1TSKCOMThen spake Elisha unto the woman, whose son he had restored to life, saying, Arise, and go thou and thine household, and sojourn wheresoever thou canst sojourn: for the LORD hath called for a famine; and it shall also come upon the land seven years.1TSKCOMഅനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോടു: നീയും നിന്റെ ഭവനവും പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊൾവിൻ; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അതു ഏഴു സംവത്സരം ദേശത്തു ഉണ്ടായിരിക്കും എന്നു പറഞ്ഞു.1TSKCOMAnantharam eleeshaa thaan makane jeevippichukotuthirunna sthreeyotu: neeyum ninre bhavanavum purappettu eviteyengkilum paradeshavaasam cheythukolvin; yahova oru kshaamam varuthuvaan pokunnu; athu ezhu samvathsaram deshathu undaayirikkum ennu paranjnju.1TSKCOMजिस स्त्री के बेटे को एलीशा ने जिलाया या, उस से उस ने कहा या कि अपके घराने समेत यहां से जाकर जहां कहीं तू रह सके वहां रह; क्योंकि यहोवा की इच्छा है कि अकाल पके, और वह इस देश में सात वर्ष तक बना रहेगा।2TSKCOMAnd the woman arose, and did after the saying of the man of God: and she went with her household, and sojourned in the land of the Philistines seven years.2TSKCOMആ സ്ത്രീ എഴുന്നേറ്റു ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തുപോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.2TSKCOMAa sthree ezhunnerru daivapurushan paranjnjathupole cheythu; avalum bhavanavum phelisthyadeshathupoyi ezhu samvathsaram paradeshavaasam cheythu.2TSKCOMपरमेश्वर के भक्त के इस वचन के अनुसार वह स्त्री अपके घराने समेत पलिश्तियोंके देश में जाकर सात वर्ष रही।3TSKCOMAnd it came to pass at the seven years’ end, that the woman returned out of the land of the Philistines: and she went forth to cry unto the king for her house and for her land.3TSKCOMഏഴു സംവത്സരം കഴിഞ്ഞിട്ടു അവൾ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവൾ തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിപ്പാൻ ചെന്നു.3TSKCOMEzhu samvathsaram kazhinjnjittu aval phelisthyadeshathuninnu matangivannu; pinne aval thanre veetum nilavum sambandhichu raajaavinotu sangkatam bodhippippaan chennu.3TSKCOMसात वर्ष के बीतने पर वह पलिश्तियोंके देश से लौट आई, और अपके घर और भूमि के लिथे दोहाई देने को राजा के पास गई।4TSKCOMAnd the king talked with Gehazi the servant of the man of God, saying, Tell me, I pray thee, all the great things that Elisha hath done.4TSKCOMഅന്നേരം രാജാവു ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയിൽ: എലീശാ ചെയ്ത വൻകാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചുപറക എന്നു കല്പിച്ചു.4TSKCOMAnneram raajaavu daivapurushanre baalyakkaaranaaya gehasiyotu samsaarikkayil: eleeshaa cheytha vankaaryangalokkeyum nee ennotu vivarichuparaka ennu kalpichu.4TSKCOMराजा परमेश्वर के भक्त के सेवक गेहजी से बातें कर रहा या, और उस ने कहा कि जो बड़े बड़े काम एलीशा ने किथे हैं उनहें मुझ से वर्णन कर।