1TSKCOMAnd the sons of the prophets said unto Elisha, Behold now, the place where we dwell with thee is too strait for us.1TSKCOMപ്രവാചകശിഷ്യന്മാർ എലീശയോടു: ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.1TSKCOMPravaachakashishyanmaar eleeshayotu: njangal paarkkunna ee sthalam njangalkku theere itukkamaayirikkunnu ennu nee kaanunnuvallo.1TSKCOMऔर भ्विष्यद्वक्ताओं के चेलोंमें से किसी ने एलीशा से कहा, यह स्यान जिस में हम तेरे साम्हने रहते हैं, वह हमारे लिथे सकेत है।2TSKCOMLet us go, we pray thee, unto Jordan, and take thence every man a beam, and let us make us a place there, where we may dwell. And he answered, Go ye.2TSKCOMഞങ്ങൾ യോർദ്ദാനോളം ചെന്നു അവിടെനിന്നു ഓരോരുത്തൻ ഓരോ മരം കൊണ്ടുവന്നു ഞങ്ങൾക്കു പാർക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിൻ എന്നു അവൻ പറഞ്ഞു.2TSKCOMNjangal yorddaanolam chennu aviteninnu ororuthan oro maram kontuvannu njangalkku paarkkendathinnu oru sthalam undaakkatte ennu chodichu. pokuvin ennu avan paranjnju.2TSKCOMइसलिथे हम यरदन तक जाएं, और वहां से एक एक बल्ली लेकर, यहां अपके रहने के लिथे एक स्यान बना लें; उस ने कहा, अच्छा जाओ।3TSKCOMAnd one said, Be content, I pray thee, and go with thy servants. And he answered, I will go.3TSKCOMഅവരിൽ ഒരുത്തൻ: ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവൻ പറഞ്ഞു.3TSKCOMAvaril oruthan: dayacheythu atiyangalotukoote porename ennu apekshichathinnu poraam ennu avan paranjnju.3TSKCOMतब किसी ने कहा, अपके दासोंके संग चलने को प्रसन्न हो, उस ने कहा, चलता हूँ।4TSKCOMSo he went with them. And when they came to Jordan, they cut down wood.4TSKCOMഅങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാങ്കൽ എത്തി മരംമുറിച്ചു.4TSKCOMAngane avan avarotukoote poyi; avar yorddaangkal ethi marammurichu.4TSKCOMतो वह उनके संग चला और वे यरदन के तीर पहुंचकर लकड़ी काटने लगे।5TSKCOMBut as one was felling a beam, the axe head fell into the water: and he cried, and said, Alas, master! for it was borrowed.5TSKCOMഎന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവൻ നിലവിളിച്ചു.5TSKCOMEnnaal oruthan maram murikkumpol kotaali oori vellathil veenu; ayyo kashtam; yajamaanane, athu vaayippa vaangiyathaayirunnu ennu avan nilavilichu.5TSKCOMपरन्तु जब एक जन बल्ली काट रहा या, तो कुल्हाड़ी बेंट से निकलकर जल में गिर गई; सो वह चिल्लाकर कहने लगा, हाथ ! मेरे प्रभु, वह तो मंगनी की यी।6TSKCOMAnd the man of God said, Where fell it? And he shewed him the place. And he cut down a stick, and cast it in thither; and the iron did swim.6TSKCOMഅതു എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു.6TSKCOMAthu evite veenu ennu daivapurushan chodichu; avan aa sthalam avane kaanichu; avan oru kol vetti avite erinjnju; aa irimpu pongivannu.6TSKCOMपरमेश्वर के भक्त ने पूछा, वह कहां गिरी? जब उस ने स्यान दिखाया, तब उस ने एक लकड़ी काटकर वहां डाल दी, और वह लाहा पानी पर तैरने लगा।7TSKCOMTherefore said he, Take it up to thee. And he put out his hand, and took it.7TSKCOMഅതു എടുത്തുകൊൾക എന്നു അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതു എടുത്തു.7TSKCOMAthu etuthukolka ennu avan paranjnju. avan kai neetti athu etuthu.7TSKCOMउस ने कहा, उसे उठा ले, तब उस ने हाथ बढ़ाकर उसे ले लिया।