Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd David spake unto the LORD the words of this song in the day that the LORD had delivered him out of the hand of all his enemies, and out of the hand of Saul:
1TSKCOMയഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൌലിന്റെ കയ്യിൽ നിന്നും വിടുവിച്ചശേഷം അവൻ യഹോവെക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാൽ:
1TSKCOMYahova daaveedine sakalashathrukkalute kayyilninnum shaulinre kayyil ninnum vituvichashesham avan yahovekku oru samgeethampaati cholliyathenthennaal:
1TSKCOMऔर जिस समय यहोवा ने दाऊद को उसके सब शत्रुओं और शाऊल के हाथ से बचाया या, तब उस ने यहोवा के लिथे इस गीत के वचन गाए;
2TSKCOMAnd he said, The LORD is my rock, and my fortress, and my deliverer;
2TSKCOMയഹോവ എന്റെ ശൈലവും എൻകോട്ടയും എന്റെ രക്ഷകനും ആകുന്നു.
2TSKCOMYahova enre shailavum enkottayum enre rakshakanum aakunnu.
2TSKCOMउस ने कहा, यहोवा मेरी चट्टान, और मेरा गढ़, मेरा छुड़ानेवाला,
3TSKCOMThe God of my rock; in him will I trust: he is my shield, and the horn of my salvation, my high tower, and my refuge, my saviour; thou savest me from violence.
3TSKCOMഎന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു.
3TSKCOMEnre paarayaaya daivam; avanil njaan aashrayikkum; enre parichayum enre rakshayaaya kompum enre gopuravum enre sangkethavum thanne. enre rakshithaave, nee enne saahasathilninnu rakshikkunnu.
3TSKCOMमेरा चट्टानरूपी परमेश्वर है, जिसका मैं शरणागत हूँ, मेरी ढाल, मेरा बचानेवाला सींग, मेरा ऊंचा गढ़, और मेरा शरणस्यान है, हे मेरे उद्धार कर्त्ता, तू उपद्रव से मेरा उद्धार किया करता है।
4TSKCOMI will call on the LORD, who is worthy to be praised: so shall I be saved from mine enemies.
4TSKCOMസ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും.
4TSKCOMSthuthyanaaya yahovaye njaan vilichapekshikkum; enre shathrukkalilninnu thaan enne rakshikkum.
4TSKCOMमैं यहोवा को जो स्तुति के योग्य है पुकारूंगा, और अपके शत्रुओं से बचाया जाऊंगा।
5TSKCOMWhen the waves of death compassed me, the floods of ungodly men made me afraid;
5TSKCOMമരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു;
5TSKCOMMaranathinte thiramaala enne valanjnju; dushtathayute pravaahangal enne bhramippichu;
5TSKCOMमृत्यु के तरंगोंने तो मेरे चारोंओर घेरा डाला, नास्तिकपन की धाराओं ने मुझ को घबड़ा दिया या;
6TSKCOMThe sorrows of hell compassed me about; the snares of death prevented me;
6TSKCOMപാതാളപാശങ്ങൾ എന്നെ ചുഴന്നു; മരണത്തിന്റെ കണികൾ എന്റെമേൽ വീണു.
6TSKCOMPaathaalapaashangal enne chuzhannu; maranathinte kanikal enremel veenu.
6TSKCOMअधोलोक की रस्सियां मेरे चारोंओर यीं, मृत्यु के फन्दे मेरे साम्हने थे।
7TSKCOMIn my distress I called upon the LORD, and cried to my God: and he did hear my voice out of his temple, and my cry did enter into his ears.
7TSKCOMഎന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളിൽ എത്തി.
7TSKCOMEnre kashtathayil njaan yahovaye vilichu, enre daivathotu thanne nilavilichu; avan thanre mandirathilninnu enre apeksha kettu; enre nilavili avanre chevikalil ethi.
7TSKCOMअपके संकट में मैं ने यहोवा को पुकारा; और अपके परमेश्वर के सम्मुख चिल्लाया। औंर उस ने मेरी बात को अपके मन्दिर में से सुन लिया, और मेरी दोहाई उसके कानोंमें पहुंची।
8TSKCOMThen the earth shook and trembled; the foundations of heaven moved and shook, because he was wroth.
8TSKCOMഭൂമി ഞെട്ടി വിറെച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങൾ ഇളകി, അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.
