Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAt that time Abijah the son of Jeroboam fell sick.
1TSKCOMആ കാലത്തു യൊരോബെയാമിന്റെ മകനായ അബീയാവു ദീനം പിടിച്ചു കിടപ്പിലായി.
1TSKCOMAa kaalathu yorobeyaaminre makanaaya abeeyaavu deenam pitichu kitappilaayi.
1TSKCOMउस समय यारोबाम का बेटा अबिय्याह रोगी हुआ।
2TSKCOMAnd Jeroboam said to his wife, Arise, I pray thee, and disguise thyself, that thou be not known to be the wife of Jeroboam; and get thee to Shiloh: behold, there is Ahijah the prophet, which told me that I should be king over this people.
2TSKCOMയൊരോബെയാം തന്റെ ഭാര്യയോടു: നീ യൊരോബെയാമിന്റെ ഭാര്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ഈ ജനത്തിന്നു ഞാൻ രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ.
2TSKCOMYorobeyaam thanre bhaaryayotu: nee yorobeyaaminre bhaarya ennu aarum ariyaathavannam veshammaari sheelovilekku, pokenam; ee janathinnu njaan raajaavaakum ennu ennotu paranjnja aheeyaapravaachakan avite undallo.
2TSKCOMतब यारोबाम ने अपक्की स्त्री से कहा, ऐसा भेष बना कि कोई तुझे पहिचान न सके कि यह यारोबाम की स्त्री है, और शीलो को चक्की जा, वहां तो अहिय्याह नबी रहता है जिस ने मुझ से कहा या कि तू इस प्रजा का राजा हो जाएगा।
3TSKCOMAnd take with thee ten loaves, and cracknels, and a cruse of honey, and go to him: he shall tell thee what shall become of the child.
3TSKCOMനിന്റെ കയ്യിൽ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്തു അവന്റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്നു അവൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു.
3TSKCOMNinre kayyil pathu appavum kure atakalum oru thuruthi thenum etuthu avanre atukkal chelluka. kuttiyute kaaryam enthaakum ennu avan ninne ariyikkum ennu paranjnju.
3TSKCOMउसके पास तू दस रोटी, और पपडिय़ां और एक कुप्पी मधु लिथे हुए जा, और वह तुझे बताएगा कि लड़के को क्या होगा।
4TSKCOMAnd Jeroboam’s wife did so, and arose, and went to Shiloh, and came to the house of Ahijah. But Ahijah could not see; for his eyes were set by reason of his age.
4TSKCOMയൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവൾ പുറപ്പെട്ടു ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന്നു വാർദ്ധക്യം നിമിത്തം കണ്ണു മങ്ങിയിരിരുന്നതുകൊണ്ടു കാണ്മാൻ വഹിയാതെയിരുന്നു.
4TSKCOMYorobeyaaminre bhaarya angane thanne cheythu; aval purappettu sheelovil aheeyaavinre veettil chennu; ennaal aheeyaavinnu vaardhakyam nimitham kannu mangiyirirunnathukontu kaanmaan vahiyaatheyirunnu.
4TSKCOMयारोबाम की स्त्री ने वैसा ही किया, और चलकर हाीलो को पहुंची और अहिय्याह के घर पर आई : अहिय्याह को तो कुछ सूफ न पड़ता या, क्योंकि बुढ़ापे के कारण उसकी आंखें धुन्धली पड़ गई यीं।
5TSKCOMAnd the LORD said unto Ahijah, Behold, the wife of Jeroboam cometh to ask a thing of thee for her son; for he is sick: thus and thus shalt thou say unto her: for it shall be, when she cometh in, that she shall feign herself to be another woman.
5TSKCOMഎന്നാൽ യഹോവ അഹീയാവോടു: യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാൻ വരുന്നു; അവൻ ദീനമായി കിടക്കുന്നു; നീ അവളോടു ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്തു വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്നു അരുളിച്ചെയ്തു.
5TSKCOMEnnaal yahova aheeyaavotu: yorobeyaaminre bhaarya thanre makanekkurichu ninnotu chodippaan varunnu; avan deenamaayi kitakkunnu; nee avalotu inninnaprakaaram samsaarikkenam; aval akathu varumpol anyasthreeyute bhaavam natikkum ennu arulicheythu.
