1TSKCOMAnd when Saul’s son heard that Abner was dead in Hebron, his hands were feeble, and all the Israelites were troubled.1TSKCOMഅബ്നേർ ഹെബ്രോനിൽവെച്ചു മരിച്ചു പോയതു ശൌലിന്റെ മകൻ കേട്ടപ്പോൾ അവന്റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി.1TSKCOMAbner hebronilvechu marichu poyathu shaulinre makan kettappol avanre dhairyam kshayichu yisraayelyarokkeyum bhramichupoyi.1TSKCOMजब शाऊल के पुत्र ने सुना, कि अब्नेर हेब्रोन में मारा गया, तब उसके हाथ ढीले पड़ गए, और सब इस्राएली भी घबरा गए।2TSKCOMAnd Saul’s son had two men that were captains of bands: the name of the one was Baanah, and the name of the other Rechab, the sons of Rimmon a Beerothite, of the children of Benjamin: (for Beeroth also was reckoned to Benjamin:2TSKCOMഎന്നാൽ ശൌലിന്റെ മകന്നു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന്നു രേഖാബ് എന്നും പേർ. അവൻ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു; ബെരോത്ത് ബെന്യാമീനിൽ ഉൾപ്പെട്ടതായി വിചാരിച്ചുവരുന്നു.2TSKCOMEnnaal shaulinre makannu patanaayakanmaaraaya rantu purushanmaarundaayirunnu; oruthannu baanaa ennum marravannu rekhaab ennum per. avan benyaameenyaril berothyanaaya rimmonre puthranmaar aayirunnu; beroth benyaameenil ulppettathaayi vichaarichuvarunnu.2TSKCOMशाऊल के पुत्र के दो जन थे जो दलोंके प्रधान थे; एक का नाम बाना, और दूसरे का नाम रेकाब या, थे दोनोंबेरोतवासी बिन्यामीनी रिम्मोन के पुत्र थे, ( क्योंकि बेरोत भी बिन्यामीन के भाग में गिना जाता है;3TSKCOMAnd the Beerothites fled to Gittaim, and were sojourners there until this day.)3TSKCOMബെരോത്യർ ഗിത്ഥയീമിലേക്കു ഓടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായി പാർക്കുന്നു.3TSKCOMBerothyar githayeemilekku otippoyi, innuvareyum avite paradeshikalaayi paarkkunnu.3TSKCOMऔर बेरोती लोग गितैम को भाग गए, और आज के दिन तक वहीं परदेशी होकर रहते हैं।)4TSKCOMAnd Jonathan, Saul’s son, had a son that was lame of his feet. He was five years old when the tidings came of Saul and Jonathan out of Jezreel, and his nurse took him up, and fled: and it came to pass, as she made haste to flee, that he fell, and became lame. And his name was Mephibosheth.4TSKCOMശൌലിന്റെ മകനായ യോനാഥാന്നു രണ്ടു കാലും മുടന്തായിട്ടു ഒരു മകൻ ഉണ്ടായിരുന്നു; യിസ്രെയേലിൽനിന്നു ശൌലിന്റെയും യോനാഥാന്റെയും വർത്തമാനം എത്തിയ സമയം അവന്നു അഞ്ചു വയസ്സായിരുന്നു. അപ്പോൾ അവന്റെ ധാത്രി അവനെ എടുത്തുകൊണ്ടു ഓടി; അവൾ ബദ്ധപ്പെട്ടു ഓടുമ്പോൾ അവൻ വീണു മുടന്തനായിപ്പോയി. അവന്നു മെഫീബോശെത്ത് എന്നു പേർ.4TSKCOMShaulinre makanaaya yonaathaannu rantu kaalum mutanthaayittu oru makan undaayirunnu; yisreyelilninnu shaulinreyum yonaathaanreyum varthamaanam ethiya samayam avannu anjchu vayassaayirunnu. appol avanre dhaathri avane etuthukontu oti; aval badhappettu otumpol avan veenu mutanthanaayippoyi. avannu mepheebosheth ennu per.4TSKCOMशाऊल के पुत्र योनातन के एक लगड़ा बेटा या। जब यिज्रेल से शाऊल और योनातन का समाचार आया तब वह पांच वर्ष का या; उस समय उसकी धाई उसे उठाकर भागी; और उसके उतावली से भागने के कारण वह गिरके लंगड़ा हो गया। और उसका नाम मपीबोशेत या।