Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd God said unto Jacob, Arise, go up to Bethel, and dwell there: and make there an altar unto God, that appeared unto thee when thou fleddest from the face of Esau thy brother.
1TSKCOMഅനന്തരം ദൈവം യാക്കോബിനോടു: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാർക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്നു നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.
1TSKCOMAnantharam daivam yaakkobinotu: nee purappettu bethelil chennu paarkka; ninre sahodaranaaya eshaavinre mumpilninnu nee otippokumpol ninakku prathyakshanaaya daivathinnu avite oru yaagapeetham undaakkuka ennu kalpichu.
1TSKCOMतब परमेश्वर ने याकूब से कहा, यहां से कूच करके बेतेल को जा, और वहीं रह: और वहां ईश्वर के लिथे वेदी बना, जिस ने तुझे उस समय दर्शन दिया, जब तू अपके भाई एसाव के डर से भागा जाता या।
2TSKCOMThen Jacob said unto his household, and to all that were with him, Put away the strange gods that are among you, and be clean, and change your garments:
2TSKCOMഅപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.
2TSKCOMAppol yaakkob thanre kutumbathotum kooteyulla ellaavarotum: ningalute itayilulla anyadevanmaare neekkikkalanjnju ningale shudheekarichu vasthram maaruvin.
2TSKCOMतब याकूब ने अपके घराने से, और उन सब से भी जो उसके संग थे, कहा, तुम्हारे बीच में जो पराए देवता हैं, उन्हें निकाल फेंको; और अपके अपके को शुद्ध करो, और अपके वस्त्र बदल डालो;
3TSKCOMAnd let us arise, and go up to Bethel; and I will make there an altar unto God, who answered me in the day of my distress, and was with me in the way which I went.
3TSKCOMനാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാർത്ഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.
3TSKCOMNaam purappettu bethelilekku poka; enre kashtakaalathu enre praarthana kelkkayum njaan poya vazhiyil ennotu kooteyirikkayum cheytha daivathinnu njaan avite oru yaagapeetham undaakkum ennu paranjnju.
3TSKCOMऔर आओ, हम यहां से कूच करके बेतेल को जाएं; वहां मैं ईश्वर के लिथे एक वेदी बनाऊंगा, जिस ने संकट के दिन मेरी सुन ली, और जिस मार्ग से मैं चलता या, उस में मेरे संग रहा।
4TSKCOMAnd they gave unto Jacob all the strange gods which were in their hand, and all their earrings which were in their ears; and Jacob hid them under the oak which was by Shechem.
4TSKCOMഅങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു.
4TSKCOMAngane avar thangalute pakkalulla anyadevanmaare okkeyum kaathukalile kunukkukaleyum yaakkobinre pakkal kotuthu; yaakkob avaye shekheminnarikeyulla karuvelakathin keezhil kuzhichittu.
4TSKCOMसो जितने पराए देवता उनके पास थे, और जितने कुण्डल उनके कानोंमें थे, उन सभोंको उन्होंने याकूब को दिया; और उस ने उनको उस सिन्दूर वृझ के नीचे, जो शकेम के पास है, गाड़ दिया।
5TSKCOMAnd they journeyed: and the terror of God was upon the cities that were round about them, and they did not pursue after the sons of Jacob.
5TSKCOMപിന്നെ അവർ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേൽ ദൈവത്തിന്റെ ഭീതി വീണതു കൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല.
5TSKCOMPinne avar yaathrapurappettu; avarute churrumirunna pattanangalute mel daivathinte bheethi veenathu kontu yaakkobinre puthranmaare aarum pinthutarnnilla.
5TSKCOMतब उन्होंने कूच किया: और उनके चारोंओर के नगर निवासियोंके मन में परमेश्वर की ओर से ऐसा भय समा गया, कि उन्होंने याकूब के पुत्रोंका पीछा न किया।
6TSKCOMSo Jacob came to Luz, which is in the land of Canaan, that is, Bethel, he and all the people that were with him.
6TSKCOMയാക്കോബും കൂടെയുള്ള ജനമൊക്കെയും കനാൻദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി.
6TSKCOMYaakkobum kooteyulla janamokkeyum kanaandeshathile loos enna bethelil ethi.
6TSKCOMसो याकूब उन सब समेत, जो उसके संग थे, कनान देश के लूज नगर को आया। वह नगर बेतेल भी कहलाता है।
7TSKCOMAnd he built there an altar, and called the place El-beth-el: because there God appeared unto him, when he fled from the face of his brother.
7TSKCOMഅവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്നു ഓടിപ്പോകുമ്പോൾ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവൻ ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിച്ചു.