8TSKCOMThen the king of Syria warred against Israel, and took counsel with his servants, saying, In such and such a place shall be my camp.8TSKCOMഅനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.8TSKCOMAnantharam araamraajaavinnu yisraayelinotu yudham undaayi; inninna sthalathu paalayam irangenam enningane avan thanre bhrithyanmaarumaayi aalochana kazhichu.8TSKCOMओैर अराम का जाजा इस्राएल से युद्ध कर रहा या, और सम्मति करके अपके कर्मचारियोंसे कहा, कि अमुक स्यान पर मेरी छावनी होगी।9TSKCOMAnd the man of God sent unto the king of Israel, saying, Beware that thou pass not such a place; for thither the Syrians are come down.9TSKCOMഎന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോടു: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു.9TSKCOMEnnaal daivapurushan yisraayelraajaavinotu: inna sthalathukooti katakkaathirippaan sookshikka; araamyar avitekku varunnuntu ennu parayichu.9TSKCOMतब परमेश्वर के भक्त ने इस्राएल के राजा के पास कहला भेजा, कि चौकसी कर और अमुक स्यान से होकर न जाना क्योंकि वहां अरामी चढ़ाई करनेवाले हैं।10TSKCOMAnd the king of Israel sent to the place which the man of God told him and warned him of, and saved himself there, not once nor twice.10TSKCOMദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേൽ രാജാവു ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താൻ രക്ഷിച്ചതു.10TSKCOMDaivapurushan paranjnjum prabodhippichum irunna sthalathekku yisraayel raajaavu aalayachu; angane avan oru praavashyamalla, rantu praavashyavumalla thannethaan rakshichathu.10TSKCOMतब इस्राएल के राजा ने उस स्यान को, जिसकी चर्चा करके परमेश्वर के भक्त ने उसे चिताया या, भेजकर, अपक्की रझा की; और उस प्रकार एक दो बार नहीं वरन बहुत बार हुआ।11TSKCOMTherefore the heart of the king of Syria was sore troubled for this thing; and he called his servants, and said unto them, Will ye not shew me which of us is for the king of Israel?11TSKCOMഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവൻ ദൃത്യന്മാരെ വിളിച്ചു അവരോടു: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽ രാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു.11TSKCOMIthu hethuvaayi araamraajaavinre manassu erravum kalangi; avan drithyanmaare vilichu avarotu: nammute koottathil yisraayel raajaavinre pakshakkaaran aarennu ningal paranjnju tharikayillayo ennu chodichu.11TSKCOMइस कारण अराम के राजा का मन बहुत घबरा गया; सो उस ने अपके कर्मचारियोंको बुलाकर उन से पूछा, क्या तुम मुझे न बताओगे कि हम लोगोंमें से कौन इस्राएल के राजा की ओर का है? उसके एक कर्मचारी ने कहा, हे मेरे प्रभु ! हे राजा ! ऐसा नहीं,12TSKCOMAnd one of his servants said, None, my lord, O king: but Elisha, the prophet that is in Israel, telleth the king of Israel the words that thou speakest in thy bedchamber.12TSKCOMഅവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.12TSKCOMAvanre bhrithyanmaaril oruthan: yajamaananaaya raajaave, kaaryam anganeyalla; nee shayanagrihathil samsaarikkunna vaakkukal yisraayelile pravaachakanaaya eleeshaa yisraayelraajaavine ariyikkunnu ennu paranjnju.12TSKCOMएलीशा जो इस्राएल में भविष्यद्वक्ता है, वह इस्राएल के राजा को वे बातें भी बताया करता है, जो तू शयन की कोठरी में बोलता है।13TSKCOMAnd he said, Go and spy where he is, that I may send and fetch him. And it was told him, saying, Behold, he is in Dothan.13TSKCOMനിങ്ങൾ ചെന്നു അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ചു അവനെ പിടിപ്പിക്കും എന്നു അവൻ കല്പിച്ചു. അവൻ ദോഥാനിൽ ഉണ്ടെന്നു അവന്നു അറിവുകിട്ടി.13TSKCOMNingal chennu avan evite irikkunnu ennu nokkuvin; njaan aalayachu avane pitippikkum ennu avan kalpichu. avan dothaanil untennu avannu arivukitti.13TSKCOMराजा ने कहा, जाकर देखो कि वह कहां है, तब मैं भेजकर उसे पहड़वा मंगाऊंगा। और उसको यह समाचार मिला कि वह दोतान में है।