5TSKCOMAnd the sons of Rimmon the Beerothite, Rechab and Baanah, went, and came about the heat of the day to the house of Ish-bosheth, who lay on a bed at noon.5TSKCOMബെരോത്യർ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും വെയിൽ മൂത്തപ്പോഴേക്കു ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്തു ആശ്വസിച്ചു കിടക്കുകയായിരുന്നു.5TSKCOMBerothyar rimmonre puthranmaaraaya rekhaabum baanayum veyil moothappozhekku eesh-boshethinte veettil chennethi; avan uchasamayathu aashvasichu kitakkukayaayirunnu.5TSKCOMउस बेरोती रिम्मोन के पुत्र रेकाब और बाना कड़े घाम के समय ईशबोशेत के घर में जब वह दोपहर को विश्रम कर रहा या आए।6TSKCOMAnd they came thither into the midst of the house, as though they would have fetched wheat; and they smote him under the fifth rib: and Rechab and Baanah his brother escaped.6TSKCOMഅവർ കോതമ്പു എടുപ്പാൻ വരുന്ന ഭാവത്തിൽ വീട്ടിന്റെ നടുവിൽ കടന്നു അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനയും ഓടിപ്പോയ്ക്കളഞ്ഞു.6TSKCOMAvar kothampu etuppaan varunna bhaavathil veettinre natuvil katannu avane vayarrathu kuthi; rekhaabum sahodaranaaya baanayum otippoykkalanjnju.6TSKCOMऔर गेहूं ले जाने के बहाने मे घर में घुस गए; और उसके पेट में मारा; तब रेकाब और उसका भाई बाना भाग निकले।7TSKCOMFor when they came into the house, he lay on his bed in his bedchamber, and they smote him, and slew him, and beheaded him, and took his head, and gat them away through the plain all night.7TSKCOMഅവർ അകത്തു കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുകയായിരുന്നു: ഇങ്ങനെ അവർ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബയിൽകൂടി നടന്നു7TSKCOMAvar akathu katannappol avan shayanagrihathil kattilinmel kitakkukayaayirunnu: ingane avar avane kuthikkonnu thala vettikkalanjnju thalayum etuthu raathri muzhuvanum araabayilkooti natannu7TSKCOMजब वे घर में घुसे, और वह सोने की कोठरी में चारपाई पर सोता या, तब अन्होंने उसे मार डाला, और उसका सिर काट लिया, और उसका सिर लेकर रातोंरात अराबा के मार्ग से चले।8TSKCOMAnd they brought the head of Ish-bosheth unto David to Hebron, and said to the king, Behold the head of Ish-bosheth the son of Saul thine enemy, which sought thy life; and the LORD hath avenged my lord the king this day of Saul, and of his seed.8TSKCOMഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്നു രാജാവിനോടു: നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കിയ നിന്റെ ശത്രുവായ ശൌലിന്റെ മകൻ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്നു യജമാനനായ രാജാവിന്നു വേണ്ടി ശൌലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.8TSKCOMHebronil daaveedinre atukkal eesh-boshethinte thala kontuvannu raajaavinotu: ninakku praanahaani varuthuvaan nokkiya ninre shathruvaaya shaulinre makan eesh-boshethinte thala ithaa; innu yajamaananaaya raajaavinnu venti shaulinotum avanre santhathiyotum yahova prathikaaram cheythirikkunnu ennu paranjnju.8TSKCOMऔर वे ईशबोशेत का सिर हेब्रोन में दाऊद के पास ले जाकर राजा से कहने लगे, देख, शाऊल जो तेरा शत्रु और तेरे प्राणोंका ग्राहक या, उसके पुत्र ईशबोशेत का यह सिर है; तो आज के दिन यहोवा ने शाऊल और उसके वंश से मेरे प्रभु राजा का पलटा लिया है।