Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass, when the king sat in his house, and the LORD had given him rest round about from all his enemies;
1TSKCOMയഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി രാജാവിന്നു സ്വസ്ഥത നല്കിയശേഷം രാജാവു തന്റെ അരമനയിൽ വസിക്കുംകാലത്തു
1TSKCOMYahova churrumulla sakalashathrukkaleyum atakki raajaavinnu svasthatha nalkiyashesham raajaavu thanre aramanayil vasikkumkaalathu
1TSKCOMजब राजा अपके भवन में रहता या, और यहोवा ने उसको उसके चारोंओर के सब शत्रुऔं से विश्रम दिया या,
2TSKCOMThat the king said unto Nathan the prophet, See now, I dwell in an house of cedar, but the ark of God dwelleth within curtains.
2TSKCOMഒരിക്കൽ രാജാവു നാഥാൻ പ്രവാചകനോടു: ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു.
2TSKCOMOrikkal raajaavu naathaan pravaachakanotu: ithaa, njaan devadaarukontulla aramanayil vasikkunnu; daivathinte pettakamo thirashsheelekkakathu irikkunnu ennu paranjnju.
2TSKCOMतब राजा नातान नाम भविष्यद्वक्ता से कहने लगा, देख, मैं तो देवदारु के बने हुए घर में रहता हूँ, परन्तु परमेश्वर का सन्दूक तम्बू में रहता है।
3TSKCOMAnd Nathan said to the king, Go, do all that is in thine heart; for the LORD is with thee.
3TSKCOMനാഥാൻ രാജാവിനോടു: നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
3TSKCOMNaathaan raajaavinotu: nee chennu ninre manassilullathokkeyum cheythukolka; yahova ninnotukoote untu ennu paranjnju.
3TSKCOMनातान ने राजा से कहा, जो कुछ तेरे मन में हो उसे कर; क्योंकि यहोवा तेरे संग है।
4TSKCOMAnd it came to pass that night, that the word of the LORD came unto Nathan, saying,
4TSKCOMഎന്നാൽ അന്നു രാത്രി യഹോവയുടെ അരുളപ്പാടു നാഥാന്നു ഉണ്ടായതു എന്തെന്നാൽ:
4TSKCOMEnnaal annu raathri yahovayute arulappaatu naathaannu undaayathu enthennaal:
4TSKCOMउसी दिन रात को यहोवा का यह वचन नातान के पास पहुंचा,
5TSKCOMGo and tell my servant David, Thus saith the LORD, Shalt thou build me an house for me to dwell in?
5TSKCOMഎന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ?
5TSKCOMEnre daasanaaya daaveedinotu nee chennu paraka: yahova iprakaaram arulicheyyunnu: njaan adhivasikkendathinnu nee enikku oru aalayam paniyumo?
5TSKCOMकि जाकर मेरे दास दाऊद से कह, यहोवा सोंकहता है, कि क्या तू मेरे निवास के लिथे घर बनवाएगा?
6TSKCOMWhereas I have not dwelt in any house since the time that I brought up the children of Israel out of Egypt, even to this day, but have walked in a tent and in a tabernacle.
6TSKCOMഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നതു.
6TSKCOMNjaan yisraayel makkale misrayeemil ninnu purappetuvicha naalmuthal innuvareyum njaan oru aalayathil adhivasikkaathe kootaarathilum nivaasathilumallo sanjcharichuvarunnathu.
6TSKCOMजिस दिन से मैं इस्रालिएयोंको मिस्र से निकाल लाया आज के दिन तक मैं कभी घर में नहीं रहा, तम्बू के निवास में आया जाया करता हूँ।
7TSKCOMIn all the places wherein I have walked with all the children of Israel spake I a word with any of the tribes of Israel, whom I commanded to feed my people Israel, saying, Why build ye not me an house of cedar?
7TSKCOMഎന്റെ ജനമായ യിസ്രായേലിനെ മേയ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രങ്ങളിൽ ഒന്നിനോടു എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു എല്ലായിസ്രായേൽമക്കളോടുംകൂടെ ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെ വെച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ?
7TSKCOMEnre janamaaya yisraayeline meypaan njaan kalpichaakkiya yisraayel gothrangalil onninotu enikku devadaarukontu oru aalayam paniyaathirikkunnathu enthu ennu ellaayisraayelmakkalotumkoote njaan sanjcharichuvanna sthalangalil evite vechengkilum oru vaakku kalpichittunto?