14TSKCOMTherefore sent he thither horses, and chariots, and a great host: and they came by night, and compassed the city about.14TSKCOMഅവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു.14TSKCOMAvan avitekku shakthiyulla sainyathe kuthirakalum rathangalumaayi ayachu; avar raathriyil chennu pattanam valanjnju.14TSKCOMतब उस ने वहां घोड़ोंऔर रयोंसमेत एक भारी दल भेजा, और उन्होंने रात को आकर नगर को घेर लिया।15TSKCOMAnd when the servant of the man of God was risen early, and gone forth, behold, an host compassed the city both with horses and chariots. And his servant said unto him, Alas, my master! how shall we do?15TSKCOMദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോടു: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.15TSKCOMDaivapurushanre baalyakkaaran raavile ezhunnerru purathirangiyappol oru sainyam kuthirakalum rathangalumaayi pattanam valanjnjirikkunnathu kantu; baalyakkaaran avanotu: ayyo yajamaanane, naam enthu cheyyum ennu paranjnju.15TSKCOMभोर को परमेश्वर के भक्त का टहलुआ उठा और निकलकर क्या देखता है कि घोड़ोंऔर रयोंसमेत एक दल नगर को घेरे हुए पड़ा है। और उसके सेवक ने उस से कहा, हाथ ! मेरे स्वामी, हम क्या करें?16TSKCOMAnd he answered, Fear not: for they that be with us are more than they that be with them.16TSKCOMഅതിന്നു അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു.16TSKCOMAthinnu avan: petikkendaa; nammotukooteyullavar avarotu kooteyullavarekkaal adhikam ennu paranjnju.16TSKCOMउस ने कहा, मत डर; क्योंकि जो हमारी ओर हैं, वह उन से अधिक हैं, जो उनकी ओर हैं।17TSKCOMAnd Elisha prayed, and said, LORD, I pray thee, open his eyes, that he may see. And the LORD opened the eyes of the young man; and he saw: and, behold, the mountain was full of horses and chariots of fire round about Elisha.17TSKCOMപിന്നെ എലീശാ പ്രാർത്ഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു.17TSKCOMPinne eleeshaa praarthichu: yahove, ivan kaanathakkavannam ivanre kannu thurakkename ennu paranjnju. yahova baalyakkaaranre kannu thurannu; eleeshayute churrum agnimayamaaya kuthirakalum rathangalum kontu mala niranjnjirikkunnathu avan kantu.17TSKCOMतब एलीशा ने यह प्रार्यना की, हे यहोवा, इसकी आंखें खोल दे कि यह देख सके। तब यहोवा ने सेवक की आंखें खोल दीं, और जब वह देख सका, तब क्या देखा, कि एलीशा के चारोंओर का पहाड़ अग्निमय घोड़ोंऔर रयोंसे भरा हुआ है।18TSKCOMAnd when they came down to him, Elisha prayed unto the LORD, and said, Smite this people, I pray thee, with blindness. And he smote them with blindness according to the word of Elisha.18TSKCOMഅവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർത്ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.18TSKCOMAvar avanre atukkal vannappol eleeshaa yahovayotu praarthichu: ee jaathiye andhatha pitippikkename ennu paranjnju. eleeshayute apekshaprakaaram avan avare andhatha pitippichu.18TSKCOMजब अरामी उसके पास आए, तब एलीशा ने यहोवा से प्रार्यना की कि इस दल को अन्धा कर डाल। एलीशा के इस वचन के अनुसार उस ने उन्हें अन्धा कर दिया।