1TSKCOMAnd Jacob lifted up his eyes, and looked, and, behold, Esau came, and with him four hundred men. And he divided the children unto Leah, and unto Rachel, and unto the two handmaids.1TSKCOMഅനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിർത്തി.1TSKCOMAnantharam yaakkob thalapokki nokki, eshaavum avanotukoote naanooru aalum varunnathu kantu; thanre makkale leyayute atukkalum raahelinre atukkalum rantu daasimaarute atukkalum vibhaagichu nirthi.1TSKCOMऔर याकूब ने आंखें उठाकर यह देखा, कि एसाव चार सौ पुरूष संग लिथे हुए चला जाता है। तब उस ने लड़केबालोंको अलग अलग बांटकर लिआ, और राहेल, और दोनोंलौंडियोंको सौप दिया।2TSKCOMAnd he put the handmaids and their children foremost, and Leah and her children after, and Rachel and Joseph hindermost.2TSKCOMഅവൻ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിർത്തി.2TSKCOMAvan daasimaareyum avarute makkaleyum mumpaayum leyeyum avalute makkaleyum pinnaaleyum raahelineyum yosephineyum otukkamaayum nirthi.2TSKCOMऔर उस ने सब के आगे लड़कोंसमेत लौंडियोंको उसके पीछे लड़कोंसमेत लिआ: को, और सब के पीछे राहेल और यूसुफ को रखा,3TSKCOMAnd he passed over before them, and bowed himself to the ground seven times, until he came near to his brother.3TSKCOMഅവൻ അവർക്കു മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു.3TSKCOMAvan avarkku mumpaayi katannu ezhu praavashyam saashtaamgam namaskarichukontu thanre sahodaranotu atuthuchennu.3TSKCOMऔर आप उन सब के आगे बढ़ा, और सात बार भूमि पर गिरके दण्डवत् की, और अपके भाई के पास पहुंचा।4TSKCOMAnd Esau ran to meet him, and embraced him, and fell on his neck, and kissed him: and they wept.4TSKCOMഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.4TSKCOMEshaav otivannu avane ethirerru, aalimganam cheythu; avanre kazhuthil veenu avane chumbichu, rantuperum karanjnju.4TSKCOMतब एसाव उस से भेंट करने को दौड़ा, और उसको ह्रृदय से लगाकर, गले से लिपटकर चूमा : फिर वे दोनोंरो पके।5TSKCOMAnd he lifted up his eyes, and saw the women and the children; and said, Who are those with thee? And he said, The children which God hath graciously given thy servant.5TSKCOMപിന്നെ അവൻ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: നിന്നോടുകൂടെയുള്ള ഇവർ ആർ എന്നു ചോദിച്ചുതിന്നു: ദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കൾ എന്നു അവൻ പറഞ്ഞു.5TSKCOMPinne avan thalapokki sthreekaleyum kunjnjungaleyum kantu: ninnotukooteyulla ivar aar ennu chodichuthinnu: daivam atiyannu nalkiyirikkunna makkal ennu avan paranjnju.5TSKCOMतब उस ने आंखे उठाकर स्त्रियोंऔर लड़के बालोंको देखा; और पूछा, थे जो तेरे साय हैं सो कौन हैं? उस ने कहा, थे तेरे दास के लड़के हैं, जिन्हें परमेश्वर ने अनुग्रह करके मुझ को दिया है।6TSKCOMThen the handmaidens came near, they and their children, and they bowed themselves.6TSKCOMഅപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു;6TSKCOMAppol daasimaarum makkalum atuthuvannu namaskarichu;6TSKCOMतब लड़कोंसमेत लौंडियोंने निकट आकर दण्डवत् की।7TSKCOMAnd Leah also with her children came near, and bowed themselves: and after came Joseph near and Rachel, and they bowed themselves.7TSKCOMലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.7TSKCOMLeyayum makkalum atuthuvannu namaskarichu; otuvil yosephum raahelum atuthuvannu namaskarichu.7TSKCOMफिर लड़कोंसमेत लिआ: निकट आई, और उन्होंने भी दण्डवत् की: पीछे यूसुफ और राहेल ने भी निकट आकर दण्डवत् की।