1TSKCOMNow king David was old and stricken in years; and they covered him with clothes, but he gat no heat.1TSKCOMദാവീദ്രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.1TSKCOMDaaveedraajaavu vayassuchennu vridhanaayappol avane kampili puthappichittum kulir maariyilla.1TSKCOMदाऊद राजा बूढ़ा वरन बहुत पुरनिया हुआ; और यद्यपि उसको कपके ओढ़ाथे जाते थे, तौभी वह गर्म न होता या।2TSKCOMWherefore his servants said unto him, Let there be sought for my lord the king a young virgin: and let her stand before the king, and let her cherish him, and let her lie in thy bosom, that my lord the king may get heat.2TSKCOMആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനിൽക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.2TSKCOMAakayaal avanre bhrithyanmaar avanotu: yajamaananaaya raajaavinnuventi kanyakayaayoru yuvathiye anveshikkatte; aval raajasannidhiyil shushrooshichunilkkayum yajamaananaaya raajaavinre kulir maarendathinnu thirumaarvvil kitakkayum cheyyatte ennu paranjnju.2TSKCOMसो उसके कर्मचारियोंने उस से कहा, हमारे प्रभु राजा के लिथे कोई जवान कुंवारी ढूंढ़ी जाए, जो राजा के सम्मुख रहकर उसकी सेवा किया करे और तेरे पास लेटा करे, कि हमारे प्रभु राजा को गमीं पहुंचे।3TSKCOMSo they sought for a fair damsel throughout all the coasts of Israel, and found Abishag a Shunammite, and brought her to the king.3TSKCOMഅങ്ങനെ അവർ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.3TSKCOMAngane avar saundaryamulla oru yuvathiye yisraayeldeshathellaatavum anveshichu shoonemkaarathiyaaya abeeshagine kantu raajaavinre atukkal kontuvannu.3TSKCOMतब उन्होंने समस्त इस्राएली देश में सुन्दर कुंवारी ढूंढ़ते ढूंढ़ते अबीशग नाम एक शूनेमिन को पाया, और राजा के पास ले आए।4TSKCOMAnd the damsel was very fair, and cherished the king, and ministered to him: but the king knew her not.4TSKCOMആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല.4TSKCOMAa yuvathi athisundariyaayirunnu; aval raajaavinnu parichaarakiyaayi shushrooshacheythu; ennaal raajaavu avale parigrahichilla.4TSKCOMवह कन्या बहुत ही सुन्दर यी; और वह राजा की दासी होकर उसकी सेवा करती रही; परन्तु राजा उस से सहबास न हुआ।5TSKCOMThen Adonijah the son of Haggith exalted himself, saying, I will be king: and he prepared him chariots and horsemen, and fifty men to run before him.5TSKCOMഅനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടു: ഞാൻ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.5TSKCOMAnantharam haggeethinte makanaaya adoneeyaavu nigalichumkontu: njaan raajaavaakumennu paranjnju rathangaleyum kuthirachevakareyum thanikku mumpaayi otuvaan ampathu akampatikaleyum sampaadichu.5TSKCOMतब हग्गीत का पुत्र अदोनिय्याह सिर ऊंचा करके कहने लगा कि मैं राजा हूंगा; सो उस ने रय और सवार और अपके आगे आगे दौड़ने को पचास पुरुष रख लिए।6TSKCOMAnd his father had not displeased him at any time in saying, Why hast thou done so? and he also was a very goodly man; and his mother bare him after Absalom.6TSKCOMഅവന്റെ അപ്പൻ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവൻ ജനിച്ചതു.6TSKCOMAvanre appan avane mushippikkaruthennuvechu avanre jeevakaalathorikkalum: nee ingane cheythathu enthu ennu avanotu chodichirunnilla; avanum bahusundaranaayirunnu. abshaalominre shesham aayirunnu avan janichathu.6TSKCOMउसके पिता ने तो जन्म से लेकर उसे कभी यह कहकर उदास न किया या कि तू ने ऐसा क्योंकिया। वह बहुत रूपवान या, और अबशालोम के पीछे उसका जन्म हुआ या।7TSKCOMAnd he conferred with Joab the son of Zeruiah, and with Abiathar the priest: and they following Adonijah helped him.7TSKCOMഅവൻ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവർ അദോനീയാവിന്നു പിന്തുണയായിരുന്നു.7TSKCOMAvan serooyayute makanaaya yovaabinotum purohithanaaya abyaathaarinotum aalochichuvannu; ivar adoneeyaavinnu pinthunayaayirunnu.7TSKCOMऔर उस ने सरूयाह के पुत्र योआब से और एब्यातार याजक से बातचीत की, और उन्होंने उसके पीछे होकर उसकी सहाथता की।8TSKCOMBut Zadok the priest, and Benaiah the son of Jehoiada, and Nathan the prophet, and Shimei, and Rei, and the mighty men which belonged to David, were not with Adonijah.8TSKCOMഎന്നാൽ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല.8TSKCOMEnnaal purohithanaaya saadokkum yahoyaadayute makanaaya benaayaavum pravaachakanaaya naathaanum shimeyiyum reyiyum daaveedinre veeranmaarum adoneeyaavinre paksham chernnirunnilla.8TSKCOMपरन्तु सादोक याजक यहोयादा का पुत्र बनायाह, नातान नबी, शिमी रेई, और दाऊद के शूरवीरोंने अदोनिय्याह का साय न दिया।9TSKCOMAnd Adonijah slew sheep and oxen and fat cattle by the stone of Zoheleth, which is by En-rogel, and called all his brethren the king’s sons, and all the men of Judah the king’s servants:9TSKCOMഅദോനീയാവു ഏൻ-രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെ വെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.9TSKCOMAdoneeyaavu en-rogelinnu sameepathu soheleth enna kallinnarike vechu aatumaatukaleyum thatippicha mrigangaleyum aruthu raajakumaaranmaaraaya thanre sakalasahodaranmaareyum raajabhrithyanmaaraaya yehoodaapurushanmaareyokkeyum kshanichu.9TSKCOMऔर अदोनिय्याह ने जोहेलेत नाम पत्य्र के पास जो एनरोगेल के निकट है, भेड़-बैल और तैयार किए हुए पशू बलि किए, और अपके भाई सब राजकुमारोंको, और राजा के सब यहूदी कर्मचारियोंको बुला लिया।10TSKCOMBut Nathan the prophet, and Benaiah, and the mighty men, and Solomon his brother, he called not.10TSKCOMഎങ്കിലും നാഥാൻ പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.10TSKCOMEngkilum naathaan pravaachakaneyum benaayaaveyum veeranmaareyum thanre sahodaranaaya shalomoneyum avan kshanichilla.10TSKCOMपरन्तु नातान नबी, और बनायाह और शूरवीरोंको और अपके भाई सुलैमान को उस ने न बुलाया।11TSKCOMWherefore Nathan spake unto Bath-sheba the mother of Solomon, saying, Hast thou not heard that Adonijah the son of Haggith doth reign, and David our lord knoweth it not?11TSKCOMഎന്നാൽ നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതു: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.11TSKCOMEnnaal naathaan shalomonre ammayaaya bath-shebayotu paranjnjathu: haggeethinte makanaaya adoneeyaavu raajaavaayirikkunnu ennu nee kettillayo? nammute yajamaananaaya daaveed arinjnjittumilla.11TSKCOMतब नातान ने सुलैमान की माता बतशेबा से कहा, क्या तू ने सुना है कि हग्गीत का पुत्र अदोनिय्याह राजा बन बैठा है और हमारा प्रभु दाऊद हसे नहीं जानता?12TSKCOMNow therefore come, let me, I pray thee, give thee counsel, that thou mayest save thine own life, and the life of thy son Solomon.12TSKCOMആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാൻ നിനക്കു ആലോചന പറഞ്ഞുതരാം.12TSKCOMAakayaal varika; ninre jeevaneyum ninre makanaaya shalomonre jeevaneyum rakshikkendathinnu njaan ninakku aalochana paranjnjutharaam.12TSKCOMइसलिथे अब आ, मैं तुझे ऐसी सम्मति देता हूँ, जिस से तू अपना और अपके पुत्र सुलैमान का प्राण बचाए।13TSKCOMGo and get thee in unto king David, and say unto him, Didst not thou, my lord, O king, swear unto thine handmaid, saying, Assuredly Solomon thy son shall reign after me, and he shall sit upon my throne? why then doth Adonijah reign?13TSKCOMനീ ദാവീദ്‍രാജാവിന്റെ അടുക്കൽ ചെന്നു: യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായിവാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക.13TSKCOMNee daaveedraajaavinre atukkal chennu: yajamaananaaya raajaave, ninre makanaaya shalomon enre anantharavanaayivaanu enre simhaasanathil irikkum ennu nee atiyanotu sathyam cheythillayo? pinne adoneeyaavu vaazhunnathu enthu ennu avanotu chodikka.13TSKCOMतू दाऊद राजा के पास जाकर, उस से योंपूछ, कि हे मेरे प्रभु ! हे राजा ! क्या तू ने शपय खाकर अपक्की दासी से नहीं कहा, कि तेरा पुत्र सुलैमान मेरे पीछे राजा होगा, और वह मेरी राजगद्दी पर विराजेगा? फिर अदोनिय्याह क्योंराजा बन बैठा है?14TSKCOMBehold, while thou yet talkest there with the king, I also will come in after thee, and confirm thy words.14TSKCOMനീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം.14TSKCOMNee avite raajaavinotu samsaarichukontirikkumpol, njaanum ninre pinnaale vannu ninre vaakku urappichukollaam.14TSKCOMऔर जब तू वहां राजा से ऐसी बातें करती रहेगी, तब मैं तेरे पीछे आकर, तेरी बातोंको पुष्ट करूंगा।