7TSKCOMAvite avan oru yaagapeetham panithu; thanre sahodaranre mumpilninnu otippokumpol avannu avitevechu daivam prathyakshanaayathukontu avan aa sthalathinnu el-bethel ennu per vilichu.
7TSKCOMवहां उस ने एक वेदी बनाई, और उस स्यान का नाम एलबेतेल रखा; क्योंकि जब वह अपके भाई के डर से भागा जाता या तब परमेश्वर उस पर वहीं प्रगट हुआ या।
8TSKCOMBut Deborah Rebekah’s nurse died, and she was buried beneath Bethel under an oak: and the name of it was called Allon-bachuth.
8TSKCOMറിബെക്കയുടെ ധാത്രിയായ ദെബോരാ മരിച്ചു, അവളെ ബേഥേലിന്നു താഴെ ഒരു കരുവേലകത്തിൻ കീഴിൽ അടക്കി; അതിന്നു അല്ലോൻ-ബാഖൂത്ത് (വിലാപവൃക്ഷം)എന്നു പേരിട്ടു.
8TSKCOMRibekkayute dhaathriyaaya deboraa marichu, avale bethelinnu thaazhe oru karuvelakathin keezhil atakki; athinnu allon-baakhooth (vilaapavriksham)ennu perittu.
8TSKCOMऔर रिबका की दूध पिलानेहारी धाय दबोरा मर गई, और बेतेल के नीचे सिन्दूर वृझ के तले उसको मिट्टी दी गई, और उस सिन्दूर वृझ का नाम अल्लोनबक्कूत रखा गया।।
9TSKCOMAnd God appeared unto Jacob again, when he came out of Padan-aram, and blessed him.
9TSKCOMയാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.
9TSKCOMYaakkob paddan-araamilninnu vanna shesham daivam avannu pinneyum prathyakshanaayi avane anugrahichu.
9TSKCOMफिर याकूब के पद्दनराम से आने के पश्चात्‌ परमेश्वर ने दूसरी बार उसको दर्शन देकर आशीष दी।
10TSKCOMAnd God said unto him, Thy name is Jacob: thy name shall not be called any more Jacob, but Israel shall be thy name: and he called his name Israel.
10TSKCOMദൈവം അവനോടു: നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേൽ എന്നു പേരിട്ടു.
10TSKCOMDaivam avanotu: ninre per yaakkob ennallo; ini ninakku yaakkob ennalla yisraayel ennu thanne peraakenam ennu kalpichu avannu yisraayel ennu perittu.
10TSKCOMऔर परमेश्वर ने उस से कहा, अब तक तो तेरा नाम याकूब रहा है; पर आगे को तेरा नाम याकूब न रहेगा, तू इस्राएल कहलाएगा :
11TSKCOMAnd God said unto him, I am God Almighty: be fruitful and multiply; a nation and a company of nations shall be of thee, and kings shall come out of thy loins;
11TSKCOMദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നിൽ നിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തു നിന്നു പുറപ്പെടും.
11TSKCOMDaivam pinneyum avanotu: njaan sarvvashakthiyulla daivam aakunnu; nee santhaanapushtiyullavanaayi perukuka; oru jaathiyum jaathikalute koottavum ninnil ninnu uthbhavikkum; raajaakkanmaarum ninre katipradeshathu ninnu purappetum.
11TSKCOMफिर परमेश्वर ने उस से कहा, मैं सर्वशक्तिमान ईश्वर हूं: तू फूले-फले और बढ़े; और तुझ से एक जाति वरन जातियोंकी एक मण्डली भी उत्पन्न होगी, और तेरे वंश में राजा उत्पन्न होंगे।
12TSKCOMAnd the land which I gave Abraham and Isaac, to thee I will give it, and to thy seed after thee will I give the land.
12TSKCOMഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്നു അരുളിച്ചെയ്തു.
12TSKCOMNjaan abraahaaminnum yishaakkinnum kotuthadesham ninakku tharum; ninre shesham ninre santhathikkum ee desham kotukkum ennu arulicheythu.
12TSKCOMऔर जो देश मैं ने इब्राहीम और इसहाक को दिया है, वही देश तुझे देता हूं, और तेरे पीछे तेरे वंश को भी दूंगा।
13TSKCOMAnd God went up from him in the place where he talked with him.
13TSKCOMഅവനോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം അവനെ വിട്ടു കയറിപ്പോയി.
13TSKCOMAvanotu samsaaricha sthalathuninnu daivam avane vittu kayarippoyi.
13TSKCOMतब परमेश्वर उस स्यान में, जहां उस ने याकूब से बातें की, उनके पास से ऊपर चढ़ गया।
14TSKCOMAnd Jacob set up a pillar in the place where he talked with him, even a pillar of stone: and he poured a drink offering thereon, and he poured oil thereon.