8TSKCOMBhoomi njetti virechu, aakaashathinte atisthaanangal ilaki, avan kopikkayaal ava kulungippoyi.
8TSKCOMतब पृय्वी हिल गई और डोल उठी; और आकाश की नेवें कांपकर बहुत ही हिल गई, क्योंकि वह अति क्रोधित हुआ या।
9TSKCOMThere went up a smoke out of his nostrils, and fire out of his mouth devoured: coals were kindled by it.
9TSKCOMഅവന്റെ മൂക്കിൽനിന്നു പുക പൊങ്ങി, അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു, തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.
9TSKCOMAvanre mookkilninnu puka pongi, avanre vaayilninnu thee purappettu dahippichu, theekkanal avangkalninnu jvalichu.
9TSKCOMउसके नयनोंसे धुंआ निकला, और उसके मुंह से आग निकलकर भस्म करने लगी; जिस से कोयले दहक उठे।
10TSKCOMHe bowed the heavens also, and came down; and darkness was under his feet.
10TSKCOMഅവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവന്റെ കാൽക്കീഴുണ്ടായിരുന്നു.
10TSKCOMAvan aakaasham chaayichirangi; koorirul avanre kaalkkeezhundaayirunnu.
10TSKCOMऔर वह स्वर्ग को फुकाकर नीचे उतर आया; और उसके पांवोंके तले घोर अंधकार छाया या।
11TSKCOMAnd he rode upon a cherub, and did fly: and he was seen upon the wings of the wind.
11TSKCOMഅവൻ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിൻ ചിറകിന്മേൽ പ്രത്യക്ഷനായി.
11TSKCOMAvan keroobine vaahanamaakki parannu, kaarrin chirakinmel prathyakshanaayi.
11TSKCOMऔर वह करूब पर सवार होकर उड़ा, और पवन के पंखोंपर चढ़कर दिखाई दिया।
12TSKCOMAnd he made darkness pavilions round about him, dark waters, and thick clouds of the skies.
12TSKCOMഅവൻ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; ജലാശയവും കനത്ത മേഘങ്ങളും കൂടെ.
12TSKCOMAvan andhakaaram thanikku churrum mandapamaakki; jalaashayavum kanatha meghangalum koote.
12TSKCOMऔर उस ने अपके चारोंओर के अंधिक्कारने को, मेघोंके समूह, और आकाश की काली घटाओं को अपना मणडप बनाया।
13TSKCOMThrough the brightness before him were coals of fire kindled.
13TSKCOMഅവന്റെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.
13TSKCOMAvanre mumpilulla prakaashathaal theekkanal jvalichu.
13TSKCOMउसके सम्मुख की फलक तो उसके आगे आगे यी, आग के कोयले दहक उठे।
14TSKCOMThe LORD thundered from heaven, and the most High uttered his voice.
14TSKCOMയഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു.
14TSKCOMYahova aakaashathil itimuzhakki, athyunnathan thanre naadam kelppichu.
14TSKCOMयहोवा आकाश में से गरजा, और परमप्रधान ने अपक्की वाणी सुनाई।
15TSKCOMAnd he sent out arrows, and scattered them; lightning, and discomfited them.
15TSKCOMഅവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു, മിന്നൽ അയച്ചു അവരെ തോല്പിച്ചു.
15TSKCOMAvan asthram eythu avare chitharichu, minnal ayachu avare tholpichu.
15TSKCOMउस ने तीर चला चलाकर मेरे शत्रुओं को तितर बितर कर दिया, और बिजली गिरा गिराकर उसको परास्त कर दिया।
16TSKCOMAnd the channels of the sea appeared, the foundations of the world were discovered, at the rebuking of the LORD, at the blast of the breath of his nostrils.
16TSKCOMയഹോവയുടെ ഭത്സനത്താൽ, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാൽ കടലിന്റെ ചാലുകൾ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
16TSKCOMYahovayute bhathsanathaal, thirumookkile shvaasathinte oothinaal katalinre chaalukal kaanaay‍vannu bhoothalathinte atisthaanangal velippettu.
16TSKCOMतब समुद्र की याह दिखाई देने लगी, और जगत की नेवें खुल गई, यह तो यहोवा की डांट से, और उसके नयनोंकी सांस की फोंक से हुआ।
17TSKCOMHe sent from above, he took me; he drew me out of many waters;
17TSKCOMഅവൻ ഉയരത്തിൽനിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു.
