1TSKCOMManasseh was twelve years old when he began to reign, and reigned fifty and five years in Jerusalem. And his mother’s name was Hephzi-bah.1TSKCOMമനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേർ.1TSKCOMManashshe vaazhchathutangiyappol avannu panthrantu vayassaayirunnu; avan ampathanjchu samvathsaram yerooshalemil vaanu avanre ammekku hephseeba ennu per.1TSKCOMजब मनश्शे राज्य करने लगा, तब वह बारह वर्ष का या, और यरूशलेम में पचपन वर्ष तक राज्य करता रहा; और उसकी माता का नाम हेप्सीबा या।2TSKCOMAnd he did that which was evil in the sight of the LORD, after the abominations of the heathen, whom the LORD cast out before the children of Israel.2TSKCOMഎന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.2TSKCOMEnnaal yahova yisraayelmakkalute mumpilninnu neekkikkalanjnja jaathikalute mlechhathakalkkothavannam avan yahovekku anishtamaayullathu cheythu.2TSKCOMउस ने उन जातियोंके घिनौने कामोंके अनुसार, जिनको यहोवा ने इस्राएलियोंके साम्हने देश से निकाल दिया या, वह किया, जो यहोवा की दृष्टि में बुरा या।3TSKCOMFor he built up again the high places which Hezekiah his father had destroyed; and he reared up altars for Baal, and made a grove, as did Ahab king of Israel; and worshipped all the host of heaven, and served them.3TSKCOMതന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതു പോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.3TSKCOMThanre appanaaya hiskeeyaavu nashippichukalanjnjirunna poojaagirikale avan veentum panithu; baalinnu balipeethangal undaakki; yisraayelraajaavaaya aahaab cheythathu pole oru asheraaprathishtha prathishthichu aakaashathile sarvvasainyatheyum namaskarichu sevichu.3TSKCOMउस ने उन ऊंचे स्यानोंको जिनको उसके पिता हिजकिय्याह ने नाश किया या, फिर बनाया, और इस्राएल के राजा अहाब की नाई बाल के लिथे वेदियां और एक अशेरा बनवाई, और आकाश के कुल गण को दणडवत और उनकी उपासना करता रहा।4TSKCOMAnd he built altars in the house of the LORD, of which the LORD said, In Jerusalem will I put my name.4TSKCOMയെരൂശലേമിൽ ഞാൻ എന്റെ നാം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.4TSKCOMYerooshalemil njaan enre naam sthaapikkumennu yahova kalpichirunna yahovayute aalayathilum avan balipeethangal panithu.4TSKCOMऔर उस ने यहोवा के उस भवन में वेदियां बनाई जिसके विषय यहोवा ने कहा या, कि यरूशलेम में मैं अपना नाम रखूंगा।5TSKCOMAnd he built altars for all the host of heaven in the two courts of the house of the LORD.5TSKCOMയഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവ്വസൈന്യത്തിന്നും ബലിപീഠങ്ങൾ പണിതു;5TSKCOMYahovayute aalayathinte rantu praakaarangalilum avan aakaashathile sarvvasainyathinnum balipeethangal panithu;5TSKCOMवरन यहोवा के भवन के दोनोंआंगनोंमें भी उस ने आकाश के कुल गण के लिथे वेदियां बनाई।6TSKCOMAnd he made his son pass through the fire, and observed times, and used enchantments, and dealt with familiar spirits and wizards: he wrought much wickedness in the sight of the LORD, to provoke him to anger.6TSKCOMഅവൻ തന്റെ മകനെ അഗ്നി പ്രവേശം ചെയ്യിക്കയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു.6TSKCOMAvan thanre makane agni pravesham cheyyikkayum muhoortham nokkukayum aabhichaaram prayogikkayum velichappaatanmaareyum lakshanam parayunnavareyum niyamikkayum cheythu. yahovaye kopippippaan thakkavannam avannu anishtamaayullathu palathum cheythu.6TSKCOMफिर उस ने अपके बेटे को आग में होम करके चढ़ाया; और शुभअशुभ मुहुत्तॉंको मानता, और टोना करता, और ओफोंऔर भूत सिद्धिवालोंसे य्यवहार करता या; वरन उस ने ऐसे बहुत से काम किए जो यहोवा की दृष्टि में बुरे हैं, और जिन से वह क्रोधित होता है।