5TSKCOMऔर यहोवा ने अहिय्याह से कहा, सुन यारोबाम की स्त्री तुझ से अपके बेटे के विषय में जो रोगी है कुछ पूछने को आती है, तू उस से थे थे बातें कहना; वह तो आकर अपके को दूसरी औरत बनाएगी।
6TSKCOMAnd it was so, when Ahijah heard the sound of her feet as she came in at the door, that he said, Come in, thou wife of Jeroboam; why feignest thou thyself to be another? for I am sent to thee with heavy tidings.
6TSKCOMഅവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവു കേട്ടിട്ടു പറഞ്ഞതെന്തെന്നൽ: യൊരോബെയാമിന്റെ ഭാര്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നതു എന്തിന്നു? കഠിനവർത്തമാനം നിന്നെ അറിയിപ്പാൻ എനിക്കു നിയോഗം ഉണ്ടു.
6TSKCOMAval vaathil katakkumpol avalute kaalocha ahiyaavu kettittu paranjnjathenthennal: yorobeyaaminre bhaaryaye, akathu varika; nee oru anyasthree ennu natikkunnathu enthinnu? kathinavarthamaanam ninne ariyippaan enikku niyogam untu.
6TSKCOMजब अहिय्याह ने द्वार में आते हुए उसके पांव की आहट सुनी तब कहा, हे यारोबाम की स्त्री ! भीतर आ; तू अपके को क्योंदूसरी स्त्री बनाती है? मुझे तेरे लिथे भारी सन्देश मिला है।
7TSKCOMGo, tell Jeroboam, Thus saith the LORD God of Israel, Forasmuch as I exalted thee from among the people, and made thee prince over my people Israel,
7TSKCOMനീ ചെന്നു യൊരോബെയാമിനോടു പറയേണ്ടുന്നതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്റെ ഇടയിൽനിന്നു നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കി.
7TSKCOMNee chennu yorobeyaaminotu parayentunnathu enthennaal: yisraayelinre daivamaaya yahova iprakaaram arulicheyyunnu: njaan janathinte itayilninnu ninne uyarthi, enre janamaaya yisraayelinnu prabhuvaakki.
7TSKCOMतू जाकर यारोबाम से कह कि इस्राएल का परमेश्वर यहोवा तुझ से योंकहता है, कि मैं ने तो तुझ को प्रजा में से बढ़ाकर अपक्की प्रजा इस्राएल पर प्रधान किया,
8TSKCOMAnd rent the kingdom away from the house of David, and gave it thee: and yet thou hast not been as my servant David, who kept my commandments, and who followed me with all his heart, to do that only which was right in mine eyes;
8TSKCOMരാജത്വം ദാവീദുഗൃഹത്തിൽനിന്നു കീറിയെടുത്തു നിനക്കുതന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‍വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ
8TSKCOMRaajathvam daaveedugrihathilninnu keeriyetuthu ninakkuthannu; engkilum enre kalpanakale pramaanikkayum enikku prasaadamullathu maathram chey‍vaan poornnamanassotukoote enne anusarikkayum cheytha enre daasanaaya daaveedineppole nee irikkaathe
8TSKCOMऔर दाऊद के घराने से राज्य छीनकर तुझ को दिया, परन्तु तू मेरे दास दाऊद के समान न हुआ जो मेरी आज्ञाओं को मानता, और अपके पूर्ण मन से मेरे पीछे पीछे चलता, और केवल वही करता या जो मेरी दृष्टि में ठीक है।
9TSKCOMBut hast done evil above all that were before thee: for thou hast gone and made thee other gods, and molten images, to provoke me to anger, and hast cast me behind thy back:
9TSKCOMനിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന്നു ചെന്നു നിനക്കു അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞു.
9TSKCOMNinakku mumpundaayirunna ellaavarekkaalum adhikam dosham cheythu; enne kopippikkendathinnu chennu ninakku anyadevanmaareyum vigrahangaleyum undaakki enne ninre purakil erinjnjukalanjnju.