8TSKCOMAnd he said, What meanest thou by all this drove which I met? And he said, These are to find grace in the sight of my lord.8TSKCOMഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവൻ ചോദിച്ചതിന്നു: യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവൻ പറഞ്ഞു.8TSKCOMNjaan vazhikku kanda aa koottamokkeyum enthinnu ennu avan chodichathinnu: yajamaanannu ennotu kripathonnendathinnu aakunnu ennu avan paranjnju.8TSKCOMतब उस ने पूछा, तेरा यह बड़ा दल जो मुझ को मिला, उसका क्या प्रयोजन है? उस ने कहा, यह कि मेरे प्रभु की अनुग्रह की दृष्टि मुझ पर हो।9TSKCOMAnd Esau said, I have enough, my brother; keep that thou hast unto thyself.9TSKCOMഅതിന്നു ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.9TSKCOMAthinnu eshaav: sahodaraa, enikku ventunnathu untu; ninakkullathu ninakku irikkatte ennu paranjnju.9TSKCOMएसाव ने कहा, हे मेरे भाई, मेरे पास तो बहुत है; जो कुछ तेरा है सो तेरा ही रहे।10TSKCOMAnd Jacob said, Nay, I pray thee, if now I have found grace in thy sight, then receive my present at my hand: for therefore I have seen thy face, as though I had seen the face of God, and thou wast pleased with me.10TSKCOMഅതിന്നു യാക്കോബ്: അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കയ്യിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ;10TSKCOMAthinnu yaakkob: anganeyalla, ennotu kripa untengkil enre sammaanam enre kayyilninnu vaangename; daivathinte mukham kaanunnathupole njaan ninre mukham kaanukayum ninakku ennotu daya thonnukayum cheythuvallo;10TSKCOMयाकूब ने कहा, नहीं नहीं, यदि तेरा अनुग्रह मुझ पर हो, तो मेरी भेंट ग्रहण कर : क्योंकि मैं ने तेरा दर्शन पाकर, मानो परमेश्वर का दर्शन पाया है, और तू मुझ से प्रसन्न हुआ है।11TSKCOMTake, I pray thee, my blessing that is brought to thee; because God hath dealt graciously with me, and because I have enough. And he urged him, and he took it.11TSKCOMഞാൻ അയച്ചിരിക്കുന്ന കാഴ്ച വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടുവോളം ഉണ്ടു എന്നു പറഞ്ഞു അവനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അതു വാങ്ങി.11TSKCOMNjaan ayachirikkunna kaazhcha vaangename; daivam ennotu kripa cheythirikkunnu; enikku ventuvolam untu ennu paranjnju avane nirbbandhichu; angane avan athu vaangi.11TSKCOMसो यह भेंट, जो तुझे भेजी गई है, ग्रहण कर : क्योंकि परमेश्वर ने मुझ पर अनुग्रह किया है, और मेरे पास बहुत है।12TSKCOMAnd he said, Let us take our journey, and let us go, and I will go before thee.12TSKCOMപിന്നെ അവൻ: നാം പ്രയാണംചെയ്തു പോക; ഞാൻ നിനക്കു മുമ്പായി നടക്കാം എന്നു പറഞ്ഞു.12TSKCOMPinne avan: naam prayaanamcheythu poka; njaan ninakku mumpaayi natakkaam ennu paranjnju.12TSKCOMफिर एसाव ने कहा, आ, हम बढ़ चलें: और मै तेरे आगे आगे चलूंगा।13TSKCOMAnd he said unto him, My lord knoweth that the children are tender, and the flocks and herds with young are with me: and if men should overdrive them one day, all the flock will die.13TSKCOMഅതിന്നു അവൻ അവനോടു: കുട്ടികൾ നന്നാ ഇളയവർ എന്നും കറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും.13TSKCOMAthinnu avan avanotu: kuttikal nannaa ilayavar ennum karavulla aatukalum kannukaalikalum koote untennum yajamaanan ariyunnuvallo; avaye oru divasam adhikamaayi otichaal koottamellaam chathupokum.13TSKCOMयाकूब ने कहा, हे मेरे प्रभु, तू जानता ही है कि मेरे साय सुकुमार लड़के, और दूध देनेहारी भेड़-बकरियां और गाथें है; यदि ऐसे पशु एक दिन भी अधिक हांके जाएं, तो सब के सब मर जाएंगे।