19TSKCOMAnd Elisha said unto them, This is not the way, neither is this the city: follow me, and I will bring you to the man whom ye seek. But he led them to Samaria.19TSKCOMഎലീശാ അവരോടു: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവൻ അവരെ ശമർയ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി19TSKCOMEleeshaa avarotu: ithalla vazhi; pattanavum ithalla; enre pinnaale varuvin; ningal anveshikkunna aalute atukkal njaan ningale kontupokaam ennu paranjnju. avan avare shamaryyayilekku koottikkontupoyi19TSKCOMतब एलीशा ने उन से कहा, यह तो मार्ग नहीं है, और न यह नगर है, मेरे पीछे हो लो; मैं तुम्हें उस पनुष्य के पास जिसे तुम ढूंढ़ रहे हो पहुंचाऊंगा। तब उस ने उन्हें शोमरोन को पहुंचा दिया।20TSKCOMAnd it came to pass, when they were come into Samaria, that Elisha said, LORD, open the eyes of these men, that they may see. And the LORD opened their eyes, and they saw; and, behold, they were in the midst of Samaria.20TSKCOMശമർയ്യയിൽ എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമർയ്യയുടെ നടുവിൽ നില്ക്കുന്നതുകണ്ടു.20TSKCOMShamaryyayil ethiyappol eleeshaa: yahove, kaanathakkavannam ivarute kannu thurakkename ennu paranjnju. yahova avarute kannu thurannu; avar nokkiyappol thangal shamaryyayute natuvil nilkkunnathukantu.20TSKCOMजब वे शोमरोन में आ गए, तब एलीशा ने कहा, हे यहोवा, इन लोगोंकी आंखें खोल कि देख सकें। तब यहोवा ने उनकी आंखें खोलीं, और जब वे देखने लगे तब क्या देखा कि हम शोमरोन के मध्य में हैं।21TSKCOMAnd the king of Israel said unto Elisha, when he saw them, My father, shall I smite them? shall I smite them?21TSKCOMയിസ്രായേൽരാജാവു അവരെ കണ്ടിട്ടു എലീശയോടു: എന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാൻ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു.21TSKCOMYisraayelraajaavu avare kantittu eleeshayotu: enre pithaave, vettikkalayatte njaan ivare vettikkalayatte ennu chodichu.21TSKCOMउनको देखकर इस्राएल के राजा ने एलीशा से कहा, हे मेरे पिता, क्या मैं इनको मार लूं? मैं उनको मार लूं?22TSKCOMAnd he answered, Thou shalt not smite them: wouldest thou smite those whom thou hast taken captive with thy sword and with thy bow? set bread and water before them, that they may eat and drink, and go to their master.22TSKCOMഅതിന്നു അവൻ: വെട്ടിക്കളയരുതു; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവർക്കു കൊടുക്കുക എന്നു പറഞ്ഞു.22TSKCOMAthinnu avan: vettikkalayaruthu; ninre vaalkontum villukontum pitichavare nee vettikkalayumo? ivar thinnukutichu thangalute yajamaananre atukkal pokendathinnu appavum vellavum avarkku kotukkuka ennu paranjnju.22TSKCOMउस ने उत्तर दिया, मत मार। क्या तू उनको मार दिया करता है, जिनको तू तलवार और धनुष से बन्धुआ बना लेता है? तू उनको अन्न जल दे, कि खा पीकर अपके स्वामी के पास चले जाएं।23TSKCOMAnd he prepared great provision for them: and when they had eaten and drunk, he sent them away, and they went to their master. So the bands of Syria came no more into the land of Israel.23TSKCOMഅങ്ങനെ അവൻ അവർക്കു വലിയോരു വിരുന്നു ഒരുക്കി; അവർ തിന്നുകുടിച്ചശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.23TSKCOMAngane avan avarkku valiyoru virunnu orukki; avar thinnukutichashesham avan avare vittayachu; avar thangalute yajamaananre atukkal poyi. araamyappatakkoottangal yisraayeldeshathekku pinne vannilla.23TSKCOMतब उस ने उनके लिथे बड़ी जेवनार की, और जब वे खा पी चुके, तब उस ने उन्हें बिदा किया, और वे अपके स्वामी के पास चले गए। इसके बाद अराम के दल इस्राएल के देश में फिर न आए।