15TSKCOMAnd Bath-sheba went in unto the king into the chamber: and the king was very old; and Abishag the Shunammite ministered unto the king.15TSKCOMഅങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.15TSKCOMAngane bath-sheba palliyarayil raajaavinre atukkal chennu; raajaavu vayodhikanaayirunnu; shoonemkaarathiyaaya abeeshag raajaavinnu shushroosha cheythukontirunnu.15TSKCOMतब बतशेबा राजा के पास कोठरी में गई; राजा तो बहुत बूढ़ा या, और उसकी सेवा टहल शूनेमिन अबीशग करती यी।16TSKCOMAnd Bath-sheba bowed, and did obeisance unto the king. And the king said, What wouldest thou?16TSKCOMബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.16TSKCOMBath-sheba kuninjnju raajaavine namaskarichu ninakku enthu venam ennu raajaavu chodichu.16TSKCOMऔर बतशेबा ने फुककर राजा को दणडवत् की, और राजा ने पूछा, तू क्या चाहती है?17TSKCOMAnd she said unto him, My lord, thou swarest by the LORD thy God unto thine handmaid, saying, Assuredly Solomon thy son shall reign after me, and he shall sit upon my throne.17TSKCOMഅവൾ അവനോടു പറഞ്ഞതു: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോടു സത്യം ചെയ്തുവല്ലോ.17TSKCOMAval avanotu paranjnjathu: enre yajamaanane, ninre makan shalomon enre anantharavanaayi vaanu enre simhaasanathil irikkum ennu nee ninre daivamaaya yahovayute naamathil atiyanotu sathyam cheythuvallo.17TSKCOMउस ने उत्तर दिया, हे मेरे प्रभु, तू ने तो अपके परमेश्वर यहोवा की शपय खाकर अपक्की दासी से कहा या कि तेरा पुत्र सुलैमान मेरे पीछे राजा होगा और वह मेरी गद्दी पर विराजेगा।18TSKCOMAnd now, behold, Adonijah reigneth; and now, my lord the king, thou knowest it not:18TSKCOMഇപ്പോൾ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല.18TSKCOMIppol ithaa, adoneeyaavu raajaavaayirikkunnu; enre yajamaananaaya raajaavu ariyunnathumilla.18TSKCOMअब देख अदोनिय्याह राजा बन बैठा है, और अब तक मेरा प्रभु राजा इसे नहीं जानता।19TSKCOMAnd he hath slain oxen and fat cattle and sheep in abundance, and hath called all the sons of the king, and Abiathar the priest, and Joab the captain of the host: but Solomon thy servant hath he not called.19TSKCOMഅവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല.19TSKCOMAvan anavadhi kaalakaleyum thatippicha mrigangaleyum aatukaleyum aruthu, raajakumaaranmaareyokkeyum purohithanaaya abyaathaarineyum senaadhipathiyaaya yovaabineyum kshanichu. engkilum ninre daasanaaya shalomone avan kshanichilla.19TSKCOMऔर उस ने बहुत से बैल तैयार किए, पशु और भेड़ें बलि कीं, और सब राजकुमारोंकी और एब्यातार याजक और योआब सेनापति को बुलाया है, परन्तु तेरे दास सुलैमान को नहीं बुलाया।20TSKCOMAnd thou, my lord, O king, the eyes of all Israel are upon thee, that thou shouldest tell them who shall sit on the throne of my lord the king after him.20TSKCOMയജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.20TSKCOMYajamaananaaya raajaave, yajamaananaaya raajaavinre anantharavanaayi simhaasanathil irikkendathu aarennu nee ariyikkendathinnu ellaayisraayelinreyum kannu ninne nokkikkontirikkunnu.20TSKCOMऔर हे मेरे प्रभु ! जे राजा ! सब इसाएली तुझे ताक रहे हैं कि तू उन से कहे, कि हमारे प्रभु राजा की गद्दी पर उसके पीछे कौन बैठेगा।