5TSKCOMAnd it came to pass, as he was telling the king how he had restored a dead body to life, that, behold, the woman, whose son he had restored to life, cried to the king for her house and for her land. And Gehazi said, My lord, O king, this is the woman, and this is her son, whom Elisha restored to life.5TSKCOMമരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേൾപ്പിക്കുമ്പോൾ തന്നേ അവൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഗേഹസി: യജമാനനായ രാജാവേ, ഇവൾ തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകൻ ഇവൻ തന്നേ എന്നു പറഞ്ഞു.5TSKCOMMarichupoyavane jeevippicha vivaram avan raajaavine kelppikkumpol thanne avan makane jeevippichukotuthirunna sthree vannu thanre veetum nilavum sambandhichu raajaavinotu sangkatam bodhippichu. appol gehasi: yajamaananaaya raajaave, ival thanne aa sthree; eleeshaa jeevippichukotutha makan ivan thanne ennu paranjnju.5TSKCOMजब वह राजा से यह वर्णन कर ही रहा या कि एलीशा ने एक मुर्दे को जिलाया, तब जिस स्त्री के बेटे को उस ने जिलाया या वही आकर अपके घर और भूमि के लिथे दोहाई देने लगी। तब गेहजी ने कहा, हे मेरे प्रभु ! हे राजा ! यह वही स्त्री है और यही उसका बेटा है जिसे एलीशा ने जिलाया या।6TSKCOMAnd when the king asked the woman, she told him. So the king appointed unto her a certain officer, saying, Restore all that was hers, and all the fruits of the field since the day that she left the land, even until now.6TSKCOMരാജാവു സ്ത്രീയോടു ചോദിച്ചപ്പോൾ അവളും അതു വിവരിച്ചു പറഞ്ഞു രാജാവു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവൾക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.6TSKCOMRaajaavu sthreeyotu chodichappol avalum athu vivarichu paranjnju raajaavu oru udyogasthane niyamichu: avalkkundaayirunnathokkeyum aval desham vittupoya naalmuthal ithuvareyulla nilathinte aadaayavum avalkku kotuppikkenam ennu kalpichu.6TSKCOMजब राजा ने स्त्री से मूछा, तब उस ने उस से सब कह दिया। तब राजा ने एक हाकिम को यह कहकर उसके साय कर दिया कि लो कुछ इसका या वरन जब से इस ने देश को छोड़ दिया तब से इसके खेत की जितनी आमदनी अब तक हुई हो सब इसे फेर दे।7TSKCOMAnd Elisha came to Damascus; and Ben-hadad the king of Syria was sick; and it was told him, saying, The man of God is come hither.7TSKCOMഅനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്നു അരാംരാജാവായ ബെൻ-ഹദദ് ദീനംപിടിച്ചു കിടക്കുകയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ടു എന്നു അവന്നു അറിവു കിട്ടി.7TSKCOMAnantharam eleeshaa dammeshekkil chennu; annu araamraajaavaaya ben-hadad deenampitichu kitakkukayaayirunnu; daivapurushan vannittuntu ennu avannu arivu kitti.7TSKCOMऔर एलीशा दमिशक को गया। और जब अराम के राजा बेन्हदद को जो रोगी या यह समाचार मिला, कि परमेश्वर का भक्त यहां भी आया है,8TSKCOMAnd the king said unto Hazael, Take a present in thine hand, and go, meet the man of God, and enquire of the LORD by him, saying, Shall I recover of this disease?8TSKCOMരാജാവു ഹസായേലിനോടു: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു അവൻ മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.8TSKCOMRaajaavu hasaayelinotu: oru sammaanam etuthukontu daivapurushane chennukantu: ee deenam maari enikku saukhyam varumo ennu avan mukhaantharam yahovayotu chodikka ennu paranjnju.8TSKCOMतब उस ने हजाएल से कहा, भेंट लेकर परमेश्वर के भक्त से मिलने को जा, और उसके द्वारा यहोवा से यह पूछ, कि क्या बेन्हदद जो रोगी है वह बचेगा कि नहीं?9TSKCOMSo Hazael went to meet him, and took a present with him, even of every good thing of Damascus, forty camels’ burden, and came and stood before him, and said, Thy son Ben-hadad king of Syria hath sent me to thee, saying, Shall I recover of this disease?9TSKCOMഅങ്ങനെ ഹസായേൽ ദമ്മേശെക്കിലെ വിശേഷവസ്തുക്കളിൽനിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്റെ മുമ്പിൽ നിന്നു: നിന്റെ മകൻ അരാം രാജാവായ ബെൻ-ഹദദ് എന്നെ നിന്റെ അടുക്കൽ അയച്ചു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ;9TSKCOMAngane hasaayel dammeshekkile visheshavasthukkalilninnokkeyum etuthu naalpathu ottakachumatumaayi avane chennukantu avanre mumpil ninnu: ninre makan araam raajaavaaya ben-hadad enne ninre atukkal ayachu: ee deenam maari enikku saukhyam varumo ennu chodikkunnu ennu paranjnju. athinnu eleeshaa;9TSKCOMतब हजाएल भेंट के लिथे दमिश्क की सब उत्तम उत्तम वस्तुओं से चालीस ऊंट लदवाकर, उस से मिलने को चला, और उसके सम्मुख खड़ा होकर कहने लगा, तेरे पुत्र अराम के राजा बेन्हदद ने मुझे तुझ से यह पूछने को भेजा है, कि क्या मैं जो रोगी हूँ तो बचूंगा कि नहीं?10TSKCOMAnd Elisha said unto him, Go, say unto him, Thou mayest certainly recover: howbeit the LORD hath shewed me that he shall surely die.10TSKCOMനീ ചെന്നു അവനോടു: നിനക്കു നിശ്ചയമായിട്ടു സൌഖ്യം വരും എന്നു പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.10TSKCOMNee chennu avanotu: ninakku nishchayamaayittu saukhyam varum ennu paraka; ennaal avan nishchayamaayi marichupokumennu yahova enikku velippetuthithannirikkunnu ennu paranjnju.10TSKCOMएलीशा ने उस से कहा, जाकर कह, तू निश्चय बच सकता, तौभी यहोवा ने मुझ पर प्रगट किया है, कि तू नि:सन्देह मर जाएगा।11TSKCOMAnd he settled his countenance stedfastly, until he was ashamed: and the man of God wept.11TSKCOMപിന്നെ അവന്നു ലജ്ജ തോന്നുവോളം അവൻ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷൻ കരഞ്ഞു.11TSKCOMPinne avannu lajja thonnuvolam avan kannuparikkaathe avane urrunokki daivapurushan karanjnju.11TSKCOMऔर वह उसकी ओर टकटकी बान्ध कर देखता रहा, यहां तक कि वह लज्जित हुआ। और परमेश्वर का भक्त रोने लगा।12TSKCOMAnd Hazael said, Why weepeth my lord? And he answered, Because I know the evil that thou wilt do unto the children of Israel: their strong holds wilt thou set on fire, and their young men wilt thou slay with the sword, and wilt dash their children, and rip up their women with child.12TSKCOMയജമാനൻ കരയുന്നതു എന്തു എന്നു ഹസായേൽ ചോദിച്ചതിന്നു അവൻ: നീ യിസ്രായേൽമക്കളോടു ചെയ്‍വാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുർഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൌവനക്കാരെ വാൾകൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകർക്കയും അവരുടെ ഗർഭിണികളെ പിളർക്കയും ചെയ്യും എന്നു പറഞ്ഞു.12TSKCOMYajamaanan karayunnathu enthu ennu hasaayel chodichathinnu avan: nee yisraayelmakkalotu cheyvaanirikkunna dosham njaan ariyunnathukontu thanne; nee avarute durggangale theeyittu chutukayum avarute yauvanakkaare vaalkontu kollukayum avarute kunjnjungale atichu thakarkkayum avarute garbhinikale pilarkkayum cheyyum ennu paranjnju.12TSKCOMतब हजाएल ने पूछा, मेरा प्रभु क्योंरोता है? उस ने उत्तर दिया, इसलिथे कि मुझे मालूम है कि नू इस्राएलियोंपर क्या क्या उपद्रव करेगा; उनके गढ़वाले तगरोंको तू फूंक देगा; उनके जवानोंको तू तलवार से घात करेगा, उनके बालबच्चोंको तू पटक देगा, और उनकी गर्भवती स्त्रियोंको तू चीर डालेगा।13TSKCOMAnd Hazael said, But what, is thy servant a dog, that he should do this great thing? And Elisha answered, The LORD hath shewed me that thou shalt be king over Syria.13TSKCOMഈ മഹാകാര്യം ചെയ്‍വാൻ നായായിരിക്കുന്ന അടിയൻ എന്തു മാത്രമുള്ളു എന്നു ഹസായേൽ പറഞ്ഞതിന്നു എലീശാ: നീ അരാമിൽ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.13TSKCOMEe mahaakaaryam cheyvaan naayaayirikkunna atiyan enthu maathramullu ennu hasaayel paranjnjathinnu eleeshaa: nee araamil raajaavaakum ennu yahova enikku velippetuthithannirikkunnu ennu paranjnju.13TSKCOMहजाएल ने कहा, तेरा दास जो कुत्ते सरीखा है, वह क्या है कि ऐसा बड़ा काम करे? एलीशा ने कहा, यहोवा ने मुझ पर यह प्रगट किया है कि तू अराम का राजा हो जाएगा।