14TSKCOMഅവൻ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകർന്നു.
14TSKCOMAvan thannotu samsaarichetathu yaakkob oru kalthoon nirthi; athinmel oru paaneeyayaagam ozhichu ennayum pakarnnu.
14TSKCOMऔर जिस स्यान में परमेश्वर ने याकूब से बातें की, वहां याकूब ने पत्यर का एक खम्बा खड़ा किया, और उस पर अर्घ देकर तेल डाल दिया।
15TSKCOMAnd Jacob called the name of the place where God spake with him, Bethel.
15TSKCOMദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേൽ എന്നു പേരിട്ടു.
15TSKCOMDaivam thannotu samsaaricha sthalathinnu yaakkob bethel ennu perittu.
15TSKCOMऔर जहां परमेश्वर ने याकूब से बातें की, उस स्यान का नाम उस ने बेतेल रखा।
16TSKCOMAnd they journeyed from Bethel; and there was but a little way to come to Ephrath: and Rachel travailed, and she had hard labour.
16TSKCOMഅവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു, എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി.
16TSKCOMAvar bethelilninnu yaathra purappettu, ephraathayil ethuvaan alpadooram maathramullappol raahel prasavichu; prasavikkumpol avalkku kathina vedanayundaayi.
16TSKCOMफिर उन्होंने बेतेल से कूच किया; और एप्राता योड़ी ही दूर रह गया या, कि राहेल को बच्चा जनने की बड़ी पीड़ा आने लगी।
17TSKCOMAnd it came to pass, when she was in hard labour, that the midwife said unto her, Fear not; thou shalt have this son also.
17TSKCOMഅങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി അവളോടു: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു.
17TSKCOMAngane prasavathil avalkku kathinavedanayaayirikkumpol soothikarmmini avalotu: bhayappetendaa; ithum oru makanaayirikkum ennu paranjnju.
17TSKCOMजब उसको बड़ी बड़ी पीड़ा उठती यी तब धाय ने उस से कहा, मत डर; अब की भी तेरे बेटा ही होगा।
18TSKCOMAnd it came to pass, as her soul was in departing, (for she died) that she called his name Ben-oni: but his father called him Benjamin.
18TSKCOMഎന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവന്നു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീൻ എന്നു പേരിട്ടു.
18TSKCOMEnnaal aval marichupoyi; jeevan pokunna samayam aval avannu benonee ennu per ittu; avanre appano avannu benyaameen ennu perittu.
18TSKCOMतब ऐसा हुआ, कि वह मर गई, और प्राण निकलते निकलते उस ने उस बेटे को नाम बेनोनी रखा: पर उसके पिता ने उसका नाम बिन्यामीन रखा।
19TSKCOMAnd Rachel died, and was buried in the way to Ephrath, which is Bethlehem.
19TSKCOMറാഹേൽ മരിച്ചിട്ടു അവളെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു.
19TSKCOMRaahel marichittu avale bethlehem enna ephraathinnu pokunna vazhiyil atakkam cheythu.
19TSKCOMयोंराहेल मर गई, और एप्राता, अर्यात्‌ बेतलेहेम के मार्ग में, उसको मिट्टी दी गई।
20TSKCOMAnd Jacob set a pillar upon her grave: that is the pillar of Rachel’s grave unto this day.
20TSKCOMഅവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അതു റാഹേലിന്റെ കല്ലറത്തൂൺ എന്ന പോരോടെ ഇന്നുവരെയും നില്ക്കുന്നു.
20TSKCOMAvalute kallarayinmel yaakkob oru thoon nirthi athu raahelinre kallarathoon enna porote innuvareyum nilkkunnu.
20TSKCOMऔर याकूब ने उसकी कब्र पर एक खम्भा खड़ा किया: राहेल की कब्र का वही खम्भा आज तक बना है।
21TSKCOMAnd Israel journeyed, and spread his tent beyond the tower of Edar.
21TSKCOMപിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു.
21TSKCOMPinne yisraayel yaathra purappettu, edergopurathinnu appuram kootaaram atichu.
21TSKCOMफिर इस्राएल ने कूच किया, और एदेर नाम गुम्मट के आगे बढ़कर अपना तम्बू खड़ा किया।
22TSKCOMAnd it came to pass, when Israel dwelt in that land, that Reuben went and lay with Bilhah his father’s concubine: and Israel heard it. Now the sons of Jacob were twelve:
22TSKCOMയിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹയോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു.
22TSKCOMYisraayel aa deshathu paarthirikkumpol rooben chennu thanre appanre veppaattiyaaya bilhayotukoote shayichu; yisraayel athukettu.