17TSKCOMAvan uyarathilninnu kaineetti enne pitichu, peruvellathilninnu enne valichetuthu.
17TSKCOMउस ने ऊपर से हाथ बढ़ाकर मुझे यांम लिया, और मुझे गहरे जल में से खींचकर बाहर निकाला।
18TSKCOMHe delivered me from my strong enemy, and from them that hated me: for they were too strong for me.
18TSKCOMബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കൽനിന്നും എന്നെ വിടുവിച്ചു; അവർ എന്നിലും ബലമേറിയവർ ആയിരുന്നു.
18TSKCOMBalamulla shathruvinre kayyilninnum enne pakechavarute pakkalninnum enne vituvichu; avar ennilum balameriyavar aayirunnu.
18TSKCOMउस ने मुझे मेरे बलवन्त शत्रु से, और मेरे बैरियोंसे, जो मुझ से अधिक सामयीं थे, मुझे छुड़ा लिया।
19TSKCOMThey prevented me in the day of my calamity: but the LORD was my stay.
19TSKCOMഎന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
19TSKCOMEnre anarthadivasathil avar enne aakramichu; ennaal yahova enikku thunayaayirunnu.
19TSKCOMउन्होंने मेरी विपत्ति के दिन मेरा साम्हना तो किया; परन्तु यहोवा मेरा आश्र्य या।
20TSKCOMHe brought me forth also into a large place: he delivered me, because he delighted in me.
20TSKCOMഅവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
20TSKCOMAvan enne vishaalathayilekku kontuvannu, ennil prasaadichirunnathukontu enne vituvichu.
20TSKCOMऔर उस ने मुझे निकालकर चौड़े स्यान में पहुंचाया; उस ने मुझ को छुड़ाया, क्योंकि वह मुझ से प्रसन्न या।
21TSKCOMThe LORD rewarded me according to my righteousness: according to the cleanness of my hands hath he recompensed me.
21TSKCOMയഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
21TSKCOMYahova enre neethikku thakkavannam enikku prathiphalam nalki, enre kaikalute vetippinnothavannam enikku pakaram thannu.
21TSKCOMयहोवा ने मुझ से मेरे धर्म के अनुसार व्यवहार किया; मेरे कामोंकी शुद्धता के अनुसार उस ने मुझे बदला दिया।
22TSKCOMFor I have kept the ways of the LORD, and have not wickedly departed from my God.
22TSKCOMഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
22TSKCOMNjaan yahovayute vazhikale pramaanichu, enre daivathotu droham cheythathumilla.
22TSKCOMक्योंकि मैं यहोवा के मागॉं पर चलता रहा, और अपके परमेश्वर से मुंह मोड़कर दुष्ट न बना।
23TSKCOMFor all his judgments were before me: and as for his statutes, I did not depart from them.
23TSKCOMഅവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിലുണ്ടു; അവന്റെ ചട്ടങ്ങൾ ഞാൻ വിട്ടുനടന്നിട്ടുമില്ല.
23TSKCOMAvanre vidhikal okkeyum enre mumpiluntu; avanre chattangal njaan vittunatannittumilla.
23TSKCOMउसके सब नियम तो मेरे साम्हने बने रहे, और मैं उसकी विधियोंसे हट न गया।
24TSKCOMI was also upright before him, and have kept myself from mine iniquity.
24TSKCOMഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെ തന്നേ കാത്തു.
24TSKCOMNjaan avanre mumpaake nishkalangkanaayirunnu, akrithyam cheyyaathe enne thanne kaathu.
24TSKCOMऔर मैं उसके साय खरा बना रहा, और अधर्म से अपके को बचाए रहा, जिस में मेरे फंसने का डर या।
25TSKCOMTherefore the LORD hath recompensed me according to my righteousness; according to my cleanness in his eye sight.
25TSKCOMയഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ കാഴ്ചയിൽ എന്റെ നിർമ്മലതെക്കൊത്തവണ്ണവും എനിക്കു പകരം നല്കി.
25TSKCOMYahova enre neethikku thakkavannavum avanre kaazhchayil enre nirmmalathekkothavannavum enikku pakaram nalki.