24TSKCOMAnd it came to pass after this, that Ben-hadad king of Syria gathered all his host, and went up, and besieged Samaria.24TSKCOMഅതിന്റെശേഷം അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമർയ്യയെ വളഞ്ഞു.24TSKCOMAthinreshesham araamraajaavaaya ben-hadad thanre sainyathe okkeyum kootti purappettuchennu shamaryyaye valanjnju.24TSKCOMपरन्तु इसके बाद अराम के राजा बेंन्हदद ने अपक्की समस्त सेना इकट्ठी करके, शोमरोन पर चढ़ाई कर दी और उसको घेर लिया।25TSKCOMAnd there was a great famine in Samaria: and, behold, they besieged it, until an ass’s head was sold for fourscore pieces of silver, and the fourth part of a cab of dove’s dung for five pieces of silver.25TSKCOMഅവർ ശമർയ്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.25TSKCOMAvar shamaryyaye valanjnjirikkumpol avite mahaakshaamam undaayi; oru kazhuthathalekku enpathu vellikkaashum kaalkab praakkaashthathinnu anjchu vellikkaashum vare vilakayari.25TSKCOMतब शोमरोन में बड़ा अकाल पड़ा और वह ऐसा घिरा रहा, कि अन्त में एक गदहे का सिर चान्दी के अस्सी टुकड़ोंमें और कब की चौयाई भर कबूतर की बीट पांच टुकड़े चान्दी तक बिकने लगी।26TSKCOMAnd as the king of Israel was passing by upon the wall, there cried a woman unto him, saying, Help, my lord, O king.26TSKCOMഒരിക്കൽ യിസ്രായേൽരാജാവു മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോടു: യജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു.26TSKCOMOrikkal yisraayelraajaavu mathilinmel natakkumpol oru sthree avanotu: yajamaananaaya raajaave, rakshikkename ennu nilavilichu.26TSKCOMऔर इस्राएल का राजा शहरपनाह पर टहल रहा या, कि एक स्त्री ने पुकार के उस से कहा, हे प्रभु, हे राजा, बचा।27TSKCOMAnd he said, If the LORD do not help thee, whence shall I help thee? out of the barnfloor, or out of the winepress?27TSKCOMഅതിന്നു അവൻ: യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയിൽനിന്നോ മുന്തിരിച്ചക്കിൽനിന്നോ എന്നു ചോദിച്ചു.27TSKCOMAthinnu avan: yahova ninne rakshikkunnillengkil njaan eviteninnu thannu ninne rakshikkentu? kalappurayilninno munthirichakkilninno ennu chodichu.27TSKCOMउस ने कहा, यदि यहोवा तुझे न बचाए, तो मैं कहां से तुझे बचाऊं? क्या खलिहान में से, वा दाखरस के कुण्ड में से?28TSKCOMAnd the king said unto her, What aileth thee? And she answered, This woman said unto me, Give thy son, that we may eat him to day, and we will eat my son to morrow.28TSKCOMരാജാവു പിന്നെയും അവളോടു: നിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഈ സ്ത്രീ എന്നോടു: നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.28TSKCOMRaajaavu pinneyum avalotu: ninre sangkatam enthu ennu chodichathinnu aval: ee sthree ennotu: ninre makane kontuvaa; innu namukku avane thinnaam; naale enre makane thinnaam ennu paranjnju.28TSKCOMफिर राजा ने उस से पूछा, तुझे क्या हुआ? उस ने उत्तर दिया, इस स्त्री ने मुझ से कहा या, मुझे अपना बेटा दे, कि हम आज उसे खा लें, फिर कल मैं अपना बेटा दूंगी, और हम उसे भी खाएंगी।29TSKCOMSo we boiled my son, and did eat him: and I said unto her on the next day, Give thy son, that we may eat him: and she hath hid her son.29TSKCOMഅങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാൾ ഞാൻ അവളോടു: നിന്റെ മകനെ കൊണ്ടുവാ; നമുക്കു അവനെയും തിന്നാം എന്നു പറഞ്ഞാറെ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു.29TSKCOMAngane njangal enre makane puzhungithinnu; pirrennaal njaan avalotu: ninre makane kontuvaa; namukku avaneyum thinnaam ennu paranjnjaare aval thanre makane olippichukalanjnju ennu paranjnju.29TSKCOMतब मेरे बेटे को पकाकर हम ने खा लिया, फिर दूसरे दिन जब मैं ने इस से कहा कि अपना बेटा दे कि हम उसे खा लें, तब इस ने अपके बेटे को छिपा रखा।