21TSKCOMOtherwise it shall come to pass, when my lord the king shall sleep with his fathers, that I and my son Solomon shall be counted offenders.21TSKCOMഅല്ലാഞ്ഞാൽ, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.21TSKCOMAllaanjnjaal, yajamaananaaya raajaavu thanre pithaakkanmaareppole nidrapraapichashesham, njaanum enre makan shalomonum kurrakkaaraayirikkum.21TSKCOMनहीं तो जब हमारा प्रभु राजा, अपके पुरखाओं के संग सोएगा, तब मैं और मेरा पुत्र सुलैमान दोनोंअपराधी गिने जाएंगे।22TSKCOMAnd, lo, while she yet talked with the king, Nathan the prophet also came in.22TSKCOMഅവൾ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇതാ, നാഥാൻ പ്രവാചകൻ വരുന്നു.22TSKCOMAval raajaavinotu samsaarichu kontirikkumpol ithaa, naathaan pravaachakan varunnu.22TSKCOMयोंबतशेबा राजा से बातें कर ही रही यी, कि नातान नबी भी आ गया।23TSKCOMAnd they told the king, saying, Behold Nathan the prophet. And when he was come in before the king, he bowed himself before the king with his face to the ground.23TSKCOMനാഥാൻ പ്രവാചകൻ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവൻ രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.23TSKCOMNaathaan pravaachakan vannirikkunnu ennu raajaavinotu ariyichu. avan raajasannidhiyil chennu raajaavine saashtaamgam veenu namaskarichu.23TSKCOMऔर राजा से कहा गया कि नातान नबी हाज़िर है; तब वह राजा के सम्मुख आया, और मुह के बल गिरकर राजा को दणडवत् की।24TSKCOMAnd Nathan said, My lord, O king, hast thou said, Adonijah shall reign after me, and he shall sit upon my throne?24TSKCOMനാഥാൻ പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?24TSKCOMNaathaan paranjnjathenthennaal: yajamaananaaya raajaave, adoneeyaavu enre anantharavanaayi vaanu enre simhaasanathil irikkum ennu nee kalpichittunto?24TSKCOMऔर नातान कहने लगा, हे मेरे पभु, हे राजा ! क्या तू ने कहा है, कि अदोनिय्याह मेरे पीछे राजा होगा और वह मेरी गद्दी पर विराजेगा?25TSKCOMFor he is gone down this day, and hath slain oxen and fat cattle and sheep in abundance, and hath called all the king’s sons, and the captains of the host, and Abiathar the priest; and, behold, they eat and drink before him, and say, God save king Adonijah.25TSKCOMഅവൻ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവർ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയജയ എന്നു പറയുന്നു.25TSKCOMAvan innu chennu anavadhi kaalakaleyum thatippicha mrigangaleyum aatukaleyum aruthu, raajakumaaranmaareyokkeyum senaadhipathimaareyum purohithanaaya abyaathaarineyum kshanichu. avar avanre mumpaake bhakshichu paanamcheythu: adoneeyaaraajaave, jayajaya ennu parayunnu.25TSKCOMदेख उस ने आज नीचे जाकर बहुत से बैल, तैयार किए हुए पशु और भेड़ें बलि की हैं, और सब राजकुमारोंऔर सेनापतियोंको और एब्यातार याजक को भी बुलालिया है; और वे उसके सम्मुख खाते पीते हुए कह रहे हैं कि अदोनिय्याह राजा जीवित रहे।26TSKCOMBut me, even me thy servant, and Zadok the priest, and Benaiah the son of Jehoiada, and thy servant Solomon, hath he not called.26TSKCOMഎന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.26TSKCOMEnnaal atiyaneyum purohithanaaya saadokkineyum yahoyaadayute makanaaya benaayaaveyum ninre daasanaaya shalomoneyum avan kshanichilla.26TSKCOMपरन्तु मुझ तेरे दास को, और सादोक याजक और यहोयादा के पुत्र बनायाह, और तेरे दास सुलैमान को उस ने नहीं बुलाया।27TSKCOMIs this thing done by my lord the king, and thou hast not shewed it unto thy servant, who should sit on the throne of my lord the king after him?27TSKCOMയജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു?27TSKCOMYajamaananaaya raajaavinre anantharavanaayi simhaasanathil irikkendathu aarennu atiyangale nee ariyikkaathe irikke ee kaaryam yajamaananaaya raajaavinre kalpanayaalo natannathu?27TSKCOMक्या यह मेरे प्रभु राजा की ओर से हुआ? तू ने तो अपके दास को यह नहीं जताया है, कि प्रभु राजा की गद्दी पर कौन उसके पीछे विराजेगा।