14TSKCOMSo he departed from Elisha, and came to his master; who said to him, What said Elisha to thee? And he answered, He told me that thou shouldest surely recover.14TSKCOMഅവൻ എലീശയെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കൽ വന്നപ്പോൾ: എലീശാ നിന്നോടു എന്തു പറഞ്ഞു എന്നു അവൻ ചോദിച്ചു. നിനക്കു നിശ്ചയമായി സൌഖ്യം വരും എന്നു അവൻ എന്നോടു പറഞ്ഞു എന്നു അവൻ ഉത്തരംപറഞ്ഞു.14TSKCOMAvan eleeshaye vittu purappettu thanre yajamaananre atukkal vannappol: eleeshaa ninnotu enthu paranjnju ennu avan chodichu. ninakku nishchayamaayi saukhyam varum ennu avan ennotu paranjnju ennu avan utharamparanjnju.14TSKCOMतब वह एलीशा से बिदा होकर अपके स्वामी के पास गया, और उस ने उस से पूछा, एलीशा ने तुझ से क्या कहा? उस ने उत्तर दिया, उस ने मुझ से कहा कि बेन्हदद नि:सन्देह बचेगा।15TSKCOMAnd it came to pass on the morrow, that he took a thick cloth, and dipped it in water, and spread it on his face, so that he died: and Hazael reigned in his stead.15TSKCOMപിറ്റെന്നാൾ അവൻ ഒരു കമ്പിളി എടുത്തു വെള്ളത്തിൽ മുക്കി അവന്റെ മുഖത്തിട്ടു; അതിനാൽ അവൻ മരിച്ചുപോയി; ഹസായേൽ അവന്നുപകരം രാജാവായ്തീർന്നു.15TSKCOMPirrennaal avan oru kampili etuthu vellathil mukki avanre mukhathittu; athinaal avan marichupoyi; hasaayel avannupakaram raajaavaaytheernnu.15TSKCOMदूसरे दिन उस ने राजाई को लेकर जल से भिगो दिया, और उसको उसके मुंह पर ऐसा ओढ़ा दिया कि वह मर गया। तब हजाएल उसके स्यान पर राज्य करने लगा।16TSKCOMAnd in the fifth year of Joram the son of Ahab king of Israel, Jehoshaphat being then king of Judah, Jehoram the son of Jehoshaphat king of Judah began to reign.16TSKCOMയിസ്രായേൽരാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടിൽ യെഹോശാഫാത്ത് യെഹൂദയിൽ രാജാവായിരിക്കുമ്പോൾ തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം രാജാവായി.16TSKCOMYisraayelraajaavaaya aahaabinre makanaaya yoraaminre anjchaam aantil yehoshaaphaath yehoodayil raajaavaayirikkumpol thanne yehoodaaraajaavaaya yehoshaaphaathinte makan yehoraam raajaavaayi.16TSKCOMइस्राएल के राजा अहाब के पुत्र योराम के पांचवें वर्ष में, जब यहूदा का राजा यहोशापात जीवित या, तब यहोशापात का पुत्र यहोराम यहूदा पर राज्य करने लगा।17TSKCOMThirty and two years old was he when he began to reign; and he reigned eight years in Jerusalem.17TSKCOMഅവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.17TSKCOMAvan vaazhchathutangiyappol avannu muppathirantu vayassaayirunnu; avan ettu samvathsaram yerooshalemil vaanu.17TSKCOMजब वह राजा हुआ, तब बत्तीस वर्ष का या, और आठ वर्ष तक यरूशलेम में राज्य करता रहा।18TSKCOMAnd he walked in the way of the kings of Israel, as did the house of Ahab: for the daughter of Ahab was his wife: and he did evil in the sight of the LORD.18TSKCOMആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നതുകൊണ്ടു അവൻ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.18TSKCOMAahaabinre makal avannu bhaaryayaayirunnathukontu avan aahaabinre griham cheythathupole yisraayelraajaakkanmaarute vazhiyil natannu yahovekku anishtamaayullathu cheythu.18TSKCOMवह इस्राएल के राजाओं की सी चाल चला, जैसे अहाब का घराना चलता या, क्योंकि उसकी स्त्री अहाब की बेटी यी; और वह उस काम को करता या जो यहोवा की दृष्टि में बुरा है।