7TSKCOMAnd he set a graven image of the grove that he had made in the house, of which the LORD said to David, and to Solomon his son, In this house, and in Jerusalem, which I have chosen out of all tribes of Israel, will I put my name for ever:7TSKCOMഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു.7TSKCOMEe aalayathilum yisraayelinre sakalagothrangalil ninnum njaan thiranjnjetuthirikkunna yerooshalemilum njaan enre naamam ennekkum sthaapikkum ennu yahova daaveedinotum avanre makanaaya shalomonotum arulicheytha aalayathil thaan undaakkiya asheraaprathishtha avan prathishthichu.7TSKCOMऔर अशेरा की जो मूरत उस ने खुदवाई, उसको उस ने उस भवन में स्यापित किया, जिसके विषय यहोवा ने दाऊद और उसके पुत्र सुलैमान से कहा या, कि इस भवन में और यरूशलेम में, जिसको मैं ने इस्राएल के सब गोत्रोंमें से चुन लिया है, मैं सदैव अपना नाम रखूंगा।8TSKCOMNeither will I make the feet of Israel move any more out of the land which I gave their fathers; only if they will observe to do according to all that I have commanded them, and according to all the law that my servant Moses commanded them.8TSKCOMഞാൻ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന്നു അവർ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്റെ കാൽ, അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശം വിട്ടലയുവാൻ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു.8TSKCOMNjaan avarotu kalpichathokkeyum enre daasanaaya moshe avarotu kalpicha sakala nyaayapramaanavum anusarichu natakkendathinnu avar shradhikkamaathram cheythaal ini yisraayelinre kaal, avarute pithaakkanmaarkku njaan kotutha desham vittalayuvaan itavaruthukayilla ennu yahova kalpichirunnu.8TSKCOMऔर यदि वे मेरी सब आज्ञाओं के और मेरे दास मूसा की दी हुई पूरी य्यवस्या के अनुसार करने की चौकसी करें, तो मैं ऐसा न करूंगा कि जो देश मैं ने इस्राएल के पुरखओं को दिया या, उस से वे फिर निकलकर मारे मारे फिरें।9TSKCOMBut they hearkened not: and Manasseh seduced them to do more evil than did the nations whom the LORD destroyed before the children of Israel.9TSKCOMഎന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.9TSKCOMEnnaal avar kettanusarichilla; yahova yisraayelmakkalute mumpilninnu nashippicha jaathikalekkaalum adhikam dosham cheyvaan manashshe avare therrichukalanjnju.9TSKCOMपरन्तु उन्होंने न माना, बरन मनश्शे ने उनको यहां तक भटका दिया कि उन्होंने उन जातियोंसे भी बढ़कर बुराई की जिन्हें यहोवा ने इस्राएलियोंके साम्हने से विनाश किया या।10TSKCOMAnd the LORD spake by his servants the prophets, saying,10TSKCOMആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ:10TSKCOMAakayaal yahova, pravaachakanmaaraaya thanre daasanmaar mukhaantharam arulicheythathenthennaal:10TSKCOMइसलिथे यहोवा ने अपके दास भविष्यद्वक्ताओं के द्वारा कहा,11TSKCOMBecause Manasseh king of Judah hath done these abominations, and hath done wickedly above all that the Amorites did, which were before him, and hath made Judah also to sin with his idols:11TSKCOMയെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോർയ്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും11TSKCOMYehoodaaraajaavaaya manashshe thanikku mumpe undaayirunna amoryyar cheytha sakalathekkaalum adhikam doshamaayi ee mlechhathakal pravarthichirikkayaalum thanre vigrahangalekkontu yehoodayeyum paapam cheyyikkayaalum11TSKCOMकि यहूदा के राजा मनश्शे ने जो थे घृणित काम किए, और जितनी बुराइयां एमोरियोंने जो उस से पहिले थे की यीं, उन से भी अधिक बुराइयां कीं; और यहूदियोंसे अपक्की बनाई हुई मूरतोंकी पूजा करवा के उन्हें पाप में फंसाया है।12TSKCOMTherefore thus saith the LORD God of Israel, Behold, I am bringing such evil upon Jerusalem and Judah, that whosoever heareth of it, both his ears shall tingle.12TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർത്ഥം ഞാൻ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും.12TSKCOMYisraayelinre daivamaaya yahova iprakaaram arulicheyyunnu: kelkkunna evanreyum chevi rantum muzhangathakkavannamulla anartham njaan yerooshaleminnum yehoodekkum varuthum.12TSKCOMइस कारण इस्राएल का परमेश्वर यहोवा योंकहता है कि सुनो, मैं यरूशलेम और यहूदा पर ऐसी विपत्ति डालना चाहता हूँ कि जो कोई उसका समाचार सुनेगा वह बड़े सन्नाटे में आ जाएगा।