14TSKCOMLet my lord, I pray thee, pass over before his servant: and I will lead on softly, according as the cattle that goeth before me and the children be able to endure, until I come unto my lord unto Seir.14TSKCOMയജമാനൻ അടിയന്നു മുമ്പായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്കു ഒത്തവണ്ണം ഞാൻ സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരിൽ യജമാനന്റെ അടുക്കൽ വന്നുകൊള്ളാം എന്നു പറഞ്ഞു.14TSKCOMYajamaanan atiyannu mumpaayi poyaalum; enre kooteyulla kannukaalikaluteyum kunjnjungaluteyum praapthikku othavannam njaan saavadhaanathil avaye natathikkontu seyeeril yajamaananre atukkal vannukollaam ennu paranjnju.14TSKCOMसो मेरा प्रभु अपके दास के आगे बढ़ जाए, और मैं इन पशुओं की गति के अनुसार, जो मेरे आगे है, और लड़केबालोंकी गति के अनुसार धीरे धीरे चलकर सेईर में अपके प्रभु के पास पहुंचूंगा।15TSKCOMAnd Esau said, Let me now leave with thee some of the folk that are with me. And he said, What needeth it? let me find grace in the sight of my lord.15TSKCOMഎന്റെ ആളുകളിൽ ചിലരെ ഞാൻ നിന്റെ അടുക്കൽ നിർത്തട്ടെ എന്നു ഏശാവു പറഞ്ഞതിന്നു: എന്തിന്നു? യജമാനന്റെ കൃപയുണ്ടായാൽ മതി എന്നു അവൻ പറഞ്ഞു.15TSKCOMEnre aalukalil chilare njaan ninre atukkal nirthatte ennu eshaavu paranjnjathinnu: enthinnu? yajamaananre kripayundaayaal mathi ennu avan paranjnju.15TSKCOMएसाव ने कहा, तो अपके संगवालोंमें से मैं कई एक तेरे साय छोड़ जाऊं। उस ने कहा, यह क्यों? इतना ही बहुत है, कि मेरे प्रभु की अनुग्रह की दृष्टि मुझ पर बनी रहे।16TSKCOMSo Esau returned that day on his way unto Seir.16TSKCOMഅങ്ങനെ ഏശാവ് അന്നു തന്റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി.16TSKCOMAngane eshaav annu thanre vazhikku seyeerilekku matangippoyi.16TSKCOMतब एसाव ने उसी दिन सेईर जाने को अपना मार्ग लिया।17TSKCOMAnd Jacob journeyed to Succoth, and built him an house, and made booths for his cattle: therefore the name of the place is called Succoth.17TSKCOMയാക്കോബോ സുക്കോത്തിന്നു യാത്രപുറപ്പെട്ടു; തനിക്കു ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടി; അതുകൊണ്ടു ആ സ്ഥലത്തിന്നു സുക്കോത്ത് എന്നു പേർ പറയുന്നു.17TSKCOMYaakkobo sukkothinnu yaathrapurappettu; thanikku oru veetu panithu; kannukaalikkoottathinnu thozhuthukalum ketti; athukontu aa sthalathinnu sukkoth ennu per parayunnu.17TSKCOMऔर याकूब वहां से कूच करके सुक्कोत को गया, और वहां अपके लिथे एक घर, और पशुओं के लिथे फोंपके बनाए: इसी कारण उस स्यान का नाम सुक्कोत पड़ा।।18TSKCOMAnd Jacob came to Shalem, a city of Shechem, which is in the land of Canaan, when he came from Padan-aram; and pitched his tent before the city.18TSKCOMയാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശേഖേംപട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു.18TSKCOMYaakkob paddan-araamilninnu vannashesham kanaandeshathile shekhempattanathil samaadhaanathote ethi pattanathinnarike paalayamatichu.18TSKCOMऔर याकूब जो पद्दनराम से आया या, सो कनान देश के शकेम नगर के पास कुशल झेम से पहुंचकर नगर के साम्हने डेरे खड़े किए।19TSKCOMAnd he bought a parcel of a field, where he had spread his tent, at the hand of the children of Hamor, Shechem’s father, for an hundred pieces of money.19TSKCOMതാൻ കൂടാരമടിച്ച നിലം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിന്നു വാങ്ങി.19TSKCOMThaan kootaaramaticha nilam shekheminre appanaaya hamorinre puthranmaarotu nooru vellikkaashinnu vaangi.19TSKCOMऔर भूमि के जिस खण्ड पर उस ने अपना तम्बू खड़ा किया, उसको उस ने शकेम के पिता हमोर के पुत्रोंके हाथ से एक सौ कसीतोंमें मोल लिया।20TSKCOMAnd he erected there an altar, and called it El-elohe-Israel.20TSKCOMഅവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന്നു ഏൽ-എലോഹേ-യിസ്രായേൽ എന്നു പേർ ഇട്ടു.20TSKCOMAvite avan oru yaagapeetham panithu, athinnu el-elohe-yisraayel ennu per ittu.20TSKCOMऔर वहां उस ने एक वेदी बनाकर उसका नाम एलेलोहे इस्राएल रखा।।