28TSKCOMThen king David answered and said, Call me Bath-sheba. And she came into the king’s presence, and stood before the king.28TSKCOMബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദ്‍രാജാവു കല്പിച്ചു. അവൾ രാജസന്നിധിയിൽചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.28TSKCOMBath-shebaye vilippin ennu daaveedraajaavu kalpichu. aval raajasannidhiyilchennu raajaavinre mumpaake ninnu.28TSKCOMदाऊद राजा ने कहा, बतशेबा को मेरे पास बुला लाओ। तब वह राजा के पास आकर उसके साम्हने खड़ी हुई।29TSKCOMAnd the king sware, and said, As the LORD liveth, that hath redeemed my soul out of all distress,29TSKCOMഎന്നാറെ രാജാവു: എന്റെ ജീവനെ സകലകഷ്ടത്തിൽനിന്നും വീണ്ടെുത്തിരിക്കുന്ന യഹോവയാണ,29TSKCOMEnnaare raajaavu: enre jeevane sakalakashtathilninnum veenteുthirikkunna yahovayaana,29TSKCOMराजा ने शपय खाकर कहा, यहोवा जो मेरा प्राण सब जोखिमोंसे बचाता आया है,30TSKCOMEven as I sware unto thee by the LORD God of Israel, saying, Assuredly Solomon thy son shall reign after me, and he shall sit upon my throne in my stead; even so will I certainly do this day.30TSKCOMനിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.30TSKCOMNinre makanaaya shalomon enre anantharavanaayi vaanu enikku pakaram enre simhaasanathil irikkum ennu njaan ninnotu yisraayelinre daivamaaya yahovayute naamathil sathyamcheythathupole thanne njaan innu nivarthikkum ennu sathyamcheythu paranjnju.30TSKCOMउसके जीवन की शपय, जैसा मैं ने तुझ से इस्राएल के परमेश्वर यहोवा की शपय खाकर कहा या, कि तेरा पुत्र सुलैमान मेरे पीछे राजा होगा, और वह मेरे बदले मेरी गद्दी पर विराजेगा, वैसा ही मैं निश्चय आज के दिन करूंगा।31TSKCOMThen Bath-sheba bowed with her face to the earth, and did reverence to the king, and said, Let my lord king David live for ever.31TSKCOMഅപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദ്‍രാജാവു ദീർഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.31TSKCOMAppol bath-sheba saashtaamgam veenu raajaavine namaskarichu: enre yajamaananaaya daaveedraajaavu deerghaayussaayirikkatte ennu paranjnju.31TSKCOMतब बतशेबा ने भूमि पर मुंह के बल गिर राजा को दणडवत् करके कहा, मेरा प्रभु राजा दाऊद सदा तक जीवित रहे !32TSKCOMAnd king David said, Call me Zadok the priest, and Nathan the prophet, and Benaiah the son of Jehoiada. And they came before the king.32TSKCOMപിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിൻ എന്നു കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു.32TSKCOMPinne daaveed: purohithanaaya saadokkineyum pravaachakanaaya naathaaneyum yahoyaadayute makanaaya benaayaaveyum vilippin ennu kalpichu. avar raajasannidhiyil chennuninnu.32TSKCOMतब दाऊद राजा ने कहा, मेरे पास सादोक याजक नातान नबी, अहोयादा के पुत्र बनायाह को बुला लाओ। सो वे राजा के साम्हने आए।33TSKCOMThe king also said unto them, Take with you the servants of your lord, and cause Solomon my son to ride upon mine own mule, and bring him down to Gihon:33TSKCOMരാജാവു അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ.33TSKCOMRaajaavu avarotu kalpichathenthennaal: ningalute yajamaananre bhrithyanmaare koottikkontu enre makanaaya shaalomone enre kovarkazhuthappurathu kayarri thaazhe geehonilekku kontupokuvin.33TSKCOMराजा ने उन से कहा, अपके प्रभु के कर्मचारियो को साय लेकर मेरे पुत्र सुलैमान को मेरे निज खच्चर पर चढ़ाओ; और गीहोन को ले जाओ;34TSKCOMAnd let Zadok the priest and Nathan the prophet anoint him there king over Israel: and blow ye with the trumpet, and say, God save king Solomon.34TSKCOMഅവിടെവെച്ചു സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിൻ.34TSKCOMAvitevechu saadokpurohithanum naathaanpravaachakanum avane yisraayelinnu raajaavaayittu abhishekam cheyyenam; pinne kaahalam oothi: shalamonraajaave, jayajaya ennu ghoshichuparavin.34TSKCOMऔर वहां सादोक याजक और नातान नबी इस्राएल का राजा होने को उसका अभिषेक करें; तुब तुम सब नरसिंगा फूंककर कहना, राजा सुलैमान जीवित रहे।