite,44TSKCOMഅസ്തെരാത്യനായ ഉസ്സീയാവു, അരോവേർയ്യനായ ഹോഥാമിന്റെ പുത്രന്മാരയ ശാമാ,44TSKCOMAstheraathyanaaya usseeyaavu, aroveryyanaaya hothaaminre puthranmaaraya shaamaa,44TSKCOMअशतारोती उज्जिय्याह, अरोएरी होताम के पुत्र शामा और यीएल।45TSKCOMJediael the son of Shimri, and Joha his brother, the Tizite,45TSKCOMയെയീയേൽ, ശിമ്രിയുടെ മകനായ യെദീയയേൽ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേൽ,45TSKCOMYeyeeyel, shimriyute makanaaya yedeeyayel theesyanaayi avanre sahodaranaaya yohaa, mahavyanaaya eleeyel,45TSKCOMशिम्री का पुत्र यदीएल और उसका भाई तीसी, योहा।46TSKCOMEliel the Mahavite, and Jeribai, and Joshaviah, the sons of Elnaam, and Ithmah the Moabite,46TSKCOMഎൽനാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യൻ യിത്തമാ,46TSKCOMElnaaminre puthranmaaraaya yereebaayi, yoshavyaavu, movaabyan yithamaa,46TSKCOMमहवीमी एलीएल, एलनाम के पुत्र यरीबै और योशय्याह,47TSKCOMEliel, and Obed, and Jasiel the Mesobaite.47TSKCOMഎലീയേൽ, ഓബേദ്, മെസോബ്യനായ യാസീയേൽ എന്നിവർ തന്നേ.47TSKCOMEleeyel, obed, mesobyanaaya yaaseeyel ennivar thanne.47TSKCOMमोआबी यित्मा, एलीएल, ओबेद और मसोबाई यासीएल।