9TSKCOMAnd David answered Rechab and Baanah his brother, the sons of Rimmon the Beerothite, and said unto them, As the LORD liveth, who hath redeemed my soul out of all adversity,9TSKCOMഎന്നാറെ ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരൻ ബാനയോടും ഉത്തരം പറഞ്ഞതു: എന്റെ പ്രാണനെ സകല ആപത്തിൽനിന്നും വീണ്ടെടുത്ത യഹോവയാണ,9TSKCOMEnnaare daaveed berothyanaaya rimmonre puthranmaaraaya rekhaabinotum avanre sahodaran baanayotum utharam paranjnjathu: enre praanane sakala aapathilninnum veentetutha yahovayaana,9TSKCOMदाऊद ने बेरोती रिम्मोन के पुत्र रेकाब और उसके भाई बाना को उत्तर देकर उन से कहा, यहोवा जो मेरे प्राण को सब विपत्तियोंसे छुड़ाता आया है, उसके जीवन की शपय,10TSKCOMWhen one told me, saying, Behold, Saul is dead, thinking to have brought good tidings, I took hold of him, and slew him in Ziklag, who thought that I would have given him a reward for his tidings:10TSKCOMശൌൽ മരിച്ചുപോയി എന്നു ഒരുത്തൻ എന്നെ അറിയിച്ചു താൻ ശുഭവർത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ചു സിക്ലാഗിൽവെച്ചു കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വർത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം.10TSKCOMShaul marichupoyi ennu oruthan enne ariyichu thaan shubhavarthamaanam kontuvannu ennu vichaarichirikkumpol njaan avane pitichu siklaagilvechu konnu. ithaayirunnu njaan avanre varthamaanathinnuventi avannu kotutha prathiphalam.10TSKCOMजब किसी ने यह जानकर, कि मैं शुभ समाचार देता हूं, सिकलग में मुझ को शाऊल के मरने का समाचार दिया, तब मैं ने उसको पकड़कर घात कराया; अर्यात् उसको समाचार का यही बदला मिला।11TSKCOMHow much more, when wicked men have slain a righteous person in his own house upon his bed? shall I not therefore now require his blood of your hand, and take you away from the earth?11TSKCOMഎന്നാൽ ദുഷ്ടന്മാർ ഒരു നീതിമാനെ അവന്റെ വീട്ടിൽ മെത്തയിൽവെച്ചു കൊലചെയ്താൽ എത്ര അധികം? ഞാൻ അവന്റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയിൽനിന്നു ഛേദിച്ചുകളയാതിരിക്കുമോ?11TSKCOMEnnaal dushtanmaar oru neethimaane avanre veettil methayilvechu kolacheythaal ethra adhikam? njaan avanre raktham ningalotu chodichu ningale bhoomiyilninnu chhedichukalayaathirikkumo?11TSKCOMफिर जब दुष्ट मनुष्योंने एक निर्दोष मनुष्य को उसी के घर में, वरन उसकी चारपाई ही पर घात किया, तो मैं अब अवश्य ही उसके खून का पलटा तुम से लूंगा, और तुम्हें धरती पर से नष्ट कर डालूंगा।12TSKCOMAnd David commanded his young men, and they slew them, and cut off their hands and their feet, and hanged them up over the pool in Hebron. But they took the head of Ish-bosheth, and buried it in the sepulchre of Abner in Hebron.12TSKCOMപിന്നെ ദാവീദ് തന്റെ ബാല്യക്കാർക്കു കല്പനകൊടുത്തു; അവർ അവരെ കൊന്നു അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവർ എടുത്തു ഹെബ്രോനിൽ അബ്നേരിന്റെ ശവക്കുഴിയിൽ അടക്കംചെയ്തു.12TSKCOMPinne daaveed thanre baalyakkaarkku kalpanakotuthu; avar avare konnu avarute kaikaalukal vetti avare hebronile kulathinnarike thookkikkalanjnju. eesh-boshethinte thala avar etuthu hebronil abnerinre shavakkuzhiyil atakkamcheythu.12TSKCOMतब दाऊद ने जवानोंको आज्ञा दी, और उन्होंने उनको घात करके उनके हाथ पांव काट दिए, और उनकी लोयोंको हेब्रोन के पोखरे के पास टांग दिया। तब ईशबोशेत के सिर को उठाकर हेब्रोन में अब्नेर की कब्र में गाड़ दिया।