35TSKCOMThen ye shall come up after him, that he may come and sit upon my throne; for he shall be king in my stead: and I have appointed him to be ruler over Israel and over Judah.35TSKCOMഅതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്നു എന്റെ സിംഹാസനത്തിൽ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ അവനെ നിയമിച്ചിരിക്കുന്നു.35TSKCOMAthinreshesham ningal avanre pinnaale varuvin; avan vannu enre simhaasanathil irunnu enikku pakaram vaazhenam; yisraayelinnum yehoodekkum prabhuvaayirikkendathinnu njaan avane niyamichirikkunnu.35TSKCOMऔर तुम उसके पीछे पीछे इधर आना, और वह उाकर मेरे सिंहासन पर विराजे, क्योंकि मेरे बदले में वही राजा होगा; और उसी को मैं ने इस्राएल और यहूदा का प्रधान होने को ठहराया है।36TSKCOMAnd Benaiah the son of Jehoiada answered the king, and said, Amen: the LORD God of my lord the king say so too.36TSKCOMഅപ്പോൾ യെഹോയാദയുടെ മകൻ ബെനായാവു രാജാവിനോടു: ആമേൻ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.36TSKCOMAppol yehoyaadayute makan benaayaavu raajaavinotu: aamen; yajamaananaaya raajaavinre daivamaaya yahovayum angane thanne kalpikkumaaraakatte.36TSKCOMतब यहोयादा के पुत्र बनायाह ने कहा, आमीन ! मेरे प्रभु राजा का परमेश्वर यहोवा भी ऐसा ही कहे।37TSKCOMAs the LORD hath been with my lord the king, even so be he with Solomon, and make his throne greater than the throne of my lord king David.37TSKCOMയഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‍രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.37TSKCOMYahova yajamaananaaya raajaavinotukoote irunnathupole shalomonotumkoote irikkayum yajamaananaaya daaveedraajaavinre simhaasanathekkaalum avanre simhaasanathe shreshthamaakkukayum cheyyumaaraakatte ennu utharam paranjnju.37TSKCOMजिस रीति यहोवा मेरे प्रभु राजा के संग रहा, उसी रीति वह सुलैमान के भी संग रहे, और उसका राज्य मेरे प्रभु दाऊद राजा के राज्य से भी अधिक बढ़ाए।38TSKCOMSo Zadok the priest, and Nathan the prophet, and Benaiah the son of Jehoiada, and the Cherethites, and the Pelethites, went down, and caused Solomon to ride upon king David’s mule, and brought him to Gihon.38TSKCOMഅങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്നു ദാവീദ്‍രാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,38TSKCOMAngane saadokpurohithanum naathaanpravaachakanum yehoyaadayute makanaaya benaayaavum krethyarum plethyarum chennu daaveedraajaavinre kovarkazhuthappurathu shalomone kayarri geehonilekku kontupoyi,38TSKCOMतब सादोक याजक और नातान नबी और यहोयादा का पुत्र बनायाह करेतियोंऔर पकेतियोंको संग लिए हुए नीचे गए, और सुलैमान को राजा दाऊद के खच्चर पर चढ़ाकर गीहोन को ले चले।39TSKCOMAnd Zadok the priest took an horn of oil out of the tabernacle, and anointed Solomon. And they blew the trumpet; and all the people said, God save king Solomon.39TSKCOMസാദോക്പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.39TSKCOMSaadokpurohithan thrikkootaarathilninnu thailakkompu kontuchennu shalomone abhishekam cheythu. avar kaahalam oothi, janamokkeyum shalomonraajaave, jayajaya ennu ghoshichu paranjnju.39TSKCOMतब सादोक याजक ने यहोवा के तम्बू में से तेल भरा हुआ सींग निकाला, और सुलैमान का राज्याभिषेक किया। और वे नरसिंगे फूंकने लगे; और सब लोग बोल उठे, राजा सुलैमान जीविन रहे।40TSKCOMAnd all the people came up after him, and the people piped with pipes, and rejoiced with great joy, so that the earth rent with the sound of them.40TSKCOMപിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു.40TSKCOMPinne janamokkayum avanre pinnaale chennu; janam kuzhaloothi; avarute ghoshamkontu bhoomikulungumaaru athyantham santhoshichu.40TSKCOMतब सब लोग उसके पीछे पीछे बांसुली बजाते और इतना बड़ा आनन्द करते हुए ऊपर गए, कि उनकी ध्वनि से पृय्वी डोल उठी।