7TSKCOMजहां जहां मैं समस्त इस्राएलियोंके बीच फिरता यि, क्या मैं ने कहीं इस्राएल के किसी गोत्र से, जिसे मैं ने अपक्की प्रजा इस्राएल की चरवाही करने को ठहराया हो, ऐसी बात कभी कही, कि तुम ने मेरे लिऐ देवदारु का घर क्योंनहीं बनवाया?
8TSKCOMNow therefore so shalt thou say unto my servant David, Thus saith the LORD of hosts, I took thee from the sheepcote, from following the sheep, to be ruler over my people, over Israel:
8TSKCOMആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോൾ തന്നേ എടുത്തു.
8TSKCOMAakayaal nee enre daasanaaya daaveedinotu parayendathenthennaal: sainyangalute yahova iprakaaram arulicheyyunnu: enre janamaaya yisraayelinmel prabhuvaayirikkendathinnu njaan ninne pulpurathu ninnu aatukale nokkinatakkumpol thanne etuthu.
8TSKCOMइसलिथे अब तू मेरे दास दाऊद से ऐसा कह, कि सेनाओं का यहोवा योंकहता है, कि मैं ने तो तुझे भेड़शाला से, और भ्ोड़-बकरिसोंके पीछे पीछे फिरने से, इस मनसा से बुला लिया कि तू मेरी प्रजा इस्राएल का प्रधान हो जाए।
9TSKCOMAnd I was with thee whithersoever thou wentest, and have cut off all thine enemies out of thy sight, and have made thee a great name, like unto the name of the great men that are in the earth.
9TSKCOMനീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർപോലെ ഞാൻ നിന്റെ പേർ വലുതാക്കും.
9TSKCOMNee sanjcharichuvanna ellaayitathum njaan ninnotukoote irunnu ninre sakalashathrukkaleyum ninre mumpilninnu chhedichukalanjnjirikkunnu; bhoomiyilulla mahaanmaarute perpole njaan ninre per valuthaakkum.
9TSKCOMऔर जहां कहीं तू आया गया, वहां वहां मैं तेरे संग रहा, और तेरे समस्त शत्रुओं को तेरे साम्हने से नाश किया है; फिर मैं तेरे नाम को पृय्वी पर के बड़े बड़े लोगोंके नामोंके समान महान कर दूंगा।
10TSKCOMMoreover I will appoint a place for my people Israel, and will plant them, that they may dwell in a place of their own, and move no more; neither shall the children of wickedness afflict them any more, as beforetime,
10TSKCOMഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല.
10TSKCOMNjaan enre janamaaya yisraayelinnu oru sthalam kalpichukotukkayum avar svanthasthalathu paarthu aviteninnu ilakaathirikkathakkavannam avare natukayum cheyyum. pandatheppoleyum enre janamaaya yisraayelinnu njaan nyaayaadhipanmaare kalpichaakkiya kaalatheppoleyum ini dushtanmaar avare peedippikkayilla.
10TSKCOMऔर मैं अपक्की प्रजा इस्राएल के लिथे एक स्यान ठहराऊंगा, और उसको स्यिर करूंगा, कि वह अपके ही स्यान में बसी रहेगी, और कभी चलायमान न होगी; और कुटिल लोग उसे फिर दु:ख न देने पाएंगे, जैसे कि पहिले दिनोंमें करते थे,
11TSKCOMAnd as since the time that I commanded judges to be over my people Israel, and have caused thee to rest from all thine enemies. Also the LORD telleth thee that he will make thee an house.
11TSKCOMഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.
11TSKCOMNjaan ninre sakalashathrukkaleyum atakki ninakku svasthatha nalkum. athrayumalla, yahova ninakku oru griham undaakkumennu yahova ninnotu ariyikkunnu.
11TSKCOMवरन उस समय से भी जब मैं अपक्की प्रजा इस्राएल के ऊपर न्यायी ठहराता या; और मैं तुझे तेरे समस्त शत्रुओं से विश्रम दूंगा। और यहोवा तुझे यह भी बताता है कि यहोवा तेरा घर बनाए रखेगा।
12TSKCOMAnd when thy days be fulfilled, and thou shalt sleep with thy fathers, I will set up thy seed after thee, which shall proceed out of thy bowels, and I will establish his kingdom.
12TSKCOMനിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
12TSKCOMNinre udarathilninnu purappetuvaanirikkunna santhathiye ninre aayushkaalam thikanjnjittu ninre pithaakkanmaarotukoote nee nidrakollumpol njaan ninakku pinthutarchayaayi sthirappetuthukayum avanre raajathvam urappaakkukayum cheyyum.
12TSKCOMजब तेरी आयु पूरी हो जाएगी, और तू अपके पुरखाओं के संग सो जाएगा, तब मैं तेरे निज वंश को तेरे पीछे खड़ा करंके उसके राज्य को स्यिर करूंगा।
13TSKCOMHe shall build an house for my name, and I will stablish the throne of his kingdom for ever.
13TSKCOMഅവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
13TSKCOMAvan enre naamathinnu oru aalayam paniyum; njaan avanre raajathvathinte simhaasanam ennekkum sthiramaakkum.
13TSKCOMमेरे नाम का घर वही बनवाएगा, और मैं उसकी राजगद्दी को सदैव स्यिर रखूंगा।
14TSKCOMI will be his father, and he shall be my son. If he commit iniquity, I will chasten him with the rod of men, and with the stripes of the children of men:
14TSKCOMഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
14TSKCOMNjaan avannu pithaavum avan enikku puthranum aayirikkum; avan kurram cheythaal njaan avane manushyarute vatikontum manushyaputhranmaarute atikontum shikshikkum.
14TSKCOMमैं उसका पिता ठहरूंगा, और वह मेरा पुत्र ठहरेगा। यदि वह अधर्म करे, तो मैं उसे मनुष्योंके योग्य दण्ड से, और आदमियोंके योग्य मार से ताड़ना दूंगा।
15TSKCOMBut my mercy shall not depart away from him, as I took it from Saul, whom I put away before thee.
15TSKCOMഎങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൌലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.
15TSKCOMEngkilum ninre mumpilninnu njaan thallikkalanjnja shaulingkalninnu njaan enre daya neekkiyathupole athu avangkalninnu neengippokayilla.
15TSKCOMपरन्तु मेरी करुणा उस पर से ऐसे न हटेगी, जैसे मैं ने शाऊल पर से हटाकर उसको तेरे आगे से दूर किया।
16TSKCOMAnd thine house and thy kingdom shall be established for ever before thee: thy throne shall be established for ever.
16TSKCOMനിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.
16TSKCOMNinre grihavum ninre raajathvavum enre mumpaake ennekkum sthiramaayirikkum; ninre simhaasanavum ennekkum urechirikkum.
16TSKCOMवरन तेरा घराना और तेरा राज्य मेरे साम्हने सदा अटल बना रहेगा; तेरी गद्दी सदैव बनी रहेगी।
17TSKCOMAccording to all these words, and according to all this vision, so did Nathan speak unto David.
17TSKCOMഈ സകലവാക്കുകൾക്കും ദർശനത്തിന്നും ഒത്തവണ്ണം നാഥാൻ ദാവീദിനോടു സംസാരിച്ചു.
17TSKCOMEe sakalavaakkukalkkum darshanathinnum othavannam naathaan daaveedinotu samsaarichu.
17TSKCOMइन सब बातोंऔर इस दर्शन के अनुसार नातान ने दाऊद को समझा दिया।
18TSKCOMThen went king David in, and sat before the LORD, and he said, Who am I, O Lord GOD? and what is my house, that thou hast brought me hitherto?
18TSKCOMഅപ്പോൾ ദാവീദ്‍രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കർത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?
18TSKCOMAppol daaveed‍raajaavu akathu chennu yahovayute sannidhiyil irunnu paranjnjathenthennaal: karthaavaaya yahove, nee enne ithratholam kontuvaruvaan njaan aar? enre grihavum enthullu?
18TSKCOMतब दाऊद राजा भीतर जाकर यहोवा के सम्मुख बैठा, और कहने लगा, हे प्रभु यहोवा, क्या कहूं, और मेरा घराना क्या है, कि तू ने मुझे यहां तक पहुंचा दिया है?
19TSKCOMAnd this was yet a small thing in thy sight, O Lord GOD; but thou hast spoken also of thy servant’s house for a great while to come. And is this the manner of man, O Lord GOD?
19TSKCOMകർത്താവായ യഹോവേ, ഇതും പോരാ എന്നു നിനക്കു തോന്നീട്ടു വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്കു ഉപദേശമല്ലോ?
19TSKCOMKarthaavaaya yahove, ithum poraa ennu ninakku thonneettu varuvaanulla deerghakaalathekku atiyanre grihathekkurichum nee arulicheythirikkunnu. karthaavaaya yahove, ithu manushyarkku upadeshamallo?