19TSKCOMYet the LORD would not destroy Judah for David his servant’s sake, as he promised him to give him alway a light, and to his children.19TSKCOMഎങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.19TSKCOMEngkilum yahova thanre daasanaaya daaveedinotu avannum avanre makkalkkum ennekkum oru deepam nalkum ennu vaagdaanam cheythirunnathukontu avanre nimitham yehoodaye nashippippaan thanikku manassaayilla.19TSKCOMतौभ्ी यहोवा ने यहूदा को नाश करना न चाहा, यह उसके दास दाऊद के कारण हुआ, क्योंकि उस ने उसको वचन दिया या, कि तेरे वंश के निमित्त मैं सदा तेरे लिथे एक दीपक जलता हुआ रखूंगा।20TSKCOMIn his days Edom revolted from under the hand of Judah, and made a king over themselves.20TSKCOMഅവന്റെ കാലത്തു എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു.20TSKCOMAvanre kaalathu edomyar yehoodayute meladhikaarathotu mathsarichu thangalkku oru raajaavine vaazhichu.20TSKCOMउसके दिनोंमें एदोम ने यहूदा की अधीनता छोड़कर अपना एक राजा बना लिया।21TSKCOMSo Joram went over to Zair, and all the chariots with him: and he rose by night, and smote the Edomites which compassed him about, and the captains of the chariots: and the people fled into their tents.21TSKCOMഅപ്പോൾ യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഓടിപ്പോയി.21TSKCOMAppol yehoraam sakalarathangalumaayi saayirilekku chennu; ennaal raathriyil avan ezhunnerru thanne valanjnjirunna edomyareyum rathanaayakanmaareyum tholpichu; janam thangalute kootaarangalilekku otippoyi.21TSKCOMतब योराम अपके सब रय साय लिथे हुए साईर को गया, ओर रात को उठकर उन एदोमियोंको जो उसे घेरे हुए थे, और रयोंके प्रधानोंको भी मारा; उाौर लोग अपके अपके डेरे को भाग गए।22TSKCOMYet Edom revolted from under the hand of Judah unto this day. Then Libnah revolted at the same time.22TSKCOMഅങ്ങിനെ എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനില്ക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.22TSKCOMAngine edomyar yehoodayute meladhikaarathotu innuvare mathsarichunilkkunnu; aa kaalathu thanne libnayum mathsarichu.22TSKCOMयोंएदोम यहूदा के वश से छूट गया, और आज तक वैसा ही है। उस समय लिब्ना ने भी यहूदा की अधीनता छोड़ दी।23TSKCOMAnd the rest of the acts of Joram, and all that he did, are they not written in the book of the chronicles of the kings of Judah?23TSKCOMയെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.23TSKCOMYehoraaminre marrulla vrithaanthangalum avan cheythathokkeyum yehoodaa raajaakkanmaarute vrithaanthapusthakathil ezhuthiyirikkunnuvallo.23TSKCOMयोराम के और सब काम और जो कुछ उस ने किया, वह क्या यहूदा के राजाओं के इतिहास की पुस्तक में नहीं लिखा है?24TSKCOMAnd Joram slept with his fathers, and was buried with his fathers in the city of David: and Ahaziah his son reigned in his stead.24TSKCOMയെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.24TSKCOMYehoraam thanre pithaakkanmaareppole nidrapraapichu avanre pithaakkanmaarotukoote daaveedinre nagarathil avane atakkam cheythu; avanre makanaaya ahasyaavu avannu pakaram raajaavaayi.24TSKCOMनिदान योराम अपके पुरखाओं के संग सो गया और उनके बीच दाऊदपुर में उसे मिट्टी दी गई; और उसका पुत्र अहज्जाह उसके स्यान पर राज्य करने लगा।