9TSKCOMतू ने उन सभोंसे बढ़कर जो तुझ से पहिले थे बुराई, की है, और जाकर पराथे देवता की उपासना की और मूरतें ढालकर बनाई, जिस से मुझे क्रोधित कर दिया और मुझे तो पीठ के पीछे फेंक दिया है।
10TSKCOMTherefore, behold, I will bring evil upon the house of Jeroboam, and will cut off from Jeroboam him that pisseth against the wall, and him that is shut up and left in Israel, and will take away the remnant of the house of Jeroboam, as a man taketh away dung, till it be all gone.
10TSKCOMഅതു കൊണ്ടു ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന്നു അനർത്ഥം വരുത്തി, യൊരോബെയാമിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.
10TSKCOMAthu kontu ithaa, njaan yorobeyaaminre grihathinnu anartham varuthi, yorobeyaaminnulla svathanthranum asvathanthranum aaya purushaprajaye okkeyum yisraayelilninnu chhedikkayum kaashtham korikkalayunnathu pole yorobeyaaminre griham theere mutinjnjupokumvare athine korikkalakayum cheyyum.
10TSKCOMइस कारण मैं यारोबाम के घराने पर विपत्ति डालूंगा, वरन मैं यारोबाम के कुल में से हर एक लड़के को ओर क्या बन्धुए, क्या स्वाधीन इस्राएल के मध्य हर बक रहनेवाले को भी नष्ट कर डालूंगा : और जैसा कोई गोबर को तब तक उठाता रहता है जब तक वह सब उठा तहीं लिया जाता, वैसे ही मैं यारोबाम के घराने की सफाई कर दूंगा।
11TSKCOMHim that dieth of Jeroboam in the city shall the dogs eat; and him that dieth in the field shall the fowls of the air eat: for the LORD hath spoken it.
11TSKCOMയൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽ വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.
11TSKCOMYorobeyaaminre santhathiyil pattanathilvechu marikkunnavane naaykkal thinnum; vayalil vechu marikkunnavane aakaashathile pakshikal thinnum; yahova athu arulicheythirikkunnu.
11TSKCOMयारोबाम के घराने का जो कोई नगर में मर जाए, उसको कुत्ते खाएंगे; और जो मैदान में मरे, उसको आकाश के पक्की खा जाएंगे; क्योंकि यहोवा ने यह कहा है !
12TSKCOMArise thou therefore, get thee to thine own house: and when thy feet enter into the city, the child shall die.
12TSKCOMആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിന്നകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചു പോകും.
12TSKCOMAakayaal nee ezhunnerru veettilekku poka; ninre kaal pattanathinnakathu chavittumpol kutti marichu pokum.
12TSKCOMइसलिथे तू उठ और अपके घर जा, और नगर के भीतर तेरे पांव पड़ते ही वह बालक तर जाएगा।
13TSKCOMAnd all Israel shall mourn for him, and bury him: for he only of Jeroboam shall come to the grave, because in him there is found some good thing toward the LORD God of Israel in the house of Jeroboam.
13TSKCOMയിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തിൽവെച്ചു അവനിൽമാത്രം യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.
13TSKCOMYisraayelokkeyum avanekkurichu vilapichu avane atakkam cheyyum; yerobeyaaminre grihathilvechu avanilmaathram yisraayelinre daivamaaya yahovekku prasaadamulla kaaryam alpam kaanukayaal yorobeyaaminre santhathiyil avane maathram kallarayil atakkam cheyyum.
13TSKCOMउसे तो समस्त इस्राएली छाती पीटकर मिट्टी देंगे; यारोबाम के सन्तानोंमें से केवल उसी को कबर मिलेगी, क्योंकि यारोबाम के घराने में से उसी में कुछ पाया जाता है जो यहोवा इस्राएल के प्रभु की दष्टि में भला है।
14TSKCOMMoreover the LORD shall raise him up a king over Israel, who shall cut off the house of Jeroboam that day: but what? even now.
14TSKCOMയഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാൽ ഇപ്പോൾ തന്നേ എന്തു?
14TSKCOMYahova thanikku yisraayelil oru raajaavine ezhunnelpikkum; avan annu yorobeyaaminre grihathe chhedichukalayum; ennaal ippol thanne enthu?
14TSKCOMफिर यहोवा इस्राएल के लिथे एक ऐसा राजा खड़ा करेगा जो उसी दिन यारोबाम के घराने को नाश कर डालेगा, परन्तु कब?