13TSKCOMAnd I will stretch over Jerusalem the line of Samaria, and the plummet of the house of Ahab: and I will wipe Jerusalem as a man wipeth a dish, wiping it, and turning it upside down.13TSKCOMഞാൻ യെരൂശലേമിന്മേൽ ശമർയ്യയുടെ അളവുനൂലും ആഹാബുഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും.13TSKCOMNjaan yerooshaleminmel shamaryyayute alavunoolum aahaabugrihathinte thookkukattayum pitikkum; oruthan oru thalika thutekkayum thutechashesham athu kavizhthivekkayum cheyyunnathupole njaan yerooshalemine thutechukalayum.13TSKCOMऔर जो मापके की डोरी मैं ने शोमरोन पर डाली है और जो साहुल मैं ने अहाब के घराने पर लटकाया है वही यरूशलेम पर डालूंगा। और मैं यरूशलेम को ऐसा पोछूंगा जैसे कोई याली को पोंछता है और उसे पोंछकर उलट देता है।14TSKCOMAnd I will forsake the remnant of mine inheritance, and deliver them into the hand of their enemies; and they shall become a prey and a spoil to all their enemies;14TSKCOMഎന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാൻ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകലശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയ്തീരും.14TSKCOMEnre avakaashathinte sheshippu njaan thyajichu avare avarute shathrukkalute kayyil elpikkum; avar thangalute sakalashathrukkalkkum kavarchayum kollayum aaytheerum.14TSKCOMऔर मैं अपके निज भाग के बचे हुओं को त्यागकर शत्रुओं के हाथ कर दूंगा और वे अपके सब शत्रुओं के लिए लूट और धन बन जाएंगे।15TSKCOMBecause they have done that which was evil in my sight, and have provoked me to anger, since the day their fathers came forth out of Egypt, even unto this day.15TSKCOMഅവരുടെ പിതാക്കന്മാർ മിസ്രയീമിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ.15TSKCOMAvarute pithaakkanmaar misrayeemilninnu purappetta naalmuthal innuvare avar enikku anishtamaayullathu cheythu enne kopippichirikkunnathukontu thanne.15TSKCOMइसका कारण यह है, कि जब से उनके पुरखा मिस्र से निकले तब से आज के दिन तक वे वह काम करके जो मेरी दृष्टि में बुरा है, मुझे रिस दिलाते आ रहे हैं।16TSKCOMMoreover Manasseh shed innocent blood very much, till he had filled Jerusalem from one end to another; beside his sin wherewith he made Judah to sin, in doing that which was evil in the sight of the LORD.16TSKCOMഅത്രയുമല്ല, യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്യേണ്ടതിന്നു മനശ്ശെ യെഹൂദയെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരറ്റംമുതൽ മറ്റേഅറ്റംവരെ നിറെപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു.16TSKCOMAthrayumalla, yahovekku anishtamaayullathu cheyyendathinnu manashshe yehoodayekkontu cheyyicha paapam kootaathe avan yerooshalemil orarrammuthal marrearramvare nireppaan thakkavannam kurramillaatha rakthavum erravum valare chinnichu.16TSKCOMमनश्शे ने तो न केवल वह काम कराके यहूदियोंसे पाप कराया, जो यहोवा की दृष्टि में बुरा है, वरन निदॉषोंका खून बहुत बहाथा, यहां तक कि उस ने यरूशलेम को एक सिक्के से दूसरे सिक्के तक खून से भर दिया।17TSKCOMNow the rest of the acts of Manasseh, and all that he did, and his sin that he sinned, are they not written in the book of the chronicles of the kings of Judah?17TSKCOMമനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.17TSKCOMManashsheyute marrulla vrithaanthangalum avan cheythathokkeyum avanre paapavum yehoodaaraajaakkanmaarute vrithaanthapusthakathil ezhuthiyirikkunnuvallo.17TSKCOMमनश्शे के और सब काम जो उस ने किए, और जो पाप उस ने किए, वह सब क्या यहूदा के राजाओं के इतिहास की पुस्तक में नहीं लिखा है?18TSKCOMAnd Manasseh slept with his fathers, and was buried in the garden of his own house, in the garden of Uzza: and Amon his son reigned in his stead.18TSKCOMമനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കംചെയ്തു; അവന്റെ മകനായ ആമോൻ അവന്നുപകരം രാജാവായി.18TSKCOMManashshe thanre pithaakkanmaareppole nidrapraapichu; aramanayute thottathil, ussayute thottathil thanne, avane atakkamcheythu; avanre makanaaya aamon avannupakaram raajaavaayi.18TSKCOMनिदान मनश्शे अपके पुरखाओं के संग सो गया और उसे उसके भवन की बारी में जो उज्जर की बारी कहलाती यी मिट्टी दी गई; और उसका पुत्र आमोन उसके स्यान पर राजा हुआ।