25TSKCOMIn the twelfth year of Joram the son of Ahab king of Israel did Ahaziah the son of Jehoram king of Judah begin to reign.25TSKCOMയിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു രാജാവായി.25TSKCOMYisraayelraajaavaaya aahaabinre makan yoraaminre panthrandaam aantil yehoodaaraajaavaaya yehoraaminre makan ahasyaavu raajaavaayi.25TSKCOMअहाब के पुत्र इस्राएल के राजा योराम के बारहवें वर्ष में यहूदा के राजा यहोराम का पुत्र अहज्याह राज्य करने लगा।26TSKCOMTwo and twenty years old was Ahaziah when he began to reign; and he reigned one year in Jerusalem. And his mother’s name was Athaliah, the daughter of Omri king of Israel.26TSKCOMഅഹസ്യാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേർ; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.26TSKCOMAhasyaavu vaazhcha thutangiyappol avannu irupathirantu vayassaayirunnu; avan oru samvathsaram yerooshalemil vaanu. avanre ammekku athalyaa ennu per; aval yisraayelraajaavaaya omriyute pauthri aayirunnu.26TSKCOMजब अहज्याह राजा बना, तब बाईस वर्ष का या, और यरूशलेम में एक ही वर्ष राज्य किया। और उसकी माता का नाम अतल्याह या, जो इस्राएल के राजा ओम्री की पोती यी।27TSKCOMAnd he walked in the way of the house of Ahab, and did evil in the sight of the LORD, as did the house of Ahab: for he was the son in law of the house of Ahab.27TSKCOMഅവൻ ആഹാബുഗൃഹത്തിന്റെ വഴിയിൽ നടന്നു ആഹാബുഗൃഹം ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവൻ ആയിരുന്നുവല്ലോ.27TSKCOMAvan aahaabugrihathinte vazhiyil natannu aahaabugriham cheythathupole yahovekku anishtamaayullathu cheythu; avan aahaabinre grihathotu sambandhamullavan aayirunnuvallo.27TSKCOMवह अहाब के घराने की सी चाल चला, और अहाब के घराने की नाई वह काम करता या, जो यहोवा की दृष्टि में बुरा है, क्योंकि वह अहाब के घराने का दामाद या।28TSKCOMAnd he went with Joram the son of Ahab to the war against Hazael king of Syria in Ramoth-gilead; and the Syrians wounded Joram.28TSKCOMഅവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.28TSKCOMAvan aahaabinre makanaaya yoraaminotukoote gileyaadile raamothilekku araamraajaavaaya hasaayelinotu yudham cheyvaan poyi; ennaal araamyar yoraamine murivelpichu.28TSKCOMऔर वह अहाब के पुत्र योराम के संग गिलाद के रामोत में अराम के राजा हजाएल से लड़ने को गया, और अरामियोंने योराम को घायल किया।29TSKCOMAnd king Joram went back to be healed in Jezreel of the wounds which the Syrians had given him at Ramah, when he fought against Hazael king of Syria. And Ahaziah the son of Jehoram king of Judah went down to see Joram the son of Ahab in Jezreel, because he was sick.29TSKCOMഅരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു അരാമ്യർ തന്നെ വെട്ടിയ മുറിവുകൾക്കു യിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു യിസ്രെയേലിൽ അവനെ കാണ്മാൻ ചെന്നിരുന്നു.29TSKCOMAraamraajaavaaya hasaayelinotulla yudhathil raamayilvechu araamyar thanne vettiya murivukalkku yisreyelilvechu chikithsacheyyendathinnu yoraamraajaavu matangippoyi; aahaabinre makanaaya yoraam rogiyaakakontu yehoodaaraajaavaaya yehoraaminre makan ahasyaavu yisreyelil avane kaanmaan chennirunnu.29TSKCOMसो राजा योराम इसलिथे लौट गया, कि यिज्रैल में उन घावोंका इलाज कराए, जो उसको अरामियोंके हाथ से उस समय लगे, जब वह हजाएल के साय लड़ रहा या। और अहाब का पुत्र योराम तो यिज्रैल में रोगी रहा, इस कारण यहूदा के राजा यहोराम का पुत्र अहजयाह उसको देखने गया।