15TSKCOMFor the LORD shall smite Israel, as a reed is shaken in the water, and he shall root up Israel out of this good land, which he gave to their fathers, and shall scatter them beyond the river, because they have made their groves, provoking the LORD to anger.
15TSKCOMയിസ്രായേൽ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ടു ഓട വെള്ളത്തിൽ ആടുന്നതുപോലെ അവർ ആടത്തക്കവണ്ണം യഹോവ അവരെ ആടിച്ചു അവരുടെ പിതാക്കന്മാർക്കു താൻ കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും.
15TSKCOMYisraayel asheraaprathishthakale undaakki yahovaye kopippichathukontu ota vellathil aatunnathupole avar aatathakkavannam yahova avare aatichu avarute pithaakkanmaarkku thaan kotutha ee nalla deshathuninnu yisraayeline parichetuthu nadikkakkare chitharichukalayum.
15TSKCOMयह अभी होगा। क्योंकि यहोवा इस्राएल को ऐसा मारेगा, जैसा जल की धारा से नरकट हिलाया जाता है, और वह उनको इस अच्छी भूमि में से जो उस ने उनके पुरखाओं को दी यी उखाड़कर महानद के पार तित्तर-बित्तर करेगा; क्योंकि उन्होंने अशेरा ताम मूरतें अपके लिथे बनाकर यहोवा को क्रोध दिलाया है।
16TSKCOMAnd he shall give Israel up because of the sins of Jeroboam, who did sin, and who made Israel to sin.
16TSKCOMപാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
16TSKCOMPaapam cheykayum yisraayelinekkontu paapam cheyyikkayum cheytha yorobeyaaminre paapamnimitham avan yisraayeline upekshichukalayum.
16TSKCOMऔर उन पापोंके कारण जो यारोबाम ने किए और इस्राएल से कराए थे, यहोवा इस्राएल को त्याग देगा।
17TSKCOMAnd Jeroboam’s wife arose, and departed, and came to Tirzah: and when she came to the threshold of the door, the child died;
17TSKCOMഎന്നാറെ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിർസ്സയിൽവന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോൾ കുട്ടി മരിച്ചു.
17TSKCOMEnnaare yorobeyaaminre bhaarya ezhunnerru purappettu thirssayilvannu; aval aramanayute ummarappati katakkumpol kutti marichu.
17TSKCOMतब यारोबाम की स्त्री बिदा होकर चक्की और तिरज़ा को आई, और वह भवन की डेवढ़ी पर जैसे ही पहुंची कि वह बालक मर गया।
18TSKCOMAnd they buried him; and all Israel mourned for him, according to the word of the LORD, which he spake by the hand of his servant Ahijah the prophet.
18TSKCOMയഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.
18TSKCOMYahova thanre daasanaaya aheeyaapravaachakan mukhaantharam arulicheytha vachanaprakaaram avar avane atakkam cheythu. yisraayelokkeyum avanekkurichu vilaapam kazhichu.
18TSKCOMतब यहोवा के वचन के अनुसार जो उस ने अपके दास अहिय्याह नबी से कहलाया या, समस्त इस्राएल ने उसको मिट्टी देकर उसके लिथे शोक मनाया।
19TSKCOMAnd the rest of the acts of Jeroboam, how he warred, and how he reigned, behold, they are written in the book of the chronicles of the kings of Israel.
19TSKCOMയൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
19TSKCOMYorobeyaam yudham cheythathum raajyam vaanathumaaya avanre marrulla vrithaanthangal yisraayelraajaakkanmaarute vrithaanthapusthakathil ezhuthiyirikkunnuvallo.
19TSKCOMयारोबाम के और काम अर्यात्‌ उस ने कैसा कैसा युद्ध किया, और कैसा राज्य किया, यह सब इस्राएल के राजाओं के इतिहास की पुस्तक में लिखा है।
20TSKCOMAnd the days which Jeroboam reigned were two and twenty years: and he slept with his fathers, and Nadab his son reigned in his stead.
20TSKCOMയൊരോബെയാം വാണകാലം ഇരുപത്തുരണ്ടു സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന്നു പകരം രാജാവായി.