19TSKCOMAmon was twenty and two years old when he began to reign, and he reigned two years in Jerusalem. And his mother’s name was Meshullemeth, the daughter of Haruz of Jotbah.19TSKCOMആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മെശൂല്ലേമെത്ത് എന്നു പേർ; അവൾ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.19TSKCOMAamon vaazhchathutangiyappol avannu irupathirantu vayassaayirunnu; avan rantu samvathsaram yerooshalemil vaanu. avanre ammekku meshoollemeth ennu per; aval yothbakkaaranaaya haaroosinre makal aayirunnu.19TSKCOMजब आमोन राज्य करने लगा, तब वह बाईस पर्ष का या, और यरूशलेम में दो वर्ष तक राज्य करता रहा; और उसकी माता का नाम मशुल्लेमेत या जो योत्बावासी हारूम की बेटी यी।20TSKCOMAnd he did that which was evil in the sight of the LORD, as his father Manasseh did.20TSKCOMഅവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു;20TSKCOMAvan thanre appanaaya manashshe cheythathupole yahovekku anishtamaayullathu cheythu;20TSKCOMऔर उस ने अपके पिता मनश्शे की नाई वह किया, जो यहोवा की दृष्टि में बुरा है।21TSKCOMAnd he walked in all the way that his father walked in, and served the idols that his father served, and worshipped them:21TSKCOMതന്റെ അപ്പൻ നടന്ന വഴിയിലൊക്കെയും നടന്നു; തന്റെ അപ്പൻ സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു.21TSKCOMThanre appan natanna vazhiyilokkeyum natannu; thanre appan sevicha vigrahangaleyum sevichu namaskarichu.21TSKCOMऔर वह अपके पिता के समान पूरी चाल चला, और जिन मूरतोंकी उपासना उसका पिता करता या, उनकी वह भी उपासना करता, और उन्हें दणडवत करता या।22TSKCOMAnd he forsook the LORD God of his fathers, and walked not in the way of the LORD.22TSKCOMഅങ്ങനെ അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.22TSKCOMAngane avan thanre pithaakkanmaarute daivamaaya yahovaye upekshichukalanjnju; yahovayute vazhiyil natannathumilla.22TSKCOMऔर उस ने अपके पितरोंके परमेश्वर यहोवा को त्याग दिया, और यहोवा के मार्ग पर न चला।23TSKCOMAnd the servants of Amon conspired against him, and slew the king in his own house.23TSKCOMഎന്നാൽ ആമോന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു;23TSKCOMEnnaal aamonre bhrithyanmaar avanre nere koottukettundaakki raajaavine aramanayilvechu konnukalanjnju;23TSKCOMऔर आमोन के कर्मचारियोंने द्रोह की गोष्ठी करके राजा को उसी के भवन में मार डाला।24TSKCOMAnd the people of the land slew all them that had conspired against king Amon; and the people of the land made Josiah his son king in his stead.24TSKCOMഎന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെ ഒക്കെയും കൊന്നു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നുപകരം രാജാവാക്കി.24TSKCOMEnnaal deshathe janam aamon raajaavinre nere koottukettundaakkiyavare okkeyum konnu; deshathe janam avanre makanaaya yosheeyaave avannupakaram raajaavaakki.24TSKCOMतब साधारण लोगोंने उन सभोंको मार डाला, जिन्होंने राजा आमोन से द्रोह की गोष्ठी की यी, और लोगोंने उसके पुत्र योशिय्याह को उसके स्यान पर राजा किया।25TSKCOMNow the rest of the acts of Amon which he did, are they not written in the book of the chronicles of the kings of Judah?25TSKCOMആമോൻ ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.25TSKCOMAamon cheytha marrulla vrithaanthangal yehoodaaraajaakkanmaarute vrithaanthapusthakathil ezhuthiyirikkunnuvallo.25TSKCOMआमोन के और काम जो उस ने किए, वह क्या यहूदा के राजाओं के इतिहास की पुस्तक में नहीं लिखे हैं।26TSKCOMAnd he was buried in his sepulchre in the garden of Uzza: and Josiah his son reigned in his stead.26TSKCOMഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു. അവന്റെ മകനായ യോശീയാവു അവന്നുപകരം രാജാവായി.26TSKCOMUssayute thottathile avanre kallarayil avane atakkamcheythu. avanre makanaaya yosheeyaavu avannupakaram raajaavaayi.26TSKCOMउसे भी उज्जर की बारी में उसकी निज कबर में मिट्टी दी गई; और उसका पुत्र योशिय्याह उसके स्यान पर राज्य करने लगा।