19TSKCOMपरन्तु तौभी, हे प्रभु यहोवा, यह तेरी दृष्टी में छोटी सी बात हुई; क्योंकि तु ने अपके दास के घराने के विषय आगे के बहुत दिनोंतक की चर्चा की है, और हे प्रभु यहोवा, यह तो मनुष्य का नियम है !
20TSKCOMAnd what can David say more unto thee? for thou, Lord GOD, knowest thy servant.
20TSKCOMദാവീദ് ഇനി നിന്നോടു എന്തു പറയേണ്ടു? കർത്താവായ യഹോവേ, നീ അടിയനെ അറിയുന്നു.
20TSKCOMDaaveed ini ninnotu enthu parayentu? karthaavaaya yahove, nee atiyane ariyunnu.
20TSKCOMदाऊद तुझ से और क्या कह सकता है? हे प्रभु यहावा, तू तो अपके दास को जानता है !
21TSKCOMFor thy word’s sake, and according to thine own heart, hast thou done all these great things, to make thy servant know them.
21TSKCOMനിന്റെ വചനംനിമിത്തവും നിന്റെ പ്രസാദപ്രകാരവും അല്ലോ നീ ഈ വൻകാര്യം ഒക്കെയും ചെയ്തു അടിയനെ അറിയിച്ചിരിക്കുന്നതു.
21TSKCOMNinre vachanamnimithavum ninre prasaadaprakaaravum allo nee ee vankaaryam okkeyum cheythu atiyane ariyichirikkunnathu.
21TSKCOMतू ने अपके वचन के निमित्त, और अपके ही मन के अनुसार, यह सब बड़ा काम किया है, कि तेरा दास उसको जान ले।
22TSKCOMWherefore thou art great, O LORD God: for there is none like thee, neither is there any God beside thee, according to all that we have heard with our ears.
22TSKCOMഅതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.
22TSKCOMAthukontu karthaavaaya yahove, nee valiyavan aakunnu; ninneppole oruthanumilla; njangal svanthachevikontu kettathokkeyum orthaal nee allaathe oru daivavum illa.
22TSKCOMइस कारण, हे यहोवा परमेश्वर, तू महान्‌ है; क्योंकि जो कुछ हम ने अपके कानोंसे सुना है, उसके अनुसार तेरे तुल्य कोई नहीं, और न तुझे छोड़ कोई और परमेश्वर है।
23TSKCOMAnd what one nation in the earth is like thy people, even like Israel, whom God went to redeem for a people to himself, and to make him a name, and to do for you great things and terrible, for thy land, before thy people, which thou redeemedst to thee from Egypt, from the nations and their gods?
23TSKCOMനിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളു? ദൈവമേ, നീ മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാൺകെ അവർക്കുവേണ്ടി വൻകാര്യവും അവരുടെ ദേശത്തിന്നുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ.
23TSKCOMNinakku janamaayi veentetuppaanum ninakku oru naamam sampaadippaanum nee chennirikkunna ninre janamaaya yisraayelinnu thulyamaayi bhoomiyil ethoru jaathiyullu? daivame, nee misrayeemilninnum jaathikaluteyum avarute devanmaaruteyum kaivashathuninnum ninakkaayi veentetuthirikkunna ninre janam kaanke avarkkuventi vankaaryavum avarute deshathinnuventi bhayangkarakaaryangalum pravarthichuvallo.
23TSKCOMफिर तेरी प्रजा इस्राएल के भी तुल्य कौन है? यह तो पृय्वी भर में एक ही जाति है जिसे परमेश्वर ने जाकर अपक्की निज प्रजा करने को छुड़ाया, इसलिथे कि वह अपना नाम करे, ( और तुम्हारे लिथे बड़े बड़े काम करे ) और तू अपक्की प्रजा के साम्हने, जिसे तू ने मिस्री आदि जाति जाति के लोगोंऔर उनके देवताओं से छूड़ा लिया, अपके देश के लिथे भयानक काम करे।
24TSKCOMFor thou hast confirmed to thyself thy people Israel to be a people unto thee for ever: and thou, LORD, art become their God.
24TSKCOMനിന്റെ ജനമായ യിസ്രായേലിനെ നിനക്കു എന്നേക്കും ജനമായിരിപ്പാൻ നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവർക്കു ദൈവമായ്തീർന്നുമിരിക്കുന്നു.