41TSKCOMAnd Adonijah and all the guests that were with him heard it as they had made an end of eating. And when Joab heard the sound of the trumpet, he said, Wherefore is this noise of the city being in an uproar?41TSKCOMഅദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.41TSKCOMAdoneeyaavum koote undaayirunna sakala virunnukaarum bhakshanam kazhinjnjirikkumpol athu kettu. kaahalanaadam kettappol yovaab: pattanam kalangiyirikkunna ee aaravam enthu ennu chodichu.41TSKCOMजब अदोनिय्याह और उसके सब नेवतहरी खा चुके थे, तब यह ध्वनि उनको सुनाई पक्की। और योआब ने नरसिंगे का शब्द सुनकर पूछा, नगर में हलचल और चिल्लाहट का शब्द क्योंहो रहा है?42TSKCOMAnd while he yet spake, behold, Jonathan the son of Abiathar the priest came: and Adonijah said unto him, Come in; for thou art a valiant man, and bringest good tidings.42TSKCOMഅവൻ പറയുമ്പോൾ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവു അവനോടു: അകത്തുവരിക; നീ യോഗ്യപുരുഷൻ; നീ നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.42TSKCOMAvan parayumpol thanne ithaa, purohithanaaya abyaathaarinre makan yonaathaan varunnu; adoneeyaavu avanotu: akathuvarika; nee yogyapurushan; nee nallavarthamaanam kontuvarunnu ennu paranjnju.42TSKCOMवह यह कहता ही या, कि एब्यातार याजक का पुत्र योनातन आया और अदोनिय्याह ने उस से कहा, भीतर आ; तू तो भला मनुष्य है, और भला समाचार भी लाया होगा।43TSKCOMAnd Jonathan answered and said to Adonijah, Verily our lord king David hath made Solomon king.43TSKCOMയോനാഥാൻ അദോനീയാവോടു ഉത്തരം പറഞ്ഞതു: നമ്മുടെ യജമാനനായ ദാവീദ്‌രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.43TSKCOMYonaathaan adoneeyaavotu utharam paranjnjathu: nammute yajamaananaaya daaveedraajaavu shalomone raajaavaakkiyirikkunnu.43TSKCOMयोनातन ने अदोनिय्याह से कहा, सचमुच हमारे प्रभु राजा दाऊद ने सुलैमान को राजा बना दिया।44TSKCOMAnd the king hath sent with him Zadok the priest, and Nathan the prophet, and Benaiah the son of Jehoiada, and the Cherethites, and the Pelethites, and they have caused him to ride upon the king’s mule:44TSKCOMരാജാവു സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി.44TSKCOMRaajaavu saadokpurohithaneyum naathaanpravaachakaneyum yehoyaadayute makanaaya benaayaaveyum krethyareyum plethyareyum avanotukoote ayachu. avar avane raajaavinre kovarkazhuthappurathu kayarri.44TSKCOMऔर राजा ने सादोक याजक, नातान नबी और यहोयादा के पुत्र बनायाह और करेतियोंऔर पकेतियोंको उसके संग भेज दिया, और उन्होंने उसको राजा के खच्चर पर चढ़ाया है।45TSKCOMAnd Zadok the priest and Nathan the prophet have anointed him king in Gihon: and they are come up from thence rejoicing, so that the city rang again. This is the noise that ye have heard.45TSKCOMസാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവർ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം.45TSKCOMSaadokpurohithanum naathaanpravaachakanum avane geehonilvechu raajaavaayittu abhishekam cheythu. avar pattanam muzhangumvannam santhoshichukontu aviteninnu matangippoyi. ithaakunnu ningal ketta ghosham.45TSKCOMऔर सादोक याजक, और नातान नबी ने गीहोन में उसका राज्याभिषेक किया है; और वे वहां से ऐसा आनन्द करते हुए ऊपर गए हैं कि नगर में हलचल मच गई, और जो शब्द तुम को सुनाई पड़ रहा है वही है।46TSKCOMAnd also Solomon sitteth on the throne of the kingdom.46TSKCOMഅത്രയുമല്ല ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു;46TSKCOMAthrayumalla shalomon raajasimhaasanathil irikkunnu;46TSKCOMसुलैमान राजगद्दी पर विराज भी रहा है।47TSKCOMAnd moreover the king’s servants came to bless our lord king David, saying, God make the name of Solomon better than thy name, and make his throne greater than thy throne. And the king bowed himself upon the bed.47TSKCOMരാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‍രാജാവിനെ അഭിവന്ദനം ചെയ്‍വാൻ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.47TSKCOMRaajabhrithyanmaarum nammute yajamaananaaya daaveedraajaavine abhivandanam cheyvaan chennu; ninre daivam shalomonre naamathe ninre naamathekkaal ulkrishtavum avanre simhaasanathe ninre simhaasanathekkaal shreshthavum aakkatte ennu paranjnju.47TSKCOMफिर राजा के कर्मचारी हमारे प्रभु दाऊद राजा को यह कहकर धन्य कहने आए, कि तेरा परमेश्वर, सुलैमान का नाम, तेरे नाम से भी महान करे, और उसका राज्य तेरे राज्य से भी अधिक बढ़ाए; और राजा ने अपके पलंग पर दणडवत् की।