25TSKCOMइसलिथे यहोवा ने मुझे मेरे धर्म के अनुसार बदला दिया, मेरी उस शुद्धता के अनुसार जिसे वह देखता या।
26TSKCOMWith the merciful thou wilt shew thyself merciful, and with the upright man thou wilt shew thyself upright.
26TSKCOMദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ.
26TSKCOMDayaaluvotu nee dayaaluvaakunnu; nishkalangkanotu nee nishkalangkan.
26TSKCOMदयावन्त के साय तू अपके को दयावन्त दिखाता; खरे पुरुष के साय तू अपके को खरा दिखाता है;
27TSKCOMWith the pure thou wilt shew thyself pure; and with the froward thou wilt shew thyself unsavoury.
27TSKCOMനിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
27TSKCOMNirmmalanotu nee nirmmalanaakunnu; vakranotu nee vakratha kaanikkunnu.
27TSKCOMशुद्ध के साय तू अपके को शुद्ध दिखाता; और टेढ़े के साय तू तिरछा बनता है।
28TSKCOMAnd the afflicted people thou wilt save: but thine eyes are upon the haughty, that thou mayest bring them down.
28TSKCOMഎളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു.
28TSKCOMEliya janathe nee rakshikkum; nigalichu natakkunnavare thaazhthendathinnu nee drishtivekkunnu.
28TSKCOMऔर दीन लोगोंको तो तू बचाता है, परन्तु अभिमानियोंपर दृष्टि करके उन्हें नीचा करता है।
29TSKCOMFor thou art my lamp, O LORD: and the LORD will lighten my darkness.
29TSKCOMയഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
29TSKCOMYahove, nee enre deepam aakunnu; yahova enre andhakaarathe prakaashamaakkum.
29TSKCOMहे यहोवा, तू ही मेरा दीपक है, और यहोवा मेरे अन्धिक्कारने को दूर करके उजियाला कर देता है।
30TSKCOMFor by thee I have run through a troop: by my God have I leaped over a wall.
30TSKCOMനിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
30TSKCOMNinnaal njaan patakkoottathinte nere paanjnjuchellum; enre daivathaal njaan mathil chaatikkatakkum.
30TSKCOMतेरी सहाथता से मैं दल पर धावा करता, अपके परमेश्वर की सहाथता से मैं शहरपनाह को फांद जाता हूँ।
31TSKCOMAs for God, his way is perfect; the word of the LORD is tried: he is a buckler to all them that trust in him.
31TSKCOMദൈവത്തിന്റെ വഴി തികവുള്ളതു, യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിച ആകുന്നു.
31TSKCOMDaivathinte vazhi thikavullathu, yahovayute vachanam oothikkazhichathu; thanne sharanamaakkunna evarkkum avan paricha aakunnu.
31TSKCOMईश्वर की गति खरी है; यहोवा का वचन ताया हुआ है; वह अपके सब शरणागतोंकी ढाल है।
32TSKCOMFor who is God, save the LORD? and who is a rock, save our God?
32TSKCOMയഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?
32TSKCOMYahovayallaathe daivam aarullu? nammute daivam ozhike paara aarullu?
32TSKCOMयहोवा को छोड़ क्या कोई ईश्वर है? हमारे परमेश्वर को छोड़ क्या और कोई चट्टान है?
33TSKCOMGod is my strength and power: and he maketh my way perfect.
33TSKCOMദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവൻ വഴി നടത്തുന്നു.
33TSKCOMDaivam enre urappulla kotta, nishkalangkane avan vazhi natathunnu.
33TSKCOMयह वही ईश्वर है, जो मेरा अति दृढ़ क़िला है, वह खरे मनुष्य को अपके मार्ग में लिए चलता है।
34TSKCOMHe maketh my feet like hinds feet: and setteth me upon my high places.
34TSKCOMഅവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.
34TSKCOMAvan enre kaalukale maanpetakkaalkku thulyamaakki enre girikalil enne nilkkumaaraakkunnu.
34TSKCOMवह मेरे पैरोंको हरिणियोंके से बना देता है, और मुझे ऊंचे स्यानोंपर खड़ा करता है।
35TSKCOMHe teacheth my hands to war; so that a bow of steel is broken by mine arms.
35TSKCOMഅവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു.
35TSKCOMAvan enre kaikalkku yudhaabhyaasam varuthunnu; enre bhujangal thaamrachaapam kulekkunnu.