24TSKCOMNinre janamaaya yisraayeline ninakku ennekkum janamaayirippaan nee ninakkaayi sthirappetuthi, yahove, nee avarkku daivamaaytheernnumirikkunnu.
24TSKCOMऔर तू ने अपक्की प्रजा इस्राएल को अपक्की सदा की प्रजा होने के लिथे ठहराया; और हे यहोवा, तू आप उसका परमेश्वर है।
25TSKCOMAnd now, O LORD God, the word that thou hast spoken concerning thy servant, and concerning his house, establish it for ever, and do as thou hast said.
25TSKCOMഇപ്പോഴും കർത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ.
25TSKCOMIppozhum karthaavaaya yahove, nee atiyaneyum atiyanre grihatheyum kurichu arulicheytha vachanathe ennekkum urappaakki arulappaatupole cheyyename.
25TSKCOMअब हे यहोवा परमेश्वर, तू ने जो वचन अपके दास के और उसके घराने के विषय दिया है, उसे सदा के लिथे स्यिर कर, और अपके कहने के अनूसार ही कर;
26TSKCOMAnd let thy name be magnified for ever, saying, The LORD of hosts is the God over Israel: and let the house of thy servant David be established before thee.
26TSKCOMസൈന്യങ്ങളുടെ യഹോവ യിസ്രായേലിന്നു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ.
26TSKCOMSainyangalute yahova yisraayelinnu daivam enningane ninre naamam ennekkum mahathveekarikkappetumaaraakatte; ninre daasanaaya daaveedinre griham ninre mumpaake stharimaayirikkatte.
26TSKCOMऔर यह कर कि लोग तेरे नाम की महिमा सदा किया करें, कि सेनाओं का यहोवा इस्राएल के ऊपर परमेश्वर है; और तेरे दास दाऊद का घराना तेरे साम्हने अटल रहे।
27TSKCOMFor thou, O LORD of hosts, God of Israel, hast revealed to thy servant, saying, I will build thee an house: therefore hath thy servant found in his heart to pray this prayer unto thee.
27TSKCOMഞാൻ നിനക്കു ഒരു ഗൃഹം പണിയുമെന്നു നീ അടിയന്നു വെളിപ്പെടുത്തിയതുകൊണ്ടു, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോടു ഈ പ്രാർത്ഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു.
27TSKCOMNjaan ninakku oru griham paniyumennu nee atiyannu velippetuthiyathukontu, yisraayelinre daivamaaya sainyangalute yahove, ninnotu ee praarthana kazhippaan atiyan dhairyam praapichu.
27TSKCOMक्योंकि, हे सेनाओं के यहोवा, हे इस्राएल के परमेश्वर, तू ने यह कहकर अपके दास पर प्रगट किया है, कि मैं तेरा घर बनाए रखूंगा; इस कारण तेरे दास को तुझ से यह प्रार्यना करने का हियाव हुआ है।
28TSKCOMAnd now, O Lord GOD, thou art that God, and thy words be true, and thou hast promised this goodness unto thy servant:
28TSKCOMകർത്താവായ യഹോവേ, നീ തന്നേ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
28TSKCOMKarthaavaaya yahove, nee thanne daivam; ninre vachanangal sathyam aakunnu; atiyannu ee nanmaye nee vaagdaanam cheythumirikkunnu.
28TSKCOMऔर अब हे प्रभु यहोवा, तू ही परमेश्वर है, और तेरे वचन सत्य हैं, और तू ने अपके दास को यह भलाई करने का वचन दिया है;
29TSKCOMTherefore now let it please thee to bless the house of thy servant, that it may continue for ever before thee: for thou, O Lord GOD, hast spoken it: and with thy blessing let the house of thy servant be blessed for ever.
29TSKCOMആകയാൽ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കർത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.
29TSKCOMAakayaal atiyanre griham thirumumpil ennekkum irikkendathinnu prasaadam thonni anugrahikkename; karthaavaaya yahove, nee angane arulicheythittundallo; ninre anugrahathaal atiyanre griham ennekkum anugrahikkappettirikkum.
29TSKCOMतो अब प्रसन्न होकर अपके दास के घराने पर ऐसी आशीष दे, कि वह तेरे सम्मुख सदैव बना रहे; क्योंकि, हे प्रभु यहोवा, तू ने ऐसा ही कहा है, और तेरे दास का घराना तुझ से आशीष पाकर सदैव धन्य रहे।