48TSKCOMAnd also thus said the king, Blessed be the LORD God of Israel, which hath given one to sit on my throne this day, mine eyes even seeing it.48TSKCOMരാജാവു തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്നു എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.48TSKCOMRaajaavu thanre kattilinmel namaskarichu: innu enre simhaasanathil enre santhathi irikkunnathu enre kannukontu kaanmaan samgathi varuthiya yisraayelinre daivamaaya yahova sthuthikkappetumaaraakatte ennu paranjnju.48TSKCOMफिर राजा ने यह भी कहा, कि इस्राएल का परमेश्वर यहोवा धन्य है, जिस ने आज मेरे देखते एक को मेरी गद्दी पर विराजमान किया है।49TSKCOMAnd all the guests that were with Adonijah were afraid, and rose up, and went every man his way.49TSKCOMഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ വഴിക്കുപോയി.49TSKCOMUtane adoneeyaavinre virunnukaar okkeyum bhayappettu ezhunnerru ororuthan thaanthaanre vazhikkupoyi.49TSKCOMतब जितने नेवतहरी अदोनिय्याह के संग थे वे सब यरयरा गए, और उठकर अपना अपना मार्ग लिया।50TSKCOMAnd Adonijah feared because of Solomon, and arose, and went, and caught hold on the horns of the altar.50TSKCOMഅദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.50TSKCOMAdoneeyaavum shalomone petichu chennu yaagapeethathinte kompukale pitichu.50TSKCOMऔर अदोनिय्याह सुलैमान से डर कर अठा, और जाकर वेदी के सींगोंको पकड़ लिया।51TSKCOMAnd it was told Solomon, saying, Behold, Adonijah feareth king Solomon: for, lo, he hath caught hold on the horns of the altar, saying, Let king Solomon swear unto me to day that he will not slay his servant with the sword.51TSKCOMഅദോനീയാവു ശലോമോൻരാജാവിനെ പേടിക്കുന്നു; ശലോമോൻരാജാവു അടിയനെ വാൾകൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ വർത്തമാനം കേട്ടു.51TSKCOMAdoneeyaavu shalomonraajaavine petikkunnu; shalomonraajaavu atiyane vaalkontu kollukayilla ennu innu ennotu sathyam cheyyatte ennu paranjnju. avan yaagapeethathinte kompukale pitichirikkunnu ennu shalomon varthamaanam kettu.51TSKCOMतब सुलैमान को यह समाचार मिला कि अदोनिय्याह सुलैमान राजा से ऐसा डर गया है कि उस ने वेदी के सींगोंको यह कहकर पकड़ लिया है, कि आज राजा सुलैमान शपय खाए कि अपके दास को तलवार से न मार डालेगा।52TSKCOMAnd Solomon said, If he will shew himself a worthy man, there shall not an hair of him fall to the earth: but if wickedness shall be found in him, he shall die.52TSKCOMഅവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്നു ശലോമോൻ കല്പിച്ചു.52TSKCOMAvan yogyanaayirunnaal avanre thalayile oru romavum nilathu veezhukayilla; avanil kurram kandaalo avan marikkenam ennu shalomon kalpichu.52TSKCOMसुलैमान ने कहा, यदि वह भलमनसी दिखाए तो उसका एक बाल भी भूमि पर गिरने न पाएगा, परन्तु यदि उस में दुष्टता पाई जाए, तो वह मारा जाएगा।53TSKCOMSo king Solomon sent, and they brought him down from the altar. And he came and bowed himself to king Solomon: and Solomon said unto him, Go to thine house.53TSKCOMഅങ്ങനെ ശലോമോൻരാജാവു ആളയച്ചു അവർ അവനെ യാഗപീഠത്തിങ്കൽനിന്നു ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻരാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോടു: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്നു കല്പിച്ചു.53TSKCOMAngane shalomonraajaavu aalayachu avar avane yaagapeethathingkalninnu irakki kontuvannu. avan vannu shalomonraajaavine namaskarichu. shalomon avanotu: ninre veettil poykkolka ennu kalpichu.53TSKCOMतब राजा सुलैमान ने लोगोंको भेज दिया जो उसको वेदी के पास से उतार ले आए तब उस ने आकर राजा सुलैमान को दणडवत् की और सुलैेमान ने उस से कहा, अपके घर चला जा।