22TSKCOMजब इस्राएल उस देश में बसा या, तब एक दिन ऐसा हुआ, कि रूबेन ने जाकर अपके पिता की रखेली बिल्हा के साय कुकर्म किया : और यह बात इस्राएल को मालूम हो गई।।
23TSKCOMThe sons of Leah; Reuben, Jacob’s firstborn, and Simeon, and Levi, and Judah, and Issachar, and Zebulun:
23TSKCOMയാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ.
23TSKCOMYaakkobinre puthranmaar panthrantu peraayirunnu. leyayute puthranmaar: yaakkobinre aadyajaathan rooben, shimeyon, levi, yehoodaa, yissaakhaar, sebooloon.
23TSKCOMयाकूब के बारह पुत्र हुए। उन में से लिआ: के पुत्र थे थे; अर्यात्‌ याकूब का जेठा, रूबेन, फिर शिमोन, लेवी, यहूदा, इस्साकार, और जबूलून।
24TSKCOMThe sons of Rachel; Joseph, and Benjamin:
24TSKCOMറാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും.
24TSKCOMRaahelinre puthranmaar: yosephum benyaameenum.
24TSKCOMऔर राहेल के पुत्र थे थे; अर्यात्‌ यूसुफ, और बिन्यामीन।
25TSKCOMAnd the sons of Bilhah, Rachel’s handmaid; Dan, and Naphtali:
25TSKCOMറാഹേലിന്റെ ദാസിയായ ബിൽഹയുടെ പുത്രന്മാർ: ദാനും നഫ്താലിയും.
25TSKCOMRaahelinre daasiyaaya bilhayute puthranmaar: daanum naphthaaliyum.
25TSKCOMऔर राहेल की लौन्डी बिल्हा के पुत्र थे थे; अर्यात्‌ दान, और नप्ताली।
26TSKCOMAnd the sons of Zilpah, Leah’s handmaid; Gad, and Asher: these are the sons of Jacob, which were born to him in Padan-aram.
26TSKCOMലേയയുടെ ദാസിയായ സില്പയുടെ പുത്രന്മാർ ഗാദും ആശേരും. ഇവർ യാക്കോബിന്നു പദ്ദൻ-അരാമിൽവെച്ചു ജനിച്ച പുത്രന്മാർ.
26TSKCOMLeyayute daasiyaaya silpayute puthranmaar gaadum aasherum. ivar yaakkobinnu paddan-araamilvechu janicha puthranmaar.
26TSKCOMऔर लिआ: की लौन्डी जिल्पा के पुत्र थे थे : अर्यात्‌ गाद, और आशेर; याकूब के थे ही पुत्र हुए, जो उस से पद्दनराम में उत्पन्न हुए।।
27TSKCOMAnd Jacob came unto Isaac his father unto Mamre, unto the city of Arbah, which is Hebron, where Abraham and Isaac sojourned.
27TSKCOMപിന്നെ യാക്കോബ് കിര്യാത്തർബ്ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന ഹെബ്രോൻ ഇതു തന്നേ.
27TSKCOMPinne yaakkob kiryaatharbbaa enna mamreyil thanre appanaaya yishaakkinre atukkal vannu; abraahaamum yishaakkum paarthirunna hebron ithu thanne.
27TSKCOMऔर याकूब मम्रे में, जो करियतअर्बा, अर्यात्‌ हब्रोन है, जहां इब्राहीम और इसहाक परदेशी होकर रहे थे, अपके पिता इसहाक के पास आया।
28TSKCOMAnd the days of Isaac were an hundred and fourscore years.
28TSKCOMയിസ്ഹാക്കിന്റെ ആയുസ്സു നൂറ്റെണ്പതു സംവത്സരമായിരുന്നു.
28TSKCOMYishaakkinre aayussu noorrenpathu samvathsaramaayirunnu.
28TSKCOMइसहाक की अवस्या एक सौ अस्सी बरस की हुई।
29TSKCOMAnd Isaac gave up the ghost, and died, and was gathered unto his people, being old and full of days: and his sons Esau and Jacob buried him.
29TSKCOMയിസ്ഹാക്ക് വയോധികനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കംചെയ്തു.
29TSKCOMYishaakk vayodhikanum kaalasampoornnanumaayi praanane vittu marichu thanre janathotu chernnu; avanre puthranmaaraaya eshaavum yaakkobum kooti avane atakkamcheythu.
29TSKCOMऔर इसहाक का प्राण छूट गया, और वह मर गया, और वह बूढ़ा और पूरी आयु का होकर अपके लोगोंमें जा मिला: और उसके पुत्र एसाव और याकूब ने उसको मिट्टी दी।।