35TSKCOMवह मेरे हाथोंको युद्ध करना सिखाता है, यहां तक कि मेरी बांहें पीतल के धनुष को फुका देती हैं।
36TSKCOMThou hast also given me the shield of thy salvation: and thy gentleness hath made me great.
36TSKCOMനിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
36TSKCOMNinre raksha enna parichaye nee enikku thannirikkunnu; ninre saumyatha enne valiyavanaakkiyirikkunnu.
36TSKCOMऔर तू ने मुझ को अपके उद्धार की ढाल दी है, और तेरी नम्रता मुझे बढ़ाती है।
37TSKCOMThou hast enlarged my steps under me; so that my feet did not slip.
37TSKCOMഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
37TSKCOMNjaan kaalati vekkendathinnu nee vishaalatha varuthi; enre nariyaanikal vazhuthippoyathumilla.
37TSKCOMतू मेरे पैरोंके लिथे स्यान चौड़ा करता है, और मेरे पैर नहीं फिसले।
38TSKCOMI have pursued mine enemies, and destroyed them; and turned not again until I had consumed them.
38TSKCOMഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നൊടുക്കി അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
38TSKCOMNjaan enre shathrukkale pinthutarnnotukki avare mutikkuvolam njaan pinthirinjnjilla.
38TSKCOMमैं ने अपके शत्रुओं का पीछा करके उन्हें सत्यानाश कर दिया, और जब तक उनका अन्त न किया तब तक न लौटा।
39TSKCOMAnd I have consumed them, and wounded them, that they could not arise: yea, they are fallen under my feet.
39TSKCOMഅവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തൊടുക്കി; അവർ എന്റെ കാൽക്കീഴിൽ വീണിരിക്കുന്നു.
39TSKCOMAvarkku ezhunnerrukootaathavannam njaan avare thakarthotukki; avar enre kaalkkeezhil veenirikkunnu.
39TSKCOMऔर मैं ने उनका अन्त किया; और उन्हें ऐसा छेद डाला है कि वे उठ नहीं सकते; वरन वे तो मेरे पांवोंके नीचे गिरे पके हैं।
40TSKCOMFor thou hast girded me with strength to battle: them that rose up against me hast thou subdued under me.
40TSKCOMയുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
40TSKCOMYudhathinnaayi nee enre arekku shakthi kettiyirikkunnu; ennotu ethirthavare enikku keezhatakkiyirikkunnu.
40TSKCOMऔर तू ने युद्ध के लिथे मेरी कमर बलवन्त की; और मेरे विरोधियोंको मेरे ही साम्हने परास्त कर दिया।
41TSKCOMThou hast also given me the necks of mine enemies, that I might destroy them that hate me.
41TSKCOMഎന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.
41TSKCOMEnne pakekkunnavare njaan samharikkendathinnu nee enre shathrukkale enikku puram kaattumaaraakki.
41TSKCOMऔर तू ने मेरे शत्रुओं की पीठ मुझे दिखाई, ताकि मैं अपके बैरियोंको काट डालूं।
42TSKCOMThey looked, but there was none to save; even unto the LORD, but he answered them not.
42TSKCOMഅവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവൻ ഉത്തരം അരുളിയതുമില്ല.
42TSKCOMAvar churrum nokkiyengkilum rakshippaan aarum undaayirunnilla; yahovayingkalekku nokki, avan utharam aruliyathumilla.
42TSKCOMउन्होंने बाट तो जोही, परन्तु कोई बचानेवाला न मिला; उन्होंने यहोवा की भी बाट जोही, परन्तु उस ने उनको कोई उत्तर न दिया।
43TSKCOMThen did I beat them as small as the dust of the earth, I did stamp them as the mire of the street, and did spread them abroad.
43TSKCOMഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു.
43TSKCOMNjaan avare nilathile potipole potichu, veethikalile cheliyeppole njaan avare chavitti chitharichu.
43TSKCOMतब मैं ने उनको कूट कूटकर भूमि की धूलि के समान कर दिया, मैं ने उन्हें सड़कोंऔर गली कूचोंकी कीचड़ के समान पटककर चारोंओर फैला दिया।
44TSKCOMThou also hast delivered me from the strivings of my people, thou hast kept me to be head of the heathen: a people which I knew not shall serve me.