20TSKCOMYorobeyaam vaanakaalam irupathurantu samvathsaram aayirunnu; avan thanre pithaakkanmaareppole nidrapraapichu; avanre makanaaya naadaab avannu pakaram raajaavaayi.
20TSKCOMयारोबाम बाईस वर्ष तक राज्य करके अपके पुरखाओं के साय सो गया और नादाब नाम उसका पुत्र उसके स्यान पर राजा हुआ।
21TSKCOMAnd Rehoboam the son of Solomon reigned in Judah. Rehoboam was forty and one years old when he began to reign, and he reigned seventeen years in Jerusalem, the city which the LORD did choose out of all the tribes of Israel, to put his name there. And his mother’s name was Naamah an Ammonitess.
21TSKCOMശലോമോന്റെ മകനായ രെഹബെയാം യെഹൂദയിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലായിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നുപേർ.
21TSKCOMShalomonre makanaaya rehabeyaam yehoodayil vaanu. rehabeyaam vaazhcha thutangiyappol avannu naalpathonnu vayassaayirunnu; yahova thanre naamam sthaapippaan ellaayisraayelgothrangalilum ninnu thiranjnjetutha nagaramaaya yerooshalemil avan pathinezhu samvathsaram vaanu. ammonyasthreeyaaya avanre ammekku nayamaa ennuper.
21TSKCOMऔर सुलैमान का पुत्र रहूबियाम यहूदा में राज्य करने लगा। रहूबियाम इकतालीस वर्ष का होकर राज्य करने लगा; और यरूशलेम जिसको यहोवा ने सारे इस्राएली गोत्रोंमें से अपना नाम रखने के लिथे चुन लिया या, उस नगर में वह सत्रह वर्ष तक राज्य करता रहा; और उसकी माता का नाम नामा या जो अम्मोनी स्त्री यी।
22TSKCOMAnd Judah did evil in the sight of the LORD, and they provoked him to jealousy with their sins which they had committed, above all that their fathers had done.
22TSKCOMയെഹൂദാ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ ചെയ്ത പാപങ്ങൾകൊണ്ടു അവരുടെ പിതാക്കന്മാർ ചെയ്തതിനെക്കാൾ അധികം അവനെ ക്രുദ്ധിപ്പിച്ചു.
22TSKCOMYehoodaa yahovekku anishtamaayullathu cheythu; avar cheytha paapangalkontu avarute pithaakkanmaar cheythathinekkaal adhikam avane krudhippichu.
22TSKCOMऔर यहूदी लोग वह करने लगे जो यहोवा की दृष्टि में बुरा है, और अपके पुरखाओं से भी अधिक पाप काके उसकी जलन भड़काई।
23TSKCOMFor they also built them high places, and images, and groves, on every high hill, and under every green tree.
23TSKCOMഎങ്ങനെയെന്നാൽ അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിൻ കീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.
23TSKCOMEnganeyennaal avar uyarnna kunninmelokkeyum pachamarathin keezhilokkeyum poojaagirikalum sthambhavigrahangalum asheraaprathishthakalum undaakki.
23TSKCOMउन्होंने तो सब ऊंचे टीलोंपर, और सब हरे वृझोंके तले, ऊंचे स्यान, और लाठें, और अशेरा नाम मूरतें बना लीं ।
24TSKCOMAnd there were also sodomites in the land: and they did according to all the abominations of the nations which the LORD cast out before the children of Israel.
24TSKCOMപുരുഷമൈഥുനക്കാരും ദേശത്തു ഉണ്ടായിരുന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ലേച്ഛതളും അവർ അനുകരിച്ചു.
24TSKCOMPurushamaithunakkaarum deshathu undaayirunnu; yahova yisraayelmakkalute mumpilninnu neekkikkalanjnja jaathikalute sakalamlechhathalum avar anukarichu.