30TSKCOMAnd it came to pass, when the king heard the words of the woman, that he rent his clothes; and he passed by upon the wall, and the people looked, and, behold, he had sackcloth within upon his flesh.30TSKCOMസ്ത്രീയുടെ വാക്കു കേട്ടപ്പോൾ രാജാവു വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു.30TSKCOMSthreeyute vaakku kettappol raajaavu vasthram keeri; avan mathilinmel natannu pokayaayirunnu; janam avane nokkiyappol avan akame deham parre rattu ututhirikkunnathu kantu.30TSKCOMउस स्त्री की थे बातें सुनते ही, राजा ने अपके वस्त्र फाड़े ( वह तो शहरपनाह पर टहल रहा या ), जब लोगोंने देखा, तब उनको यह देख पड़ा कि वह भीतर अपक्की देह पर टाट पहिने है।31TSKCOMThen he said, God do so and more also to me, if the head of Elisha the son of Shaphat shall stand on him this day.31TSKCOMശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്നു അവന്റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു അവൻ പറഞ്ഞു.31TSKCOMShaaphaathinte makanaaya eleeshayute thala innu avanre utalinmel irunnaal daivam ennotu thakkavannavum adhikavum cheyyatte ennu avan paranjnju.31TSKCOMतब वह बोल उठा, यदि मैं शापात के वुत्र एलीशा का सिर आज उसके घड़ पर रहने दूं, तो परमेश्वर मेरे साय ऐसा ही वरन इस से भी अधिक करे।32TSKCOMBut Elisha sat in his house, and the elders sat with him; and the king sent a man from before him: but ere the messenger came to him, he said to the elders, See ye how this son of a murderer hath sent to take away mine head? look, when the messenger cometh, shut the door, and hold him fast at the door: is not the sound of his master’s feet behind him?32TSKCOMഎലീശാ തന്റെ വീട്ടിൽ മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോൾ രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന്നു മുമ്പെ അവൻ മൂപ്പന്മാരോടു: എന്റെ തല എടുത്തുകളവാൻ ആ കൊലപാതകപുത്രൻ ആളയച്ചിരിക്കുന്നതു നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടെച്ചു വാതിൽക്കൽ അവനെ തടുത്തുകൊൾവിൻ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.32TSKCOMEleeshaa thanre veettil mooppanmerotukoote irikkumpol raajaavu oraale thanikku mumpaayi ayachu; doothan eleeshayute atukkal ethunnathinnu mumpe avan mooppanmaarotu: enre thala etuthukalavaan aa kolapaathakaputhran aalayachirikkunnathu ningal kantuvo? nokkuvin doothan varumpol ningal vaathil atechu vaathilkkal avane thatuthukolvin; avanre yajamaananre kaalocha avanre pimpil kelkkunnundallo ennu paranjnju.32TSKCOMएलीशा अपके घर में बैठा हुआ या, और पुरनिथे भी उसके संग बैठे थे। सो जब राजा ने अपके पास से एब जन भेजा, तब उस दूत के पहुंचने से पहिले उस ने पुरनियोंसे कहा, देखो, इस खूनी के बेटे ने किसी को मेरा सिर काटते को भेजा है; इसलिथे जब वह दूत आए, तब किवाड़ बन्द करके रोके रहना। क्या उसके स्वामी के पांव की आहट उसके पीछे नहीं सुन पड़ती?33TSKCOMAnd while he yet talked with them, behold, the messenger came down unto him: and he said, Behold, this evil is of the LORD; what should I wait for the LORD any longer?33TSKCOMഅവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; ഇതാ, ഈ അനർത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു രാജാവു പറഞ്ഞു.33TSKCOMAvan avarotu samsaarichukontirikkumpol doothan avanre atukkal ethi; ithaa, ee anartham yahovayaal varunnu; njaan ini yahovaye kaathirikkunnathu enthinnu ennu raajaavu paranjnju.33TSKCOMवह उन से योंबातें कर ही रहा या कि दूत उसके पास आ पहुंचा। और राजा कहने लगा, यह विपत्ति यहोवा की ओर से है, अब मैं आगे को यहोवा की बाट क्योंजोहता रहूं?