44TSKCOMഎന്റെ ജനത്തിന്റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു, ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
44TSKCOMEnre janathinte kalahangalilninnum nee enne vituvichu, jaathikalkku enne thalavanaakkiyirikkunnu; njaan ariyaatha janam enne sevikkunnu.
44TSKCOMफिर तू ने मुझे प्रजा के फगड़ोंसे छुड़ाकर अन्य जातियोंका प्रधान होने के लिथे मेरी रझा की; जिन लोगोंको मैं न जानता या वे भी मेरे आधीन हो जाएंगे।
45TSKCOMStrangers shall submit themselves unto me: as soon as they hear, they shall be obedient unto me.
45TSKCOMഅന്യജാതിക്കാർ എന്നോടു അനസരണഭാവം കാണിക്കും; അവർ കേട്ട മാത്രെക്കു എന്നെ അനുസരിക്കും.
45TSKCOMAnyajaathikkaar ennotu anasaranabhaavam kaanikkum; avar ketta maathrekku enne anusarikkum.
45TSKCOMपरदेशी मेरी चापलूसी करेंगे; वे मेरा नाम सुनते ही मेरे वश में आएंगे।
46TSKCOMStrangers shall fade away, and they shall be afraid out of their close places.
46TSKCOMഅന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്നു അവർ വിറെച്ചു കൊണ്ടുവരുന്നു.
46TSKCOMAnyajaathikkaar kshayichupokunnu; thangalute durggangalilninnu avar virechu kontuvarunnu.
46TSKCOMपरदेशी मुर्फाएंगे, और अपके कोठोंमें से यरयराते हुए निकलेंगे।
47TSKCOMThe LORD liveth; and blessed be my rock; and exalted be the God of the rock of my salvation.
47TSKCOMയഹോവ ജീവിക്കുന്നു; എൻ പാറ വാഴ്ത്തപ്പെട്ടവൻ. എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നേ.
47TSKCOMYahova jeevikkunnu; en paara vaazhthappettavan. en rakshayute paarayaaya daivam unnathan thanne.
47TSKCOMयहोवा जीवित है; मेरी चट्टान धन्य है, और परमेश्वर जो मेरे उद्धार की चट्टान है, उसकी महिमा हो।
48TSKCOMIt is God that avengeth me, and that bringeth down the people under me,
48TSKCOMദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
48TSKCOMDaivam enikkuventi prathikaaram cheykayum jaathikale enikku keezhaakkukayum cheyyunnu.
48TSKCOMधन्य है मेरा पलटा लेनेवाला ईश्वर, जो देश देश के लोगोंको मेरे वश में कर देता है,
49TSKCOMAnd that bringeth me forth from mine enemies: thou also hast lifted me up on high above them that rose up against me: thou hast delivered me from the violent man.
49TSKCOMഅവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കയ്യിൽനിന്നു നീ എന്നെ വിടുവിക്കുന്നു.
49TSKCOMAvan shathruvashathuninnu enne vituvikkunnu; ennotu ethirkkunnavarkku meethe nee enne uyarthunnu; saahasakkaaranre kayyilninnu nee enne vituvikkunnu.
49TSKCOMऔर मुझे मेरे शत्रुओं के बीच से निकालता है; हां, तू मुझे मेरे विरोधियोंसे ऊंचा करता है, और उपद्रवी पुरुष से बचाता है।
50TSKCOMTherefore I will give thanks unto thee, O LORD, among the heathen, and I will sing praises unto thy name.
50TSKCOMഅതുകൊണ്ടു, യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
50TSKCOMAthukontu, yahove, njaan jaathikalute madhye ninakku sthothram cheyyum, ninre naamathe njaan keerthikkum.
50TSKCOMइस कारण, हे यहोवा, मैं जाति जाति के साम्हने तेरा धन्यवाद करूंगा, और तेरे नाम का भजन गाऊंगा।
51TSKCOMHe is the tower of salvation for his king: and sheweth mercy to his anointed, unto David, and to his seed for evermore.
51TSKCOMഅവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.
51TSKCOMAvan thanre raajaavinnu mahaaraksha nalkunnu; thanre abhishikthannu daya kaanikkunnu; daaveedinnum avanre santhathikkum ennennekkum thanne.
51TSKCOMवह अपके ठहराए हुए राजा का बड़ा उद्धार करता है, वह अपके अभिषिक्त दाऊद, और उसके वंश पर युगानुयुग करुणा करता रहेगा।