24TSKCOMऔर उनके देश में पुरुषगामी भी थे; निदान वे उन जातियोंके से सब घिनौने काम करते थे जिन्हें यहोवा ने इस्राएलियोंके साम्हने से निकाल दिया या।
25TSKCOMAnd it came to pass in the fifth year of king Rehoboam, that Shishak king of Egypt came up against Jerusalem:
25TSKCOMഎന്നാൽ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ മിസ്രയീംരാജാവായ ശീശക്ക് യെരൂശലേമിന്റെ നേരെ വന്നു,
25TSKCOMEnnaal rehabeyaamraajaavinre anjchaam aantil misrayeemraajaavaaya sheeshakk yerooshaleminre nere vannu,
25TSKCOMराजा सहूबियाम के पांचवें वर्ष में मिस्र का राजा शीशक, यरूशलेम पर चढ़ाई करके,
26TSKCOMAnd he took away the treasures of the house of the LORD, and the treasures of the king’s house; he even took away all: and he took away all the shields of gold which Solomon had made.
26TSKCOMയഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവർന്നു; അവൻ ആസകലം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി.
26TSKCOMYahovayute aalayathile bhandaaravum raajadhaanayile bhandaaravum ellaam kavarnnu; avan aasakalam kavarnnu; shalomon undaakkiya ponparichakalum etuthukontupoyi.
26TSKCOMयहोवा के भवन की अनमोल वस्तुएं और राजभवन की अनमोल वस्तुएं, सब की सब उठा ले गया; और सोने की जो ढालें सुलैमान ने बनाई थीं सब को वह ले गया।
27TSKCOMAnd king Rehoboam made in their stead brasen shields, and committed them unto the hands of the chief of the guard, which kept the door of the king’s house.
27TSKCOMഇവെക്കു പകരം രെഹബെയാംരാജാവു താമ്രം കൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു.
27TSKCOMIvekku pakaram rehabeyaamraajaavu thaamram kontu parichakal undaakki raajadhaaniyute vaathil kaakkunna akampatinaayakanmaarute kayyil elpichu.
27TSKCOMइसलिथे राजा रहूबियाम ने उनके बदले पीतल की ढालें बनवाई और उन्हें पहरुओं के प्रधानोंके हाथ सौंप दिया जो राजभवन के द्वार की रखवाली करते थे।
28TSKCOMAnd it was so, when the king went into the house of the LORD, that the guard bare them, and brought them back into the guard chamber.
28TSKCOMരാജാവു യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയിൽ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.
28TSKCOMRaajaavu yahovayute aalayathil chellumpol akampatikal avaye dharikkayum pinne akampatikalute arayil thirike kontuchennu vekkukayum cheyyum.
28TSKCOMऔर जब जब राजा यहोवा के भवन में जाता या तब तब पहरुए उन्हें उठा ले चलते, और फिर अपक्की कोठरी में लौटाकर रख देते थे।
29TSKCOMNow the rest of the acts of Rehoboam, and all that he did, are they not written in the book of the chronicles of the kings of Judah?
29TSKCOMരെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ?
29TSKCOMRehabeyaaminre marrulla vrithaanthangalum avan cheythathokkeyum yehoodaaraajaakkanmaarute vrithaanthapusthakathil ezhuthiyirikkunnuvallo?
29TSKCOMरहूबियाम के और सब काम जो उस ने किए वह क्या यहूदा के राजाओ के इतिहास की पुस्तक में नहीं लिखे हैं?
30TSKCOMAnd there was war between Rehoboam and Jeroboam all their days.
30TSKCOMരെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
30TSKCOMRehabeyaaminnum yorobeyaaminnum thammil jeevaparyantham yudham undaayirunnu.
30TSKCOMरहूबियाम और यारोबाम में तो सदा लड़ाई होती रही।
31TSKCOMAnd Rehoboam slept with his fathers, and was buried with his fathers in the city of David. And his mother’s name was Naamah an Ammonitess. And Abijam his son reigned in his stead.
31TSKCOMരെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി.
31TSKCOMRehebeyaam thanre pithaakkanmaareppole nidrapraapichu; avanre pithaakkanmaarotukoote daaveedinre nagarathil avane atakkam cheythu. ammonyasthreeyaaya avanre ammekku nayamaa ennu per. avanre makanaaya abeeyaam avannu pakaram raajaavaayi.
31TSKCOMऔर रहूबियाम जिसकी माता नामा नाम एक अम्मोनिन यी, अपके पुरखाओं के साय सो गया; और उन्हीं के पास दाऊदपुर में उसको मिट्टी दी गई : और उसका पुत्र अबिय्याम उसके स्यान पर राज्य करने लगा।